"Money Heist" Se acabaron las máscaras

ID13203872
Movie Name"Money Heist" Se acabaron las máscaras
Release Name Money.Heist.S02E01.1080p.NF.WEB-DL.DDP5.1.x264-SirNewton
Year2017
Kindtv
LanguageMalayalam
IMDB ID6851504
Formatsrt
Download ZIP
1 00:00:00,000 --> 00:00:10,000 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 2 00:00:10,440 --> 00:00:11,760 അറ്റെൻഷൻ ഓൾ യൂണിറ്റ്‌സ് 3 00:00:17,040 --> 00:00:18,720 ലിവിങ് റൂമിൽ തിരയുന്നു. 4 00:00:20,000 --> 00:00:26,074 Do you want subtitles for any video? -=[ ai.OpenSubtitles.com ]=- 5 00:00:39,760 --> 00:00:41,240 മുകളിലത്തെ നിലയിൽ തിരയുന്നു.. 6 00:00:43,080 --> 00:00:45,360 പടിഞ്ഞാറുള്ള മുറിയൊരു ക്ലാസ്സ് റൂം ആണെന്നാണ് തോന്നുന്നത്. 7 00:00:46,120 --> 00:00:47,920 ഇവിടെ ഡെസ്‌ക്കുകളും വൈറ്റ് ബോർഡും ഉണ്ട്. 8 00:00:48,800 --> 00:00:50,280 ഇവിടെ ആരെയും കാണുന്നില്ല. 9 00:00:57,000 --> 00:00:57,840 റോയൽ മിന്റ് (ക്യാമറകൾ) 10 00:01:00,400 --> 00:01:01,800 ഡയറക്ടർ ക്രോണിക്ക്ളേഴ്‌സ് - സ്റ്റാഫ് (ഷിഫ്റ്റ്സ്) 11 00:01:08,480 --> 00:01:09,400 ഇൻസ്‌പെക്‌ടർ, 12 00:01:09,480 --> 00:01:10,720 വേറെയൊരു കാര്യം കണ്ടുപിടിച്ചിട്ടുണ്ട്. 13 00:01:11,040 --> 00:01:13,200 അങ്ങോട്ട് ഫോറെൻസിക്ക്‌ മാത്രമേ കയാറാവൂ. 14 00:01:13,280 --> 00:01:14,320 മനസ്സിലായല്ലോ. 15 00:01:14,600 --> 00:01:15,520 ഇൻസ്‌പെക്ടർ. 16 00:01:17,440 --> 00:01:19,720 അടുക്കളയിലും കുളിമുറിയിലും നിറച്ച് തെളിവുകളാണ്. 17 00:01:19,920 --> 00:01:21,000 എന്റെ കൂടെ വാ. 18 00:01:41,560 --> 00:01:42,520 എന്താ അത്? 19 00:01:43,440 --> 00:01:44,600 കണ്ടിട്ടൊരു മീൻ ആണെന്ന് തോന്നുന്നു. 20 00:01:46,640 --> 00:01:47,680 നെത്തോലി . 21 00:01:49,840 --> 00:01:53,480 ഇൻസ്‌പെക്ടർ, പലോമേക്കിലെ ഫാർമസിയിൽ നിന്നും അവർ മോഷ്ടിച്ച പർച്ചേസ് റെക്കോർഡുകൾ.. 22 00:01:55,440 --> 00:01:56,520 വലിപ്പിൽ ഉണ്ടായിരുന്നു. 23 00:01:56,760 --> 00:01:57,760 നാശം. 24 00:01:59,600 --> 00:02:01,800 അവരെ സഹായിച്ചുകൊണ്ടിരുന്നയാൾ ഇവിടെയുണ്ടായിരുന്നു. 25 00:02:02,120 --> 00:02:03,960 30 മണിക്കൂർ ആയിട്ടില്ല അയാൾ പോയിട്ട്. 26 00:02:04,880 --> 00:02:07,480 പരിസരത്തുള്ള എല്ലാ റോഡുകളും നിരീക്ഷിക്കണം. 27 00:02:10,280 --> 00:02:13,200 ശ്രദ്ധിക്കുക, 10 കിലോമീറ്ററിന് ഉള്ളിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യണം. 28 00:02:13,600 --> 00:02:16,800 കുറ്റവാളി ഈ അടുത്ത് തന്നെയുണ്ടാകാം, ഐ റിപ്പീറ്റ് ,കുറ്റവാളി ഈ അടുത്ത് തന്നെയുണ്ടാകാം, 29 00:02:16,880 --> 00:02:19,360 റോജർ. യൂണിറ്റ്‌സ് അതിനായി പുറപ്പെടുന്നു. ട്രാഫിക്ക് കൺട്രോളിനെ വിവരം അറിയിക്കുന്നു. 30 00:02:22,800 --> 00:02:25,880 ഇൻസ്പെക്ടറിന്റെ സിരകളിൽ അഡ്രിനാലിനും കോർട്ടിസോളും നിറഞ്ഞു തുടങ്ങി. 31 00:02:26,080 --> 00:02:28,160 അവരുടെ രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും കൂടി. 32 00:02:28,400 --> 00:02:31,280 നിമിഷങ്ങൾക്കുള്ളിൽ ഒരു മാൻപേടയെ വേട്ടയാടാൻ പോകുന്ന ഒരു പെൺ സിംഹത്തെ പോലെയായിരുന്നു അത്. 33 00:02:31,560 --> 00:02:35,320 ഇര അടുത്ത് ഉണ്ടെന്ന് തോന്നിയതുകൊണ്ട് അവൾക്ക് ആവേശമായി. 34 00:02:45,760 --> 00:02:48,240 "ബാങ്ക് കവർച്ച അന്വേഷിക്കുന്ന പൊലീസുകാർ" 35 00:02:48,320 --> 00:02:50,680 "കേണൽ പ്രിയതോ,ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ഏഞ്ചെൽ റൂബിയോ" 36 00:02:52,400 --> 00:02:54,520 ഇവിടെനിന്നും 8 വ്യത്യസ്തമായ വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട്. 37 00:02:54,600 --> 00:02:56,000 അതിൽ ഒന്നിന് ഒരു മാച്ചും കിട്ടിയിട്ടുണ്ട്. 38 00:02:56,560 --> 00:02:59,400 അത് സൈലീൻ ഒലിവെയ്റയുടേതാണ്, അവൾ അറിയപ്പെടുന്നത് ടോക്കിയോ എന്നാണ്. 39 00:03:03,800 --> 00:03:05,920 ആ സൂചനകൾ എല്ലാം യഥാർത്ഥ സൂചനകൾ തന്നെയാണോ... 40 00:03:08,000 --> 00:03:10,280 അതോ മറ്റൊരു ഡെഡ് എൻഡ് ആണോ 41 00:03:12,400 --> 00:03:14,360 എന്ന് റക്കേലിന് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. 42 00:03:20,440 --> 00:03:22,120 ഇതൊന്നും യുക്തിക്ക് നിരക്കുന്ന കാര്യങ്ങളല്ല. 43 00:03:51,720 --> 00:03:53,280 <i>റക്കേൽ പറഞ്ഞത് ശരിയായിരുന്നു. 44 00:03:58,480 --> 00:04:00,720 ഒരു ഓസ്കാർ അവാർഡിന് അർഹമായ ക്രൈം സീൻ ഉണ്ടാക്കി.. 45 00:04:00,800 --> 00:04:02,320 പോലീസുകാരെ ടോളെഡോയിലേയ്ക്ക് നയിച്ചത്.. 46 00:04:02,560 --> 00:04:06,040 പ്രൊഫെസ്സർ അതീവശ്രദ്ധയോടെ നടത്തിയ ഒരു പദ്ധതിയായിരുന്നു. 47 00:04:06,800 --> 00:04:09,880 കവർച്ചയുമായി ബന്ധമില്ലാത്ത ആൾക്കാരുടെ DNA അവിടെയാകെ വിതറിയിരുന്നു. 48 00:04:11,000 --> 00:04:13,240 തിരിച്ച് ചെന്ന് പോലീസുകാർ നേരത്തെ തിരിച്ചറിഞ്ഞ ആൾക്കാരുടെ വിരലടയാളങ്ങൾ 49 00:04:13,320 --> 00:04:16,600 അവിടെ വെക്കുന്നത് അദ്ദേഹത്തിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ല. 50 00:04:16,680 --> 00:04:18,320 ബെർലിന്റെയും, റിയോയുടെയും... 51 00:04:19,400 --> 00:04:20,320 പിന്നെ എന്റെയും. 52 00:04:20,880 --> 00:04:24,720 പിന്നെ അവർക്ക് നത്തോലിയും ഫാർമസി റെക്കോർഡുകൾ കൊടുക്കുന്നതും . 53 00:04:26,000 --> 00:04:28,880 അവരുടെ മൂന്ന് ദിവസം പാഴാക്കി കളയാൻ വേണ്ടി. 54 00:04:28,960 --> 00:04:30,640 മുരിള്ളോയുടെ അന്വേഷണമൊന്ന് വഴി മുട്ടിക്കാൻ പ്രൊഫെസ്സർ ഉദ്ദേശിച്ചിരുന്നു. 55 00:04:41,400 --> 00:04:43,560 ബന്ദികളുടെ സഹായത്തോടെ... ഒരു മണിക്കൂറിൽ 8 മില്യൻ 56 00:04:44,200 --> 00:04:47,200 എന്ന കണക്കിന് അച്ചടിച്ചിരുന്നതുകൊണ്ട് 57 00:04:47,280 --> 00:04:49,600 ഞങ്ങൾക്ക് വളരെ പ്രൊഡക്ടീവ് ആയ മൂന്ന് ദിവസങ്ങൾ കിട്ടുമെന്നും കരുതി. 58 00:04:49,680 --> 00:04:52,480 എന്തായിത്, ഗേൾസ്. എനിക്കിത് അരമണിക്കൂറിൽ എണ്ണി കിട്ടണം. 59 00:04:52,560 --> 00:04:54,160 നിനക്ക് എന്താ പ്രശ്നം? ഉഷാറാക്. 60 00:04:54,240 --> 00:04:56,080 നോക്ക്, ബാക്കിയുള്ള എല്ലാവരും ചിരിക്കുന്നത് കണ്ടില്ലേ. 61 00:04:56,160 --> 00:04:59,800 പണി ചെയ്യ്! ജോലിയല്ലേ അന്തസ്സ് കൊണ്ടുവരുന്നത്, 62 00:05:01,200 --> 00:05:05,000 കൂട്ടാളികൾ ആക്കിയതുകൊണ്ട്, ഒരിക്കൽ അവർക്ക് ഒരു മില്യൻ യൂറോ തപാലിൽ 63 00:05:05,280 --> 00:05:06,760 കിട്ടുമെന്നായിരുന്നു അവർ പ്രതീക്ഷിച്ചത്. 64 00:05:07,000 --> 00:05:08,520 നീയെന്റെ കൂടെ വാ. 65 00:05:20,000 --> 00:05:21,320 കണക്ക് കൂട്ടൽ എവിടെയോ പിഴച്ചിരുന്നു. 66 00:05:21,520 --> 00:05:24,600 ആ മതിൽ കെട്ടിനുള്ളിൽ അവർക്ക് നേരത്തെ അറിയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. 67 00:05:24,680 --> 00:05:27,560 പ്രൊഫെസ്സർ കരുതിയത് അവൾ 3 ദിവസം എടുക്കുമെന്നായിരുന്നു, 68 00:05:27,720 --> 00:05:29,920 പക്ഷേ ഇൻസ്പെക്ടർക്ക് 50 മിനിറ്റിൽ കാര്യം പിടികിട്ടി. 69 00:05:30,040 --> 00:05:30,920 സൗരെസ്. 70 00:05:31,480 --> 00:05:33,640 ആൽബെർട്ടോയെ വിളിക്ക്, അയാളോട് വേഗം വരാൻ പറ. 71 00:05:33,720 --> 00:05:36,160 ആൽബെർട്ടോയെയോ ? നിങ്ങളുടെ മുൻ ഭർത്താവിനോടോ? 72 00:05:36,600 --> 00:05:39,120 അയാളാണ് ഏറ്റവും സമർത്ഥനായ ഫോറൻസിക്ക് ഇൻസ്‌പെക്ടർ. അയാളെ വിളിക്ക്. 73 00:05:43,600 --> 00:05:45,920 ശ്രദ്ധിക്കുക, ഹെഡ്ക്വാർട്ടേഴ്സ്. ഓപ്പറേറ്റിങ് യൂണിറ്റ്. 74 00:05:46,000 --> 00:05:47,400 3 1 5, ടോളെഡോ എസ്റ്റേറ്റ്. 75 00:05:47,560 --> 00:05:51,120 ഇൻസ്‌പെക്ടർ മുരിള്ളോ ഫോറൻസിക്ക് ഇൻസ്‌പെക്ടർ വിക്കൂനയെ വിളിക്കാൻ പറഞ്ഞിരിക്കുന്നു. 76 00:06:52,000 --> 00:07:03,000 <font color="#00ffff">എംസോണ്‍ റിലീസ് - 1212 </font> 77 00:07:25,360 --> 00:07:27,680 "റക്കേൽ, ഇത് ജൂലിയയാണ്, പോളയുടെ ടീച്ചർ." 78 00:07:27,760 --> 00:07:32,280 "പോളയെ അവളുടെ അച്ഛൻ ഊണിന് വന്ന് കൂട്ടിക്കൊണ്ടുപോയി എന്നൊന്ന് അറിയിക്കാനാണ് ഇത് എഴുതുന്നത്." 79 00:07:32,520 --> 00:07:34,440 അദ്ദേഹം പറഞ്ഞത് എന്തോ ഫാമിലി ഫങ്ഷന് വേണ്ടിയാണെന്നാണ്. 80 00:07:38,760 --> 00:07:41,360 "എനിക്ക് നിങ്ങളെയൊന്ന് കാണണമെന്നുണ്ട്," 81 00:07:41,520 --> 00:07:43,840 "പോളായുടെ കാര്യത്തിനൊന്നുമല്ല, അവൾക്ക് കുഴപ്പമൊന്നുമില്ല." 82 00:07:43,920 --> 00:07:47,160 "പക്ഷേ അവളുടെ അച്ഛന് ക്ലാസ്സ് കഴിഞ്ഞ് എന്റെയൊപ്പം പുറത്ത് പോകണമെന്ന്.." 83 00:07:47,520 --> 00:07:50,280 "എങ്ങനെയാണിത് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കൊരു പിടിയുമില്ല." 84 00:08:10,440 --> 00:08:12,640 -നിങ്ങൾ ഇവിടെയെങ്ങും നിക്കാൻ പാടില്ല. - എനിക്കാ ഇൻസ്പെക്ടറെ അറിയാം. 85 00:08:12,720 --> 00:08:14,280 -ആരെ? -റക്കേലിനെ. 86 00:08:14,640 --> 00:08:17,640 -സാൽവ. -ക്ഷമിക്കണം, ഞാൻ ഗുഡ് ബൈ പറയാൻ വന്നതാ. 87 00:08:18,280 --> 00:08:21,600 -ഈ പ്രശ്നങ്ങൾക്കെല്ലാം ക്ഷമിക്കണം. -വേണ്ട. നീ ജോലി ചെയ്യുവല്ലേ, വിഷമിക്കേണ്ട. 88 00:08:21,800 --> 00:08:24,320 അതൊന്നും കുഴപ്പമില്ല. ഞാൻ നമ്മൾ വന്ന റോഡിൽ കൂടി തന്നെ പൊയ്ക്കോളാം 89 00:08:24,400 --> 00:08:26,240 ഇവിടെ നിന്ന് മാഡ്രിഡിലേക്ക് ബസ്സ് കാണും.. 90 00:08:26,320 --> 00:08:27,960 നിക്ക്. സൗരസ്. 91 00:08:29,000 --> 00:08:30,720 ഇപ്പോ മാഡ്രിഡിലേക്ക് ഏതെങ്കിലും കാർ പോകുന്നുണ്ടോ? 92 00:08:30,800 --> 00:08:33,640 ആദ്യത്തെ ഒരു ലോഡ് തെളിവുകൾ അര മണിക്കൂറിനുള്ളിൽ കാനില്ലാസിലേക്ക് പുറപ്പെടും. 93 00:08:34,400 --> 00:08:37,160 എനിക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്നില്ല. ഞാനൊരു ബസ്സിൽ പൊയ്ക്കോളാം 94 00:08:37,240 --> 00:08:40,160 ഇവിടെ നിന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ മെയിൻ റോഡ് ആയി. 95 00:08:40,240 --> 00:08:42,120 -അവിടെയൊരു ബസ്സ് സ്റ്റോപ്പ് കണ്ടിരുന്നു. -അതേ, അവിടെയൊരു-- 96 00:08:42,200 --> 00:08:44,800 സാൽവ, അതൊന്നും കുഴപ്പമില്ല. ഞങ്ങൾ നിനക്കൊരു ലിഫ്റ്റ് തരാം. 97 00:08:46,480 --> 00:08:47,320 ഓക്കേ.. 98 00:09:19,560 --> 00:09:21,000 <b><font color="#ff0000">കവർച്ച തുടങ്ങിയ ശേഷമുള്ള 80 ആമത്തെ മണിക്കൂർ. 99 00:09:21,480 --> 00:09:22,360 സമയമായി. 100 00:09:23,520 --> 00:09:26,240 6 മണിയാകാൻ ഇനിയും 1 മിനിറ്റ് കൂടിയുണ്ട്. 101 00:09:26,880 --> 00:09:28,440 ഇപ്പോഴത്തെ സാഹചര്യത്തിൽ, 102 00:09:29,280 --> 00:09:32,680 തന്റെ കൃത്യ നിഷ്ഠ കൊണ്ടുപോയി ഉപ്പിലിട്ട് വെച്ചോ. 103 00:10:04,360 --> 00:10:06,240 മൂന്നാമത്തെ തവണയാണ് വിളിക്കുന്നത് ഫോൺ എടുക്കുന്നില്ല. 104 00:10:07,000 --> 00:10:09,480 പ്രൊഫെസ്സറിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടിയിട്ട് ഇപ്പോ 18 മണിക്കൂറായി 105 00:10:11,480 --> 00:10:13,440 അതിന്റെ അർത്ഥമെന്താണെന്ന് നമുക്കറിയാം. 106 00:10:14,200 --> 00:10:15,640 "ചെക്ക്-അപ്പ്‌സ് സൈക്കിൾസ് - പ്രോട്ടോക്കോൾ" 107 00:10:15,720 --> 00:10:18,160 നമ്മൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും ചെക്കപ്പ് കോൾ ചെയ്യും. 108 00:10:18,520 --> 00:10:20,160 നിങ്ങൾ ഞങ്ങളെ വിളിച്ചില്ലെങ്കിലോ? 109 00:10:20,360 --> 00:10:22,320 അല്ലെങ്കിൽ വിളിച്ചിട്ട് നിങ്ങൾ എടുത്തില്ലെങ്കിലോ? 110 00:10:23,400 --> 00:10:26,120 അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ, 111 00:10:26,760 --> 00:10:30,200 നമ്മളൊരു 4 കോൾ സൈക്കിൾ പൂർത്തിയാകുന്നത് വരെ അടുത്ത കോളിന് വേണ്ടി കാത്തിരിക്കണം. 112 00:10:30,280 --> 00:10:31,600 24 മണിക്കൂർ. 113 00:10:32,280 --> 00:10:35,520 ഞങ്ങളെ 24 മണിക്കൂറിനുള്ളിൽ വിളിച്ചില്ലെങ്കിൽ? 114 00:10:37,400 --> 00:10:39,880 എങ്കിൽ, തീർച്ചയായും അതിന്റെ അർത്ഥം എന്നെ 115 00:10:40,480 --> 00:10:42,920 അവർ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്നാണ്. 116 00:10:52,800 --> 00:10:55,120 നമുക്ക് പൊലീസുകാരെ കുറിച്ചും ഒന്നുമറിയില്ല. 117 00:10:55,720 --> 00:10:58,400 പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്. നമ്മളെന്ത് ചെയ്യും? 118 00:11:00,760 --> 00:11:01,680 അതിപ്പോ, 119 00:11:02,880 --> 00:11:06,040 സൈക്കിൾ പൂർണ്ണമാകാൻ ഇനിയൊരു കോൾ കൂടി ബാക്കിയുണ്ടല്ലോ. 120 00:11:06,240 --> 00:11:07,120 രാത്രി 12:00 മണിക്ക്.. 121 00:11:07,720 --> 00:11:08,640 എന്ത് സൈക്കിൾ? 122 00:11:09,080 --> 00:11:11,840 -നമ്മളെ കെണിയിലാക്കാനുള്ള കോപ്പിലെ സൈക്കിളോ? -ഡെൻവർ, ഒന്നടങ്ങ്. 123 00:11:14,520 --> 00:11:16,880 പ്രൊഫെസ്സർ ഏതെങ്കിലും തെളിവുകളൊക്കെ നശിപ്പിക്കുകയായിരിക്കും. 124 00:11:17,240 --> 00:11:19,960 ഇതുവരെ വിശമിക്കാൻ ഒന്നുമില്ല. 125 00:11:21,080 --> 00:11:25,040 തത്കാലം നമുക്ക് സാധാരണ ചെയ്യുന്നതുപോലെ ബന്ദികളെയും നോക്കി നോട്ട് അടിച്ചുകൊണ്ടിരിക്കാം. 126 00:11:25,120 --> 00:11:27,880 -ഞാനൊന്ന് വിശ്രമിക്കാൻ പോകുവാ. -താനെന്താ തമാശിക്കുവാണോ? 127 00:11:34,800 --> 00:11:37,240 നമ്മൾ ഇവിടെ ഈ പ്രശ്നങ്ങളിലെല്ലാം പെട്ടിരിക്കുമ്പോ താൻ പണ്ണാൻ പോകുവാണോ? 128 00:11:37,760 --> 00:11:39,080 ടോക്കിയോ, പ്ലീസ്. 129 00:11:39,800 --> 00:11:43,120 -എന്താ? -ഇങ്ങനെ വൃത്തികേടൊന്നും പറയേണ്ട ആവശ്യമില്ല. 130 00:11:43,360 --> 00:11:46,200 ഒന്നാമതായിട്ട്, അതൊന്നും നിനക്ക് ചേരില്ല രണ്ടാമത്, 131 00:11:47,760 --> 00:11:52,400 എനിക്ക് ഒന്ന് സുഖിക്കാൻ വേണ്ടി നിങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കണമെന്നുണ്ടെങ്കിൽ 132 00:11:53,640 --> 00:11:54,760 അത് നിന്നെയായിരിക്കും. 133 00:11:55,680 --> 00:11:57,240 "കാർപെ ഡിയത്തിന്" എന്ത് പറ്റി? <font color="#999999">കാർപെ ഡിയം - ഭാവിയെ കുറിച്ച് ചിന്തിക്കാതെ ഇന്ന് ആസ്വദിച്ചു ജീവിക്കുക 134 00:11:59,400 --> 00:12:02,800 പദ്ധതിയെല്ലാം പൊട്ടി പാളീസായി, അതാണ് സംഭവിച്ചത്. 135 00:12:04,040 --> 00:12:05,600 ചിലപ്പോ തനിക്ക് അതൊന്നും ഒരു പ്രശ്‌നമായിരിക്കില്ല. 136 00:12:05,880 --> 00:12:08,760 കാരണം താൻ വൈകാതെ തന്നെ ചാകുവല്ലോ, പക്ഷേ എനിക്കതൊരു പ്രശ്നമാണ്. 137 00:12:11,160 --> 00:12:12,000 ഞാൻ പോകുവാ. 138 00:12:12,400 --> 00:12:14,440 നായീന്റെ മോനേ. 139 00:12:15,440 --> 00:12:17,880 -ദേ അടുത്തത്. -താൻ ശരിക്കും ഒരു ബന്ദിയെ കളിക്കുന്നുണ്ടോ? 140 00:12:18,480 --> 00:12:20,080 ആരെ? ആ പാവം പെണ്ണിനെയായിരിക്കും. 141 00:12:20,400 --> 00:12:23,040 തന്റെ സഹായിയെ പോലെ ഓടിനടക്കുന്ന ആ പെണ്ണിനെയായിരിക്കും അല്ലേ? 142 00:12:23,120 --> 00:12:26,000 "പാവം പെണ്ണ്' എന്നല്ല അവളുടെ പേര് അരിയാഡ്നയെന്നാണ്, നൈരോബി.. 143 00:12:26,640 --> 00:12:28,200 ആ പിന്നെ ശരിയാണ്, ഞങ്ങൾ തമ്മിൽ നല്ലപോലെ ചേർന്ന് പോകുന്നുണ്ട്. 144 00:12:30,120 --> 00:12:33,000 നമ്മളിവിടെ എത്തിയ അന്ന്, അരിയാഡ്ന വിറക്കുകയായിരുന്നു. 145 00:12:34,000 --> 00:12:35,840 ഞാൻ അവളുടെ നൈര്‍മ്മല്യവും സൗമ്യതയും തിരിച്ചറിഞ്ഞപ്പോൾ.. 146 00:12:36,320 --> 00:12:38,800 അത് എന്നിലെ എന്തോ ഒന്നിനെ ഉണർത്തി. 147 00:12:38,920 --> 00:12:41,080 എന്തൊക്കെ ഊളത്തരമാടോ പറയുന്നത്! 148 00:12:41,320 --> 00:12:44,400 ഒരു ബന്ദിയെ കളിക്കുന്നതിലും നികൃഷ്‌ടമായയൊരു കാര്യം വേറെയില്ല. 149 00:12:45,760 --> 00:12:48,880 ഒരു ബന്ദിയോടൊപ്പം കഴിയുന്നത് അത്ര മോശം ഏർപ്പാടൊന്നുമല്ല. ആണോ? 150 00:12:51,800 --> 00:12:52,680 എന്താ കാര്യം? 151 00:12:53,040 --> 00:12:55,520 കളിക്കുന്ന കാര്യത്തിൽ ഞാൻ കേമനാണെന്നോ തീരെപോരെന്നോ എന്ത് വേണമെങ്കിലും പറയാം. 152 00:12:55,600 --> 00:12:57,320 പക്ഷേ ഒരിക്കലും തോക്കിൻ മുനയിൽ നിർത്തി കളിച്ചിട്ടില്ല. 153 00:12:59,720 --> 00:13:00,640 ഡെൻവർ. 154 00:13:01,680 --> 00:13:02,560 ഇല്ല. 155 00:13:03,200 --> 00:13:06,040 അതിനെന്താ? അതേ, എനിക്കുമൊരു പ്രേമമുണ്ട്. 156 00:13:06,880 --> 00:13:07,960 മോണിക്ക ഗസ്റ്റാംബൈഡുമായി. 157 00:13:10,400 --> 00:13:13,080 -മോനേ, എന്തായീ പറയുന്നത്? -ഞാൻ അവളുടെ ജീവൻ രക്ഷിച്ചു. 158 00:13:13,600 --> 00:13:15,240 അപ്പോ അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. 159 00:13:15,400 --> 00:13:17,560 ഞാൻ ബലം പ്രയോഗിച്ച് ഒന്നും ചെയ്യിച്ചിട്ടില്ല. അത് സ്നേഹം കാരണമായിരുന്നു. 160 00:13:18,000 --> 00:13:20,400 നീയെന്താ ഉദ്ദേശിച്ചത്.സ്നേഹം കാരണമോ, എടാ പൊട്ടാ! 161 00:13:21,480 --> 00:13:25,720 -നിനക്ക് സ്റ്റോക്ക്ഹോം സിൻഡ്രത്തെ കുറിച്ച് അറിയില്ലേ? -ഇല്ല, നൈരോബീ. എനിക്കറിയില്ല. 162 00:13:25,800 --> 00:13:29,080 പക്ഷേ അവൾക്കങ്ങനെ വല്ല സിൻഡ്രവും ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് അതിനെ അതിജീവിക്കും.. 163 00:13:29,160 --> 00:13:32,800 ഇല്ല! നിനക്കതിന് പറ്റില്ല. നീ കാരണമാണ് അവൾക്കാ രോഗം. 164 00:13:33,240 --> 00:13:38,000 ബന്ദിക്ക് കിഡ്നാപ്പറിനോട് സ്നേഹം തോന്നി തുടങ്ങുന്നതിനെയാണ് സ്റ്റോക്ക്ഹോം സിൻഡ്രമെന്ന് പറയുന്നത്. 165 00:13:38,800 --> 00:13:41,120 അവളാകെ പേടിച്ച് വിറച്ചിരിക്കുവാ. 166 00:13:41,800 --> 00:13:44,960 പക്ഷേ വിവരം കെട്ട നീ കരുതിയിരിക്കുന്നത് അത് സ്നേഹമാണെന്നാണ്. 167 00:13:45,040 --> 00:13:46,600 നിനക്ക് എന്തിന്റെ കേടാ? 168 00:13:46,680 --> 00:13:48,720 -നിങ്ങൾക്കെല്ലാം എന്തിന്റെ കേടാ? -മതി! 169 00:13:50,800 --> 00:13:52,760 നമ്മളാരും നോബൽ പ്രൈസ് ജേതാക്കളൊന്നുമല്ല. 170 00:13:53,840 --> 00:13:57,360 നമ്മളിങ്ങനെ തമ്മിൽ തല്ലുന്നത് നിർത്തണം. 171 00:13:58,000 --> 00:13:59,600 നമ്മളെല്ലാം ഇപ്പോൾ അപകടത്തിലാണ്. 172 00:13:59,680 --> 00:14:03,920 ഇല്ല, 6 മണിക്കൂറിനുള്ളിൽ പ്രൊഫെസ്സർ വിളിച്ചില്ലെങ്കിലേ നമ്മൾ അപകടത്തിലാകൂ. 173 00:14:07,000 --> 00:14:09,280 അപ്പോ നമ്മൾ പ്ലാൻ ചേർണോബിൽ നടപ്പിലാക്കും. 174 00:14:14,000 --> 00:14:16,640 പ്രൊഫെസ്സർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. 175 00:14:17,120 --> 00:14:18,200 എന്താണീ പ്ലാൻ ചേർണോബിൽ ? 176 00:14:19,520 --> 00:14:21,920 എല്ലാം നല്ല നിലയ്ക്ക് അവസാനിച്ചാൽ നിങ്ങളൊന്നും അത് എന്തായിരുന്നുവെന്ന് പോലുമറിയില്ല. 177 00:14:23,440 --> 00:14:26,200 അതുകൊണ്ട്, നമുക്ക് കുറച്ചുകൂടി ക്ഷമിക്കാം 178 00:14:27,640 --> 00:14:28,480 ഓക്കേ? 179 00:14:29,120 --> 00:14:32,600 ഇനി, ഞാൻ പോയി എന്റെ തലയ്ക്കൊന്ന് വെളിവ്‌ വരുത്തട്ടെ. 180 00:14:47,360 --> 00:14:51,000 സാൽവ, ഞാനീ കേസ് ഉപേക്ഷിക്കണമെന്ന് നിനക്ക് തോന്നുന്നുണ്ടോ? 181 00:14:51,800 --> 00:14:54,440 അതായത്, എനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ലീവ് എടുത്താലോ? 182 00:14:55,200 --> 00:14:56,080 ഇതങ്ങ് ഉപേക്ഷിച്ചാലോ? 183 00:14:58,160 --> 00:15:00,000 അത് വളരെ വ്യക്തിപരമായൊരു ചോദ്യമാണ്. 184 00:15:00,520 --> 00:15:01,800 അതുകൊണ്ടാ ഞാൻ നിന്നോട് ചോദിച്ചത്. 185 00:15:02,880 --> 00:15:06,000 നമ്മൾ ഒരുമിച്ച് കിടന്നിട്ടുണ്ട്. നീയെന്റെ അമ്മയെ കണ്ടിട്ടുണ്ട്. 186 00:15:08,560 --> 00:15:12,200 ഞാനുദ്ദേശിച്ചത് അത് നിനക്ക് മാത്രം ഉത്തരം കണ്ടെത്താൻ കഴിയുന്ന ചോദ്യമാണെന്നാണ്. 187 00:15:12,280 --> 00:15:14,040 നിനക്ക് മാത്രമേ അറിയൂ അതിനെ കുറിച്ച് എന്താ തോന്നുന്നതെന്ന്. 188 00:15:18,720 --> 00:15:20,880 എനിക്ക് തോന്നുന്നത് ഇത് കൊക്കിൽ ഒതുങ്ങുന്നതല്ലെന്നാണ്. 189 00:15:21,400 --> 00:15:23,320 വേറെ ആരെങ്കിലുമായിരുന്നു എന്റെ സ്ഥാനത്ത് എങ്കിൽ .. 190 00:15:23,400 --> 00:15:24,560 അങ്ങനെ ചെയ്യല്ലേ, റക്കേൽ. 191 00:15:24,840 --> 00:15:27,320 നീ ഇങ്ങനെയൊരു കേസിന്റെ തലപ്പത്ത് വന്നിട്ടുണ്ടെങ്കിൽ, 192 00:15:28,280 --> 00:15:30,960 നിനക്കല്ലാതെ വേറെയാർക്കുമത് അത്രയും നന്നായി കൈകാര്യം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്. 193 00:15:31,320 --> 00:15:33,120 എനിക്കറിയില്ല. ടെന്റിൽ വെച്ച്.. 194 00:15:34,040 --> 00:15:37,440 ഞാനാ പ്രൊഫെസ്സറെന്ന് പറഞ്ഞയാളോട് ചർച്ച ചെയ്തപ്പോൾ, 195 00:15:38,960 --> 00:15:39,880 "നീയെന്താ ധരിച്ചിരിക്കുന്നത്" എന്ന പോലെയുള്ള 196 00:15:40,320 --> 00:15:43,760 ചോദ്യങ്ങൾക്ക് വരെ എനിക്ക് ഉത്തരം പറയേണ്ടി വന്നെങ്കിലും. 197 00:15:44,280 --> 00:15:47,240 -എന്നെ കൊണ്ട് പ്രയോജനമുണ്ടായെന്ന് തോന്നി. -"നീയെന്താ ധരിച്ചിരിക്കുന്നതെന്നോ?" 198 00:15:48,960 --> 00:15:52,720 പക്ഷേ എനിക്കറിയില്ല. ഇവിടെ ഫീൽഡിൽ ആയിരിക്കുമ്പോൾ.. 199 00:15:54,200 --> 00:15:56,440 അയാൾ എന്നേക്കാളും ശക്തനാണെന്നും, അയാളെ തോല്പിക്കാനാവില്ലെന്നും തോന്നുന്നു . 200 00:15:57,640 --> 00:15:58,760 എനിക്കറിയില്ല. നോക്ക്. 201 00:15:59,200 --> 00:16:02,400 ആ ആൾക്കാരെല്ലാം ജോലി ചെയ്യുന്നുണ്ട്. ഫോറൻസിക്കിൽ നിന്നുള്ള 30 പേർ 202 00:16:03,400 --> 00:16:04,920 എനിക്കറിയില്ല എങ്ങോട്ടാണ് പോകേണ്ടതെന്ന്. 203 00:16:06,680 --> 00:16:07,520 എനിക്കാകെ വഴി മുട്ടിയത് പോലെ തോന്നുന്നു. 204 00:16:12,560 --> 00:16:14,960 ക്ഷമിക്കണം, സാൽവ. നിനക്ക് പോകണമായിരിക്കുമല്ലേ? 205 00:16:16,520 --> 00:16:17,480 ഇല്ല. 206 00:16:18,360 --> 00:16:19,320 അങ്ങനെയൊന്നുമില്ല. 207 00:16:22,800 --> 00:16:27,000 ഇൻസ്‌പെക്ടർ മുരിള്ളോ, ഫോറൻസിക്ക് ഇൻസ്പെക്ടർ വിക്കൂന എത്തിയിട്ടുണ്ട്. 208 00:16:34,000 --> 00:16:35,040 നീയും വരുന്നോ? 209 00:16:37,480 --> 00:16:38,320 തീർച്ചയായും. 210 00:16:56,200 --> 00:16:57,240 ഹലോ, റക്കേൽ. 211 00:16:57,320 --> 00:17:00,200 വിളിച്ചതിന് നന്ദി. അത് വളരെ പ്രഫഷണലായിരുന്നു. 212 00:17:01,040 --> 00:17:02,000 ഏഞ്ചെലിന് എങ്ങനെയുണ്ട്? 213 00:17:03,760 --> 00:17:05,960 ഇപ്പോഴും കോമയിലാണ്. പിന്നെയൊന്നും അറിഞ്ഞില്ല. 214 00:17:09,840 --> 00:17:11,760 ഇത് സാൽവ, എന്റെയൊരു സുഹൃത്ത്. 215 00:17:12,960 --> 00:17:15,880 കൂടുതലും എന്റെ ഇപ്പോഴത്തെ പാർട്ട്ണർ എന്ന് പറയാം. 216 00:17:17,440 --> 00:17:18,280 സാൽവ. 217 00:17:19,000 --> 00:17:20,680 ഇൻസ്‌പെക്ടർ ആൽബെർട്ടോ വിക്കൂന. 218 00:17:21,880 --> 00:17:23,120 സാൽവഡോർ... 219 00:17:24,560 --> 00:17:26,000 മാർട്ടിൻ. സാൽവഡോർ മാർട്ടിൻ. 220 00:17:27,600 --> 00:17:29,320 - കണ്ടതിൽ സന്തോഷം. - എനിക്കും . 221 00:17:32,400 --> 00:17:33,880 നിങ്ങൾ ഇവളോടൊപ്പം ഉണ്ടല്ലോ.സന്തോഷം. 222 00:17:35,000 --> 00:17:37,280 നിന്നെ ശല്യം ചെയ്യില്ല.ഞാൻ ഇവിടെയുണ്ടെന്ന് പോലും നീ അറിയില്ല. 223 00:17:37,360 --> 00:17:38,960 പക്ഷേ നീയെനിക്ക് വിവരങ്ങളൊക്കെ പറഞ്ഞ് തരണം. 224 00:18:15,800 --> 00:18:16,680 എന്താ അത്? 225 00:18:17,800 --> 00:18:19,880 46000 യൂറോ. 226 00:18:22,680 --> 00:18:24,360 നമ്മൾ പിടിക്കപ്പെട്ടാൽ ഉപകാരപ്പെടാൻ ചെറിയൊരു കരുതൽ ധനം. 227 00:18:24,440 --> 00:18:27,120 ജയിലിൽ നിന്നും ഇറങ്ങുമ്പോൾ എനിക്കും നിനക്കും പുതിയൊരു ജീവിതം തുടങ്ങാനുള്ളത്. 228 00:18:38,000 --> 00:18:40,800 ഞാനിത് ഇവിടെ ഒളിപ്പിക്കാൻ പോകുവാ. നമ്മുടെ ടൈലിന്റെ പിന്നിൽ. 229 00:18:41,720 --> 00:18:44,080 പിന്നീട് ഞാനൊരു ദ്വാരമുണ്ടാക്കിയത് സീൽ ചെയ്യും. 230 00:18:44,800 --> 00:18:47,920 ഏതാനും വർഷങ്ങൾക്കുള്ളിൽ തിരിച്ച് വന്ന് ല മാൻഗയിൽ ഒരു ചെറിയ വീട് വാങ്ങും. 231 00:18:53,760 --> 00:18:55,640 അത് അപ്പോഴും ഈ യൂറോ എല്ലാം ഇവിടെ ഉണ്ടെങ്കിലല്ലേ. 232 00:18:57,720 --> 00:18:58,880 നാശം, ശരിയാ 233 00:19:03,880 --> 00:19:04,920 ഇത് കേൾക്ക്.. 234 00:19:05,000 --> 00:19:07,800 നീ വീണ്ടും പിരിയുന്നതിനെ കുറിച്ച് പറഞ്ഞു തുടങ്ങാൻ പോകുവല്ലല്ലോ അല്ലേ? 235 00:19:08,320 --> 00:19:11,520 നമ്മൾ അറസ്റ്റ് ആകുന്നതുവരെ ഒന്ന് കാത്തിരിക്ക് എന്നിട്ട് ഒരു കത്തോ മറ്റോ അയച്ചു പറ. 236 00:19:13,080 --> 00:19:13,920 പറയുന്നത് കേൾക്ക്.. 237 00:19:16,600 --> 00:19:18,680 കാര്യങ്ങളൊക്കെ വളരെ മോശമാകാൻ പോകുവാ. 238 00:19:20,400 --> 00:19:21,640 ഞാൻ അത് വെറുതെ കൈയും കെട്ടി നോക്കിയിരിക്കില്ല. 239 00:19:23,320 --> 00:19:24,920 ഞാനും ആ കൊലക്കളത്തിലേക്ക് ഇറങ്ങും. 240 00:19:25,360 --> 00:19:26,280 എനിക്കറിയാം. 241 00:19:27,640 --> 00:19:28,520 പക്ഷേ നീ ഇറങ്ങില്ല. 242 00:19:31,080 --> 00:19:32,400 ഒരു കാര്യം ചെയ്യണം. 243 00:19:35,600 --> 00:19:36,800 യുദ്ധം തുടങ്ങി കഴിയുമ്പോൾ.. 244 00:19:39,440 --> 00:19:40,680 നീ കീഴടങ്ങണം. 245 00:19:42,000 --> 00:19:44,320 നീ വെള്ളക്കൊടി വീശി കാണിച്ച് കീഴടങ്ങണം. 246 00:19:44,880 --> 00:19:47,640 അത് നിനക്ക് കാര്യങ്ങൾ എളുപ്പമാക്കും. 247 00:19:48,320 --> 00:19:50,240 കാര്യങ്ങൾ വഷളാകുമ്പോൾ 248 00:19:51,520 --> 00:19:52,520 ഞാനും നിന്റെ കൂടെയുണ്ടാകും. 249 00:19:55,680 --> 00:19:56,920 യുദ്ധം തുടങ്ങുമ്പോൾ.. 250 00:19:59,360 --> 00:20:00,360 ഞാനും നിന്റെ കൂടെയുണ്ടാകും. 251 00:20:02,160 --> 00:20:03,360 എന്തൊക്കെ സംഭവിച്ചാലും കൂടെയുണ്ടാകും. 252 00:20:05,800 --> 00:20:06,920 പിന്നെയൊരു കാര്യമറിയാമോ? 253 00:20:08,080 --> 00:20:10,440 റിയൽ മാഡ്രിഡ് ജയിക്കുമ്പോൾ മാത്രമേ ഞാൻ വെള്ളകൊടി വീശാറുള്ളൂ. 254 00:20:10,500 --> 00:20:18,900 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക 255 00:20:19,000 --> 00:20:19,880 ഓക്കേ. 256 00:20:23,560 --> 00:20:26,240 അപ്പോ ഇനിയെന്താ? നമുക്ക് കളിച്ചാലോ? 257 00:20:29,800 --> 00:20:30,680 ഓക്കേ. 258 00:20:30,840 --> 00:20:31,880 സമയം ശരിയല്ലല്ലേ. 259 00:20:37,000 --> 00:20:38,120 പാർട്ടി ടൈം? 260 00:20:42,040 --> 00:20:42,960 പാർട്ടി ടൈം. 261 00:20:54,040 --> 00:20:54,960 ഏയ്, കമോൺ. 262 00:20:59,000 --> 00:21:00,920 അച്ഛനാ സിൻഡ്രത്തെ കുറിച്ച് അറിയാമോ? 263 00:21:02,600 --> 00:21:05,640 സ്റ്റോക്ക്ഹോം സിൻഡ്രം? അറിയാം, കേട്ടിട്ടുണ്ട്. 264 00:21:07,800 --> 00:21:09,760 ഞാനൊരിക്കലും അവളെ നിർബന്ധിച്ച് ഒന്നും ചെയ്യിച്ചിട്ടില്ല. സത്യം. 265 00:21:10,480 --> 00:21:12,280 ഞാൻ അവൾക്ക് ആഹാരം കൊടുത്തപ്പോൾ.. 266 00:21:12,800 --> 00:21:14,560 അവളെന്റെ കഴുത്തിൽ ചുറ്റിപിടിച്ചു. 267 00:21:14,640 --> 00:21:16,840 അവളെന്നെ ഉമ്മ വെക്കാൻ ശ്രമിച്ചു പിടിവിടുന്നുണ്ടായിരുന്നില്ല. 268 00:21:17,320 --> 00:21:21,160 സത്യമായിട്ടും ഞങ്ങൾ ശരിക്കും ഉമ്മവെച്ചു, ഞാൻ അവളുടെ മുന്നിൽ ഡാൻസ് ചെയ്യാൻ പോലും തുടങ്ങി. 269 00:21:24,000 --> 00:21:24,960 അവളെ നോക്ക്. 270 00:21:29,000 --> 00:21:31,120 എപ്പഴാടാ നിനക്കത് പോലെയൊരു കാമുകിയുണ്ടായിരുന്നത്? 271 00:21:32,480 --> 00:21:33,400 വേയ്ൻ ഉണ്ടായിരുന്നല്ലോ. 272 00:21:33,880 --> 00:21:35,560 - വേയ്നോ? - വെയ്ൻ സുന്ദരിയായിരുന്നു. 273 00:21:35,760 --> 00:21:39,200 വെയ്ൻ സുന്ദരിയോ സ്മാർട്ടോ നല്ലവളോ ആയിരുന്നില്ല. 274 00:21:39,960 --> 00:21:42,720 നിങ്ങൾ രണ്ടും ഒരേ ലോകത്ത് നിന്നുള്ളവരായിരുന്നു തമ്മിൽ സമാനതകൾ ഉണ്ടായിരുന്നു. 275 00:21:42,800 --> 00:21:44,160 അതേത് ലോകമാണ്? 276 00:21:45,120 --> 00:21:46,360 ഒരു നശിച്ച വൃത്തികെട്ട ലോകമല്ലേ. 277 00:21:50,000 --> 00:21:51,240 അവളെയൊന്ന് സൂക്ഷിച്ച് നോക്ക്.. 278 00:21:51,840 --> 00:21:52,680 നോക്കടാ. 279 00:21:54,560 --> 00:21:57,200 ഒന്നാമതായി, അവളൊരു സർക്കാർ ഉദ്യോഗസ്ഥയാണ്. 280 00:21:57,280 --> 00:21:58,920 അതിനർത്ഥം അവളൊരുപാട് പഠിച്ചിട്ടുണ്ടെന്നാണ്. 281 00:21:59,320 --> 00:22:03,360 രണ്ടാമത്, അവളുടെ മുൻ കാമുകൻ റോയൽ മിന്റിന്റെ ജനറൽ ഡയറക്ടറായിരുന്നു. 282 00:22:03,440 --> 00:22:06,680 മൂന്നാമത്, അവൾ അതി സുന്ദരിയും സംസ്കാരമുള്ളവളുമാണ്. 283 00:22:09,080 --> 00:22:10,560 അവൾ നിനക്ക് ചേരില്ലടാ മോനേ. 284 00:22:10,640 --> 00:22:12,560 അവൾ അതിനൊക്കെ ഒരുപാട് മുകളിലാണ്. 285 00:22:12,640 --> 00:22:17,640 -നമ്മളൊക്കെ വളരെ താഴെ കിടയിലെ ആൾക്കാരല്ലേടാ. -ഓ...ശരി, മതി, മതി. 286 00:22:21,320 --> 00:22:22,440 എനിക്ക് മനസ്സിലായി! 287 00:22:24,160 --> 00:22:25,480 ഞാനൊരു ലോക തോൽവിയാണെന്നല്ലേ! 288 00:22:26,120 --> 00:22:27,880 ഞാൻ അതനുസരിച്ച് ചിന്തിക്കുകയും.. 289 00:22:28,560 --> 00:22:29,920 സ്വപ്നം കാണുകയും ചെയ്യണമല്ലേ? 290 00:22:30,000 --> 00:22:30,840 മനസ്സിലായി. 291 00:22:42,160 --> 00:22:43,000 അനങ്ങരുത്! 292 00:22:43,640 --> 00:22:45,160 അവൾ പറഞ്ഞത് അനങ്ങരുതെന്നാണ് ! 293 00:22:45,640 --> 00:22:46,760 കൈ തലയിൽ വെക്ക്. 294 00:22:58,280 --> 00:23:01,080 ഏയ്! എന്താ ഇവിടെ ? 295 00:23:01,800 --> 00:23:03,160 വളരെ വിചിത്രമായി തോന്നുന്നില്ലേ.. 296 00:23:03,640 --> 00:23:04,960 ആരും വിളിക്കുന്നില്ല. 297 00:23:05,280 --> 00:23:07,680 അവർ നമ്മളെയെല്ലാവരെയും വെടിവെച്ച് ഇടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 298 00:23:07,760 --> 00:23:09,320 അത് നമുക്ക് TV യിൽ നിന്നെങ്കിലും അറിയണ്ടേ. 299 00:23:09,760 --> 00:23:10,640 ശരിയല്ലേ? 300 00:23:26,400 --> 00:23:27,360 അത് കുഴപ്പമില്ല. 301 00:23:28,840 --> 00:23:31,080 മോണിക്ക ഗാസ്റ്റാംബെയ്ഡ്, നീ എഴുന്നേൽക്ക്. 302 00:23:51,240 --> 00:23:54,360 ആദ്യ പരിശോധനയിൽ ഞങ്ങൾ 8 പേരുടെ വിരലടയാളം കണ്ടെത്തി. 303 00:23:55,080 --> 00:23:59,160 അവിടെ സിഗരറ്റ് കുറ്റിയിലും ഗമ്മിലും, പല്ല്കുത്തിയിലും DNA ഉണ്ടായിരുന്നു. തൈരിൽ പോലും. 304 00:24:00,000 --> 00:24:03,240 100 ൽ അധികം തരം തിരിച്ച് വെച്ചിരിക്കുന്ന തെളിവുകളാണ് ഉള്ളത്.ഇനിയുമുണ്ട്. 305 00:24:03,960 --> 00:24:06,600 അവർ പദ്ധതി ബ്ലാക്ക് ബോർഡിൽ എഴുതിയിരുന്നുവെന്ന് തോന്നുന്നു. 306 00:24:06,720 --> 00:24:08,480 ഞങ്ങളത് പുനർനിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 307 00:24:09,440 --> 00:24:11,120 അവർ പദ്ധതി നമുക്ക് വേണ്ടി എഴുതിവെച്ചിട്ട് പോയെന്നോ? 308 00:24:12,320 --> 00:24:13,440 അതേ,.. 309 00:24:14,320 --> 00:24:15,600 അതാണ് ചോദ്യം. 310 00:24:16,520 --> 00:24:18,840 ഇത് തെളിവുകൾ നിറഞ്ഞയൊരു ക്രൈം സീൻ ആണോ, 311 00:24:18,920 --> 00:24:21,240 അതോ തെളിവുകൾ നശിപ്പിക്കാൻ അലസമായി ശ്രമിച്ചതാണോ? 312 00:24:22,480 --> 00:24:24,680 അവർ റോയൽ മിന്റിലേയ്ക്കും സ്റ്റാമ്പ് ഫാക്ടറിയിലേയ്ക്കും കയറിയവരാണ്. 313 00:24:24,760 --> 00:24:27,320 അവർക്കതിനുള്ള കഴിവോ ബുദ്ധിയോ ഇല്ലെന്ന് എനിക്ക് തോന്നുന്നില്ല. 314 00:24:29,520 --> 00:24:31,160 ഇതിനൊന്നും ഒരു പുല്ല് വില പോലുമില്ല. 315 00:24:32,520 --> 00:24:35,320 ഏഞ്ചെൽ കണ്ടെത്തിയ വിരലടയാളം വെച്ച് അവൻ നിന്നെക്കാളും മുന്നിലെത്തി. 316 00:24:35,640 --> 00:24:37,480 -ഏത് വിരലടയാളം? -അവൻ നിന്നോട് പറഞ്ഞിരുന്നില്ലേ? 317 00:24:37,720 --> 00:24:39,960 അവന് കുറ്റവാളിയുടെ ഒരു സ്പൂൺ കിട്ടിയിരുന്നു. 318 00:24:43,080 --> 00:24:45,680 അതിൽ നമുക്ക് പോലീസ് കാറിൽ നിന്നും കിട്ടിയ അതേ വിരലടയാളമാണുള്ളത്. 319 00:24:49,400 --> 00:24:52,240 ഏഞ്ചെൽ ആ സംഘത്തിലെ ആരെയോ കണ്ടെത്തി അല്ലെങ്കിൽ കണ്ടെത്താറായതായിരുന്നു. 320 00:24:53,000 --> 00:24:55,680 ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ, അത് എവിടെയുണ്ടാകുമെന്ന് എനിക്കറിയാം. 321 00:24:59,720 --> 00:25:01,640 ശരിക്കും അവർക്ക് എന്തെങ്കിലും നശിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിൽ, 322 00:25:01,880 --> 00:25:03,640 അതിവിടെയിട്ട് കത്തിച്ചിട്ടുണ്ടാകും. 323 00:25:04,720 --> 00:25:06,720 ഇതാണ് ഏറ്റവും സുരക്ഷിതമായി എന്തെങ്കിലും നശിപ്പിക്കാനുള്ള വഴി. 324 00:25:06,920 --> 00:25:08,440 ആരായിരുന്നാലും ഇതേ ചെയ്യൂ . 325 00:25:08,760 --> 00:25:11,040 പക്ഷേ ഇവിടെ ചാരം മാത്രമേ ഉള്ളല്ലോ, അതും അധികമൊന്നുമില്ല. 326 00:25:11,520 --> 00:25:14,080 ഈ ചാരം സാധാരണ പാഴ് വസ്തുക്കളും , കരിയുമാണ്. 327 00:25:15,000 --> 00:25:17,320 പക്ഷേ മുൻപ് അവ രേഖകളും, ഫോട്ടോകളും കൂടിയായിരുന്നു. 328 00:25:17,800 --> 00:25:20,920 ഒരു കടലാസ് കത്തിക്കുമ്പോൾ അതിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട് പോകും. 329 00:25:21,600 --> 00:25:24,040 തീ ചൂട് പുകയുണ്ടാക്കും, 330 00:25:24,400 --> 00:25:27,600 അത് കടലാസ് കഷ്ണങ്ങളെ ചിമ്മിനിയിൽ കൂടി ഉയർത്തും. 331 00:25:27,720 --> 00:25:31,480 ചിലപ്പോഴൊക്കെ ആ കഷ്ണങ്ങൾ ഇഷ്ടികയുടെ പരുക്കൻ ഉപരിതലത്തിൽ പറ്റി പിടിച്ചിരിക്കും. 332 00:25:32,640 --> 00:25:34,720 അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അതിനകത്തുണ്ട്. 333 00:25:35,480 --> 00:25:36,600 ഞങ്ങൾ അതൊന്ന് നോക്കട്ടെ. 334 00:25:37,400 --> 00:25:40,360 ഗാൻഡിയ, ഗൂഗിൾസും ഇൻഫ്രാറെഡ് ക്യാമറയും എടുത്തുകൊണ്ടുവാ. 335 00:25:50,760 --> 00:25:53,000 വേഗമാകട്ടെ, പെണ്ണേ, എനിക്ക് ദൃതിയുണ്ട്. വേഗം ചെല്ല്. 336 00:25:55,080 --> 00:25:55,960 ചെല്ല്. 337 00:25:56,800 --> 00:25:57,680 പണി തുടങ്ങിക്കോ. 338 00:26:09,680 --> 00:26:10,640 തിരിഞ്ഞ് നിൽക്ക്. 339 00:26:13,840 --> 00:26:15,720 -ഇന്ന് വല്യ ഗൗരവത്തിൽ ആണല്ലോ. 340 00:26:23,600 --> 00:26:25,640 നിർത്ത്! നീയിപ്പോ കളഞ്ഞേനേ. 341 00:26:26,240 --> 00:26:27,760 ശരി, നീയത് കളയാൻ പോകുവാ. 342 00:26:34,080 --> 00:26:35,360 കാര്യമായിട്ട് പറഞ്ഞതാ, മോണിക്ക! 343 00:26:39,000 --> 00:26:40,080 എന്താ കാര്യം. 344 00:26:41,120 --> 00:26:44,080 നമ്മുടെ 60 മണിക്കൂറത്തെ പ്രേമമൊക്കെ തീർന്നോ? 345 00:26:44,160 --> 00:26:46,720 അത്..ഇപ്പോ നീയെന്റെ ബന്ദിയായ സ്ഥിതിക്ക്.. 346 00:26:46,800 --> 00:26:49,280 ഇതെല്ലാം കഴിഞ്ഞ ശേഷം നമുക്ക് ആ കാര്യത്തെ കുറിച്ച് ആലോചിക്കാം.. 347 00:26:49,720 --> 00:26:50,560 എന്താ? 348 00:26:51,600 --> 00:26:52,760 എന്താ കാര്യം? 349 00:26:53,720 --> 00:26:54,600 വാ. 350 00:26:57,640 --> 00:26:59,080 ഞാൻ അറിയാത്തതായിട്ട് എന്തെങ്കിലുമുണ്ടോ? 351 00:27:02,080 --> 00:27:05,160 നിന്റെ ഇഷ്ടത്തോടെയല്ലല്ലോ നീ ഇവിടെ നിക്കുന്നത് അതുകൊണ്ട് നീ ചിലപ്പോ നീ ശ്രദ്ധിച്ച് കാണില്ല. 352 00:27:06,800 --> 00:27:08,200 പക്ഷേ നിനക്കൊരു സിൻഡ്രമുണ്ട്. 353 00:27:10,640 --> 00:27:12,760 -എന്ത് സിൻഡ്രം? -സ്റ്റോക്ക്ഹോം സിൻഡ്രം. 354 00:27:13,400 --> 00:27:14,680 നീ നിന്നെ കിഡ്നാപ്പ് ചെയ്തിരിക്കുന്ന 355 00:27:15,000 --> 00:27:16,960 നായീന്റെ മോനുമായി പ്രേമത്തിലായി. 356 00:27:17,280 --> 00:27:20,480 നിനക്ക് ഭ്രാന്തായിക്കൊണ്ടിരിക്കുവാ, ഞാൻ നിന്റെ കാമുകനാണെന്ന പോലെയാണ് നീ പെരുമാറുന്നത്. 357 00:27:20,680 --> 00:27:23,360 -അത് ഡോക്ടേഴ്സ് ചികിത്സിക്കുന്ന ഒരു മാനസിക പ്രശ്നമാണ്. -ഇത് കേൾക്ക്. 358 00:27:24,560 --> 00:27:27,000 ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പൊട്ടത്തരമാണത്. 359 00:27:27,080 --> 00:27:28,240 നീ അങ്ങനെയല്ലേ പറയൂ.. 360 00:27:28,480 --> 00:27:29,680 നിനക്ക് സിൻഡ്രമാണല്ലോ. 361 00:27:29,760 --> 00:27:32,960 -ഡെൻവർ, ഇത് അങ്ങനെയൊന്നുമല്ല. -നീയെന്നെ തെരുവിൽ വെച്ചാണ് കണ്ടിരുന്നതെങ്കിലോ? 362 00:27:33,560 --> 00:27:36,880 ഒരു ബാറിൽ വെച്ച് സ്ലോട്ട് മെഷീനിൽ ഇടാനുള്ള ചില്ലറ ചോദിച്ചപ്പോഴാണ് കണ്ടിരുന്നതെങ്കിലോ? 363 00:27:37,000 --> 00:27:38,880 നീയെന്നെ ഒന്ന് ശ്രദ്ധിക്കുകയെങ്കിലും ചെയ്യുമായിരുന്നോ? 364 00:27:40,920 --> 00:27:41,760 സത്യം പറ. 365 00:27:42,400 --> 00:27:43,360 എനിക്കങ്ങനെ തോന്നുന്നില്ല. 366 00:27:52,680 --> 00:27:53,600 അതാ പറഞ്ഞത്. 367 00:27:56,240 --> 00:27:57,320 നീ നിന്റെ വഴിക്ക് പൊയ്ക്കോ. 368 00:27:58,640 --> 00:27:59,640 ഞാൻ എന്റെ വഴിക്ക് പൊയ്ക്കോളാം. 369 00:28:01,240 --> 00:28:02,240 അത്രേയുള്ളൂ കാര്യം. 370 00:28:03,240 --> 00:28:04,240 നിക്ക്. 371 00:28:06,200 --> 00:28:10,080 നിനക്ക് എന്നോട്..സ്നേഹമുണ്ടോ? 372 00:28:11,120 --> 00:28:13,440 -എനിക്കൊരു സിൻഡ്രവുമില്ല. -ഡെൻവർ. 373 00:28:15,800 --> 00:28:17,920 എന്നോട് സ്നേഹമുണ്ടോന്ന്? 374 00:28:20,000 --> 00:28:20,880 ഉണ്ട്. 375 00:28:21,600 --> 00:28:24,120 പക്ഷേ എനിക്ക് തോന്നുന്നത് യാഥാർത്ഥത്തിലുള്ളതാണ്, അത് സ്റ്റോക്ക്ഹോം കാരണമൊന്നുമല്ല. 376 00:28:24,680 --> 00:28:25,560 പക്ഷേ നീ... 377 00:28:27,000 --> 00:28:28,720 നിനക്ക് ഭ്രാന്താകാൻ ഞാൻ സമ്മതിക്കില്ല. 378 00:28:30,200 --> 00:28:31,160 എനിക്കാവില്ല. 379 00:28:32,000 --> 00:28:33,120 നിന്നോട് അങ്ങനെ ചെയ്യാൻ എനിക്കാവില്ല. 380 00:29:04,280 --> 00:29:06,320 എന്താ ആലോചിക്കുന്നത്, പച്ച കണ്ണി? 381 00:29:24,880 --> 00:29:26,920 എനിക്ക് നിന്നെ കുറിച്ച് എല്ലാം അറിയണം. 382 00:29:32,640 --> 00:29:34,040 നീ ജീവിച്ച ഓരോ ദിവസത്തെ കുറിച്ചും, 383 00:29:35,960 --> 00:29:38,600 ഓരോ ചിരിയേയും, കണ്ണുനീരിനെയും കുറിച്ചും. 384 00:29:40,880 --> 00:29:42,520 ഓരോ ആനന്ദ നിമിഷങ്ങളെ കുറിച്ചും എനിക്കറിയണം. 385 00:29:45,800 --> 00:29:48,320 നീയെനിക്കൊരു അത്ഭുതകരമായ രഹസ്യമാണ്, അരിയാഡ്ന. 386 00:29:52,040 --> 00:29:52,960 ഉദാഹരണത്തിന്... 387 00:29:54,520 --> 00:29:56,120 നിന്റെ ആദ്യ ചുംബനത്തെ കുറിച്ച് പറ കേൾക്കട്ടെ. 388 00:30:01,720 --> 00:30:03,320 അത് ആരായിരുന്നുവെന്ന് നിനക്ക് ഓർമ്മയുണ്ടോ? 389 00:30:05,800 --> 00:30:06,960 അവന്റെ പേര് എന്തായിരുന്നു? 390 00:30:09,440 --> 00:30:10,800 റൗൾ. 391 00:30:11,600 --> 00:30:12,480 റൗൾ. 392 00:30:14,720 --> 00:30:18,560 റൗളിന് അവനൊരു ഭാഗ്യവാനാണെന്ന് തോന്നിയിട്ടുണ്ടാകുമല്ലോ. 393 00:30:19,560 --> 00:30:22,880 നീൽ ആംസ്ട്രോങ്ങിന് ചന്ദ്രനിൽ കാല് കുത്തിയപ്പോൾ തോന്നിയതുപോലെ. 394 00:30:28,480 --> 00:30:30,720 ആദ്യ തവണ ചെയ്യുമ്പോൾ എല്ലാം സ്‌പെഷ്യലാണ്. 395 00:30:33,560 --> 00:30:34,480 അതിവിശിഷ്‌ടമാണ്. 396 00:30:38,400 --> 00:30:42,200 പക്ഷേ അവസാന തവണ ചെയ്യുന്നതുമായി അതിനെ താരതമ്യം ചെയ്യാൻ പോലും പറ്റില്ല.അത് അമൂല്യമാണ്. 397 00:30:49,800 --> 00:30:50,920 പക്ഷേ സാധാരണ അത് 398 00:30:52,760 --> 00:30:54,320 ആൾക്കാർക്ക് അറിയാൻ പറ്റാറില്ല. 399 00:30:58,960 --> 00:31:01,440 എനിക്കിനിയാകെ 6 മാസമേ ജീവിക്കാൻ കഴിയൂ.. 400 00:31:04,880 --> 00:31:05,880 അല്ലെങ്കിൽ 4 മാസം. 401 00:31:08,520 --> 00:31:09,760 ചിലപ്പോ അതിലും കുറച്ചു കാലം.. 402 00:31:11,880 --> 00:31:13,880 ഇപ്പോൾ എനിക്ക് വേണമെന്നുള്ള 403 00:31:14,800 --> 00:31:16,880 വളരെ കുറച്ച് കാര്യങ്ങളിൽ ഒന്ന്.. 404 00:31:17,720 --> 00:31:18,880 എന്താണെന്നോ? 405 00:31:20,680 --> 00:31:21,560 ഞാൻ ദാ... 406 00:31:22,920 --> 00:31:24,440 ഇവിടെ ജീവിക്കുമെന്ന് അറിയണം. 407 00:31:26,880 --> 00:31:27,920 നിന്റെ മനസ്സിൽ. 408 00:31:31,520 --> 00:31:32,480 എന്നന്നേക്കും.. 409 00:31:36,800 --> 00:31:38,480 ഈ മനോഹരമായ തലയ്ക്കുള്ളിൽ.. 410 00:31:42,120 --> 00:31:42,960 ബെർലിൻ. 411 00:31:44,640 --> 00:31:46,880 കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്. 412 00:31:58,200 --> 00:32:00,960 എക്സ്ക്യൂസ് മി, മാഡ്രിഡിലേയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരെവിടെ? 413 00:32:01,200 --> 00:32:02,880 ആരും ഇപ്പോ അങ്ങോട്ട് പോകുന്നില്ല. 414 00:32:04,080 --> 00:32:06,880 ഓ അങ്ങനെയാണോ, എങ്കിൽ എനിക്ക് മെയിൻ റോഡ് വരെ നടക്കേണ്ടി വരും. 415 00:32:07,080 --> 00:32:09,440 ഞാൻ ഇൻസ്പെക്ടറിനോടൊന്ന് ഗുഡ് ബൈ പറഞ്ഞോട്ടെ? 416 00:32:09,640 --> 00:32:10,640 എന്റെ കൂടെ വാ. 417 00:33:02,000 --> 00:33:03,880 നിനക്ക് ഉറപ്പാണോ ഇങ്ങനെ ചെയ്യണമെന്ന്? 418 00:33:05,960 --> 00:33:07,920 ഇതെല്ലാം നീ കൂടെ കൊണ്ടുപോകണം. 419 00:33:09,680 --> 00:33:10,560 ഇല്ല.. 420 00:33:13,280 --> 00:33:16,200 നാളെ ഇതൊന്നും ഓർമ്മകളായിരിക്കില്ല, 421 00:33:18,000 --> 00:33:20,600 അറസ്റ്റ് വാറണ്ട് കിട്ടിയ ഒരാൾക്ക് എതിരെയുള്ള തെളിവുകൾ മാത്രമായിരിക്കും. 422 00:33:34,320 --> 00:33:36,160 കൂടാതെ, നൊസ്റ്റാൾജിയ പ്രലോഭിപ്പിച്ചേക്കും. 423 00:33:37,440 --> 00:33:40,800 അതെല്ലാം സന്തോഷം നിറഞ്ഞ നിമിഷങ്ങളാണെന്ന് നമ്മൾ 424 00:33:41,920 --> 00:33:46,440 കരുതുന്നതുകൊണ്ടാണ് ഓർമ്മകളെ ഉപേക്ഷിക്കാൻ പ്രയാസം തോന്നുന്നത്, പക്ഷേ... 425 00:33:50,760 --> 00:33:51,880 അല്ല. 426 00:33:55,400 --> 00:33:58,920 പിന്നെ നാളെ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇന്നത്തെ ചിന്തകളെ ആശ്രയിച്ചാണ് ഇരിക്കേണ്ടത്. 427 00:34:06,880 --> 00:34:08,160 കഴിഞ്ഞ കാലത്തെ ചിന്തകളെയല്ല. 428 00:34:11,400 --> 00:34:12,600 അത് നിന്റെ അച്ഛനായിരുന്നു. 429 00:34:12,720 --> 00:34:14,760 " ബാങ്ക് കവർച്ചക്കാരൻ ജീസസ് മാർക്കീന അതിസ്‌പാനോ അമേരിക്കാനോ 430 00:34:14,840 --> 00:34:16,080 ബാങ്കിൽ വെച്ച് ഉണ്ടായ ഒരു വെടിവെപ്പിൽ കൊല്ലപ്പെട്ടു" 431 00:34:16,160 --> 00:34:17,600 അതിന് മാത്രമാണ് പ്രാധാന്യം. 432 00:34:26,680 --> 00:34:28,080 നമ്മളിത് അച്ഛന് വേണ്ടിയാണ് ചെയ്യുന്നത്. 433 00:34:59,840 --> 00:35:03,040 50 ൽ അധികം പട്ടാളക്കാർ ടോളെഡോ എസ്റ്റേറ്റിലേയ്ക്ക് പോയിട്ടുണ്ട്. 434 00:35:03,120 --> 00:35:06,920 അതിൽ ചീഫ് ഇൻസ്‌പെക്ടറും, സ്‌പെഷ്യൽ ഓപ്പറേഷൻസ് ആൻഡ് ഫോൻസിക്ക് 435 00:35:07,000 --> 00:35:09,560 ഏജന്റ്‌സിന്റെ ജനറൽ ഓപ്പറേറ്റിവ് സബ്-ഡയറക്ടറും ഉൾപ്പെടും, 436 00:35:09,640 --> 00:35:13,440 അവരിപ്പോഴും കവർച്ചയ്ക്ക് വേണ്ടി പദ്ധതിയിട്ടു എന്ന് വിശ്വസിക്കുന്ന 437 00:35:13,520 --> 00:35:17,000 വീട്ടിൽ പരിശോധനകൾ നടത്തി കൊണ്ടിരിക്കുകയാണ്. 438 00:35:17,080 --> 00:35:18,520 പ്രൊഫെസ്സറിനെ അറസ്റ്റ് ചെയ്തു. 439 00:35:18,600 --> 00:35:20,840 അവർ അയാളെ ടോളെഡോയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 440 00:35:20,920 --> 00:35:22,880 എല്ലാം രഹസ്യമായിരിക്കുമെന്ന് ജഡ്ജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 441 00:35:22,960 --> 00:35:25,400 ഫോറെൻസിക്ക് പോലീസ് ഇപ്പോൾ... 442 00:35:25,480 --> 00:35:29,080 ഉറപ്പായും ഇവിടെയുണ്ടായിരുന്ന കുറഞ്ഞതൊരു 3-- 443 00:35:31,120 --> 00:35:32,080 നാശം പിടിക്കാൻ! 444 00:35:35,920 --> 00:35:36,760 നാശം! 445 00:35:37,640 --> 00:35:39,280 അവർ സിഗ്നൽ കട്ട് ചെയ്തു. 446 00:35:39,360 --> 00:35:40,360 നമ്മുടെ കാര്യം തീരുമാനമായി. 447 00:35:40,440 --> 00:35:42,120 അവർക്ക് നമ്മളൊന്നും അറിയണമെന്നില്ല. 448 00:35:42,520 --> 00:35:44,400 അതിനർത്ഥം അവരിങ്ങോട്ട് വരുന്നുണ്ടെന്നാണ്. 449 00:35:45,280 --> 00:35:47,320 ഒന്നുകിൽ നമുക്ക് ഇവിടെ 5 മണിക്കൂർ കാത്തിരിക്കാം. 450 00:35:47,400 --> 00:35:49,320 അല്ലെങ്കിൽ ആ നശിച്ച ആ പ്ലാൻ ചേർണോബിൽ നടപ്പിലാക്കാം. 451 00:35:49,640 --> 00:35:50,920 അതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. 452 00:35:51,000 --> 00:35:53,120 പ്ലാൻ ചേർണോബിൽ യാതൊരു നിവൃത്തിയുമില്ലാത്തപ്പോ ചെയ്യാനുള്ളതാണ്. 453 00:35:53,200 --> 00:35:56,640 എനിക്ക് തോന്നുന്നില്ല ഇതാണ് നമുക്ക് യാതൊരു നിവൃത്തിയുമില്ലാത്ത സാഹചര്യമെന്ന്, ആണോ? 454 00:35:57,840 --> 00:35:59,840 ആ പദ്ധതിയിൽ നിങ്ങൾക്ക് പണം നഷ്ടപ്പെടും. 455 00:36:05,000 --> 00:36:07,480 എനിക്കതൊന്നും ഉപേക്ഷിക്കണമെന്നില്ല. നിനക്കുണ്ടോ? 456 00:36:08,560 --> 00:36:11,520 എന്തിന് വേണ്ടിയാണോ പോരാടിയത് അതെല്ലാം നീ ഉപേക്ഷിക്കുമോ, ടോക്കിയോ? 457 00:36:13,600 --> 00:36:15,440 ഏയ്, അവരുടെ കസ്റ്റഡിയിൽ പ്രൊഫെസ്സർ ഉണ്ട്. 458 00:36:16,000 --> 00:36:17,800 ഹാങ്കറിൽ ഒരു തുരങ്കം ഉണ്ടാവില്ല. 459 00:36:17,880 --> 00:36:20,040 കാരണം അവിടെ ആ നശിച്ച GEO കാത്ത് നിൽപ്പുണ്ടാകും. 460 00:36:20,120 --> 00:36:21,200 നമ്മൾ ശരിക്കും കുടുങ്ങി! 461 00:36:21,280 --> 00:36:24,400 അവൻ അടുത്ത 5 മണിക്കൂറിനുള്ളിൽ വിളിക്കും. എനിക്കിപ്പോഴും അവനിൽ വിശ്വാസമുണ്ട്. 462 00:36:25,280 --> 00:36:28,200 എനിക്ക് ജനാധിപത്യത്തിൽ വലിയ വിശ്വാസമൊന്നുമില്ല, പക്ഷേ ഇപ്പൊ വോട്ട് ചെയ്താലോ എന്നൊരു തോന്നൽ. 463 00:36:28,280 --> 00:36:29,960 ആരൊക്കെ ഇപ്പോഴും പ്രൊഫെസ്സറിൽ വിശ്വസിക്കുന്നുണ്ട്? 464 00:36:35,480 --> 00:36:36,360 ഹേയ്സിൻകി? 465 00:36:39,960 --> 00:36:41,880 ഞാൻ പ്രൊഫെസ്സറിൽ വിശ്വസിക്കുന്നുണ്ട്. 466 00:36:48,760 --> 00:36:49,640 റിയോ. 467 00:36:55,000 --> 00:36:56,200 ഞാൻ കാണുന്നതാണ് വിശ്വസിക്കുന്നത്. 468 00:36:57,200 --> 00:36:59,400 ഞാനിപ്പോ കാണുന്നത് നമുക്ക് അയാളിൽ വിശ്വസിക്കാൻ പറ്റില്ലെന്നാണ്. 469 00:37:00,840 --> 00:37:01,920 ഞാൻ ടോക്കിയോയുടെ ഒപ്പമാണ്. 470 00:37:06,320 --> 00:37:07,240 മോസ്‌കോ . 471 00:37:10,040 --> 00:37:11,840 ഞാൻ ചില പ്രത്യേക നിയമങ്ങൾ അനുസരിച്ചാണ് ഇതിൽ ചേർന്നത്, 472 00:37:13,560 --> 00:37:15,240 ആ നിയമങ്ങളൊന്നും ഇപ്പോഴും ലംഘിക്കപ്പെട്ടിട്ടില്ല. 473 00:37:17,160 --> 00:37:19,000 ഞാൻ പ്രൊഫെസ്സറിൽ വിശ്വസിക്കുന്നുണ്ട്. 474 00:37:26,360 --> 00:37:27,400 ഡെൻവർ. 475 00:37:32,840 --> 00:37:34,560 ഞാൻ വോട്ട് ചെയ്യുന്നത് ഇവിടെ നിന്ന് ഇപ്പോ ഇറങ്ങാമെന്നാണ് 476 00:37:35,120 --> 00:37:38,080 ഒരു കോടീശ്വരന്‍ ആകുന്നതൊന്നും എനിക്ക് ചേരില്ല. 477 00:37:39,520 --> 00:37:40,920 ശരി, ഡെൻവർ. 478 00:37:41,000 --> 00:37:41,960 3 - 3 479 00:37:45,280 --> 00:37:46,400 നൈരോബി, നിന്റെ ഊഴം. 480 00:37:48,600 --> 00:37:49,960 നിന്റെ വോട്ട് നിർണ്ണായകമാണ്.. 481 00:37:54,880 --> 00:37:58,520 ഞാൻ പ്രൊഫെസ്സറിന്റെ ഒപ്പം നിൽക്കുന്നത് അതിന് തക്കതായ കാരണം ഉള്ളതുകൊണ്ടാണ്. 482 00:37:58,600 --> 00:38:02,200 അദ്ദേഹം മരിക്കാത്തിടത്തോളം, അവസാനം വരേയ്ക്കും ഞാൻ വിശ്വസിക്കും. 483 00:38:04,560 --> 00:38:05,600 ഞാൻ ബെർലിന് ഒപ്പമാണ്. 484 00:38:24,160 --> 00:38:25,040 റക്കേൽ, 485 00:38:30,320 --> 00:38:32,640 റക്കേൽ, ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമിക്കണം, പക്ഷേ... 486 00:38:32,800 --> 00:38:34,440 താമസിക്കുന്നു, പിന്നെ-- 487 00:38:34,520 --> 00:38:36,240 ഞാനിത് കാനില്ലാസിന്റെ അടുത്തേയ്ക്ക് കൊണ്ടുപോകുവാ. 488 00:38:36,520 --> 00:38:39,520 നോക്ക്, ഞാൻ മാഡ്രിഡിലേയ്ക്കുള്ള ബസ്സ് പിടിക്കാൻ പോകുവായിരുന്നു. 489 00:38:42,000 --> 00:38:43,320 ഞാൻ ഇയാൾക്കൊരു ലിഫ്റ്റ് കൊടുക്കാം. 490 00:38:43,720 --> 00:38:44,600 എന്താ? 491 00:38:46,120 --> 00:38:48,000 സത്യത്തിൽ എനിക്കതിൽ കുഴപ്പമില്ല. 492 00:38:54,000 --> 00:38:54,840 വാ നമുക്ക് പോകാം. 493 00:41:06,760 --> 00:41:07,880 എന്നെ കുറ്റപ്പെടുത്തരുത് 494 00:41:10,000 --> 00:41:11,720 ഹേയ്സിൻകി അയാൾ ചെയ്യേണ്ടിയിരുന്നത് ചെയ്തു. 495 00:41:12,600 --> 00:41:14,120 യുദ്ധത്തിൽ പട്ടാളക്കാർ ചെയ്യുന്നത്. 496 00:41:14,960 --> 00:41:17,400 മൃഗങ്ങൾ കിടന്ന് നരകിക്കാതിരിക്കാൻ നമ്മൾ അവയോട് ചെയ്യുന്നത്. 497 00:41:18,200 --> 00:41:19,080 അത് വെറുപ്പ് കൊണ്ടല്ല. 498 00:41:19,640 --> 00:41:21,040 സഹാനുഭൂതി കൊണ്ടാണ്. 499 00:41:26,040 --> 00:41:27,120 അത് താഴെയിട്. 500 00:41:53,360 --> 00:41:55,320 ഞാനും ചെയ്യേണ്ടത് ചെയ്തു. 501 00:41:59,240 --> 00:42:00,320 വെറുപ്പ് കൊണ്ടല്ല. 502 00:42:02,120 --> 00:42:03,560 സഹാനുഭൂതി കൊണ്ടാണ്. 503 00:42:04,800 --> 00:42:05,680 ഒന്നുമില്ലെങ്കിലും, 504 00:42:06,400 --> 00:42:08,880 അതിജീവനത്തിന് വേണ്ടി പോരാടുന്നതിലും മാനുഷികമായ എന്താണ് ഉള്ളത്? 505 00:42:13,000 --> 00:42:27,000 <font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക </font> 506 00:42:27,024 --> 00:42:41,024 ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E 507 00:42:42,000 --> 00:52:44,280 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 507 00:52:45,305 --> 00:53:45,501 Watch Online Movies and Series for FREE www.osdb.link/lm