1 00:00:10,320 --> 00:00:11,640 ടോക്കിയോ തിരിച്ചെത്തി! 2 00:00:13,520 --> 00:00:14,960 ടോക്കിയോ തിരിച്ചെത്തി! 3 00:00:15,280 --> 00:00:17,000 നിലത്ത് കിടക്ക്.,! എല്ലാവരും നിലത്ത് കിടക്കാൻ! 4 00:00:17,200 --> 00:00:19,200 നമ്മൾ ആ വാതിൽ തുറക്കണം, പണ്ടാരമടങ്ങാൻ! 5 00:00:20,000 --> 00:00:22,440 അവളെ വെടി വെക്ക്, ആ ബൈക്ക് ഓടിക്കുന്നവളെ വെടിവെക്കാൻ! 6 00:00:22,520 --> 00:00:23,560 ശ്രദ്ധിക്കുക, വെടിവെക്ക്. 7 00:00:28,200 --> 00:00:29,080 വാ നമുക്ക് പോകാം! 8 00:00:37,440 --> 00:00:39,280 ഇല്ല! നമ്മൾ അവളെ സംരക്ഷിക്കണം! 9 00:00:41,080 --> 00:00:43,120 കിഡ്നാപ്പർ റേഞ്ചിൽ വന്നിട്ടുണ്ട്. 10 00:00:44,000 --> 00:00:44,840 അച്ഛാ, നോക്കി! 11 00:00:47,920 --> 00:00:49,400 ഒളിച്ചിരിക്ക്, നിന്റെ പിന്നിൽ! 12 00:00:49,424 --> 00:00:56,424 പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 13 00:00:57,424 --> 00:01:04,424 എംസോണ്‍ റിലീസ് - 1212 14 00:01:06,000 --> 00:01:12,074 Do you want subtitles for any video? -=[ ai.OpenSubtitles.com ]=- 15 00:02:20,800 --> 00:02:21,840 ഇതെന്തൊരു ഭ്രാന്താണ്! 16 00:02:22,720 --> 00:02:23,600 എന്ത്? 17 00:02:24,160 --> 00:02:25,320 ഇതെല്ലാം, പപ്പ. 18 00:02:28,480 --> 00:02:30,400 ഞാനാടാ മോനേ പറയുന്നത് ഈ തവണ ഇത് നടക്കും, 19 00:02:30,480 --> 00:02:31,480 ഈ തവണയോ? 20 00:02:31,880 --> 00:02:32,800 അത് നടന്നേ പറ്റൂ. 21 00:02:33,600 --> 00:02:35,600 -നമ്മളത് അർഹിക്കുന്നുണ്ടല്ലേ? -പിന്നെ തീർച്ചയായും. 22 00:02:45,280 --> 00:02:47,280 സഹായിക്കണേ, സഹായിക്കണേ! 23 00:02:47,520 --> 00:02:48,400 പ്ലീസ്! 24 00:02:48,480 --> 00:02:49,480 ഫസ്റ്റ് എയ്ഡ് കിറ്റ് എടുക്ക്! 25 00:02:49,840 --> 00:02:51,160 ആ ഫസ്റ്റ് എയ്ഡ് കിറ്റ് എടുക്കാൻ! 26 00:02:51,240 --> 00:02:52,120 മുറിവ് പൊത്തി പിടിക്ക്! 27 00:02:54,760 --> 00:02:55,640 എന്നെ നോക്ക്. 28 00:02:55,720 --> 00:02:56,640 ഈസി. 29 00:02:57,080 --> 00:02:59,880 അതൊരു ചെറിയ പോറൽ മാത്രമാണ്. അത്രേയുള്ളൂ. 30 00:03:00,680 --> 00:03:01,800 ചരിച്ച് കിടത്ത്. 31 00:03:05,360 --> 00:03:06,600 ഉണ്ട പുറത്തേയ്ക്ക് പോയ മുറിവൊന്നുമില്ല. 32 00:03:07,000 --> 00:03:08,080 ഉണ്ട അകത്ത് തന്നെയുണ്ട്. 33 00:03:08,160 --> 00:03:09,240 നൈരോബി! 34 00:03:09,320 --> 00:03:10,840 -ഞാൻ ഇവിടെയുണ്ട്! -ദൈവത്തെയോർത്ത്.. 35 00:03:11,040 --> 00:03:12,200 രക്തം വാർന്ന് പൊയ്ക്കൊണ്ടിരിക്കുവാണ്. 36 00:03:12,480 --> 00:03:13,480 വിഷമിക്കേണ്ട, മോനേ. 37 00:03:13,880 --> 00:03:15,760 എനിക്ക് ഒരുപാട് ചോരയുണ്ടെടാ. 38 00:03:16,200 --> 00:03:18,280 ഞാനൊരുപാട് ബ്ലഡ് സോസേജ്‌ കഴിച്ചിട്ടുണ്ട്. 39 00:03:18,360 --> 00:03:19,640 ഓക്കേ, അവിടെ തന്നെ പിടിച്ചോ. 40 00:03:20,160 --> 00:03:21,040 ബെർലിൻ, 41 00:03:21,120 --> 00:03:22,320 -മോർഫിൻ. -റിലാക്സ്. 42 00:03:23,200 --> 00:03:25,240 -ഇന്നാ പിടിച്ചോ. ഓക്കേ. -റെഡി! 43 00:03:25,320 --> 00:03:26,880 ഞാൻ ഇദ്ദേഹത്തിന്റെ ഞരമ്പിൽ ഒരു ട്യൂബ് ഇടാൻ പോകുവാണ്. 44 00:03:27,400 --> 00:03:28,280 ഓക്കേ, 45 00:03:28,360 --> 00:03:29,760 -ഇന്നാ. -ഞാൻ, ഞാൻ ചെയ്യാം. 46 00:03:29,920 --> 00:03:30,840 കമോൺ, കമോൺ. 47 00:03:35,240 --> 00:03:36,360 ഇതിൽ പിടിച്ച് വലിക്ക്, ഡെൻവർ. 48 00:03:36,960 --> 00:03:38,120 നിക്ക്, നിക്ക്! 49 00:03:47,800 --> 00:03:49,160 ഞാനൊരു ട്യൂബ് ഇടാൻ പോകുവാ.. 50 00:03:49,720 --> 00:03:50,560 പതുക്കെ ശ്വസിക്ക്.. 51 00:03:56,960 --> 00:03:58,440 ഇനിയും പതുക്കെ 52 00:04:00,240 --> 00:04:01,960 -പൾസ് വല്ലാതെ കൂടി വരുന്നു. -ഇവിടെ തുണി വെക്ക്! 53 00:04:04,560 --> 00:04:05,400 അങ്ങനെ ! 54 00:04:06,120 --> 00:04:07,080 റിലാക്സ്, മോസ്കോ. 55 00:04:08,600 --> 00:04:10,200 മോസ്കോ,റിലാക്സ്. 56 00:04:11,560 --> 00:04:13,200 ദേ, തനിക്ക് ഒന്നും സംഭവിക്കില്ല. 57 00:04:13,800 --> 00:04:15,000 അല്ലേ? നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. 58 00:04:15,080 --> 00:04:16,160 -അതേ. -ശരിയല്ലേ? 59 00:04:16,400 --> 00:04:17,480 ഇതൊന്നും കുഴപ്പമില്ല, മോസ്കോ. 60 00:04:23,560 --> 00:04:24,440 കുഴപ്പമില്ല, മോസ്കോ. 61 00:04:25,800 --> 00:04:26,800 റിലാക്സ്. 62 00:04:27,640 --> 00:04:28,520 റിലാക്സ്. 63 00:04:48,200 --> 00:04:49,840 3 ഉണ്ടയാണ് അവർ അച്ഛന്റെ മേൽ തറച്ച് കയറ്റിയിരിക്കുന്നത്, റിയോ. 64 00:04:50,360 --> 00:04:51,600 3 ഉണ്ട. 65 00:04:58,240 --> 00:05:00,840 ചൊവ്വാഴ്ച്ച രാത്രി 07:35 66 00:05:04,520 --> 00:05:07,280 കവർച്ചയുടെ 105 ആം മണിക്കൂർ. 67 00:05:17,560 --> 00:05:19,160 -നായീന്റെ മോനേ. -റക്കേൽ. 68 00:05:28,040 --> 00:05:29,040 ഞാനതിൽ നിന്നും രക്ഷപ്പെട്ടു.. 69 00:05:30,640 --> 00:05:31,920 എനിക്ക് രക്ഷപ്പെടാമായിരുന്നു. 70 00:05:32,640 --> 00:05:34,480 നിന്നെ കൊല്ലാമായിരുന്നു, റക്കേൽ. 71 00:05:38,080 --> 00:05:40,920 നീയാ പോളിഗ്രാഫ് കണ്ടിട്ടും വിശ്വസിച്ചില്ല. 72 00:05:45,160 --> 00:05:47,920 ദേ, ഇത് തെളിയിക്കുന്നത് ഞാൻ സത്യമാണ് പറയുന്നതെന്നാണ്. 73 00:06:07,880 --> 00:06:10,080 നിന്റെ നശിച്ച പ്രേമ നാടകം പൊളിഞ്ഞടാ. 74 00:06:10,160 --> 00:06:12,560 ഞാൻ നിന്നെ 80 വർഷത്തേക്ക് ജയിലിൽ അടക്കാൻ പോകുവാ. 75 00:07:08,000 --> 00:07:16,000 എംസോണ്‍ റിലീസ് - 76 00:07:26,720 --> 00:07:27,600 എഴുന്നേക്കടാ. 77 00:07:28,320 --> 00:07:29,240 പതുക്കെ. 78 00:07:36,320 --> 00:07:38,680 കൈ തലയ്ക്ക് പിന്നിൽ വെച്ച് തിരിഞ്ഞ് നിക്ക്. 79 00:07:42,560 --> 00:07:44,520 അനങ്ങി പോകരുത് എന്താ നീ ചെയ്യുന്നത്? 80 00:07:45,680 --> 00:07:47,040 അനങ്ങരുത്! അനങ്ങി പോകരുത്! 81 00:07:47,240 --> 00:07:48,320 അനങ്ങി പോകരുതെന്നാണ് പറഞ്ഞത്! 82 00:07:54,760 --> 00:07:55,960 കൈ തലയ്ക്ക് പിന്നിൽ വെക്കാൻ! 83 00:08:08,640 --> 00:08:10,040 ഇനിയൊരടി വെക്കരുത്! 84 00:08:28,000 --> 00:08:29,600 റാക്കേൽ, ഞാൻ നിക്കാനൊന്നും പോകുന്നില്ല. 85 00:08:33,400 --> 00:08:35,120 നീയെന്നെ കൊല്ലേണ്ടി വരും. 86 00:09:09,600 --> 00:09:10,480 നാശം! 87 00:09:12,360 --> 00:09:14,160 നായീന്റെ മോൻ, എന്റെ ഫോണും കൊണ്ടുപോയി! 88 00:10:03,160 --> 00:10:04,120 3 ഉണ്ടകൾ! 89 00:10:04,880 --> 00:10:06,800 അവർ അയാളുടെ വയറ്റിൽ 3 ഉണ്ടയാണ് തറച്ചു കയറ്റിയിരിക്കുന്നത്! 90 00:10:09,880 --> 00:10:10,920 ഒരു ഡോക്ടറെ വിളിക്കണം! 91 00:10:11,400 --> 00:10:12,720 നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. 92 00:10:12,880 --> 00:10:15,200 ഇത് സമാധാനത്തോടെ ചിന്തിക്കേണ്ട സമയമാണ് ടോക്കിയോ. 93 00:10:17,800 --> 00:10:19,480 ഞാൻ മോസ്‌കോയെ കുറിച്ച് മാത്രമല്ല ആലോചിക്കുന്നത്. 94 00:10:20,800 --> 00:10:23,600 -ഞാൻ പ്രൊഫെസ്സറിനെ വിളിക്കാൻ പോകുവാ. -ആ പ്രൊഫെസ്സറൊക്കെ പോയി. 95 00:10:24,000 --> 00:10:26,240 ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു. അങ്ങേര് ഹാങ്കറിലെങ്ങും ഇല്ല. 96 00:10:26,320 --> 00:10:27,760 എവിടെയാണെന്ന് എനിക്കറിയാനും വയ്യ. 97 00:10:29,920 --> 00:10:32,680 -നമ്മൾ ഇൻസ്‌പെക്ടർ മുരിള്ളോയെ വിളിക്കണം. -ഇല്ല പറ്റില്ല! 98 00:10:32,800 --> 00:10:34,520 അറിയാല്ലോ,അത് നമ്മുടെ പ്ലാനിന്റെ ഭാഗമല്ല. 99 00:10:34,600 --> 00:10:35,520 ഏത് പ്ലാൻ? 100 00:10:36,920 --> 00:10:38,120 എന്റെ പ്ലാൻ എന്തായിരുന്നുവെന്ന് അറിയാമോ തനിക്ക്? 101 00:10:39,880 --> 00:10:40,760 തന്നെ കൊല്ലാൻ! 102 00:10:42,240 --> 00:10:43,920 പക്ഷേ മോസ്കോയാണ് ഇപ്പോ മരിക്കാൻ പോകുന്നത്. 103 00:10:44,920 --> 00:10:47,480 അതുകൊണ്ട് എന്താണ് ആ നശിച്ച പ്ലാനിന്റെ ഭാഗമല്ലാത്തത് എന്നൊന്നും എന്നോട് പറയണ്ട. 104 00:11:08,360 --> 00:11:10,080 ഇത് കേണൽ പ്രിയതോയാണ് സംസാരിക്കുന്നത്. 105 00:11:10,800 --> 00:11:13,040 എനിക്ക് ഇൻസ്‌പെക്ടർ മുരിള്ളോയോട് സംസാരിക്കണം, പ്ലീസ്. 106 00:11:14,160 --> 00:11:15,600 CNI യ്ക്കാണ് ഇപ്പൊ ചാർജ്ജ്. 107 00:11:17,000 --> 00:11:18,000 കേണൽ, 108 00:11:18,400 --> 00:11:19,480 ഇത് ഫോണോലോസയാണ്. 109 00:11:20,320 --> 00:11:22,040 താനെന്താ ധരിച്ചിരിക്കുന്നത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. 110 00:11:22,120 --> 00:11:23,720 നിങ്ങൾ ഞങ്ങളുടെ ആളെ 3 തവണ വെടിവെച്ചത് കൊണ്ട് 111 00:11:23,800 --> 00:11:25,960 കൊച്ചു വർത്തമാനം പറയാനൊന്നും സമയമില്ല. 112 00:11:26,040 --> 00:11:28,880 ഇവിടെയൊരു സർജനെ ഉടനെ വേണം. 113 00:11:29,160 --> 00:11:30,520 എനിക്കെന്താ വേണ്ടതെന്ന് അറിയോ? 114 00:11:31,080 --> 00:11:32,800 നിങ്ങൾ എനിക്കിട്ട് ഉണ്ടാക്കുന്നത് നിർത്തണം. 115 00:11:33,400 --> 00:11:35,520 നിങ്ങൾ സൈലീൻ ഒലിവേയ്റയെ പോലീസ് വാനിൽ നിന്നും രക്ഷിച്ചു കൊണ്ടുപോയി. 116 00:11:35,600 --> 00:11:37,240 എന്നിട്ടവൾ മിന്റിലേയ്ക്ക് തന്നെ തിരിച്ച് പോയി. 117 00:11:37,320 --> 00:11:40,120 നിങ്ങൾ സ്ഫോടക വസ്തുക്കൾ വെച്ചിരുന്നെങ്കിലും, ഒന്നും പൊട്ടാത്തതിന്.. 118 00:11:40,600 --> 00:11:41,440 ദൈവത്തിന് നന്ദി. 119 00:11:41,760 --> 00:11:44,520 എന്നിട്ട് നീയൊക്കെ ആഭ്യർത്ഥിച്ചാൽ ഉടനെ സാധിച്ചു തരുമെന്ന് കരുതിയോ? 120 00:11:46,120 --> 00:11:48,480 ദേ,നോക്ക് ഞങ്ങൾ വളരെ ഭംഗിയായി രക്ഷിച്ചതാണ്. 121 00:11:48,720 --> 00:11:50,680 നിങ്ങളാണ് വെടിവെക്കാൻ തുടങ്ങിയത്. 122 00:11:51,160 --> 00:11:53,840 ഇയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചാൽ വലിയ ഉപകാരമായിരുന്നു. 123 00:11:54,360 --> 00:11:55,280 ശ്രദ്ധിച്ചു കേട്ടോ. 124 00:11:56,360 --> 00:12:00,560 അയാളെ രക്ഷിക്കണമെന്നുണ്ടെങ്കിൽ, മെയിൻ ഡോറിന്റെ അടുത്തേയ്ക്ക് ആയുധമൊന്നുമില്ലാതെ കൊണ്ടുവാ. 125 00:12:00,640 --> 00:12:02,960 ഒരു ആംബുലൻസ് അയാളെക്കാത്ത് അവിടെയുണ്ടാകും. 126 00:12:03,040 --> 00:12:04,760 ഞങ്ങളിൽ ഒരാളെ പോലീസിന് തരാൻ പോകുന്നില്ല, കേണൽ. 127 00:12:05,280 --> 00:12:07,920 എങ്കിൽ നിങ്ങളുടെ അടുത്ത് ഒരു ശവം കൂടിയുണ്ടാകും. 128 00:12:12,560 --> 00:12:14,240 നിങ്ങൾ ഇൻസ്പെക്ടറെ ട്രാക്ക് ചെയ്തോ? 129 00:12:14,480 --> 00:12:15,520 ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 130 00:12:54,400 --> 00:12:57,400 സാൻ ഗബ്രിയൽ ഹിൽസ് 12 ലോട്ട് സ്‌പെഷ്യൽ "നിങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച് സ്വപ്നം കാണാനുള്ള ധൈര്യം കാണിക്കൂ." 131 00:13:57,280 --> 00:13:58,200 ഹേയ്സിൻകി, 132 00:13:58,320 --> 00:13:59,360 കണ്ടിട്ട് എങ്ങനെയുണ്ട്? 133 00:14:02,920 --> 00:14:04,160 കാലിൽ അല്ലല്ലോ വെടി കൊണ്ടിരിക്കുന്നത്. 134 00:14:05,320 --> 00:14:07,200 വയറ് പ്രശ്നമുള്ള ഭാഗമാണ് മോസ്കോ. 135 00:14:07,280 --> 00:14:08,320 വളരെ പ്രശ്നമുള്ള സ്ഥലമാണ്.. 136 00:14:09,440 --> 00:14:10,960 ഒരു സർജനെ വേണം. 137 00:14:12,040 --> 00:14:13,000 സത്യത്തിൽ, 138 00:14:14,120 --> 00:14:15,360 എനിക്കിനി എത്രനേരമുണ്ട്? 139 00:14:18,000 --> 00:14:18,880 മണിക്കൂറുകൾ. 140 00:14:20,240 --> 00:14:21,080 11. 141 00:14:22,360 --> 00:14:23,360 12, 13. 142 00:14:23,600 --> 00:14:25,960 ഒരു സർജൻ ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. 143 00:14:29,400 --> 00:14:30,960 എനിക്കെത്ര വെടി കൊണ്ടിട്ടുണ്ട്? 144 00:14:34,840 --> 00:14:35,880 3 , പപ്പ. 145 00:14:37,400 --> 00:14:38,360 3 തവണ വെടികൊണ്ടിട്ടുണ്ട്. 146 00:14:40,200 --> 00:14:42,000 എന്റെ അവിടെയാകെ പോയി കിടക്കുവാണല്ലേ. 147 00:14:45,840 --> 00:14:47,000 മോസ്‌കോ, 148 00:14:47,440 --> 00:14:49,600 -എന്താ? -അവരൊരു സർജിക്കൽ ടീമിനെ അയക്കില്ല. 149 00:14:49,880 --> 00:14:52,840 പക്ഷേ നിങ്ങളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഒരു ആംബുലൻസ് അവിടെയുണ്ട്. 150 00:14:58,120 --> 00:15:01,200 അവരോട് പോയി പണിനോക്കാൻ പറ, 151 00:15:01,400 --> 00:15:03,400 ഞാൻ തിരിച്ച് ആ വൃത്തിക്കെട്ട 152 00:15:08,520 --> 00:15:09,560 ജയിലിലേക്ക് പോകില്ല. 153 00:15:10,080 --> 00:15:11,120 അത് ഏതാണ്ട് കഴിഞ്ഞു. 154 00:15:11,600 --> 00:15:12,920 പുറത്തേയ്ക്ക് പോകാനുള്ള വഴി. 155 00:15:14,080 --> 00:15:15,480 അത് 10 മണിക്കൂറത്തെ പണിയാണ്. 156 00:15:17,880 --> 00:15:18,800 കുഴിച്ചുകൊണ്ടേ ഇരുന്നോ. 157 00:15:21,120 --> 00:15:22,360 ഞാനിവിടെ പിടിച്ച് നിക്കാം, ഓക്കേ? 158 00:15:23,080 --> 00:15:24,040 തലകൊണ്ട് ഇടിച്ച് പൊളിക്കേണ്ടി വന്നാലും ഞാനാ 159 00:15:24,160 --> 00:15:27,080 തുരങ്കം പൂർത്തിയാക്കും പപ്പാ ഒന്ന് പിടിച്ച് നിൽക്ക്. 160 00:15:27,160 --> 00:15:28,080 കൂട്ടരേ, 161 00:15:28,320 --> 00:15:29,720 നമ്മൾ ഇവിടെ നിന്നും ഇറങ്ങാൻ പോകുവാ. 162 00:15:43,440 --> 00:15:45,120 ഒരു വെടിവെപ്പുണ്ടായല്ലേ. എന്താ സംഭവിച്ചത്? 163 00:15:45,240 --> 00:15:46,520 മോസ്കോയ്ക്ക് വെടി കൊണ്ടു. 164 00:15:47,400 --> 00:15:48,360 3 വെടികൊണ്ടു. 165 00:15:50,200 --> 00:15:51,080 എവിടെ? 166 00:15:51,520 --> 00:15:52,520 വയറിൽ 167 00:15:53,320 --> 00:15:54,960 കരളിൽ കൊണ്ടിട്ടില്ലന്നാണ് തോന്നുന്നത്. 168 00:15:55,560 --> 00:15:56,880 ബാക്കിയൊന്നും എനിക്കറിയില്ല. 169 00:16:02,400 --> 00:16:03,360 കണ്ടിട്ട് എങ്ങനെയുണ്ട്? 170 00:16:05,360 --> 00:16:06,400 ഗുരുതരമാണ്. 171 00:16:08,000 --> 00:16:09,560 പക്ഷേ മോസ്‌കോ പുറത്തേയ്ക്ക് പോകില്ല എന്നാണ് പറയുന്നത്. 172 00:16:09,640 --> 00:16:11,520 ഞങ്ങൾക്ക് ഉടൻ തന്നെ തുരങ്കം പൂർത്തിയാക്കാൻ കഴിയും. 173 00:16:13,280 --> 00:16:14,480 എന്റെ കൂടെ സെർബിയകാരുണ്ട്. 174 00:16:14,760 --> 00:16:17,000 ഞങ്ങൾ ഇവിടെ നിന്നും കുഴിക്കാൻ തുടങ്ങാൻ പോകുവാ. 175 00:16:17,320 --> 00:16:19,480 പിന്നെ ഞാനൊരു ഉക്രേനിയക്കാരനായ ഡോക്ടറെയും കണ്ടുപിടിക്കാം. 176 00:16:21,520 --> 00:16:23,800 എന്തായാലും നിങ്ങൾ എത്രയും പെട്ടെന്ന് പുറത്ത് കടക്കണം. 177 00:16:25,600 --> 00:16:26,960 ഞാൻ ആരാണെന്ന് അവർക്ക് മനസ്സിലായി, ആൻഡ്രെസ്സ്. 178 00:16:28,560 --> 00:16:31,040 പോലീസ് എപ്പോ ഇവിടെയെത്തുമെന്ന് എനിക്കറിയില്ല. 179 00:16:37,600 --> 00:16:38,560 എന്തെങ്കിലും വിവരമുണ്ടോ? 180 00:16:40,320 --> 00:16:41,280 എന്താ കാര്യം? 181 00:16:43,400 --> 00:16:44,360 ഇയാളെന്താ ഇവിടെ? 182 00:16:46,360 --> 00:16:48,760 എന്താ നടക്കുന്നതെന്ന് ആർക്കെങ്കിലുമൊന്ന് പറയാമോ? 183 00:16:48,840 --> 00:16:51,400 സെർഗിയോ മാർക്കീനയെന്ന ആ പ്രൊഫെസ്സർ സാൽവയാണെന്ന് നിനക്കറിയാമായിരുന്നോ? 184 00:16:51,480 --> 00:16:53,040 ഈ കവർച്ചയുടെ സൂത്രധാരൻ കഴിഞ്ഞ 5 ദിവസം... 185 00:16:53,120 --> 00:16:55,600 നീ ബാറിൽ വെച്ച് കണ്ടിരുന്ന അയാളായിരുന്നു എന്ന്? 186 00:16:57,200 --> 00:16:58,160 അറിയാം. 187 00:16:59,000 --> 00:17:00,480 ഏതാനും മണിക്കൂർ മുൻപ് ഞാനത് കണ്ടുപിടിച്ചതേയുള്ളൂ. 188 00:17:00,880 --> 00:17:02,240 അയാൾ കസ്റ്റഡിയിലായിരുന്നപ്പോൾ... 189 00:17:03,320 --> 00:17:05,160 കാനില്ലാസിലെ സ്റ്റേഷനിൽ നിന്നും 190 00:17:05,240 --> 00:17:06,440 അയാൾ നിന്നെ വിളിച്ചിരുന്നു, 191 00:17:07,560 --> 00:17:08,960 മിനിറ്റുകൾക്കുള്ളിൽ നീയെത്തി. 192 00:17:09,360 --> 00:17:11,360 നീ അവിടെയൊരു സീൻ ഉണ്ടാക്കി അവനെ അവിടെ നിന്നും പുറത്തിറക്കി. 193 00:17:11,440 --> 00:17:13,000 എന്നിട്ട് അവന്റെ വിരളടയാളവും നശിപ്പിച്ചു. 194 00:17:13,080 --> 00:17:14,640 അപ്പോ അയാൾ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. 195 00:17:15,320 --> 00:17:16,800 നീ നശിപ്പിച്ച ആ തെളിവ് വെച്ചാണ്... 196 00:17:16,880 --> 00:17:19,080 അവനാണ് ചിത്രം വരയ്ക്കുന്നത് ഒഴിവാക്കാൻ റഷ്യക്കാരനെ ഭീഷണിപ്പെടുത്താൻ 197 00:17:19,160 --> 00:17:22,160 പോലീസ് കാറിൽ അതിക്രമിച്ചു കയറിയതെന്ന് മനസ്സിലായത്. 198 00:17:22,280 --> 00:17:23,960 ജങ്ക് യാർഡിൽ വെച്ച് കിട്ടിയ കാറിലെ.. 199 00:17:24,040 --> 00:17:25,840 വിരലടയാളം മായ്ച്ചതും അവനായിരുന്നു. 200 00:17:25,920 --> 00:17:28,440 ഒരു ഗുരുതരമായ അപകടത്തിൽ പെടുന്നതിന് മുൻപ് അതിൽ നിന്നാണ് 201 00:17:28,520 --> 00:17:29,960 ഏഞ്ചെൽ ടീ സ്പൂൺ എടുത്ത് അയാളാണ് കുറ്റവാളിയെന്ന് കണ്ടുപിടിച്ചത്. 202 00:17:30,040 --> 00:17:32,800 ടോളെഡോയിലെ സംഘം താമസിച്ചിരുന്ന വീട്ടിലേയ്ക്ക് നീയല്ലേ അവനെ കൊണ്ടുപോയത്? 203 00:17:32,920 --> 00:17:34,080 നീ അവനെ എന്റെ കൂടെ കാറിൽ കയറ്റി. 204 00:17:34,160 --> 00:17:36,920 അതിലായിരുന്നു ആ വീട്ടിൽ നിന്നും ആകെ കിട്ടിയ തെളിവ് ഞാൻ വെച്ചിരുന്നത്. 205 00:17:37,400 --> 00:17:40,080 നെരിപ്പോടിൽ നിന്നും കിട്ടിയ ആ കടലാസ്സും തെളിവും അപ്രത്യക്ഷമായി. 206 00:17:40,160 --> 00:17:43,160 ഇൻസ്‌പെക്ടർ വിക്കൂനയെ ബോധം കെടുത്തിയ ശേഷമാണ് അവനത് മാറ്റിയതെന്ന് തോന്നുന്നു.. 207 00:17:43,240 --> 00:17:46,240 പിന്നെ ഏഞ്ചെൽ സംശയം റിപ്പോർട്ട് ചെയ്തപ്പോ, 208 00:17:47,040 --> 00:17:48,840 നീ അവനെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കി. 209 00:17:48,920 --> 00:17:52,440 അതും പോരാഞ്ഞിട്ട് നിന്റെ പാർട്ടണറിനെ കൊല്ലാൻ ശ്രമിക്കുമ്പോ... 210 00:17:52,520 --> 00:17:54,600 നീ ആ സംഘത്തിന്റെ നേതാവുമായി ആർമാദിച്ചു നടക്കുവായിരുന്നു. 211 00:18:01,280 --> 00:18:02,160 ശരി. 212 00:18:02,720 --> 00:18:03,600 ശരി. 213 00:18:04,880 --> 00:18:05,720 ആദ്യം തന്നെ, 214 00:18:06,400 --> 00:18:07,840 ഇയാൾ ഇവിടെ ഉണ്ടാകാൻ പാടില്ല. 215 00:18:08,480 --> 00:18:09,760 ഇയാൾക്കെതിരെ ഒരു റീ സ്ട്രൈനിംഗ് ഓർഡർ ഉള്ളതാണ്. 216 00:18:10,160 --> 00:18:13,240 അതുകൊണ്ട് 5 മിനിറ്റിനുള്ളിൽ ഇയാൾ എന്റെ അടുത്ത് നിന്ന് 500 മീറ്റർ ദൂരെ പോയില്ലെങ്കിൽ, 217 00:18:13,440 --> 00:18:14,840 ഇയാളെ അറസ്റ്റ് ചെയ്യിക്കും. 218 00:18:30,200 --> 00:18:31,840 അയാൾ ആരായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. 219 00:18:33,240 --> 00:18:34,120 ഞാനത് തെളിയിച്ച് തരാം. 220 00:18:35,200 --> 00:18:36,800 അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് പറയാൻ കഴിയും. 221 00:18:39,920 --> 00:18:42,520 ചൊവ്വാഴ്ച്ച രാത്രി 10:15 222 00:18:46,240 --> 00:18:49,000 വെടിവെപ്പ് കഴിഞ്ഞ്‌ 3 മണിക്കൂറുകൾക്ക് ശേഷം... 223 00:18:50,440 --> 00:18:52,280 നിങ്ങളെന്ത്‌ കുന്തമാ ചെയ്തത്? 224 00:18:52,360 --> 00:18:54,880 നിങ്ങൾ എന്റെ അമ്മയെ ഒരു റൌണ്ട് എബൗട്ടിൽ ഇറക്കി വിട്ടെന്നോ? 225 00:18:55,960 --> 00:18:57,920 അമ്മ വെറുമൊരു ദുഷ്ടയായിരുന്നു എന്നാണ് നിങ്ങളെന്നെ വിശ്വസിപ്പിച്ചിരുന്നത്. 226 00:18:59,200 --> 00:19:00,520 ഒന്നുകിൽ അവൾ അല്ലെങ്കിൽ നമ്മൾ അതായിരുന്നു അവസ്‌ഥ. 227 00:19:02,600 --> 00:19:03,840 ഞാനിപ്പോ തന്റെ തല തല്ലി പൊളിക്കാത്തത് 228 00:19:03,920 --> 00:19:05,640 ഇവിടെ നിന്നും ഇറങ്ങാൻ തന്നെ വേണം അതുകൊണ്ട് മാത്രമാണ്. 229 00:19:06,280 --> 00:19:07,240 ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ, 230 00:19:08,000 --> 00:19:09,440 നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. 231 00:19:10,600 --> 00:19:11,920 വെറും രണ്ട് അപരിചിതർ മാത്രം. 232 00:19:12,600 --> 00:19:13,600 ഡെൻവറും 233 00:19:13,680 --> 00:19:15,000 മോസ്കോയും മാത്രം. 234 00:19:15,080 --> 00:19:15,960 നാശം! 235 00:19:46,400 --> 00:19:48,840 ഇതെന്ത് കുന്തമാണെന്ന് ആരെങ്കിലുമൊന്ന് പറയാമോ? 236 00:19:49,120 --> 00:19:50,000 പ്ലീസ്, 237 00:19:50,480 --> 00:19:52,160 ഇങ്ങനെയല്ല. 238 00:19:52,320 --> 00:19:54,880 ഞങ്ങൾ പറഞ്ഞത് ഒരു മില്യന്റെ ചെറിയ ചുരുളുകൾ ആക്കാനാണ്, പ്ലീസ്. 239 00:19:55,280 --> 00:19:56,960 കൃത്യമായിട്ട് ചെയ്യ്. നാശം! 240 00:20:00,880 --> 00:20:03,320 കുറച്ചു നേരം കൂടി നമുക്ക് നോട്ട് അടിച്ചു കൊണ്ടിരിക്കാം. 241 00:20:03,400 --> 00:20:06,040 എന്നിട്ട് മെഷീൻ നിർത്തി ലോഗ് മുഴുവൻ മായിച്ചു കളയാം. 242 00:20:06,400 --> 00:20:09,000 എല്ലാവരും കഴിവിന്റെ പരമാവധി പണിയെടുക്കണം! 243 00:20:09,320 --> 00:20:10,560 നമ്മൾ ഇവിടെ നിന്നും ഇറങ്ങാൻ പോകുവാ. 244 00:20:12,200 --> 00:20:13,080 ശരിയാണ്. 245 00:20:13,600 --> 00:20:15,880 എന്നോട് വേറെയൊരു നല്ല കവർച്ചയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 246 00:20:16,200 --> 00:20:17,600 ഫെഡറൽ റിസർവിൽ.. 247 00:20:18,080 --> 00:20:19,240 ഒരുമിനിറ്റ് ഒന്ന് വന്നേ. 248 00:20:22,520 --> 00:20:23,520 മോസ്‌കോയ്ക്ക് എങ്ങനെയുണ്ട്? 249 00:20:25,000 --> 00:20:25,880 പുള്ളിയിപ്പോ സ്റ്റേബിൾ ആണ്. 250 00:20:26,600 --> 00:20:28,560 നമുക്ക് ഏതാനും മണിക്കൂറുകൾ കൂടി കിട്ടില്ലേ? 251 00:20:29,400 --> 00:20:31,480 500 യൂറോയുടെ നോട്ട് അടിച്ചു തുടങ്ങണോ? 252 00:20:33,640 --> 00:20:36,400 500 യൂറോ റഷ്യക്കാർക്കും അല്പന്മാർക്കും ഉള്ളതാണ്. 253 00:20:36,480 --> 00:20:38,280 ഞാനൊരു റഷ്യക്കാരനല്ല. എന്നെ കണ്ടിട്ടൊരു അല്പൻ ആണെന്ന് തോന്നുന്നുണ്ടോ? 254 00:20:38,720 --> 00:20:40,680 എന്റെ അഭിരുചികളൊക്കെ ചിലപ്പോ സംശയം ഉണ്ടാക്കുന്നതായിരിക്കും പക്ഷേ-- 255 00:20:40,760 --> 00:20:42,880 ബെർലിൻ, 500 ന്റെ അടിക്കുന്നുണ്ടോ ഇല്ലേ? 256 00:20:45,280 --> 00:20:46,880 100 ന്റെയും 200 ന്റെയും അടിച്ചാ മതി. 257 00:20:47,560 --> 00:20:48,520 ടോറസ്! 258 00:20:49,920 --> 00:20:50,880 ടോറസ്, 259 00:20:52,400 --> 00:20:53,600 മെഷീൻസ് എല്ലാം നിർത്ത്, 260 00:20:54,160 --> 00:20:55,360 എന്നിട്ട് അച്ച് മാറ്റിവെക്ക്, 261 00:20:55,840 --> 00:20:57,960 ഇനി 100 ന്റെയും 200 ന്റെയും നോട്ട് അടിക്ക്. 262 00:20:58,280 --> 00:20:59,160 ശരി, മേഡം. 263 00:21:12,960 --> 00:21:15,280 നിനക്ക് കുളത്തിൽ ഒരു കല്ലിൽ നിന്നും മറ്റൊന്നിലേക്ക് ചാടാൻ ഇഷ്ടമാണല്ലേ. 264 00:21:16,080 --> 00:21:18,160 ഓരോ തവണ നീയൊരു കല്ലിൽ കാൽ വെക്കുമ്പോഴും അത് മുങ്ങും. 265 00:21:22,000 --> 00:21:24,040 റോഡരുകിൽ ശവങ്ങൾ വീഴ്‌ത്തിയാണ് നിന്റെ യാത്ര. 266 00:21:27,240 --> 00:21:30,360 ഒരു കവചിതമായ കാർ കൊള്ളയടിക്കാനുള്ള ബുദ്ധി നിന്റെയായിരുന്നോ കാമുകന്റെയായിരുന്നോ? 267 00:21:42,440 --> 00:21:44,160 ഏതായാലും, ഇപ്പൊ നിന്റെ കാമുകൻ മരിച്ചു. 268 00:21:45,320 --> 00:21:46,360 പിന്നെ നിന്റെ അമ്മയും. 269 00:21:49,520 --> 00:21:52,760 നീ നിന്റെ അമ്മയ്ക്ക് ഉണ്ടാക്കിയിട്ടുള്ള വേദന എത്രമാത്രമാണെന്ന് നിനക്കറിയാമെന്ന് എനിക്കുറപ്പാണ്. 270 00:22:00,000 --> 00:22:15,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക 271 00:22:27,480 --> 00:22:29,520 ഞാനിനി ഒരിക്കലും നിന്നെ കാണില്ലെന്നാ കരുതിയത് 272 00:22:32,400 --> 00:22:33,320 എന്താ കാര്യം? 273 00:22:34,400 --> 00:22:35,280 അയാൾ എന്നോട് പറഞ്ഞിരുന്നു. 274 00:22:37,120 --> 00:22:39,040 ഞാൻ പോകുന്നിടത്തെല്ലാം ശവങ്ങൾ വീഴ്‌ത്തിയാണ് എന്റെ യാത്രയെന്ന്. 275 00:22:41,200 --> 00:22:42,960 ബെർലിൻ എന്നെ ഇവിടെ നിന്ന് ചവിട്ടി പുറത്താക്കിയിട്ടും ഞാൻ തിരിച്ച് വന്നു. 276 00:22:44,160 --> 00:22:46,400 അങ്ങനെ എല്ലാവരുടെയും ജീവൻ ഞാൻ അപകടത്തിലാക്കി. 277 00:22:47,560 --> 00:22:49,560 ഞാനിങ്ങോട്ട് വരേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, അല്ലേ? 278 00:22:52,200 --> 00:22:53,680 മോസ്‌കോ ഇപ്പോ മരിച്ചു. 279 00:22:54,080 --> 00:22:55,640 മോസ്‌കോ മരിച്ചിട്ടൊന്നുമില്ല, ഓക്കേ? 280 00:22:58,440 --> 00:22:59,520 അയാൾ രക്ഷപ്പെടും. 281 00:23:00,120 --> 00:23:02,200 എന്നിട്ട് നമ്മൾ ഇവിടെ നിന്നും പുറത്ത് ഇറങ്ങുകയും ചെയ്യും. 282 00:23:04,080 --> 00:23:06,440 എന്നെ കടന്ന് പോകുന്നവരെയെല്ലാം ശപിക്കുന്നയൊരു കരിമ്പൂച്ചയാണ് ഞാൻ. 283 00:23:06,520 --> 00:23:07,360 അല്ല. 284 00:23:08,120 --> 00:23:09,360 നീയൊരു കരിമ്പുലിയാണ് 285 00:23:10,240 --> 00:23:11,120 എന്റെ കരിമ്പുലി. 286 00:23:36,640 --> 00:23:37,640 ഇപ്പോ എങ്ങനെയുണ്ട്? 287 00:23:38,400 --> 00:23:39,800 ഇപ്പോ ഞാൻ വളരെ സന്തോഷത്തിലാണ്. 288 00:23:41,160 --> 00:23:43,240 നിനക്കറിയില്ല,നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് .ഐ ലൗ യൂ. 289 00:23:43,600 --> 00:23:44,560 അത് നിനക്കൊരു പിടിയുമില്ല . 290 00:23:45,120 --> 00:23:46,240 ഐ ലൗ യൂ ടൂ. 291 00:24:02,640 --> 00:24:03,800 ഞാൻ നിന്നെ മിസ്സ്‌ ചെയ്തിരുന്നു. 292 00:24:05,360 --> 00:24:07,600 നമുക്ക് പണം പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങാം. 293 00:24:07,680 --> 00:24:09,560 കമോൺ, കമോൺ! 294 00:24:10,200 --> 00:24:11,920 മുറിയിൽ ഉള്ളതും കൂടി കൊണ്ടുപോണം! 295 00:24:19,120 --> 00:24:20,960 അരിയാഡ്ന, അരിയാഡ്ന. 296 00:24:22,280 --> 00:24:23,240 നീ ചെയ്യേണ്ട. 297 00:24:23,560 --> 00:24:24,440 ഇങ്ങോട്ട് വാ. 298 00:24:25,680 --> 00:24:26,600 അത് അവിടെ വെക്ക്. 299 00:24:50,000 --> 00:24:50,880 ഡെൻവർ. 300 00:24:52,280 --> 00:24:53,320 ഡെൻവർ! 301 00:24:54,480 --> 00:24:55,320 ഇത് കേൾക്ക്, 302 00:24:55,880 --> 00:24:57,760 ഡെൻവർ, നീയിത് നിർത്തണം. 303 00:24:58,520 --> 00:25:00,360 -ഇതിലൊന്നും ഒരു കാര്യവുമില്ല. -എന്താ? 304 00:25:02,160 --> 00:25:03,240 ആ പിക്കാസ് താഴെ വെച്ചേ. 305 00:25:04,200 --> 00:25:06,600 എന്നിട്ട് നിന്റെ അച്ഛനോട് കീഴടങ്ങാൻ പറഞ്ഞ് സമ്മതിപ്പിക്ക്. 306 00:25:07,040 --> 00:25:09,440 പുള്ളിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. കാത്തിരിക്കാൻ പറ്റില്ല. 307 00:25:09,520 --> 00:25:13,040 ഈ തുരങ്കത്തിൽ കൂടി മാത്രമേ ഞാൻ എന്റെ പപ്പയേയും കൊണ്ട് പോകൂ. 308 00:25:14,480 --> 00:25:15,400 അതെന്താണെന്ന് അറിയോ? 309 00:25:17,440 --> 00:25:18,280 എന്താ? 310 00:25:20,080 --> 00:25:21,520 കാരണം നമ്മൾ ഇവിടെ നിന്നും പുറത്ത് കടന്ന് കഴിയുമ്പോൾ.. 311 00:25:22,320 --> 00:25:24,520 നീ പിന്നെ ഈ ചുവന്ന ജംപ്സ്യൂട്ട് ആയിരിക്കില്ല ധരിക്കുന്നത്. 312 00:25:25,320 --> 00:25:26,720 വെളുത്ത വസ്ത്രമായിരിക്കും. 313 00:25:26,960 --> 00:25:27,800 നീ സുന്ദരിയായിരിക്കും.. 314 00:25:28,560 --> 00:25:30,320 ഞാൻ നിനക്ക് വേണ്ടി ആൾത്താരയിൽ കാത്ത് നിൽപ്പുണ്ടാകും. 315 00:25:30,920 --> 00:25:34,160 അപ്പോ അത് കാണാൻ പപ്പയുണ്ടാകണം എന്റെ അരികത്ത്, 316 00:25:34,600 --> 00:25:37,640 പപ്പ എന്റെ തോളിൽ പിടിച്ചുകൊണ്ട് രോമാഞ്ചം കൊണ്ട് നിൽപ്പുണ്ടാകണം, ഓക്കേ? 317 00:25:38,000 --> 00:25:38,920 ഞാൻ നിർത്തില്ല. 318 00:25:39,560 --> 00:25:40,520 ഞാൻ നിർത്തില്ല. 319 00:25:41,360 --> 00:25:43,120 എങ്കിൽ, നമുക്കിത് കുഴിക്കാം? 320 00:25:43,600 --> 00:25:44,520 നമുക്ക് കുഴിക്കാം. 321 00:25:47,120 --> 00:25:48,240 -നമുക്ക് കുഴിക്കാം -നമുക്ക് കുഴിക്കാം.. 322 00:25:52,560 --> 00:25:53,720 കുറച്ച് കൂടി മതി. 323 00:25:53,800 --> 00:25:56,200 -ഒരിച്ചിരി കൂടി. -കുറച്ച് കൂടി മതി, റിയോ! 324 00:25:56,280 --> 00:25:57,240 ഒരു 2 മീറ്റർ കൂടി മതി! 325 00:26:00,000 --> 00:26:01,960 ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ച് നീ ആലോചിച്ചോ? 326 00:26:05,960 --> 00:26:09,520 ഒരു ഉഷ്ണമേഖലാ രാജ്യത്ത് നടക്കുന്ന വളരെ ചെറിയ... 327 00:26:10,960 --> 00:26:12,000 എന്നാൽ വികാരതീവ്രമായ ഒരു ലൗ സ്റ്റോറിയെ കുറിച്ച്. 328 00:26:14,160 --> 00:26:17,280 പിന്നെ ഉചിതമായ രീതിയിൽ അനന്തരാവകാശിയാകുന്നതിനെ കുറിച്ച്. 329 00:26:18,640 --> 00:26:20,960 800 മില്യൻ യൂറോയാണ് നിനക്ക് കിട്ടാൻ പോകുന്നത്. 330 00:26:25,000 --> 00:26:26,960 അതാണ് പറഞ്ഞതിൽ ഏറ്റവും അപ്രധാനമായ കാര്യം, ബെർലിൻ. 331 00:26:27,920 --> 00:26:30,760 നിങ്ങളുടെ കൂടെ വരാൻ എനിക്കിഷ്ടമാണ്. 332 00:26:33,000 --> 00:26:34,480 പക്ഷേ നിങ്ങൾ മരിക്കാൻ പോകുവാണല്ലോ 333 00:26:34,800 --> 00:26:35,840 എന്ന് ഓർക്കുമ്പോൾ ദുഃഖവുമുണ്ട്. 334 00:26:44,320 --> 00:26:46,080 നീ അതിസുന്ദരിയായൊരു വിധവയായിരിക്കും. 335 00:26:52,560 --> 00:26:53,920 നമ്മൾ വിവാഹിതരാകണം. 336 00:26:54,200 --> 00:26:55,320 അല്ലേ, അരിയാഡ്ന? 337 00:26:58,240 --> 00:27:01,320 ഞാൻ ഒരിക്കലും വെള്ള വസ്ത്രം ധരിച്ചിട്ടില്ല. 338 00:27:02,520 --> 00:27:03,480 രാത്രി 339 00:27:04,640 --> 00:27:06,080 അതൊരു കടൽ തീരത്ത് വെച്ച് ആയാലോ? 340 00:27:07,480 --> 00:27:11,960 നക്ഷത്രങ്ങൾക്ക് താഴെ , വന്യമായ ചടങ്ങുകളൊക്കെയായിട്ട്, ഒരുപാട് ലൈറ്റുകളൊക്കെയിട്ട്, 341 00:27:13,480 --> 00:27:14,480 പിന്നെ ഒരുപാട് തീയൊക്കെയായിട്ട്.. 342 00:27:16,800 --> 00:27:17,760 മനോഹരമായിരിക്കും അല്ലേ.. 343 00:27:28,520 --> 00:27:30,240 നീ എന്നെ വിവാഹം കഴിക്കുമോ, അരിയാഡ്ന? 344 00:27:37,400 --> 00:27:40,800 ചില ആൾക്കാർ കരുതിയിരിക്കുന്നത് മരിച്ചുകൊണ്ടിരിക്കുന്ന ഒരാളോടൊപ്പമുള്ള 345 00:27:41,240 --> 00:27:42,160 ജീവിതം വളരെ വിരസമായിരിക്കും എന്നാണെന്ന് എനിക്കറിയാം. 346 00:27:42,560 --> 00:27:43,440 അവർക്ക് തെറ്റി. 347 00:27:44,320 --> 00:27:45,440 അത് നേരെ തിരിച്ചാണ് 348 00:27:46,160 --> 00:27:47,480 അത് അടിപൊളിയായിരിക്കും. 349 00:27:55,840 --> 00:27:59,200 അത് സേഫ്റ്റി ബെൽറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് പോലെയാണ്.. 350 00:28:01,600 --> 00:28:03,560 ഹെൽമറ്റില്ലാതെ ഒരു ബൈക്ക് ഓടിക്കുന്നതുപോലെയാണ്. 351 00:28:05,600 --> 00:28:07,720 ഓക്സിജൻ ടാങ്ക് ഇല്ലാതെ സ്‌കൂബ ഡൈവിങ്ങിന് പോകുന്ന പോലെയാണ്. 352 00:28:09,360 --> 00:28:12,960 എന്നന്നേക്കുമായി കടിഞ്ഞാൺ അഴിച്ചു വിട്ട്..അതിന് ഒരു പരിധിയുമില്ല. 353 00:28:17,720 --> 00:28:18,760 കുഞ്ഞുങ്ങളെ കുറിച്ച് എന്ത് പറയുന്നു? 354 00:28:22,240 --> 00:28:26,320 കുറച്ച് കുഞ്ഞ് ബെർലിൻമാർ കടൽ തീരത്ത് കൂടി ഓടി കളിക്കുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു? 355 00:28:29,400 --> 00:28:30,320 ചുമ്മാ പറഞ്ഞതാ. 356 00:28:51,280 --> 00:28:54,200 അപ്പോ നീ തന്ന ആ വിലാസമാണ് മാർക്കീന അയാളുടെ 357 00:28:54,280 --> 00:28:56,360 പദ്ധതികളുടെയൊക്കെ ആസ്ഥാനമാക്കി വെച്ചിരുന്നതല്ലേ. 358 00:28:56,720 --> 00:28:58,000 ആ ആപ്പിൾ മദ്യസമുള്ള ബാർ അല്ലേ? 359 00:28:58,720 --> 00:28:59,640 അതേ. 360 00:29:00,200 --> 00:29:01,080 എന്തായിത്? 361 00:29:02,280 --> 00:29:03,520 ഇതൊരു ഗോഡൗൺ ആണ്. 362 00:29:10,040 --> 00:29:13,120 ഒരു അടിച്ചു ചളുക്കിയ കാറും, കുറെ ചവറുമല്ലാതെ അവിടെയൊന്നുമില്ല. 363 00:29:13,720 --> 00:29:16,080 പക്ഷേ ഒരു പദ്ധതിയുടെയും ആസ്ഥാനമായിരുന്നതിന്റെ ഒരു സൂചനയുമില്ല. 364 00:29:21,240 --> 00:29:23,400 നീ ഞങ്ങൾക്ക് തന്ന വിലാസം തന്നെയാണെന്ന് ഉറപ്പാണോ? 365 00:29:24,680 --> 00:29:25,600 അതേ എനിക്ക് നല്ല ഉറപ്പാണ്. 366 00:29:25,920 --> 00:29:27,160 ഞാൻ അവിടെ പോയിരുന്നു. 367 00:29:31,000 --> 00:29:32,440 അവിടെ നീയെന്ത് ചെയ്യുവായിരുന്നു? 368 00:29:36,520 --> 00:29:37,440 മേക്കിങ് ലൗ. 369 00:29:46,400 --> 00:29:48,240 ഞങ്ങളുടെ ആദ്യത്തെ നിയമം പേരുകൾ ഉപയോഗിക്കരുത് എന്നതായിരുന്നു. 370 00:29:49,480 --> 00:29:51,040 യാതൊരു വ്യക്തി ബന്ധങ്ങളും പാടില്ല . 371 00:29:52,080 --> 00:29:54,880 പ്രൊഫെസ്സർ വിഭാവനം ചെയ്തിരുന്നത് യാതൊരു അടുപ്പവും ഇല്ലാത്തവർ നടത്തുന്നയൊരു കവർച്ചയായിരുന്നു. 372 00:29:55,800 --> 00:29:56,960 പക്ഷേ അദ്ദേഹം അവിടെ കിടന്ന്, 373 00:29:58,040 --> 00:29:58,960 എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ 374 00:29:59,400 --> 00:30:01,760 എന്റെ അച്ഛന്റെ സ്ഥാനത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതായി 375 00:30:01,840 --> 00:30:03,280 എനിക്കുണ്ടായിരുന്ന ഒരേയൊരാൾ അദ്ദേഹമായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. 376 00:30:04,400 --> 00:30:05,360 എന്താ ചിരിക്കുന്നേ? 377 00:30:05,880 --> 00:30:06,760 ബിഗ് മാൻ? 378 00:30:07,640 --> 00:30:08,880 നിന്റെ ഓരോ ബുദ്ധിയോർത്തിട്ടാ. 379 00:30:10,440 --> 00:30:11,560 രക്ഷപ്പെട്ടത്.. 380 00:30:12,880 --> 00:30:14,720 തിരിച്ച് ഈ ഫാക്ടറിയിലേയ്ക്ക് വരാൻ വേണ്ടിയായിരുന്നല്ലോ. 381 00:30:15,200 --> 00:30:16,120 അറിയാല്ലോ. 382 00:30:17,080 --> 00:30:18,640 ഒരു പോലീസിന്റെ വേഷമൊക്കെയിട്ട്.. 383 00:30:19,160 --> 00:30:20,000 ജെയിംസ് ബോണ്ടിനെ പോലെ. 384 00:30:21,640 --> 00:30:23,400 അത് ശരിക്കും അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. 385 00:30:29,360 --> 00:30:30,240 ദേ വിറയ്ക്കുന്നു. 386 00:30:30,520 --> 00:30:33,680 മോസ്‌കോ. ഏയ്. 387 00:30:34,840 --> 00:30:37,160 ഇയാൾ മഞ്ഞ് പോലെ വിളറി വെളുത്തിട്ടുണ്ടല്ലോ. 388 00:30:37,680 --> 00:30:38,760 പൾസ് ഇപ്പോ 35 ആണ്. 389 00:30:39,840 --> 00:30:42,240 പുള്ളിക്ക് ബ്ലഡ് മാറ്റണം. പ്ലാസ്മ എടുത്ത് കൊണ്ടുവാ. 390 00:30:42,440 --> 00:30:43,600 -മോസ്‌കോ. -കമോൺ 391 00:30:43,960 --> 00:30:45,200 O-നെഗട്ടീവ്. 392 00:30:45,280 --> 00:30:46,440 ഏയ്. 393 00:30:47,360 --> 00:30:48,360 -ഇവിടെ -മോസ്‌കോ. 394 00:30:49,840 --> 00:30:51,560 അങ്ങനെ, നിങ്ങൾ ഇവിടെയുണ്ട്, ഞങ്ങളോടൊപ്പം. 395 00:30:53,160 --> 00:30:54,800 കുഴപ്പമില്ല. കുഴപ്പമൊന്നുമില്ലല്ലോ? 396 00:30:55,840 --> 00:30:57,640 കുഴപ്പമില്ല, ഞങ്ങളോടൊപ്പം തന്നെയുണ്ട്. 397 00:30:59,680 --> 00:31:01,360 ഇവിടെ ഞങ്ങളോടൊപ്പമില്ലേ? 398 00:31:02,640 --> 00:31:05,240 ബുധനാഴ്‌ച രാവിലെ 07:02 399 00:31:10,360 --> 00:31:13,120 വെടിവെപ്പ് കഴിഞ്ഞ് 11 മണിക്കൂറുകൾക്ക് ശേഷം. 400 00:32:00,880 --> 00:32:02,480 തുരങ്കം എന്തായി? 401 00:32:04,320 --> 00:32:05,520 കുഴിച്ച് തീരാറായി 402 00:32:17,760 --> 00:32:18,920 ഏയ്,. 403 00:32:20,120 --> 00:32:20,960 പെണ്ണേ. 404 00:32:22,520 --> 00:32:24,240 ഇനി നീ കുറച്ച് വിശ്രമിച്ചുകൂടെ? 405 00:32:26,440 --> 00:32:27,720 -കുഴപ്പമൊന്നുമില്ലല്ലോ? -ഇല്ല. 406 00:32:29,400 --> 00:32:30,240 വാ നമുക്ക് പോകാം. 407 00:32:48,760 --> 00:32:50,640 ഇന്നാ പിടിച്ചോ, കുഴിച്ച് കൊണ്ടിരുന്നോ. 408 00:33:35,400 --> 00:33:36,400 ഇൻസ്‌പെക്ടർ. 409 00:33:36,760 --> 00:33:39,240 അവൾക്ക് ഫോണിൽ സംസാരിക്കാൻ പറ്റില്ല. 410 00:33:39,440 --> 00:33:42,680 അവൾ കവർച്ചയിൽ സഹകരിച്ചോ എന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 411 00:33:42,760 --> 00:33:44,480 പിന്നെ നീതി നടപ്പിലാക്കുന്നതിന് തടസ്സം നിന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. 412 00:33:44,680 --> 00:33:46,440 പക്ഷേ തനിക്ക് അവളുമായി ഒരു പ്രത്യേക ബന്ധമുള്ള സ്ഥിതിക്ക്. 413 00:33:46,520 --> 00:33:49,120 അതൊക്കെ തനിക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യങ്ങളാണല്ലോ, 414 00:33:49,560 --> 00:33:51,480 നീയാരാണെന്ന് ഞങ്ങൾക്ക് അറിയാം സാൽവ. 415 00:33:52,000 --> 00:33:53,080 അതോ ഞാൻ 416 00:33:53,520 --> 00:33:54,720 സെർഗിയോ മാർക്കീനയെന്ന് വിളിക്കണോ? 417 00:33:55,200 --> 00:33:59,040 അതുകൊണ്ട് നീയിനി ആ GPS ശബ്ദം ഉപയോഗിക്കണമെന്നില്ല. 418 00:34:11,200 --> 00:34:12,240 കേണൽ പ്രിയതോ 419 00:34:15,320 --> 00:34:18,240 നിങ്ങളുടെ വെടിവെപ്പ് കാരണം ഇവിടെയൊരാൾ മരിച്ചു കൊണ്ടിരിക്കുകയാണ്. 420 00:34:20,080 --> 00:34:21,720 ഇപ്പോ തന്നെ ഒരു ഡോക്ടറിനെ ഇങ്ങോട്ട് അയച്ചില്ലെങ്കിൽ, 421 00:34:22,400 --> 00:34:23,960 നിങ്ങൾ അയാൾക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞുവെന്നാണ്. 422 00:34:24,400 --> 00:34:26,800 അയാൾക്കാ ശിക്ഷ വിധിച്ചത് നീ മാത്രമാണ് . 423 00:34:26,960 --> 00:34:31,280 അയാളുടെയും പിന്നെ ഈ കവർച്ച കാരണം നീ നശിപ്പിക്കുന്ന എല്ലാ ആൾക്കാരുടെയും അവസ്ഥയ്ക്ക് കാരണം നീ മാത്രമാണ്. 424 00:34:31,480 --> 00:34:33,320 നിന്റെ സുഹൃത്ത് ഇൻസ്പെക്ടറിന്റെ അടക്കം. 425 00:34:34,440 --> 00:34:36,720 അതെങ്ങനെ നിന്റെ മനസ്സാക്ഷിക്ക് സഹിക്കാൻ കഴിയും? 426 00:34:36,840 --> 00:34:38,560 നോക്ക്, തനിക്ക് നമ്മുടെ.. 427 00:34:39,280 --> 00:34:42,400 മനസ്സാക്ഷിയെ കുറിച്ച് സംസാരിക്കണമെങ്കിൽ, അത് പിന്നീടാകാം. 428 00:34:43,160 --> 00:34:44,760 പക്ഷേ ഇപ്പോ ഞങ്ങൾക്കൊരു ഡോക്ടറിനീയാണ് വേണ്ടത്. 429 00:34:45,160 --> 00:34:46,960 ഇനി "പിന്നീട്" എന്നൊന്ന് ഉണ്ടാകില്ല, മി. മാർക്കീന 430 00:34:47,840 --> 00:34:49,520 ഞങ്ങൾക്കറിയാം നീ അടുത്ത് തന്നെയുണ്ടെന്ന്. 431 00:34:50,320 --> 00:34:52,560 പിന്നെ നീ കഴിഞ്ഞ 5 ദിവസം ഇൻസ്പെക്ടറിനെ വിളിച്ച കോളുകൾ റെക്കോർഡ് ചെയ്ത 432 00:34:52,640 --> 00:34:56,600 3 ആന്റിനകൾ എവിടെയൊക്കെ ആണെന്നും ഞങ്ങൾക്കറിയാം. 433 00:34:57,960 --> 00:35:00,040 ഞങ്ങൾ ഓരോ വീട്ടിലും കയറി തിരയും. 434 00:35:00,600 --> 00:35:03,680 നീയൊട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, ഞങ്ങൾ നിന്റെ വാതിലിൽ മുട്ടുന്നുണ്ടാകും. 435 00:35:04,960 --> 00:35:09,320 അതുകൊണ്ട് വെറുതെ പരാതി പറഞ്ഞുകൊണ്ടിരിക്കാതെ കീഴടങ്ങിക്കോ. 436 00:35:11,240 --> 00:35:12,800 ഞാൻ ഇൻസ്പെക്ടറിനോട് പറഞ്ഞത് പോലെ തന്നെ, 437 00:35:14,160 --> 00:35:16,440 കീഴടങ്ങുന്നത് ഞങ്ങളുടെ വഴിയല്ല 438 00:35:18,840 --> 00:35:19,960 ഞാൻ ഇവിടെ കാത്തിരിപ്പുണ്ടാകും. 439 00:35:29,320 --> 00:35:31,720 എല്ലാവരും നമ്മളെ വീട്ടിൽ കയറ്റാൻ തയ്യാറല്ല. 440 00:35:31,880 --> 00:35:34,760 ഒരുപാട് ആൾക്കാർ അവരുടെ പക്ഷത്തുണ്ട്. TV യിൽ അവരാണ് നായകന്മാർ. 441 00:35:34,840 --> 00:35:36,640 അവരെ പിടിക്കണമെന്നുള്ളത് നമുക്ക് മാത്രമാണ്. 442 00:35:37,280 --> 00:35:39,560 ജഡ്ജ് ആൻഡ്രേഡിനെ വിളിച്ച് ഒരു സെർച്ച് വാറണ്ടിന് അഭ്യർത്ഥിക്ക്. 443 00:35:39,640 --> 00:35:41,600 നമുക്ക് പതിനായിരക്കണക്കിന് വീടുകളിലേയ്ക്ക് ഇടിച്ച് കയറാനൊന്നും പറ്റില്ല. 444 00:35:41,880 --> 00:35:46,560 ആന്റിനകൾ 850 മീറ്റർ വരെ കവർ ചെയ്യും. നമുക്ക് സംശയമുള്ള പ്രദേശത്തിന്റെ പരിധി കുറച്ചുകൊണ്ടുവരാൻ കഴിയണം. 445 00:35:46,640 --> 00:35:48,400 ശരി, നമുക്ക് അത് കുറച്ചുകൊണ്ടുവരാം. 446 00:35:49,400 --> 00:35:52,360 പക്ഷേ ജഡ്ജ് ആൻഡ്രേഡിനെ വിളിച്ച് ഒരു സെർച്ച് വാറണ്ടിന് അഭ്യർത്ഥിക്ക്. 447 00:35:52,800 --> 00:35:54,760 എല്ലാം തന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലായി. 448 00:35:54,960 --> 00:35:56,840 പിന്നെ ഞാനിവിടെ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 449 00:35:56,920 --> 00:35:59,840 -എന്നെ അറസ്റ്റ് ചെയ്തിരിക്കുവാണോ? -അല്ല, 450 00:35:59,920 --> 00:36:01,200 നിന്നെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 451 00:36:01,600 --> 00:36:02,480 ഓക്കേ, 452 00:36:02,960 --> 00:36:04,080 എങ്കിൽ ഞാൻ പോകുവാ. 453 00:36:04,160 --> 00:36:05,040 ഇൻസ്‌പെക്ടർ. 454 00:36:05,360 --> 00:36:08,040 പോകുന്നതിന് മുൻപ്, ആ ബാഡ്ജും തോക്കും അവിടെ വെച്ചേക്ക്. 455 00:36:17,240 --> 00:36:19,320 വേണമെങ്കിൽ എന്റെ ഫോൺ ടാപ്പ് ചെയ്തോ. 456 00:36:28,960 --> 00:36:30,120 നിക്ക്, നിക്ക്. 457 00:36:31,400 --> 00:36:33,720 നീ പൊയ്ക്കോ, നിനക്ക് പുതിയൊരു ജംപ് സ്യൂട്ട് എടുത്ത് കൊണ്ട് വരാം. 458 00:36:38,720 --> 00:36:39,560 ഹായ്. 459 00:37:13,440 --> 00:37:14,440 ആരി. 460 00:37:20,000 --> 00:37:21,920 നീയെന്തിനാ രക്ഷപ്പെടാനുള്ള പദ്ധതി നശിപ്പിച്ചത്? 461 00:37:24,520 --> 00:37:25,600 ഡെൻവർ കാരണമാണോ? 462 00:37:29,520 --> 00:37:32,360 നീ ആർതുറോയെ അടിച്ചത് നിങ്ങൾ തമ്മിൽ എന്തോ ഉള്ളതുകൊണ്ടല്ലേ? 463 00:37:35,240 --> 00:37:37,120 -മോണിക്ക, അവൻ ബലം പ്രയോഗിച്ചോ? -ഇല്ല. 464 00:37:45,200 --> 00:37:46,360 നീ പിന്നെയെന്തിനാ അവന്റെ കൂടെ നിക്കുന്നത്? 465 00:37:48,840 --> 00:37:50,000 എനിക്ക് അവനെ ഇഷ്ടമായതുകൊണ്ടാണ്. 466 00:37:53,680 --> 00:37:55,000 എനിക്ക് അവനെ ഇഷ്ടമായതുകൊണ്ടാണ്, എനിക്കറിയാം 467 00:37:55,560 --> 00:37:57,080 വിഡ്ഢിത്തരമായിട്ടും 468 00:37:57,880 --> 00:37:59,400 നിനക്കിത് ഭ്രാന്തായി തോന്നുന്നുണ്ടാകും 469 00:38:00,360 --> 00:38:01,240 അത് സത്യമാണ്. 470 00:38:02,120 --> 00:38:03,120 അത് സത്യമാണ്, ആരി. 471 00:38:04,000 --> 00:38:05,760 ഇത് ആദ്യമായാണ് ആരെങ്കിലും എന്റെ 472 00:38:06,760 --> 00:38:09,720 കണ്ണുകളിലേക്ക് സത്യസന്ധമായി നോക്കിയത്. 473 00:38:11,000 --> 00:38:13,160 അവൻ ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ട്. 474 00:38:16,320 --> 00:38:17,200 പിന്നെ നീ... 475 00:38:19,000 --> 00:38:20,120 നീയിപ്പോ ബെർലിന്റെ കൂടെയാണല്ലേ? 476 00:38:29,120 --> 00:38:30,560 ഒന്ന് പിടിച്ച് നിക്കാൻ വേണ്ടി. 477 00:38:34,720 --> 00:38:36,880 ഞാൻ കരുതിയത് അവർ ആൾക്കാരെ കൊല്ലുകയാണെന്നാണ്. 478 00:38:39,720 --> 00:38:41,600 അവർ നിന്നെയും കൊന്നുവെന്ന് കരുതി. 479 00:38:42,320 --> 00:38:44,240 ഞാൻ കരുതിയത് സ്വയം രക്ഷിക്കുകയാണെന്നാണ്. 480 00:38:44,320 --> 00:38:45,160 ഇങ്ങോട്ട് വന്നേ. 481 00:38:50,520 --> 00:38:53,280 ബെർലിനെ എനിക്ക് വെറുപ്പാണ്.അയാളെ കാണുമ്പോൾ തന്നെ വല്ലാതെ തോന്നും. 482 00:38:53,640 --> 00:38:56,000 ഇപ്പോ ആ ചെറ്റ കരുതിയിരിക്കുന്നത്, എനിക്കവനോട് പ്രേമമുണ്ടെന്നാണ്. 483 00:38:56,080 --> 00:38:57,680 ഞങ്ങളൊരു പ്രണയ കഥയാണ് ജീവിക്കുന്നതെന്നുമാണ്. 484 00:38:58,120 --> 00:39:00,120 ഇവിടെ നിന്ന് ഇറങ്ങി കഴിയുമ്പോൾ, അയാളെ ഞാൻ വിവാഹം കഴിക്കണമെന്ന്, 485 00:39:00,200 --> 00:39:01,400 എന്നിട്ട് അവനെ നോക്കണം പോലും. 486 00:39:02,000 --> 00:39:02,920 അയാൾക്ക് അസുഖമാണ്. 487 00:39:03,000 --> 00:39:03,880 അതെനിക്കറിയാം.. 488 00:39:06,400 --> 00:39:07,680 അപ്പോ നീ ശരിക്കും അത് ചെയ്യാൻ പോകുവാണോ? 489 00:39:09,520 --> 00:39:11,680 അത് ഒരു വർഷത്തേക്ക് അല്ലേ. എനിക്കറിയില്ല, ഞങ്ങൾ ലോകം 490 00:39:12,640 --> 00:39:13,920 ചുറ്റാൻ പോകുവാ. 491 00:39:14,600 --> 00:39:15,760 രാജാക്കന്മാരെ പോലെ ജീവിക്കാൻ. 492 00:39:17,480 --> 00:39:18,520 പിന്നെ 493 00:39:19,200 --> 00:39:20,880 അതി മനോഹരമായ സ്ഥലങ്ങളിലൊക്കെ പോകും. 494 00:39:22,760 --> 00:39:25,480 ആയിരക്കണക്കിന് ആളുകൾ ഇതുപോലെയുള്ള വിവാഹാഭ്യര്‍ത്ഥനകൾ ദിവസവും സ്വീകരിക്കാറുണ്ട്. 495 00:39:26,080 --> 00:39:27,000 ആരി... 496 00:39:28,520 --> 00:39:29,840 പക്ഷേ അതിന് തക്ക ഗുണമുണ്ടാകുമോ ? 497 00:39:32,360 --> 00:39:34,640 അയാളുടെ മുഴുവൻ കാശും പിന്നെ എൻറെയായിരിക്കും. 498 00:39:36,080 --> 00:39:38,680 അയാളെന്റെ ജീവിതം നശിപ്പിച്ചു, മോണിക്ക. 499 00:39:39,000 --> 00:39:42,320 അയാളുടെ സാമിപ്യം സഹിക്കാൻ വേണ്ടി മാത്രം ദിവസവും ഞാൻ 4 ഉറക്ക ഗുളികകളാണ് കഴിക്കുന്നത്. 500 00:39:43,640 --> 00:39:44,720 അയാൾ എന്നെ ബലാത്സംഗം ചെയ്തു. 501 00:39:45,480 --> 00:39:46,440 അയാൾ എന്നെ ബലാത്സംഗം ചെയ്തു. 502 00:39:46,840 --> 00:39:49,120 അയാൾക്ക് അനങ്ങാൻ പോലും പറ്റാതെ എന്റെ അടുത്ത് കിടക്കുമ്പോ, 503 00:39:49,200 --> 00:39:50,480 ഞാൻ അല്ലാതെ വേറെയാരും അയാൾക്കില്ലാതെയാകുമ്പോൾ, 504 00:39:50,640 --> 00:39:54,200 അയാൾ എന്നോട് ചെയ്തതിനെല്ലാം പകരമായി ഞാൻ ആ നായീന്റെ മോനോട് പറയും അയാൾ എത്ര വലിയ ദുഷ്ടനായിരുന്നുവെന്ന്. 505 00:40:21,200 --> 00:40:24,200 കഴിഞ്ഞ 5 ദിവസങ്ങളിൽ കുറ്റവാളി വിളിച്ച കോളുകൾ 506 00:40:24,280 --> 00:40:27,440 എല്ലാം റെക്കോർഡ് ചെയ്തത് ദേ ഇവിടെയുള്ള ഈ മൂന്ന് ആന്റിനകളാണ്., 507 00:40:28,000 --> 00:40:32,520 ഇവിടെയും ഇവിടെയും. കാനിലാസ് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ച കോൾ ഒഴികെ. 508 00:40:33,520 --> 00:40:35,480 പറഞ്ഞത് ശരിയാ. ഇതൊരു വലിയ പരിധിയാണ്. 509 00:40:36,120 --> 00:40:38,960 ഗോമസ്, ടെലികോമിനോട് സിഗ്നൽ ട്രയാൻഗുലേറ്റ് ചെയ്ത്.. 510 00:40:39,040 --> 00:40:41,400 കുറ്റവാളിയുണ്ടായിരുന്ന പ്രദേശത്തിന്റെ പരിധി കുറയ്ക്കാൻ പറ. 511 00:40:43,080 --> 00:40:45,240 ഏഞ്ചെൽ ഇവിടെയുണ്ടായിരുന്നെങ്കിൽ എല്ലാം വളരെ എളുപ്പമായേനേ. 512 00:40:45,640 --> 00:40:48,600 അയാൾ ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്നത് അവന് മാത്രമാണ്. 513 00:41:22,800 --> 00:41:25,040 ആ ഇൻസ്‌പെക്ടർ പടുകുഴിയുടെ വക്കിലായിരുന്നു. 514 00:41:25,400 --> 00:41:28,160 അതിലേക്ക് എന്നന്നേക്കുമായി വീണു പോകാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. 515 00:41:29,000 --> 00:41:31,040 ഏതാനും മിനിട്ടുകൾക്കുള്ളിൽ പെട്ടെന്ന് ഒരു ഇൻസ്പെക്ടറിൽ നിന്നും ഒരു 516 00:41:31,120 --> 00:41:35,080 കുറ്റവാളിയായി മാറിയത് എത്ര പരിഹാസ്യമാണെന്ന് ചിന്തിക്കുകയായിരുന്നു. 517 00:41:51,400 --> 00:41:54,640 അവരുടെ അമ്മ ഇടയ്ക്ക് പറയാറുള്ള കാര്യം അവർ ചെയ്യാൻ തന്നെ തീരുമാനിച്ചു. 518 00:41:56,960 --> 00:41:58,600 ദുഷ്ടന്മാരുടെ പിറകെ പോകാൻ. 519 00:43:08,000 --> 00:43:23,000 മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക 520 00:43:23,024 --> 00:43:38,024 ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E 521 00:43:39,440 --> 00:53:41,000 പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 521 00:53:42,305 --> 00:54:42,581 Watch Online Movies and Series for FREE www.osdb.link/lm