"Money Heist" La cabeza del plan

ID13203873
Movie Name"Money Heist" La cabeza del plan
Release Name Money.Heist.S02E02.1080p.NF.WEB-DL.DDP5.1.x264-SirNewton
Year2017
Kindtv
LanguageMalayalam
IMDB ID6851506
Formatsrt
Download ZIP
1 00:00:06,000 --> 00:00:12,074 Watch Online Movies and Series for FREE www.osdb.link/lm 2 00:00:22,160 --> 00:00:23,320 അത് താഴെയിട്. 3 00:00:23,344 --> 00:00:30,344 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 4 00:01:01,520 --> 00:01:04,480 <b><font color="#ff0000">തിങ്കൾ വൈകുന്നേരം 6:32. 5 00:01:06,720 --> 00:01:09,280 <b><font color="#ff0000">കൊള്ള ആരംഭിച്ചിട്ട് 81 മണിക്കൂർ കഴിഞ്ഞ്... 6 00:01:10,720 --> 00:01:13,760 റക്കേൽ വളരെ നന്നായിരിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്. 7 00:01:15,000 --> 00:01:17,960 അറിയാല്ലോ, ഒരു ബ്രേക്കപ്പ് കഴിഞ്ഞാൽ രണ്ട് വശത്തുമുള്ള കാര്യങ്ങൾ കഴിയുന്നതുവരെ... 8 00:01:18,040 --> 00:01:19,640 കാര്യങ്ങൾ ആകെ സങ്കീർണ്ണമാകാം. 9 00:01:21,400 --> 00:01:25,120 അതേ. എനിക്കും സന്തോഷമാണ്. റക്കേൽ ഒരു അസാമാന്യ സ്ത്രീയാണ്. 10 00:01:25,200 --> 00:01:26,560 അതേ, തീർച്ചയായും.. 11 00:01:26,640 --> 00:01:30,240 അവളും ഞങ്ങളുടെ മകളും നന്നായിരിക്കുന്നുണ്ടെങ്കിൽ, പിന്നെ നമുക്ക് ആർക്കും ഒരു കുഴപ്പവുമില്ല. 12 00:01:34,400 --> 00:01:35,880 ചൂട് എടുക്കുന്നുണ്ടോ? AC ഇടണോ? 13 00:01:36,440 --> 00:01:40,400 വേണ്ട. ചൂട് ഒന്നും കുഴപ്പമില്ല. എന്റെ പ്രശ്നമാണ്, എനിക്കൊരു 14 00:01:41,440 --> 00:01:42,480 അസ്വസ്ഥത. 15 00:01:42,560 --> 00:01:44,120 നിങ്ങൾ ആ പാചകകാരന്റെ കൈയിൽ നിന്ന് കാപ്പി മേടിച്ച് കുടിച്ചോ? 16 00:01:44,200 --> 00:01:45,640 ആ ചവറ് സാധനം അനുവദിച്ചു കൊടുക്കരുത്. 17 00:01:45,880 --> 00:01:47,480 ഞാൻ മേടിച്ച് കുടിച്ചെന്ന് തോന്നുന്നു. 18 00:01:47,560 --> 00:01:49,840 ഞാൻ 3 കപ്പ് കുടിച്ചു, കൂടാതെ, എനിക്കൊരു പ്രശ്നമുണ്ട്. 19 00:01:50,600 --> 00:01:54,000 അത് വൻകുടലിന്റെ ഒരു പ്രശ്നമാണ്. അങ്ങനെ വലിയ പ്രശ്നമൊന്നുമല്ല. അത് ഒരു ബാക്ടീരിയയുണ്ട്.. 20 00:01:55,520 --> 00:01:59,960 അത് കാരണം , എനിക്ക് സാധാരണയിലും കൂടുതൽ തവണ ബാത്ത്- റൂമിൽ പോകേണ്ടി വരും. 21 00:02:02,120 --> 00:02:05,720 അത് കുറച്ച് നാണക്കേടുള്ള സംഗതിയാണ്, പക്ഷേ എനിക്കൊരു ക്രൈം സീനിൽ വെച്ച് നമ്പർ 2 വിന് പോകണമെന്നില്ലായിരുന്നു. 22 00:02:08,240 --> 00:02:09,400 ഞാൻ വണ്ടി നിർത്തണോ? 23 00:02:11,160 --> 00:02:12,560 നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ . താങ്ക്സ്. 24 00:02:13,120 --> 00:02:15,760 ഏയ് ഒരു കുഴപ്പവുമില്ല.ഞാൻ അടുത്ത ഗ്യാസ് സ്റ്റേഷനിൽ നിർത്തി തരാം. 25 00:02:18,480 --> 00:02:21,040 സത്യത്തിൽ, ഇപ്പോ തന്നെ നിർത്തിയിരുന്നെങ്കിൽ വലിയ ഉപകാരമായേനേ. 26 00:02:21,120 --> 00:02:22,600 ദേ, അവിടെ നിർത്തിയാ മതി. 27 00:02:22,680 --> 00:02:23,680 -അവിടെയോ? -അതേ. 28 00:02:24,440 --> 00:02:27,440 -പിന്നെന്താ. നിർത്താല്ലോ -താങ്ക് യൂ. 29 00:03:54,920 --> 00:03:55,760 സാൽവ. 30 00:04:03,280 --> 00:04:04,240 സാൽവ. 31 00:04:05,440 --> 00:04:06,440 നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? 32 00:04:07,360 --> 00:04:08,480 ഇല്ല, ഇപ്പോ നല്ല ആശ്വാസമുണ്ട്. 33 00:04:13,800 --> 00:04:15,760 ചില ആൾക്കാരുടെ കാര്യം പറഞ്ഞാൽ.. 34 00:04:20,600 --> 00:04:22,040 വന്നാ മതി. ഞാൻ റെഡിയാണ്. 35 00:05:15,000 --> 00:05:26,000 <font color="#00ffff">എംസോണ്‍ റിലീസ് - 1212 </font> 36 00:05:40,920 --> 00:05:42,960 സൗരസ്, ഒന്നിങ്ങ് വന്നേ. 37 00:05:45,240 --> 00:05:46,240 പിലാർ. 38 00:05:48,200 --> 00:05:50,760 നീ ഏഞ്ചെലിന്റെ കാർ ഒന്ന് പരിശോധിക്കണം. 39 00:05:51,040 --> 00:05:52,840 അത് പരിശോധിച്ചതാണ്. അതെല്ലാം നടപടി ക്രമത്തിന്റെ ഭാഗമാണ്. 40 00:05:52,920 --> 00:05:55,120 എന്നിട്ട് അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയോ? 41 00:05:55,560 --> 00:05:59,120 ബ്രേക്ക് ഫ്ലൂയിഡിന്റെ ഹോസ് കട്ടിയായിരിക്കുവായിരുന്നു, പക്ഷേ അതങ്ങനെ പ്രശ്നമുള്ളതൊന്നുമല്ല. 42 00:05:59,200 --> 00:06:02,120 എന്താ നീ ഉദ്ദേശിച്ചത്? അത് ആരെങ്കിലും കേടാക്കിയതാകാല്ലോ. 43 00:06:02,560 --> 00:06:04,520 ആകാം, പക്ഷേ സാധാരണ അങ്ങനെയല്ലേ. 44 00:06:04,800 --> 00:06:07,160 170 km/h ൽ പോകുമ്പോൾ കാർ രണ്ട് തവണ... 45 00:06:07,520 --> 00:06:11,560 കരണം മറിഞ്ഞാൽ ബ്രേക്ക് ഹോസ് കട്ടിയാകും, ഭാഗങ്ങൾ തകർന്ന് പോകും. 46 00:06:14,040 --> 00:06:15,840 -ക്ഷമിക്കണം. -നിക്ക്, നിക്ക്. 47 00:06:17,000 --> 00:06:19,760 അവൻ നിങ്ങൾക്ക് തന്ന ആ സ്പൂൺ എവിടെ നിന്നാണ് കിട്ടിയതെന്ന് പറഞ്ഞിട്ടുണ്ടോ? 48 00:06:20,320 --> 00:06:21,400 ഇല്ല, പറഞ്ഞില്ല. 49 00:06:22,240 --> 00:06:23,880 എനിക്ക് പണിയുണ്ട്. 50 00:06:25,080 --> 00:06:27,640 സൗരസ്, എന്നാണ് ഏഞ്ചെൽ ടോളെഡോയിൽ എത്തിയത്? 51 00:06:27,960 --> 00:06:28,960 ഇന്നലെയല്ലേ? 52 00:06:29,040 --> 00:06:30,240 അതേ. പക്ഷേ... 53 00:06:30,320 --> 00:06:32,400 അവനത് ഇവിടെ നിന്ന് കിട്ടിയതാകാൻ സാധ്യതയില്ലേ? 54 00:06:32,720 --> 00:06:34,600 അതായത് അവൻ നമുക്ക് മുൻപേ ഈ വീട്ടിൽ വന്നിരിക്കാൻ സാധ്യതയില്ലേ? 55 00:06:35,040 --> 00:06:36,080 എനിക്കറിയില്ല. 56 00:06:36,360 --> 00:06:39,880 ചിലപ്പോ അവനത് ഗ്രാമത്തിലെ ഏതെങ്കിലും ബാറിൽ നിന്നോ അല്ലെങ്കിൽ ഫാർമസിയിൽ നിന്നോ എടുത്തതായിരിക്കും. 57 00:06:39,960 --> 00:06:42,520 ചിലപ്പോ അവൻ ആരെയെങ്കിലും സംശയിച്ചു കാണും അത് ഉറപ്പിക്കാൻ വേണ്ടി-- 58 00:06:42,600 --> 00:06:43,440 റക്കേൽ! 59 00:06:43,560 --> 00:06:44,440 ടേക്ക് ഇറ്റ് ഈസി. 60 00:06:44,520 --> 00:06:46,000 അതുകൊണ്ടൊന്നും പ്രയോജനമില്ല. 61 00:06:46,080 --> 00:06:47,920 ഏഞ്ചെലിന് മാത്രമേ അറിയൂ ആ സ്പൂൺ എവിടെ നിന്നാ കിട്ടിയതെന്ന്. 62 00:06:48,000 --> 00:06:50,760 ഏഞ്ചെലിനും അവരെ അകത്ത് നിന്നും സഹായിക്കുന്ന അയാൾക്കും. 63 00:06:51,120 --> 00:06:53,840 അവൻ തന്നെയാണ് നമ്മുടെ കോളുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നത്. 64 00:06:53,960 --> 00:06:57,280 പിന്നെ കാർ തകരാറിലാക്കി ഏഞ്ചെലിനെ കൊല്ലാൻ നോക്കിയതും. 65 00:06:57,360 --> 00:06:59,160 അവളിപ്പോ പറഞ്ഞില്ലേ അതിന് തെളിവൊന്നുമില്ലെന്ന്. 66 00:06:59,520 --> 00:07:00,840 ഏഞ്ചെലിന് എന്തോ സൂചന കിട്ടിയിരുന്നു. 67 00:07:01,720 --> 00:07:03,080 അതുകൊണ്ട് അവർ അവനെ കൊല്ലാൻ നോക്കി. 68 00:07:03,400 --> 00:07:05,440 അപ്പോൾ അവൻ എഴുന്നേറ്റാൽ അവർ അതിന് വീണ്ടും ശ്രമിക്കും. 69 00:07:06,960 --> 00:07:08,240 നീയെന്താ പറഞ്ഞു വരുന്നത്? 70 00:07:10,400 --> 00:07:13,240 ഈ തവണ, നമ്മളാണ് കെണിയൊരുക്കാൻ പോകുന്നത്. 71 00:07:27,920 --> 00:07:29,720 ഞാൻ താൻ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. 72 00:07:29,800 --> 00:07:32,640 റക്കേലിന് ഏറ്റവും നല്ലത് സംഭവിക്കണമെന്ന് പറഞ്ഞതിനെ കുറിച്ച്. 73 00:07:37,640 --> 00:07:38,480 എന്താ? 74 00:07:40,720 --> 00:07:42,760 ഏയ്.. ആ പറഞ്ഞത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 75 00:07:44,800 --> 00:07:46,520 അത് സത്യമായിരുന്നെങ്കിൽ, താൻ 76 00:07:47,600 --> 00:07:49,720 അവളുടെ അനിയത്തിയെ കളിക്കില്ലായിരുന്നു. 77 00:07:51,320 --> 00:07:52,920 അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. 78 00:07:53,000 --> 00:07:54,720 സോറി, പക്ഷേ ആണെന്നാ എനിക്ക് തോന്നുന്നത്. 79 00:07:55,840 --> 00:07:58,720 തന്നെ കുറിച്ച് കേട്ടപ്പോൾ ഞാൻ കരുതി : "ഇയാൾക്ക് ഇതുപോലെയൊരു 80 00:07:59,080 --> 00:08:02,200 പ്രശ്‌നത്തിൽ ചെന്ന് ചാടാൻ ഭയങ്കര ഇഷ്ടമായിരിക്കണമെന്ന്." 81 00:08:02,280 --> 00:08:08,080 തന്റെ ഭാര്യയുടെ അനിയത്തിയെ പ്രേമിക്കുന്നതും കളിക്കുന്നതും.. 82 00:08:09,480 --> 00:08:13,520 പക്ഷേ താൻ തന്റെ മോളുടെ ടീച്ചറിനേയും 83 00:08:15,560 --> 00:08:17,080 വളക്കാൻ നോക്കിയെന്ന് കേട്ടപ്പോ.. 84 00:08:17,760 --> 00:08:20,520 എനിക്ക് മനസ്സിലായി.താൻ സാമാനം കൊണ്ട്... 85 00:08:20,600 --> 00:08:23,400 ചിന്തിക്കുന്നവന്മാരുടെ കൂട്ടത്തിലാണെന്ന്. 86 00:08:23,480 --> 00:08:26,160 മാന്യതയുടെ മുഖം മൂടിയണിഞ്ഞ് നടക്കേണ്ടി വരുന്ന ഒരു മാനസിക രോഗിയാണെന്ന്. 87 00:08:29,320 --> 00:08:30,600 ഏറ്റവും മോശമായ കാര്യമെന്താണെന്നോ.. 88 00:08:30,680 --> 00:08:34,120 താനാണ് ശരിക്കും സൈക്കിയാട്രിസ്റ്റിനെ കാണേണ്ടതെങ്കിലും റക്കേലാണ് കാണുന്നത്. 89 00:08:36,640 --> 00:08:39,800 അത് പിന്നെ അങ്ങാനാണല്ലോ, തനിക്കറിയില്ലല്ലോ താനെത്ര വലിയ ഭ്രാന്തനാണെന്ന്. 90 00:08:39,880 --> 00:08:41,120 തായോളി. 91 00:08:41,200 --> 00:08:43,280 തായോളി? ഞാനോ? 92 00:08:43,560 --> 00:08:44,680 ടാ പന്ന ചെറ്റേ. 93 00:08:52,760 --> 00:08:53,920 ഇറങ്ങടാ എന്റെ കാറിൽ നിന്ന്. 94 00:08:55,360 --> 00:08:56,920 ഞാൻ കാറിൽ നിന്ന് ഇറങ്ങിയാൽ 95 00:08:57,000 --> 00:08:59,400 ഞാൻ ഇടിക്കുന്ന ഇടിയുടെ ശക്തി കാരണം ഇന്ന് ഏത് ദിവസമാണെന്ന് പോലും നീ മറന്നുപോകും. 96 00:09:00,040 --> 00:09:02,320 എന്റെ കാറിൽ നിന്ന് ഇറങ്ങടാ മൈരേ! 97 00:09:36,440 --> 00:09:37,800 ഇതെന്താണെന്ന് തനിക്ക് അറിയോ? 98 00:09:42,320 --> 00:09:43,680 എന്റെ മരുന്ന്. 99 00:09:45,080 --> 00:09:46,000 തനിക്ക് ജീവിക്കാനുള്ള ദിവസങ്ങൾ. 100 00:09:48,120 --> 00:09:49,040 വിശ്വസിക്കാൻ പറ്റുന്നില്ല. 101 00:09:50,160 --> 00:09:53,520 ഇത്രയും അമൂല്യമായയൊരു സാധനം ഇത്രയും ലോലമായ കുപ്പിയിലാണ് വെച്ചിരിക്കുന്നതെന്ന്. 102 00:09:54,600 --> 00:09:55,560 ശരിയല്ലേ? 103 00:10:03,720 --> 00:10:06,840 തിരഞ്ഞെടുപ്പിൽ തോറ്റത് നിനക്ക് ശരിക്കങ്ങോട്ട് ഉൾക്കൊള്ളാനായിട്ടില്ലല്ലേ. 104 00:10:07,320 --> 00:10:09,720 നീ അതിന് ശരിക്കും ശ്രമിക്കണം. 105 00:10:11,680 --> 00:10:13,240 നമ്മൾ വോട്ട് ചെയ്ത് തീരുമാനിച്ചെന്ന് കരുതി 106 00:10:13,600 --> 00:10:16,200 അവർ വന്ന് കൊല്ലുന്നത് വരെ ഞാൻ കാത്തിരിക്കില്ല. 107 00:10:17,760 --> 00:10:18,880 തനിക്ക് വേണമെങ്കിൽ ഇവിടെ നിന്നോ. 108 00:10:19,720 --> 00:10:22,560 പക്ഷേ ഞങ്ങൾക്ക് വേണ്ടി തീരുമാനിക്കാൻ തനിക്കാവില്ല. 109 00:10:23,000 --> 00:10:24,840 ശരി, നിങ്ങൾ സമാധാനത്തോടെ പൊയ്ക്കോ. 110 00:10:25,840 --> 00:10:28,920 ഒരു കുഴപ്പവുമില്ല.എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ എപ്പോഴും ഉണ്ടാകും. 111 00:10:29,000 --> 00:10:31,720 ശരിക്കും വളരെ മനോഹരമായ കുറച്ച് ദിവസങ്ങളല്ലേ ഞാൻ നിങ്ങളോടൊപ്പം ചിലവഴിച്ചത്. 112 00:10:32,280 --> 00:10:34,720 ടോക്കിയോ, കാര്യത്തിലേയ്ക്ക് വാ. അവർ വരുന്നുണ്ട്. 113 00:10:42,400 --> 00:10:45,200 പ്ലാൻ ചെർണോബിൽ എന്താണെന്ന് പറ. 114 00:10:45,600 --> 00:10:47,440 ഇല്ലെങ്കിൽ ഞാൻ തന്റെ മുഴുവൻ മരുന്നും പൊട്ടിച്ച് കളയും. 115 00:10:49,800 --> 00:10:50,760 ഇല്ല. 116 00:10:51,440 --> 00:10:52,320 ഇല്ല. 117 00:10:58,800 --> 00:11:01,640 ഈ ചെറിയ കുപ്പികൾ എറിഞ്ഞ് പൊട്ടിച്ചാണോ നീ എന്നെ വേദനിപ്പിക്കാൻ പോകുന്നത്. 118 00:11:03,560 --> 00:11:05,600 ഓഹ്, ടോക്കിയോ. 119 00:11:07,480 --> 00:11:10,840 ചില കാര്യങ്ങളിൽ എന്താ നിന്റെ പക്വത, മറ്റു ചില കാര്യങ്ങളിൽ ആകട്ടെ വളരെ ബാലിശവും. 120 00:11:12,320 --> 00:11:14,880 നീ കുറെ കൂടി വിശ്വസിക്കാവുന്ന എന്തെങ്കിലും ശ്രമിച്ചു നോക്കണം. 121 00:11:16,520 --> 00:11:18,200 എന്റെ ഒരു കൈ വെട്ടുകയോ അങ്ങനെ എന്തെങ്കിലും. 122 00:11:18,280 --> 00:11:21,960 പക്ഷേ ഇപ്പോ കറുപ്പിന്റെ ലഹരിയിൽ ആയതുകൊണ്ട് ഞാൻ ചിലപ്പോ ശ്രദ്ധിക്കുക പോലുമില്ല. 123 00:11:22,040 --> 00:11:22,880 ഡെൻവർ. 124 00:11:24,440 --> 00:11:25,400 ആ തോക്ക് ഇങ്ങ് തന്നേ. 125 00:11:55,920 --> 00:11:58,360 എന്താണ് ഈ പ്ലാൻ ചെർണോബിലെന്ന് ഞങ്ങളോട് പറ. 126 00:11:59,160 --> 00:12:00,760 നിനക്കതിനുള്ള ധൈര്യമൊന്നുമില്ല. 127 00:12:01,360 --> 00:12:02,240 ഇല്ലന്നേ. 128 00:12:05,000 --> 00:12:05,840 3. 129 00:12:07,360 --> 00:12:08,280 2. 130 00:12:10,200 --> 00:12:11,080 1. 131 00:12:18,480 --> 00:12:21,240 ഇപ്പോ നിനക്ക് എന്തെങ്കിലും പറയാനുണ്ടോ? 132 00:12:22,680 --> 00:12:23,600 ഞാൻ കാണിച്ച് തരാടാ. 133 00:12:26,600 --> 00:12:27,760 നീ ശരിക്കും എന്റെ കൈയിൽ നിന്നും മേടിക്കും. 134 00:12:29,280 --> 00:12:30,480 ദേ പോകുന്നു നമ്പർ 2. 135 00:12:37,360 --> 00:12:38,400 നായീന്റെ മോനേ. 136 00:13:12,480 --> 00:13:13,760 നീയെന്ത് കുന്തമാണീ ചെയ്യുന്നത്? 137 00:13:20,920 --> 00:13:23,360 ഞങ്ങളിവിടെ റഷ്യൻ റൗളെറ്റ് കളിക്കുവാ, നൈരോബി. 138 00:13:24,920 --> 00:13:26,520 നീ പിന്നെ വാ. 139 00:13:28,280 --> 00:13:29,720 നാശം, ടോക്കിയോ! 140 00:13:29,800 --> 00:13:32,720 നിനക്ക് എന്താടീ ഭ്രാന്തായോ? നീയെന്ത് മൈരാ ഈ കാണിക്കുന്നത്? 141 00:13:33,440 --> 00:13:36,160 നീ ഞങ്ങളെ കൊലയ്ക്ക് കൊടുക്കാൻ പോകുവാണോടീ? 142 00:13:36,520 --> 00:13:38,120 നീ പ്ലാൻ എല്ലാം നശിപ്പിക്കും. 143 00:13:38,640 --> 00:13:39,600 അത് ഉറപ്പല്ലേ. 144 00:13:40,600 --> 00:13:41,520 എല്ലാം പിന്നെ നിങ്ങൾ ഒറ്റയ്ക്ക് ചെയ്യണം. 145 00:13:49,000 --> 00:13:50,120 ഞാനാണോ പ്ലാൻ നശിപ്പിക്കുന്നത്? 146 00:13:50,200 --> 00:13:55,800 ഇതൊക്കെയൊന്ന് നിർത്തി ഒന്ന് ചിന്തിച്ചു നോക്കാൻ നിനക്ക് പറ്റില്ലല്ലേ 147 00:13:56,360 --> 00:13:57,920 തലച്ചോറില്ലാത്ത ചെറ്റേ. 148 00:14:00,040 --> 00:14:04,240 എനിക്ക് തലച്ചോറില്ലായിരിക്കും, പക്ഷേ പോയി മകനെ കണ്ടുപിടിക്കാമെന്ന നിന്റെ പദ്ധതി ശരിക്കും ഊളത്തരമാണ്. 149 00:14:07,760 --> 00:14:09,320 നീയെന്ത് കുന്തമാടീ പറയുന്നത്? 150 00:14:09,640 --> 00:14:12,040 അവസാനമായി അവൻ നിന്നെ കണ്ടപ്പോൾ എത്ര വയസ്സായിരുന്നു? മൂന്നോ? 151 00:14:12,120 --> 00:14:14,560 -അവന് നിന്നെ ഓർമ്മയൊന്നും കാണില്ല. -വാ അടയ്ക്കെടീ മൈരേ. 152 00:14:14,640 --> 00:14:16,000 -അവൻ ഓർക്കില്ല. -വാ അടയ്ക്കാൻ. 153 00:14:16,080 --> 00:14:17,280 അവൻ നിന്നെ തിരിച്ചറിയില്ല. 154 00:14:17,360 --> 00:14:18,720 അവനിപ്പോ തന്നെയൊരു അമ്മയുണ്ട്. 155 00:14:18,920 --> 00:14:22,160 പിന്നെ അച്ഛനും. അവന് അവരാണ് യഥാർത്ഥത്തിൽ ഉള്ളവർ. 156 00:14:22,240 --> 00:14:24,960 -നിനക്കൊരു കോപ്പും അറിയില്ല. -എന്ത്? 157 00:14:25,040 --> 00:14:27,800 -നിനക്കൊരു കോപ്പും അറിയില്ല! -എനിക്കറിയാം നിനക്ക് അവൻ ഉണ്ടായിരുന്നുവെന്നും... 158 00:14:27,880 --> 00:14:31,440 എന്നിട്ട് മയക്ക് മരുന്നിന് വേണ്ടി നീ ഉപേക്ഷിച്ചതാണെന്നും! 159 00:14:32,680 --> 00:14:35,200 എനിക്ക് ശരിക്ക് കേൾക്കാൻ പറ്റുന്നില്ല. 160 00:14:35,840 --> 00:14:37,840 വാതിലിന്റെ കുറച്ചുകൂടി അടുത്തേയ്ക്ക് വന്നേ. 161 00:14:37,920 --> 00:14:41,400 അല്ലെങ്കിൽ ആ കതകൊന്ന് തുറന്ന് എന്റെ മുഖത്ത് നോക്കി പറയെടീ! 162 00:14:41,480 --> 00:14:44,920 എടീ കൊപ്പേ !അമ്മയാകാനുള്ള നിന്റെ അവസരമൊക്കെ കഴിഞ്ഞെടീ. 163 00:14:45,120 --> 00:14:46,080 അതങ്ങ് സമ്മതിച്ചേക്ക്. 164 00:14:48,400 --> 00:14:49,240 മതി! 165 00:14:49,440 --> 00:14:50,800 ഏയ്, ടോക്കിയോ. 166 00:14:51,640 --> 00:14:55,040 ഇത് കുറച്ച് കൈ വിട്ട് പോകുന്നില്ലേ. 167 00:14:57,000 --> 00:14:58,680 നീ പറഞ്ഞിരുന്നില്ലേ "എന്തൊക്കെ സംഭവിച്ചാലും" എന്ന്? 168 00:15:00,360 --> 00:15:01,320 ഇതൊക്കെയാണ് സംഭവിക്കുന്നത്. 169 00:16:03,720 --> 00:16:04,600 മോനേ! 170 00:16:06,360 --> 00:16:07,240 ഞാൻ പറയുന്നത് കേൾക്കടാ. 171 00:16:08,120 --> 00:16:09,360 വേഗം ഇറങ്ങി വാടാ. 172 00:16:09,600 --> 00:16:12,560 -നീ കൂടുതൽ കുഴപ്പത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുവാടാ. -കൂടുതൽ കുഴപ്പത്തിലേക്കോ? 173 00:16:13,640 --> 00:16:16,240 അതിലൊക്കെ ഇനിയെന്ത് കാര്യം? എല്ലാം തകർന്ന് തരിപ്പണമായില്ലേ. 174 00:16:18,600 --> 00:16:21,160 നോക്ക്, സ്റ്റോക്ക്ഹോമിന്റെ കാര്യം വിട്ടേക്ക്. 175 00:16:21,360 --> 00:16:24,160 ഞങ്ങൾ ദൃതിപിടിച്ച് അങ്ങ് ഉറപ്പിച്ചു. ഞങ്ങൾ ഡോക്ടര്‍മാരൊന്നുമല്ലല്ലോ. 176 00:16:26,360 --> 00:16:27,520 പ്ലീസ് വേണ്ട... 177 00:16:27,920 --> 00:16:29,160 എല്ലാം നശിപ്പിക്കല്ലേടാ മോനേ. 178 00:16:31,720 --> 00:16:32,680 നമുക്ക് പുറത്തോട്ട് പോയാലോ? 179 00:16:33,800 --> 00:16:34,640 വേണ്ട. 180 00:16:35,240 --> 00:16:37,240 - നമുക്ക് വീണ്ടും വോട്ട് ചെയ്താലോ? -വേണ്ട! 181 00:16:38,920 --> 00:16:40,280 അതൊക്കെ ചെയ്ത് കഴിഞ്ഞതാ. 182 00:16:42,000 --> 00:16:43,000 കമോൺ. 183 00:16:43,680 --> 00:16:45,920 കമോൺ, കൊല്ല്‌. 184 00:16:47,320 --> 00:16:49,400 ഇതാണ് എന്റെ അവസാനമെങ്കിൽ,വെടിവെക്ക്. 185 00:16:49,480 --> 00:16:51,000 കമോൺ, ടോക്കിയോ! 186 00:16:51,840 --> 00:16:53,560 എനിക്ക് എന്തായാലും മരിക്കുന്ന രോഗമാണ്. 187 00:16:53,960 --> 00:16:56,880 നീ ഏതായാലും എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമൊന്നും ഇല്ലാതാക്കാൻ പോകുന്നില്ല. 188 00:16:57,520 --> 00:17:00,360 പക്ഷേ നീയെന്നെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, ഇതോർത്ത് വെച്ചോ. 189 00:17:00,440 --> 00:17:03,880 എന്റെ തലവെടിവെച്ച് തകർത്ത ശേഷം, നീയായിരിക്കും പേടിച്ചിരിക്കുന്നത്. 190 00:17:04,360 --> 00:17:06,800 എനിക്ക് മാത്രമേ പ്ലാൻ അറിയൂ. 191 00:17:07,080 --> 00:17:10,680 ഈ മരണകെണിയിൽ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്ന് നിനക്കറിയില്ല. 192 00:17:11,720 --> 00:17:12,960 നിങ്ങൾ എല്ലാവരുമാണ്.. 193 00:17:13,480 --> 00:17:15,520 റഷ്യൻ റൗളെറ്റ് കളിക്കുന്നത്! 194 00:17:16,160 --> 00:17:17,160 കൊന്നോ! 195 00:17:18,720 --> 00:17:19,680 എന്നെയങ്ങ് കൊന്നേക്ക്! 196 00:18:07,400 --> 00:18:10,280 ക്ഷമിക്കണം, ആൽബെർട്ടോ. ഞാൻ അപ്പോഴത്തെ ആ ദേഷ്യത്തിന്.. 197 00:18:11,280 --> 00:18:12,400 എന്നോട് പൊറുക്കണം. 198 00:18:13,240 --> 00:18:14,080 ആൽബെർട്ടോ. 199 00:18:28,600 --> 00:18:30,960 ഒരു പോലീസ് ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്തതിന് നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. 200 00:18:32,240 --> 00:18:33,120 അനങ്ങി പോകരുത്! 201 00:18:38,000 --> 00:18:38,880 അവിടെ നിക്ക്. 202 00:18:39,200 --> 00:18:42,120 റോമെറോ, പോലീസുകാരനെ കയ്യേറ്റം ചെയതതിന് അകത്തിടാൻ ഒരുത്തനെ കൊണ്ടുവന്നിട്ടുണ്ട് . 203 00:18:42,280 --> 00:18:43,960 അവന്റെ വിരലടയാളം എടുത്തിട്ട് അകത്തിട്ട് പൂട്ടിയേക്ക്. 204 00:18:52,120 --> 00:18:53,880 ഇവിടെയിരിക്ക്. ഞാനിപ്പോ വരാം. 205 00:18:54,000 --> 00:19:06,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക 206 00:19:23,360 --> 00:19:24,320 റെസ്റ്റ് ഇൻ പീസ്. 207 00:19:32,960 --> 00:19:33,920 ഹേയ്സിൻകി.. 208 00:19:36,040 --> 00:19:37,200 റെഡിയാകുമ്പോൾ പറഞ്ഞാ മതി. 209 00:19:45,240 --> 00:19:47,000 റെസ്റ്റ് ഇൻ പീസ്, ഓസ്ലോ. 210 00:19:48,440 --> 00:19:49,920 ഏറ്റവും ശാന്തമായവൻ. 211 00:19:50,760 --> 00:19:52,280 നിർഭാഗ്യവാനും. 212 00:19:57,000 --> 00:19:58,400 അടുത്തത് ഞാനങ്ങോട്ട് വരാം. 213 00:20:34,160 --> 00:20:35,440 ഞാനത് നേടിയെടുത്തു. 214 00:20:37,400 --> 00:20:41,320 മറ്റുള്ളവരെല്ലാം ഒരു ബ്രേക്ക് എടുത്തിരിക്കുമ്പോൾ, ഞാൻ അർഹിക്കുന്നത് ബെർലിൻ എനിക്ക് തന്നു. 215 00:20:42,280 --> 00:20:44,600 വളരെ വ്യക്തമായി തന്നെ തിരിച്ച് എടുക്കാൻ ആവാത്തയൊരു പണി. 216 00:21:06,280 --> 00:21:08,120 നിന്നെ കണ്ടിട്ടൊരു ബെർത്ത് ഡേ പ്രെസെന്റ പോലെയുണ്ട്. 217 00:21:11,480 --> 00:21:13,160 ഒരു റിബ്ബന്റെ കുറവേയുള്ളൂ. 218 00:21:19,000 --> 00:21:20,480 താൻ എന്നെ എന്താ ചെയ്യാൻ പോകുന്നത്? 219 00:21:21,080 --> 00:21:22,920 വെറുതെ എനർജി കളയണ്ട, ടോക്കിയോ. 220 00:21:27,320 --> 00:21:28,800 താനെന്നെ കൊല്ലാൻ പോകുവാണോ? 221 00:21:29,640 --> 00:21:30,560 അല്ല. 222 00:21:32,280 --> 00:21:33,360 ഞാൻ നിന്നെ കൊല്ലില്ല. 223 00:21:34,680 --> 00:21:36,600 ഞാൻ നിന്നെ ഉപദ്രവിക്കുകയുമില്ല. 224 00:21:48,320 --> 00:21:49,440 നായീന്റെ മോനേ. 225 00:21:49,800 --> 00:21:50,800 എനിക്ക് നിന്നോട് വെറുപ്പാടാ. 226 00:21:51,280 --> 00:21:53,000 ഒരു കാര്യം ചോദിച്ചോട്ടെ. 227 00:21:53,280 --> 00:21:55,760 ഇതെന്തിന് ഒരു അവസാനമാകണം? 228 00:21:56,800 --> 00:21:58,720 ഇതൊരു തുടക്കമായിക്കൂടെ? 229 00:21:59,760 --> 00:22:01,840 ഒരു മനോഹരമായ സൗഹൃദത്തിന്റെ തുടക്കം. 230 00:22:31,800 --> 00:22:33,240 അങ്ങനെയായിരുന്നു എല്ലാം തുടങ്ങിയത്. 231 00:22:34,400 --> 00:22:36,280 ആ കവർച്ചയുടെ അവസാനത്തിന്റെ ആരംഭം. 232 00:22:37,280 --> 00:22:38,760 തടവ് ദിനങ്ങളുടെ... 233 00:22:39,800 --> 00:22:40,960 എനിക്ക് റിയോയോടുള്ള സ്നേഹത്തിന്റെ... 234 00:22:42,080 --> 00:22:43,400 എല്ലാവരുടെയും സ്വപ്നത്തിന്റെ... 235 00:22:44,680 --> 00:22:47,880 എന്റെ സ്വാതന്ത്ര്യത്തിന്റെയെല്ലാം അവസാനത്തിന്റെ ആരംഭം. 236 00:23:10,000 --> 00:23:11,760 ആരാ അത്? മുഖം കാണാൻ പറ്റുന്നില്ല. 237 00:23:12,960 --> 00:23:14,160 ഇത് ഒലിവേറിയയാണ്, സർ. 238 00:23:32,080 --> 00:23:33,560 നമ്മുക്ക് അവളെ കിട്ടി,സർ. 239 00:23:36,640 --> 00:23:39,040 അവരെന്തിനായിരിക്കും കൂട്ടത്തിൽ ഒരാളെ പിടിച്ച് ഇങ്ങോട്ട് തന്നത്? 240 00:23:43,880 --> 00:23:46,640 എല്ലാവരും 20 യാർഡ് മാറി നിക്ക്. അവളുടെ മേൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകും. 241 00:23:46,720 --> 00:23:48,680 അവളുടെ മേൽ സ്ഫോടക വസ്തുക്കളോ! സുരക്ഷിതമായ അകലം പാലിക്കുക. 242 00:23:48,760 --> 00:23:50,240 ബോംബ് ഹസാർഡ് പ്രോട്ടോക്കോൾ, ഞാൻ ആവർത്തിക്കുന്നു 243 00:23:50,320 --> 00:23:52,480 ബോംബ് ഹസാർഡ് പ്രോട്ടോക്കോൾ, . ചിലപ്പോ ഇതൊരു കെണിയായിരിക്കും. 244 00:23:52,560 --> 00:23:53,920 തറയിൽ കിടക്ക്. 245 00:23:54,200 --> 00:23:56,640 അകലം പാലിക്ക്. അവളുടെ കൈയിൽ ഒരു ബോംബ് ഉണ്ടായിരിക്കാം. 246 00:24:00,000 --> 00:24:01,800 അവളോട് ആ ജംപ് സ്യൂട്ട് അഴിക്കാൻ പറ. 247 00:24:02,520 --> 00:24:04,680 ആ ബൂട്ടുകളും ജംപ് സ്യൂട്ടും അഴിച്ച് മാറ്റ്! 248 00:24:06,800 --> 00:24:08,880 ബൂട്ടുകളും ജംപ് സ്യൂട്ടും അഴിച്ച് മാറ്റാൻ 249 00:24:17,760 --> 00:24:18,720 വേഗമാകട്ടെ! 250 00:24:22,960 --> 00:24:25,400 ബൂട്ടുകളും ജംപ് സ്യൂട്ടും അഴിച്ച് മാറ്റാനാ പറഞ്ഞത്. 251 00:25:05,920 --> 00:25:07,520 ആ ടീ ഷർട്ട്. അത് പൊക്കി കാണിക്ക്. 252 00:25:15,440 --> 00:25:16,520 അവളെ പിടിച്ച് കെട്ട്. 253 00:25:17,880 --> 00:25:18,840 നിലത്ത് കിടക്ക്. 254 00:25:19,400 --> 00:25:20,440 നിലത്ത് കിടക്ക്. 255 00:25:21,320 --> 00:25:22,400 ഹാൻഡ്‌സ് അപ്പ്. 256 00:25:30,000 --> 00:25:31,280 കൈ ഞങ്ങളെ കാണിക്ക്. 257 00:25:42,080 --> 00:25:44,320 ഹോൾഡ് യുവർ ഫയർ. ഐ റിപ്പീറ്റ്, ഹോൾഡ് യുവർ ഫയർ 258 00:25:44,800 --> 00:25:46,520 ആരും അവളെ തൊട്ട് പോകരുത്. എനിക്കവളെ ജീവനോടെ വേണം. 259 00:25:56,560 --> 00:25:57,480 ടോക്കിയോ. 260 00:26:02,800 --> 00:26:04,080 ടോക്കിയോ! 261 00:26:11,600 --> 00:26:12,560 അനങ്ങി പോകരുത്! 262 00:26:12,960 --> 00:26:14,160 അനങ്ങി പോകരുത്! 263 00:26:19,880 --> 00:26:20,920 നാശം! 264 00:26:28,360 --> 00:26:30,160 നമുക്ക് മൂന്ന് റിസ്‌ക്കാണ് ഉള്ളത്. 265 00:26:30,240 --> 00:26:33,320 കൊല്ലപ്പെടാം, പരിക്ക് പറ്റാം, പിടിക്കപ്പെടാം. 266 00:26:33,400 --> 00:26:36,120 ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് അവസാനത്തേതിനെ കുറിച്ചാണ്. 267 00:26:36,320 --> 00:26:37,280 ടോക്കിയോ. 268 00:26:38,000 --> 00:26:39,720 പിടിക്കപ്പെട്ടാൽ നീയെന്ത് ചെയ്യും? 269 00:26:41,000 --> 00:26:42,240 അവരുടെ സാമാനത്തിനിട്ട് തൊഴിക്കും? 270 00:26:44,680 --> 00:26:50,120 ഇത് എപ്പോഴും മനസ്സിൽ വെച്ചോണം കവർച്ചയുടെ ഗോൾഡൻ റൂൾ ഇതാണ്: 271 00:26:52,880 --> 00:26:53,800 സമയം.... 272 00:26:54,680 --> 00:26:55,600 നീട്ടിക്കൊണ്ട് പോകുക... 273 00:26:58,920 --> 00:27:01,280 സമയം നീട്ടണം, അതിനുള്ള.. 274 00:27:01,880 --> 00:27:04,480 എല്ലാ വഴികളും പ്രയോഗിക്കണം. 275 00:27:22,040 --> 00:27:23,160 ഓഹ്, എന്റെ വയറ്. 276 00:27:23,600 --> 00:27:25,120 -വാ നമുക്ക് പോകാം. -എനിക്ക് ശ്വാസം കിട്ടുന്നില്ല. 277 00:27:26,040 --> 00:27:27,600 നിങ്ങളെന്നെ ശരിക്കും ഉപദ്രവിച്ചു, നാശം! 278 00:27:29,200 --> 00:27:32,040 സർ, തടവുകാരി പറയുന്നത് ശ്വാസം കിട്ടുന്നില്ലെന്നാണ്. 279 00:27:32,480 --> 00:27:34,080 അവൾ പറയുന്നു ശ്വാസം കിട്ടുന്നില്ലെന്ന്. 280 00:27:34,160 --> 00:27:35,640 വൈദ്യസഹായം ആവശ്യപ്പെടുന്നു. 281 00:27:36,240 --> 00:27:38,200 ഓക്കേ, അവളെയൊരു ഡോക്ടറിന്റെ അടുത്തേക്ക് കൊണ്ടുപോയ്ക്കോ. 282 00:27:39,000 --> 00:27:39,840 ശരി സർ. 283 00:27:51,160 --> 00:27:54,440 ഓഹ്, വേദനിക്കുന്നേ. അമ്മേ വയ്യായേ! 284 00:27:54,600 --> 00:27:56,680 -ഒന്ന് കുറച്ച് പിന്നോട്ട് മാറിക്കേ. -നാശം! 285 00:28:10,520 --> 00:28:11,520 നിങ്ങൾ ഞങ്ങളോട് നുണപറഞ്ഞു. 286 00:28:28,200 --> 00:28:31,320 നിങ്ങൾ പറഞ്ഞത് "വ്യക്തി ബന്ധങ്ങൾ പാടില്ലന്നായിരുന്നു, പക്ഷേ ബെർലിൻ തന്നെ പേര് വിളിച്ചു. 287 00:28:33,320 --> 00:28:34,240 സെർഗിയോ. 288 00:28:35,720 --> 00:28:37,720 കാരണം അതല്ലേ തന്റെ പേര് ? അല്ലേ? 289 00:28:38,600 --> 00:28:41,360 ടോക്കിയോ, നാളെ നമ്മൾ ഈ കാര്യങ്ങളെല്ലാം മറ്റൊരു രീതിയിൽ.. 290 00:28:41,440 --> 00:28:43,120 ഞാൻ നാളെ ഒന്നും കാണാൻ പോകുന്നില്ല. 291 00:28:43,600 --> 00:28:45,600 ഞാനിതിൽ ചേർന്നത് തന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. 292 00:28:46,600 --> 00:28:48,960 താൻ ഞങ്ങളുടെ രക്ഷകനായ മാലാഖയായിരിക്കുമെന്ന വിശ്വാസം. 293 00:28:50,400 --> 00:28:51,840 രക്ഷകരായ മാലാഖമാർ നുണ പറയാറില്ല. 294 00:29:17,880 --> 00:29:18,960 എന്റെ പേര് സെർഗിയോ എന്നാണ്. 295 00:29:22,480 --> 00:29:23,600 സെർഗിയോ മാർക്കീന. 296 00:29:27,800 --> 00:29:29,240 എന്റെ അച്ഛനൊരു കവർച്ചക്കാരനായിരുന്നു. 297 00:29:32,400 --> 00:29:34,080 ഒരു വെടിവെപ്പിൽ അച്ഛൻ കൊല്ലപ്പെട്ടു. 298 00:29:34,520 --> 00:29:36,560 ബാങ്കിന് വെളിയിൽ നടന്നൊരു വെടിവെപ്പിൽ . അച്ഛനായിരുന്നു 299 00:29:38,040 --> 00:29:39,600 ഈ കവർച്ചയെ കുറിച്ചുള്ള ആശയം ഉണ്ടായിരുന്നത്. 300 00:29:42,120 --> 00:29:46,080 നമ്മുടെ കൂട്ടത്തിലുള്ള ആൾക്കാരിൽ വെച്ച്,നീയാണ് എടുത്ത് ചാട്ടക്കാരി. 301 00:29:47,000 --> 00:29:50,680 എല്ലാം തകർന്ന് തരിപ്പണമാകുകയാണെന്ന് നിനക്ക് തോന്നുന്ന ഒരു സമയം വരും. 302 00:29:52,400 --> 00:29:53,880 കാര്യങ്ങളെല്ലാം ആകെ കുഴപ്പത്തിലേക്കാണ് പോകുന്നത് എന്ന് തോന്നുന്നയൊരു സമയം. 303 00:29:55,200 --> 00:29:57,120 നീയാകെ തനിച്ചാകുന്നൊരു സമയം. 304 00:29:58,880 --> 00:30:00,640 പക്ഷേ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഞാൻ വാക്ക് തരാം. 305 00:30:04,000 --> 00:30:05,480 എല്ലാ കാര്യങ്ങളും ഞാൻ ചിന്തിച്ച് വെച്ചിട്ടുണ്ട്. 306 00:30:10,600 --> 00:30:12,400 പിന്നെ, ഞാനൊരു ഭാഗ്യവാനുമാണ്. 307 00:30:14,520 --> 00:30:15,640 നിങ്ങളൊരു ഭാഗ്യവാനാണ്. 308 00:30:17,320 --> 00:30:18,800 ടോക്കിയോ, ഞാൻ നിന്നെ നിരാശപ്പെടുത്തില്ല. 309 00:30:21,080 --> 00:30:22,720 അതെപ്പോഴും ഓർത്തോണം. 310 00:30:29,000 --> 00:30:32,160 ഒരാൾ ഒരു കവർച്ചയ്ക്ക് നേതൃത്വം കൊടുക്കുമ്പോൾ സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യങ്ങൾ, 311 00:30:32,240 --> 00:30:34,440 ഒന്നാമത്: ഇൻസ്പെക്ടറുടെ മുൻ ഭർത്താവിനെ 312 00:30:34,520 --> 00:30:35,920 ഇടിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുന്നതാണ്. 313 00:30:36,000 --> 00:30:37,480 അവന്റെ വിരലടയാളം എടുത്തിട്ട് അകത്ത് ഇട്ടേക്ക്. 314 00:30:37,560 --> 00:30:39,520 രണ്ടാമത്തേത്: പോലീസ് അയാളോട് ID ചോദിക്കുമ്പോൾ.. 315 00:30:39,600 --> 00:30:42,080 -ID. - കൈയിൽ ആകെ വ്യാജ ID മാത്രം ഉണ്ടാകുന്നതാണ്. 316 00:30:44,400 --> 00:30:46,560 <i>മൂന്നാമത്: അവർ അയാളുടെ വിരലടയാളം എടുക്കുന്നത്. 317 00:30:46,640 --> 00:30:48,640 പിന്നെ അതിലും മോശമായ കാര്യം,ആ വിരലടയാളം 318 00:30:48,720 --> 00:30:51,520 അന്വേഷണത്തിന്റെ ഭാഗമായ പട്രോൾ കാറിലേതുമായി മാച്ച് ആകുന്നതാണ്. 319 00:30:51,600 --> 00:30:53,040 പോക്കറ്റ് കാലിയാക്ക്. 320 00:30:53,120 --> 00:30:55,120 <i>നാലാമത്: അവർ അയാളുടെ സാധനങ്ങൾ എടുക്കുന്നതും.. 321 00:30:55,200 --> 00:30:57,520 പ്രത്യേകിച്ചും അയാളുടെ കൈയിൽ, രക്ഷപ്പെടാനുള്ള വഴി ഒരുക്കിയിട്ടുള്ള... 322 00:30:57,600 --> 00:31:00,520 ഹാങ്കറിലേക്കുള്ള താക്കോലുള്ളപ്പോൾ.. 323 00:31:00,600 --> 00:31:01,880 പിന്നെ വിഷമുള്ള ഒരു ഫ്‌ളാസ്‌കും. 324 00:31:02,240 --> 00:31:04,960 അത് എന്റെ ഹൃദയത്തിന് വേണ്ടിയുള്ള മരുന്നാണ്. 325 00:31:05,040 --> 00:31:06,320 അതിന് ഡിഗോക്സിൻ എന്നാണ് പറയുന്നത്. 326 00:31:06,560 --> 00:31:09,640 മണിക്കൂറുകൾക്ക് മുൻപ് ഇൻസ്പെക്ടറിന്റെ അമ്മയെ കൊല്ലാൻ അയാൾ ഉപയോഗിക്കാനിരുന്ന വിഷം. 327 00:31:11,520 --> 00:31:12,600 എന്റെ കൂടെ വാ. 328 00:31:19,640 --> 00:31:21,600 അവർ വന്ന് മൊഴിയെടുക്കുന്നതുവരെ ഇവിടെ ഇരുന്നോണം. 329 00:31:40,640 --> 00:31:45,280 അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു കൊണ്ട്, ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് റോയല്‍ മിന്റില്‍ നിന്നും 330 00:31:45,360 --> 00:31:48,760 ഒരാളെ സ്ട്രച്ചറിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിൽ വലിച്ചെറിഞ്ഞു. 331 00:31:48,880 --> 00:31:52,000 പോലീസ് ടാക്ടിക്കൽ ഫോഴ്‌സ് ആ വ്യക്തിയെ സുരക്ഷിതമാക്കി. 332 00:31:52,400 --> 00:31:55,040 കിഡ്നാപ്പേഴ്സിൽ ഒരാളായിരുന്ന സൈലീനേ ഒലിവേയ്റയായിരുന്നത്. 333 00:31:55,120 --> 00:31:58,320 ഫാക്ടറിയിൽ തന്നെ സുരക്ഷിതമായ 334 00:31:58,400 --> 00:32:01,760 സ്ഥലത്ത് വെച്ച് മെഡിക്കൽ ടീം അവളെ ശുശ്രൂഷിക്കുകയാണ്. 335 00:32:02,480 --> 00:32:03,720 ടോക്കിയോയ്ക്ക് ഭ്രാന്തായി. 336 00:32:08,200 --> 00:32:09,480 അവൾക്കിതൊന്നും താങ്ങാൻ പറ്റിയില്ല. 337 00:32:13,880 --> 00:32:14,840 അതത്ര എളുപ്പമല്ല. 338 00:32:19,160 --> 00:32:21,080 പക്ഷേ എനിക്ക് വേറെ വഴിയില്ലായിരുന്നു. 339 00:32:28,520 --> 00:32:29,440 കൈകൾ ചേർത്ത് പിടിക്ക്. 340 00:32:34,000 --> 00:32:34,880 പ്ലീസ്. 341 00:32:35,480 --> 00:32:37,280 നമ്മളെല്ലാവരും ജീവൻ പണയം വെച്ചാണ് ഇവിടെ നിൽക്കുന്നത്. 342 00:32:39,520 --> 00:32:42,040 കൈകൾ ചേർത്ത് പിടിച്ചെന്ന് കരുതി ആരും ചത്തൊന്നും പോകില്ലല്ലോ. 343 00:32:45,480 --> 00:32:47,000 നമുക്കൊരു മുറിവ് പറ്റുമ്പോൾ.. 344 00:32:48,280 --> 00:32:50,760 അത് അടയ്ക്കാൻ വേണ്ടി പ്ലേറ്റ്ലെറ്റുകൾ ഒരുമിച്ചു ചേരും. 345 00:32:52,200 --> 00:32:54,360 അവ ഒരുമിച്ചില്ലെങ്കിൽ ശരീരം മരിച്ചേനേ. 346 00:32:58,160 --> 00:32:59,840 നമുക്ക് മുറിവേറ്റിട്ടുണ്ട് അതുകൊണ്ട് നമ്മൾ ഒരുമിക്കണം. 347 00:32:59,920 --> 00:33:01,640 താൻ എന്തൊക്കെയാടോ പറയുന്നത്? 348 00:33:01,720 --> 00:33:03,200 -റിയോ. -താനാരാന്നാ തന്റെ വിചാരം? 349 00:33:03,560 --> 00:33:04,560 ഒരു ഉപദേശിയോ? 350 00:33:05,160 --> 00:33:06,360 അതോ മത നേതാവോ? 351 00:33:07,200 --> 00:33:09,280 അയാളുടെ കൈ ചേർത്ത് പിടിച്ചാൽ നിങ്ങളെല്ലാം പറന്നങ്ങ് ആകാശത്തിലേക്ക് പോകുമോ? 352 00:33:09,360 --> 00:33:10,240 റിയോ. 353 00:33:10,440 --> 00:33:12,240 -നീയൊന്ന് സമാധാനപ്പെട്.. -ഇല്ല. 354 00:33:12,320 --> 00:33:13,400 ഞാൻ സമാധാനപ്പെടില്ല. 355 00:33:13,880 --> 00:33:15,360 താൻ ടോക്കിയോയെ ജയിലിലേക്ക് അയച്ചു... 356 00:33:17,080 --> 00:33:19,960 എന്നിട്ട് എന്നോട് സമാധാനപ്പെടാൻ പറയാനുള്ള ധൈര്യവും കാണിച്ചു. 357 00:33:20,440 --> 00:33:21,680 അവളെന്റെ കാമുകിയാണ്. 358 00:33:21,960 --> 00:33:22,920 എന്റെ കാമുകി. 359 00:33:24,160 --> 00:33:25,720 എന്നിട്ട് താൻ അവളുടെ ജീവിതം നശിപ്പിച്ചു. 360 00:33:26,640 --> 00:33:27,960 അത് നീ ആദ്യമായി സ്നേഹിച്ച പെണ്ണ് ആയിരുന്നു. 361 00:33:30,000 --> 00:33:32,960 വേനൽക്കാലം കഴിഞ്ഞു, നീ ഫ്രഞ്ച് റിവെയ്റയിലെ സൂസന്നയോട് ഗുഡ്ബൈ പറയണം. 362 00:33:33,040 --> 00:33:34,920 ഇത് ലോകത്തിന്റെ അവസാനമാണെന്ന് തോന്നും. 363 00:33:35,000 --> 00:33:37,840 നിന്റെയാ നശിച്ച വാ അടച്ചുവെക്കടാ,മുഴു ഭ്രാന്താ. 364 00:33:37,920 --> 00:33:40,760 നീയെന്താ പറയുന്നതെന്ന് നിനക്കറിയില്ല, മനസ്സിലായോ? 365 00:33:42,200 --> 00:33:43,360 ഇപ്പോഴും സ്വബോധമുള്ള ആരെങ്കിലുമുണ്ടോ? 366 00:33:47,160 --> 00:33:48,000 മോസ്‌കോ. 367 00:33:50,000 --> 00:33:51,560 ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ? 368 00:33:51,840 --> 00:33:52,680 മോനേ. 369 00:33:53,560 --> 00:33:54,520 അവൾക്ക് ഭ്രാന്തായി. 370 00:33:57,160 --> 00:33:58,240 നമ്മൾ എല്ലാവരും അത് കണ്ടതാണ്. 371 00:34:04,400 --> 00:34:05,240 നൈരോബി. 372 00:34:07,160 --> 00:34:08,960 ഇവിടെ ചില നിയമങ്ങളുണ്ട്. 373 00:34:09,400 --> 00:34:11,960 നമ്മൾ വോട്ട് ചെയ്തു എന്നിട്ട് അവളത് സമ്മതിച്ചില്ല. 374 00:34:12,280 --> 00:34:13,840 പിന്നെ അവൾക്ക് ഭ്രാന്തായി. 375 00:34:16,800 --> 00:34:17,800 ഡെൻവർ. 376 00:34:18,720 --> 00:34:20,720 നിനക്ക് അറിയാല്ലോ ഇതൊക്കെ വെറും ഊളത്തരമാണെന്ന്? 377 00:34:20,880 --> 00:34:22,240 തീർച്ചയായും എനിക്കറിയാം. 378 00:34:23,000 --> 00:34:25,240 പക്ഷേ അവൾ ബെർലിനെ വെച്ച് റഷ്യൻ റൗളെറ്റ് കളിച്ചില്ലേ. 379 00:34:25,880 --> 00:34:28,840 -നിനക്ക് എന്ത് തോന്നുന്നു? - കോപ്പ്,അതിന് ഒന്നും സംഭവിച്ചില്ലല്ലോ. 380 00:34:28,920 --> 00:34:30,880 പക്ഷേ സംഭവിച്ചേനേ, തലനാഴിരയ്ക്കാ രക്ഷപ്പെട്ടത്. 381 00:34:32,720 --> 00:34:35,680 എഴുന്നേൽക്കെടാ, മോനേ. നിന്റെ കണ്ണ് തുറക്ക്. 382 00:34:36,160 --> 00:34:39,560 ടോക്കിയോയ്ക്ക് ഭ്രാന്തായി, അങ്ങനെയൊരു ബോംബ് നമുക്ക് ഇവിടെ അനുവദിക്കാനാവില്ല. 383 00:34:40,120 --> 00:34:41,080 എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. 384 00:34:42,160 --> 00:34:43,640 നിങ്ങളെല്ലാം ബെർലിന്റെ ഒപ്പമാണ്. 385 00:34:43,760 --> 00:34:45,560 നിങ്ങളെല്ലാവരും ഒരു ഭ്രാന്തന്റെ പക്ഷത്താണ്! 386 00:34:45,640 --> 00:34:47,280 ഞങ്ങൾ ബെർലിന്റെ പക്ഷത്തല്ല. 387 00:34:47,880 --> 00:34:50,000 ഞങ്ങളെല്ലാം പ്രൊഫെസ്സറിന്റെ പക്ഷത്താണ്. 388 00:34:50,080 --> 00:34:51,000 ആ പ്രൊഫെസ്സറിന്റെയോ? 389 00:34:52,160 --> 00:34:53,240 അയാളെ അറസ്റ്റ് ചെയ്തു. 390 00:34:55,240 --> 00:34:56,760 അത് നമ്മളെല്ലാവരും TV യിൽ കണ്ടതല്ലേ. 391 00:34:57,480 --> 00:34:58,560 അയാൾ വിളിക്കില്ല. 392 00:34:58,680 --> 00:35:00,840 അയാൾ തുരങ്കത്തിന്റെ മറുവശത്ത് കാത്ത് നിൽക്കില്ല. 393 00:35:04,320 --> 00:35:06,360 ഇപ്പോ നിങ്ങൾ പറയുവാരിക്കും ആ ചെക്കപ്പ് കോളിന് ഇനിയും 394 00:35:06,440 --> 00:35:07,880 2 മണിക്കൂർ കൂടിയുണ്ടെന്ന്.. അല്ലേ? 395 00:35:09,240 --> 00:35:10,280 അടിപൊളി. 396 00:35:11,800 --> 00:35:13,000 കാരണം അതാണ് അവസാനത്തേത്. 397 00:35:14,920 --> 00:35:17,160 അയാൾ വിളിച്ചില്ലെങ്കിൽ പിന്നെ നിങ്ങൾ എന്ത് ചെയ്യും? 398 00:35:19,320 --> 00:35:21,560 അത് അറിയാൻ ഞാനിവിടെ നിക്കാനൊന്നും പോകുന്നില്ല. 399 00:35:27,800 --> 00:35:29,120 ബന്ദികൾ പോകുന്നത് ഞങ്ങൾ കണ്ടതാണ്. 400 00:35:29,840 --> 00:35:30,760 ടോക്കിയോ പോയി. 401 00:35:32,000 --> 00:35:34,240 അപ്പോ പിന്നെ ഞാൻ പോയാലും അതൊരു വിഷയമായിരിക്കില്ലല്ലോ അല്ലേ? 402 00:35:34,400 --> 00:35:35,840 റിയോ,നിനക്കറിയാം അതൊരു വിഷയമാകുമെന്ന്. 403 00:35:37,760 --> 00:35:40,000 പക്ഷേ അത് നിനക്ക് തീരുമാനിക്കാം ഞങ്ങളത് മാനിക്കും. 404 00:35:44,880 --> 00:35:46,040 എങ്കിൽ ശരി. 405 00:35:51,000 --> 00:35:52,920 ആരെങ്കിലും ഗേറ്റ് അടക്കാൻ വരുന്നുണ്ടോ? 406 00:35:53,000 --> 00:35:53,880 നിക്ക്. 407 00:35:56,800 --> 00:35:57,840 നീ പോകുമ്പോൾ.. 408 00:35:58,800 --> 00:36:00,560 ഇത് തലയ്ക്ക് മുകളിൽ ഉയർത്തി പിടിച്ച് വീശിക്കാണിക്കണം. 409 00:36:01,520 --> 00:36:03,600 നീ ആക്രമിക്കാനല്ല ചെല്ലുന്നതെന്ന് അവർ അറിയട്ടെ. 410 00:36:04,000 --> 00:36:06,960 അവിടെ സ്നൈപ്പറുകൾ ഉണ്ട്. നിനക്കൊന്നും സംഭവിക്കരുതെന്നാണ് എനിക്ക്. 411 00:36:07,720 --> 00:36:08,760 എന്നെയൊന്ന് കെട്ടിപിടിച്ചേ. 412 00:36:12,800 --> 00:36:14,000 നീ നന്നായിരിക്കണം. 413 00:36:15,680 --> 00:36:17,520 സ്നേഹത്തിൽ വിശ്വസിക്കുന്നത് ഒരിക്കലും നിർത്തി കളയരുത്. 414 00:36:17,800 --> 00:36:18,880 അത് മനോഹരമാണ്. 415 00:36:20,680 --> 00:36:23,800 നീ വിശ്വസിക്കണം, വിശ്വസിക്കണം, വിശ്വസിക്കണം 416 00:36:25,200 --> 00:36:27,960 ശരിക്കും ചിന്തിക്കാൻ വേണ്ടി നിന്റെ മനസ്സ് ശൂന്യമാക്ക്. 417 00:36:28,400 --> 00:36:29,440 വിശ്വസിക്ക്. 418 00:36:29,800 --> 00:36:31,440 വിശ്വസിക്ക്. അങ്ങനെ.. 419 00:36:32,000 --> 00:36:35,080 വിശ്വസിക്ക്. അങ്ങനെ. 420 00:36:35,640 --> 00:36:37,680 അവന് വിശ്രമം വേണം. പിന്നെ ശരിയായിക്കോളും. 421 00:37:05,400 --> 00:37:08,320 ബെർലിനെ കൊല്ലണം. 422 00:37:08,880 --> 00:37:10,160 ബെർലിനെ കൊല്ലണം. 423 00:37:10,400 --> 00:37:12,720 ബെർലിനെ കൊല്ലണം. 424 00:37:12,800 --> 00:37:17,680 ബെർലിനെ കൊല്ലണം. 425 00:37:18,840 --> 00:37:20,840 അത് മാത്രമായിരുന്നു എന്റെ തലയിൽ മുഴങ്ങിക്കൊണ്ടിരുന്ന വാക്കുകൾ. 426 00:37:21,280 --> 00:37:22,480 പക്ഷേ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. 427 00:37:22,560 --> 00:37:23,640 എത്ര ശ്രമിച്ചിട്ടും, 428 00:37:23,720 --> 00:37:26,600 റിയോയെ കൂടി വേദനിപ്പിക്കാതെ ബെർലിന്റെ ജീവിതം നശിപ്പിക്കാനുള്ള 429 00:37:26,680 --> 00:37:28,520 ഒരു വഴിയെനിക്ക് ചിന്തിക്കാനായില്ല. 430 00:37:28,800 --> 00:37:30,880 ഞങ്ങൾ എങ്ങനെ രക്ഷപെടാനായിരുന്നു പ്ലാനെന്ന് എനിക്കവരോട് പറയാമായിരുന്നു. 431 00:37:31,200 --> 00:37:32,320 അല്ലെങ്കിൽ ആ ഹാങ്കർ എവിടെയായിരുന്നു എന്നെനിക്ക് പറയാമായിരുന്നു. 432 00:37:32,640 --> 00:37:34,760 പക്ഷേ ഏതൊരു പ്രതികാരവും റിയോയേയും ബാധിക്കുമായിരുന്നു. 433 00:37:35,440 --> 00:37:36,520 എന്റെ പാവം റിയോ. 434 00:37:53,120 --> 00:37:54,040 നാശം! 435 00:38:00,240 --> 00:38:01,560 നായീന്റെ മോൻ. പണ്ടാരം. 436 00:38:13,160 --> 00:38:15,480 ഇതാര്‌, പ്രിയതോയോ. 437 00:38:15,680 --> 00:38:16,920 മിസ്സ്‌ ടോക്കിയോ. 438 00:38:18,280 --> 00:38:20,400 നിങ്ങൾ സാധാരണ സ്ത്രീകളെ ചോദ്യം ചെയ്യുന്നത് അണ്ടർ വെയറിൽ നിർത്തിയാണോ? 439 00:38:22,000 --> 00:38:23,160 അവരെന്തിനാ നിന്നെ പോലീസിന് തന്നത്? 440 00:38:24,720 --> 00:38:26,920 ഷിറ്റ് ഹാപ്പൻസ്. 441 00:38:27,480 --> 00:38:29,080 അവരെന്തിനാ നിന്നെ കെട്ടിയിട്ടത്? 442 00:38:29,560 --> 00:38:30,880 അവിടെ നേതാവ് കളിച്ചിരുന്ന... 443 00:38:31,400 --> 00:38:32,640 ഒരുത്തനെ ഞാൻ വക വെച്ചില്ല. 444 00:38:32,880 --> 00:38:35,760 ഞാൻ അയാളെ ഉപദ്രവിച്ചു അതവന് ഇഷ്ടമായില്ല. 445 00:38:36,000 --> 00:38:36,920 ഓക്കേ. 446 00:38:37,680 --> 00:38:40,880 നിങ്ങൾ അറിയണം അപ്പോഴും നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. 447 00:38:41,160 --> 00:38:44,400 ഒരിക്കൽ ഞാൻ നിങ്ങളെ കണ്ടെത്തിയ പോലെ, ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും കണ്ടെത്തും. 448 00:38:44,480 --> 00:38:45,400 അപ്പോ നിങ്ങൾക്കത് കിട്ടുകയും ചെയ്യും. 449 00:38:45,760 --> 00:38:47,560 അതായത് നമ്മൾ പദ്ധതിയുമായി തന്നെ മുന്നോട്ട് പോകും. 450 00:38:47,640 --> 00:38:49,480 കാരണം സ്ഥിതി വളരെ മോശമായാൽ.. 451 00:38:50,560 --> 00:38:53,520 നിങ്ങൾക്ക് പണം കിട്ടുന്നത് കുറച്ചു വർഷങ്ങൾക്ക് ശേഷമായിരിക്കും.നന്നായി നടന്നാൽ.. 452 00:38:55,640 --> 00:38:59,640 എല്ലാം ഒന്ന് കെട്ട് അടങ്ങിയാൽ ഉടൻ തന്നെ ഞാൻ നിങ്ങളെ പുറത്ത് ഇറക്കാൻ ശ്രമിക്കും. 453 00:38:59,720 --> 00:39:01,360 പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞാൽ... 454 00:39:02,080 --> 00:39:04,600 പൊലീസിനോടോ , ജെഡ്ജിയോടോ സംസാരിക്കരുത്. 455 00:39:05,280 --> 00:39:07,080 അല്ലെങ്കിൽ മറ്റ് തടവുപുള്ളികളോടോ, അല്ലേ? 456 00:39:07,560 --> 00:39:10,960 -അത് തന്നെ. -ആരെയെങ്കിലും ഒറ്റുന്നതിന് മുൻപ് 457 00:39:11,040 --> 00:39:12,440 ഞാൻ നാവ് കടിച്ച് ഇറക്കിക്കോളാം. 458 00:39:14,520 --> 00:39:18,680 അതൊരു നല്ല വഴിയാണ്.പക്ഷേ അത് കുറച്ചു കൂടിപ്പോയി, പക്ഷേ കൊള്ളാം. 459 00:39:18,760 --> 00:39:21,080 ഞാൻ പറയാൻ പോയത് കുറച്ചു കൂടി.. 460 00:39:22,440 --> 00:39:23,360 ബുദ്ധിപരമായ ഒന്നാണ്. 461 00:39:23,720 --> 00:39:25,720 ചോദ്യം ചെയ്യപ്പെടുന്നത് നല്ല കഴിവ് വേണ്ടയൊരു കളിയാണ്. 462 00:39:26,280 --> 00:39:29,480 ഏത് നിമിഷവും പൊട്ടി വീഴാവുന്ന ഒരു പട്ടം പറത്തുന്നത് പോലെയാണ്. 463 00:39:29,840 --> 00:39:31,240 വലത് കൈ കൊണ്ട്.. 464 00:39:32,040 --> 00:39:33,440 സത്യത്തിന്റെ നൂൽ 465 00:39:34,320 --> 00:39:37,000 വിട്ട് കൊടുക്കണം. 466 00:39:38,400 --> 00:39:40,400 അവിടെ നിങ്ങൾ എത്രപേർ ഉണ്ടായിരുന്നു? 467 00:39:43,800 --> 00:39:44,640 എട്ട് പേർ. 468 00:39:45,600 --> 00:39:48,680 ടോളെഡോയിൽ വെച്ച് കവർച്ച പ്ലാൻ ചെയ്തവർ തന്നെ. 469 00:39:49,320 --> 00:39:53,120 ടോളെഡോയിലെ കവർച്ച പ്ലാൻ ചെയ്യാൻ നിങ്ങൾക്ക് എത്ര നാൾ എടുത്തു? 470 00:39:54,000 --> 00:39:54,920 5 മാസം. 471 00:39:55,320 --> 00:39:56,520 പട്ടം പറന്ന് തുടങ്ങുമ്പോൾ, 472 00:39:56,600 --> 00:39:58,760 നിങ്ങൾ പറയുന്നതെല്ലാം സത്യമാണെന്ന് അവർ വിശ്വസിച്ചു തുടങ്ങുമ്പോൾ, 473 00:39:58,840 --> 00:40:01,880 നിങ്ങളിൽ നിന്നും എന്തെങ്കിലും വിവരം കിട്ടുമെന്ന് അവർക്ക് ഉറപ്പാകുമ്പോൾ, 474 00:40:02,640 --> 00:40:05,320 ഇടത് കൈ കൊണ്ട് നൂലിൽ പിടിച്ച് വലിച്ച്... 475 00:40:05,400 --> 00:40:06,760 പട്ടം നിർത്തണം. 476 00:40:08,400 --> 00:40:09,600 നിങ്ങൾ അവരെ തടയണം. 477 00:40:10,320 --> 00:40:12,200 കേണൽ, അണ്ടർപാന്റ്സാണോ ഇട്ടിരിക്കുന്നത്? 478 00:40:14,800 --> 00:40:18,000 ഞാനെപ്പോഴും കരുതിയിരുന്നു ആർമിയിൽ ഉള്ളവർക്ക് അത് തൂക്കിയിട്ടോണ്ട് നടക്കുന്നതാണ് ഇഷ്ടമെന്ന്. 479 00:40:18,400 --> 00:40:20,360 -എനിക്ക് തെറ്റിയോ -"അത് തൂക്കിയിട്ടോണ്ടോ". 480 00:40:24,960 --> 00:40:27,840 ഈ പെണ്ണെന്താ തുണിയൊന്നും ഉടുക്കാതെ ഇരിക്കുന്നത്? 481 00:40:32,480 --> 00:40:33,720 അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. 482 00:40:38,080 --> 00:40:40,240 മിസ്സ്‌. ടോക്കിയോ, വീണ്ടും കണ്ടതിൽ സന്തോഷം. 483 00:40:41,120 --> 00:40:43,280 ഈ തവണ നമ്മൾ പ്രായോഗിക ബുദ്ധിയോടെ പെരുമാറും. 484 00:40:43,360 --> 00:40:44,920 ഞാൻ ചോദിക്കും നീ ഉത്തരം പറയും. 485 00:40:47,080 --> 00:40:48,680 ആരാണ് പ്രൊഫെസ്സർ? 486 00:40:51,000 --> 00:41:11,000 <font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക </font> 487 00:41:11,024 --> 00:41:31,024 ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E 488 00:41:42,920 --> 00:51:44,960 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 488 00:51:45,305 --> 00:52:45,335 Watch Online Movies and Series for FREE www.osdb.link/lm