"Money Heist" Cuestión de eficacia

ID13203874
Movie Name"Money Heist" Cuestión de eficacia
Release Name Money.Heist.S02E03.1080p.NF.WEB-DL.DDP5.1.x264-SirNewton
Year2017
Kindtv
LanguageMalayalam
IMDB ID6851508
Formatsrt
Download ZIP
1 00:00:00,000 --> 00:00:10,000 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 2 00:00:11,960 --> 00:00:14,600 ഈ പെണ്ണെന്താ തുണിയൊന്നും ഉടുക്കാതെ ഇരിക്കുന്നത്? 3 00:00:19,000 --> 00:00:20,280 അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. 4 00:00:24,840 --> 00:00:26,840 മിസ്സ്‌. ടോക്കിയോ, വീണ്ടും കണ്ടതിൽ സന്തോഷം. 5 00:00:27,760 --> 00:00:29,880 ഈ തവണ നമ്മൾ പ്രായോഗിക ബുദ്ധിയോടെ പെരുമാറും. 6 00:00:30,120 --> 00:00:31,520 ഞാൻ ചോദിക്കും നീ ഉത്തരം പറയും. 7 00:00:33,680 --> 00:00:34,880 ആരാണ് പ്രൊഫെസ്സർ? 8 00:00:37,680 --> 00:00:39,320 താനാണോ പൊലീസിനെ തല്ലിയത്? 9 00:00:40,760 --> 00:00:43,480 <b><font color="#ff0000">തിങ്കൾ രാത്രി 7:30 10 00:00:43,760 --> 00:00:45,440 ഞാൻ തനിക്ക് പീനൽ കോഡ് പറഞ്ഞ് തരാം. 11 00:00:46,720 --> 00:00:48,160 സെക്ഷൻ 550. 12 00:00:48,600 --> 00:00:50,360 പോലീസിനെ കയ്യേറ്റം ചെയ്യൽ. 13 00:00:50,440 --> 00:00:52,760 <b><font color="#ff0000">കവർച്ച തുടങ്ങി 81 ആം മണിക്കൂർ. 14 00:00:52,920 --> 00:00:55,960 ഒരു വർഷം മുതൽ 4 വർഷം വരെ അകത്തിടാനുള്ള വകുപ്പുണ്ട്. 15 00:00:56,040 --> 00:00:59,120 ഞങ്ങൾ തനിക്ക് 4 വർഷം തന്നെ മേടിച്ചു തരാൻ ശരിക്കും ശ്രമിക്കും. 16 00:00:59,200 --> 00:01:01,440 ഞാനെന്റെ വക്കീലിനോടൊന്ന് സംസാരിച്ചോട്ടെ? 17 00:01:01,800 --> 00:01:03,600 പിന്നെന്താ. എത്ര വേണേലും സംസാരിച്ചോ. 18 00:01:03,840 --> 00:01:05,000 താൻ സംസാരിക്കണമല്ലോ. 19 00:01:06,800 --> 00:01:09,320 പക്ഷേ അതിന് എനിക്കെന്റെ ഫോൺ വേണം. അതിലാണ് അയാളുടെ നമ്പർ ഉള്ളത്. 20 00:01:09,400 --> 00:01:11,720 എന്റെ മറ്റ് സാധാനങ്ങളോടൊപ്പം അവർ അതും എടുത്തുകൊണ്ട് പോയിട്ടുണ്ട്‌. 21 00:01:12,720 --> 00:01:14,520 ഇവിടെയിരിക്ക്. അനങ്ങി പോകരുത്. 22 00:01:16,720 --> 00:01:18,160 എനിക്കാ പെണ്ണിന്റെ കാര്യം ഓർത്തിട്ട് കഷ്ടം തോന്നുന്നു. 23 00:01:18,840 --> 00:01:21,840 ഈ ചെറ്റ പൊലീസുകാരെയും 24 00:01:22,760 --> 00:01:25,200 പിന്നെ അവരെയും വെച്ച് നോക്കുമ്പോൾ ഞാൻ കിഡ്നാപ്പേഴ്സിന്റെ കൂടെയാ. 25 00:01:26,000 --> 00:01:27,840 അവർ ശരിക്കും ഒരു ഒന്നൊന്നര നമ്പർ തന്നെയാ കാണിച്ചത്. 26 00:01:28,160 --> 00:01:29,800 അതെങ്ങനെ അവസാനിക്കുമെന്ന് നമുക്ക് കാണാം. 27 00:01:30,280 --> 00:01:31,400 അതെനിക്കറിയാം. 28 00:01:32,040 --> 00:01:34,280 എല്ലാ കിഡ്നാപ്പേഴ്സിനെയും വെടിവെച്ചിടുമ്പോൾ ഇത് അവസാനിക്കും. 29 00:01:36,000 --> 00:01:42,074 30 00:02:31,000 --> 00:02:40,000 <font color="#00ffff">എംസോണ്‍ റിലീസ് - 1212 </font> 31 00:02:45,240 --> 00:02:47,640 ഓക്കേ, ഇന്നത്തെ ക്ലാസ്സ് ഇത്രയും മതി. 32 00:02:50,480 --> 00:02:51,520 എനിക്ക് വിശന്നിട്ട് വയ്യ. 33 00:02:56,680 --> 00:02:57,760 റിയോ. 34 00:02:59,000 --> 00:03:02,120 നമുക്ക് ചില കാര്യങ്ങൾ സെറ്റപ്പ് ആക്കാനുണ്ടെന്ന് പറഞ്ഞത് ഓർമ്മയില്ലേ? 35 00:03:02,680 --> 00:03:03,640 ഉണ്ട്. 36 00:03:05,160 --> 00:03:06,600 എങ്കിൽ, വാ അതിനുള്ള സമയമായി. 37 00:03:23,560 --> 00:03:24,480 നാശം. 38 00:03:26,400 --> 00:03:28,600 ഇതൊരു വല്ലാത്ത സ്ഥലമാണല്ലോ പ്രൊഫെസ്സർ. 39 00:03:29,000 --> 00:03:30,920 ഇവിടെയാണോ നിങ്ങൾ പെൺപിള്ളേരെ കൊണ്ടുവരുന്നത്? 40 00:03:32,400 --> 00:03:34,360 നമുക്ക് പണി തുടങ്ങാം. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. 41 00:03:47,000 --> 00:03:49,120 എന്റമ്മേ, പ്രൊഫെസ്സർ. ഇതാരാ ഇങ്ങനെ ചളകുളമാക്കി വെച്ചിരിക്കുന്നത്? 42 00:03:49,800 --> 00:03:51,000 അത്... 43 00:03:51,080 --> 00:03:52,040 ഒരു കമ്പനി. 44 00:03:52,640 --> 00:03:53,880 പിന്നെ കോപ്പാണ്. 45 00:03:54,240 --> 00:03:55,800 ഇത് കണ്ടിട്ട് ഒരു തുടക്കക്കാരൻ ചെയ്ത പോലെയുണ്ടല്ലേ. 46 00:03:56,120 --> 00:03:59,280 ശരി, ഇന്റർനെറ്റിലെ ട്യൂട്ടോറിയൽ നോക്കി ഞാൻ തന്നെ ചെയ്തതാ. 47 00:03:59,800 --> 00:04:01,600 വല്ല ഊള ട്യൂട്ടോറിയലും ആയിരിക്കുമല്ലേ? 48 00:04:02,520 --> 00:04:04,120 അതുകൊണ്ടല്ലേ നിന്നെ വിളിച്ചത്? 49 00:04:32,360 --> 00:04:33,360 ങാ, കഴിഞ്ഞു. 50 00:04:34,000 --> 00:04:35,920 ശബ്ദം മാറ്റുന്ന സോഫ്‌റ്റ് വെയര്‍ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 51 00:04:37,520 --> 00:04:39,160 പോലീസിനോട് സംസാരിക്കാൻ, വെറുതെ 52 00:04:39,800 --> 00:04:40,680 MS അമർത്തിയാൽ മതി. 53 00:04:40,760 --> 00:04:42,240 മ്യൂസിയത്തിലേക്ക് വിളിക്കാൻ.. 54 00:04:42,320 --> 00:04:43,560 0 . അത്രേയുള്ളൂ കാര്യം. 55 00:04:43,640 --> 00:04:46,520 ആരെയെങ്കിലും വിളിച്ചാൽ പ്രോഗ്രാം നിങ്ങളുടെ ശബ്ദം മാറ്റും. 56 00:04:46,600 --> 00:04:48,000 -ഞാനൊന്ന് ടെസ്റ്റ് ചെയ്തോട്ടെ? -മ്മ് ... 57 00:04:58,720 --> 00:05:00,400 നിങ്ങളിപ്പോ സംസാരിക്കുന്നത് കവർച്ചകാരനോടാണ്. 58 00:05:03,120 --> 00:05:04,800 ഒരു പുരുഷന്റെ ശബ്ദം സെലക്റ്റ് ചെയ്യാമോ? 59 00:05:04,880 --> 00:05:06,240 ഓക്കേ, സോറി. 60 00:05:07,120 --> 00:05:10,680 ടാ നായീന്റെ മോനേ. തന്തയ്ക്ക് പിറക്കാത്തവനെ. ചെറ്റേ.</i> 61 00:05:13,200 --> 00:05:14,800 ഓക്കേ, നാശം, ശരി. 62 00:05:15,760 --> 00:05:16,880 കഴിഞ്ഞു. 63 00:05:19,440 --> 00:05:20,400 ഇനി നോക്ക്. 64 00:05:22,400 --> 00:05:24,720 നിങ്ങളിപ്പോ സംസാരിക്കുന്നത് കവർച്ചാ സംഘത്തിന്റെ നേതാവിനോടാണ്. 65 00:05:28,480 --> 00:05:29,880 കൊള്ളാം, അത് മതിയാകും. 66 00:05:30,880 --> 00:05:33,160 ഇനി നമുക്ക് ബ്ലാക്ക്മാർക്കറ്റ് വെബ്ബിൽ പോകണം. 67 00:05:33,800 --> 00:05:36,360 -ചില അനധികൃത സാധനങ്ങൾ വാങ്ങാൻ. -ഡീപ്പ് വെബ്ബിൽ? 68 00:05:38,040 --> 00:05:38,960 ഡീപ്പ് ഇന്റർനെറ്റിൽ? 69 00:05:51,280 --> 00:05:53,920 നമ്മളിപ്പോ എന്താ ചെയ്യുന്നത്? 70 00:05:54,280 --> 00:05:57,680 ഞാനിപ്പോ ഫയർവാളും വൈ-ഫൈ യും ഡിസേബിൾ ചെയ്തു, എന്നിട്ട് നമ്മളിനി എതർനെറ്റ് വഴിയാണ് കയറുന്നത്. 71 00:05:57,960 --> 00:06:01,680 പിന്നെ ഞാൻ എല്ലാ ട്രാഫിക്കും ഒരു VPN ഉപയോഗിച്ച് TOR ബ്രൗസർ കൊണ്ട് വഴി തിരിച്ചു വിടുന്നുണ്ട്. 72 00:06:02,280 --> 00:06:03,520 ഓക്കേ, കൊള്ളാം... 73 00:06:05,280 --> 00:06:06,240 ചെയ്തോ... 74 00:06:21,440 --> 00:06:22,440 കഴിഞ്ഞു. 75 00:06:23,480 --> 00:06:26,520 അവരുടെ കൈയിൽ എല്ലാമുണ്ട്. റൈഫിൽസ്, ഗ്രനേഡ്‌സ്, റോക്കറ്റ് ലോഞ്ചേഴ്‌സ്. 76 00:06:26,880 --> 00:06:28,920 ഇത് USSR ന്റെ ആയുധങ്ങളുടെ ഔട്ട്ലെറ്റ് പോലെയാണ്. 77 00:06:29,000 --> 00:06:31,720 ദേ നോക്ക്, ഒരു ടാങ്ക്.നമുക്കൊരു ടാങ്കും കൊണ്ട് കയറിയാലോ. 78 00:06:31,800 --> 00:06:33,640 "A-ടീമിലെ" പോലെ. C-4 വെച്ച് 79 00:06:33,720 --> 00:06:36,120 -നിനക്ക് ബ്രൗനിങ് എന്താന്ന് അറിയോ? -പിന്നില്ലേ. 80 00:06:36,320 --> 00:06:38,720 നമ്മൾ ബ്രൗനിങ് മെഷീൻ ഗൺ ആണ് വാങ്ങാൻ പോകുന്നത്. 81 00:06:38,800 --> 00:06:40,480 പിന്നെ അസ്സോൾട്ട് റൈഫിൽസ്, കൈതോക്കുകൾ, വെടിയുണ്ടകൾ. 82 00:06:40,960 --> 00:06:43,720 എന്റെ പൊന്നോ, ഒരു V750 SAM മിസൈൽ! അതൊരു ഒന്നൊന്നര ഐറ്റമാണ്! 83 00:06:43,800 --> 00:06:45,720 അതും കൊണ്ട് ഒരു ഫാക്ടറിയിലേയ്ക്ക് കയറുന്നതൊന്ന് ആലോചിച്ച് നോക്ക്. 84 00:06:45,800 --> 00:06:47,280 വാതിൽ തുറന്ന ഉടനെ ബൂം! 85 00:06:47,360 --> 00:06:50,800 ഒരു V750 SAM മിസൈൽ നേരെ പോലീസിന്റെ നേർക്ക് ചൂണ്ടിയിട്ട് .. 86 00:06:50,880 --> 00:06:53,120 ബൂം! അവരെയൊക്കെ തകർത്ത് പണ്ടാരമടക്കാം. 87 00:06:53,400 --> 00:06:55,000 എന്ത് രസമായിരിക്കുമല്ലേ? 88 00:06:56,480 --> 00:06:58,960 പിന്നെ, അത് തീരെ ചീപ്പുമാണ് . 60 ബിറ്റ്കോയിനേയുള്ളൂ. 89 00:06:59,680 --> 00:07:02,480 അതെന്ന് പറയുമ്പോൾ ഏകദേശമൊരു 150,000 യൂറോസ്. 90 00:07:03,840 --> 00:07:04,920 ചീപ്പ്. 91 00:07:15,800 --> 00:07:17,480 നിങ്ങളെന്തിനാ റിയോയെ പ്ലാനിൽ നിന്നും മാറ്റിയത്? 92 00:07:21,560 --> 00:07:22,640 പറ. 93 00:07:23,480 --> 00:07:26,280 കാരണം ഞാൻ നിന്നോട് പറയേണ്ട ആവശ്യമില്ല, പക്ഷേ.. 94 00:07:28,280 --> 00:07:29,640 എനിക്ക് തോന്നുന്നില്ല അവനിതിന് തയ്യാറാണെന്ന്. 95 00:07:30,960 --> 00:07:32,120 തനിക്ക് തെറ്റി. 96 00:07:34,320 --> 00:07:37,320 നിനക്കുറപ്പാണോ? നീ അവന്റെ കൂടെ മാസങ്ങളോളം വർക്ക് ചെയ്തതല്ലേ. 97 00:07:38,600 --> 00:07:42,000 നിനക്കറിയാല്ലോ അവൻ എത്രമാത്രം അപക്വമായിട്ടാണ് പെരുമാറുന്നതെന്ന്. 98 00:07:42,080 --> 00:07:44,000 അവനറിയില്ല നമ്മളെന്താ ചെയ്യാൻ പോകുന്നതെന്ന്. 99 00:07:44,120 --> 00:07:46,400 അവിടെ വെടിയുണ്ടകൾ ശരിക്കുമുള്ളതാണ്, എക്സ്ട്രാ ലൈഫൊന്നും കിട്ടില്ല. 100 00:07:46,480 --> 00:07:48,840 -അതൊരു വീഡിയോ ഗെയിം പോലെയല്ല. -റിയോയ്ക്ക് അറിയാം അവനെന്താ ചെയ്യുന്നതെന്ന്. 101 00:07:48,920 --> 00:07:50,360 എന്റെ ഉത്തരവാദിത്തമാണ്.. 102 00:07:50,440 --> 00:07:52,080 ഞാനൊരു കുട്ടിയെ ഇതിൽ ഉൾപ്പെടുത്തില്ല. 103 00:07:52,560 --> 00:07:55,480 അവന്റെ സമയത്തിനുള്ള വില കൊടുത്തോളാം, പക്ഷേ അവൻ ഇനി പുറത്താണ്. 104 00:07:55,560 --> 00:07:58,080 അവൻ ചെയ്യുന്ന കാര്യത്തിൽ അവൻ മിടുക്കനാണെന്ന് നിങ്ങൾക്കറിയാല്ലോ! 105 00:07:59,000 --> 00:08:00,360 അതുകൊണ്ടല്ലേ അവനെ തിരഞ്ഞെടുത്തത്. 106 00:08:01,000 --> 00:08:02,240 അവനൊരു മാന്ത്രികനാണ്. 107 00:08:03,000 --> 00:08:04,600 അവനൊരിച്ചിരി വിചിത്രമായി പെരുമാറുന്ന ജീനിയസ്സ് ആണെങ്കിലെന്താ ! 108 00:08:06,480 --> 00:08:08,120 നിങ്ങൾ വളരെ പക്വതയുള്ള ഒരാളാണോ? 109 00:08:09,400 --> 00:08:10,280 ആണോന്ന്? 110 00:08:10,840 --> 00:08:12,320 താൻ നോർമൽ ആണോ? 111 00:08:12,560 --> 00:08:14,880 ഷർട്ട് എല്ലാം ഇങ്ങനെ നിറം അനുസരിച്ച് അടുക്കി വെക്കുന്നത് നോർമൽ ആണോ? 112 00:08:16,200 --> 00:08:18,720 തന്നെയൊന്ന് നോക്ക്, ആരാ തനിക്കുള്ള വസ്ത്രങ്ങളൊക്കെ വാങ്ങി തരുന്നത്? 113 00:08:19,000 --> 00:08:20,160 തന്റെ വല്യമ്മായിയാണോ? 114 00:08:26,280 --> 00:08:27,200 പിന്നെ ഇതോ? 115 00:08:31,560 --> 00:08:33,080 -ഇതെന്താ? - ഓറിഗാമി. 116 00:08:33,160 --> 00:08:34,680 ഇതൊരു പുരാതനമായ കലയാണ്. അതൊന്നും-- 117 00:08:34,760 --> 00:08:36,000 എന്ത് പറ്റി? 118 00:08:36,680 --> 00:08:39,000 ഞാൻ തന്റെയീ കടലാസ് പാവകളൊക്കെ കീറി കളയുമെന്ന് പേടിച്ചോ? 119 00:08:40,280 --> 00:08:44,240 വെൽക്കം ടു ജുറാസ്സിക്ക് പാർക്ക്! രക്ഷിക്കണേ, ദിനോസർ എന്നെ തിന്നുന്നേ! 120 00:08:57,880 --> 00:08:58,960 ഇത് കൊണ്ട് കളിക്കുന്നതും.. 121 00:08:59,760 --> 00:09:02,240 വീഡിയോ ഗെയിം കളിക്കുന്നതും തമ്മിലെന്താ വ്യത്യാസം? 122 00:09:13,960 --> 00:09:16,600 അത് നീയല്ല തീരുമാനിക്കേണ്ടത്. 123 00:09:24,640 --> 00:09:25,840 അതേ, ആണ്. 124 00:09:27,320 --> 00:09:28,720 റിയോ പുറത്ത് ആണെങ്കിൽ, ഞാനും പുറത്താണ്. 125 00:09:29,720 --> 00:09:31,720 കാരണം എനിക്കും അത്ര പക്വതയൊന്നുമില്ല. 126 00:09:37,120 --> 00:09:38,080 എങ്കിൽ ശരി... 127 00:09:40,000 --> 00:09:42,520 ഒരുപക്ഷേ ഒരു പരിധി വരെ നമ്മൾ എല്ലാവരും കുറച്ച് അപക്വമായിട്ടായിരിക്കും പെരുമാറുന്നത്.. 128 00:09:43,000 --> 00:09:46,720 -അത് നമ്മളെ എല്ലാവരെയും കുറച്ച്.... -സ്‌പെഷ്യൽ ആക്കുന്നുണ്ട്.. 129 00:09:49,280 --> 00:09:50,360 വ്യത്യസ്തരാക്കുന്നുണ്ട്. 130 00:09:53,400 --> 00:09:55,200 ചിലപ്പോ അതൊന്നും ഒരു തടസ്സമായിരിക്കില്ല.. 131 00:09:58,120 --> 00:09:59,520 ചിലപ്പോ അതൊരു ഗുണമായിരിക്കാം. 132 00:10:03,840 --> 00:10:04,800 ആയിരിക്കാം.. 133 00:10:06,520 --> 00:10:07,440 എനിക്കുറപ്പാണ് ആണെന്ന്. 134 00:10:10,000 --> 00:10:11,120 പക്ഷേ അത് എന്നോട് പറയേണ്ട. 135 00:10:13,000 --> 00:10:15,000 അവനോട് പറഞ്ഞാൽ മതി. ഈ കതകിന് പിന്നിലുണ്ട്. 136 00:10:22,720 --> 00:10:25,440 താങ്ക്സ്, പ്രൊഫെസ്സർ.നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഞാൻ വാക്ക് തരുന്നു. 137 00:10:29,280 --> 00:10:30,200 താങ്ക് യൂ. 138 00:10:38,560 --> 00:10:41,720 റീസെന്റ്‌ കോൾസ് 139 00:10:56,480 --> 00:10:58,640 -ഹലോ? -എനിക്ക് ഇൻസ്പെക്ടർ റക്കേൽ മുരിള്ളോയോട് സംസാരിക്കണം. 140 00:10:58,720 --> 00:11:00,200 വളരെ അത്യാവശ്യമാണ്. 141 00:11:00,440 --> 00:11:01,360 ആരാ വിളിക്കുന്നത്? 142 00:11:01,920 --> 00:11:03,520 ഒരു സ്വകാര്യമാണ്. 143 00:11:06,080 --> 00:11:08,160 ഇൻസ്പെക്ടർ മുരിള്ളോ. അത്യാവശ്യമാണെന്ന്. 144 00:11:10,360 --> 00:11:11,320 അത് എടുത്തോ. 145 00:11:12,000 --> 00:11:12,920 ഞാൻ അനങ്ങില്ല. 146 00:11:17,320 --> 00:11:18,400 സ്വകാര്യം. 147 00:11:19,840 --> 00:11:22,560 - ആരാ? - റക്കേൽ. താങ്ക് ഗോഡ്. ഇത്... 148 00:11:23,000 --> 00:11:23,840 ഇത് സാൽവയാണ്, 149 00:11:23,920 --> 00:11:26,560 ഒരു പോലീസ് സ്റ്റേഷനിൽ നിന്നാ വിളിക്കുന്നേ. എന്നെ അറസ്റ്റ് ചെയ്തിരിക്കുവാ. 150 00:11:26,640 --> 00:11:28,440 ഡ്യൂട്ടിയിൽ ഉള്ള ഒരു ഏജെന്റിനെ, അതായത് 151 00:11:28,520 --> 00:11:30,800 നിന്റെ മുൻ ഭർത്താവിനെ കയ്യേറ്റം ചെയ്തു എന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. 152 00:11:31,000 --> 00:11:31,880 എന്ത്? 153 00:11:32,000 --> 00:11:34,360 എന്നെ വിലങ്ങ് വെച്ചിട്ടുണ്ട് .. എന്നിട്ട് അവരിപ്പോ.. 154 00:11:34,440 --> 00:11:36,160 4 വർഷത്തേയ്ക്ക് തടവിൽ ഇടുമെന്നൊക്കെ പറയുന്നുണ്ട്. 155 00:11:36,240 --> 00:11:38,640 നിക്ക്... ഏത് പോലീസ് സ്റ്റേഷനിലാണ്? 156 00:11:38,720 --> 00:11:39,880 കാനിലാസിൽ. 157 00:11:40,360 --> 00:11:43,520 വിഷമിക്കേണ്ട.എത്രയും പെട്ടെന്ന് ഞാൻ വരാം, ഓക്കേ? 158 00:11:43,600 --> 00:11:44,520 താങ്ക് യൂ. 159 00:11:55,760 --> 00:11:56,720 നമുക്ക് തുടരാം. 160 00:11:57,400 --> 00:11:59,640 നീയെന്നോട് പ്രൊഫെസ്സറിനെ കുറിച്ച് പറയാൻ പോകുവായിരുന്നു. 161 00:12:01,040 --> 00:12:02,800 മുടി കുറഞ്ഞപ്പോ കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ. 162 00:12:03,480 --> 00:12:05,600 നിങ്ങളുടെ ആ ഹെയർ കട്ടാണ് നിങ്ങളൊരു അമ്മയാണെന്ന് തോന്നിപ്പിക്കുന്നത്. 163 00:12:07,080 --> 00:12:09,600 എനിക്ക് അതെല്ലാം വെട്ടി കളയാൻ തോന്നുന്നു. 164 00:12:09,800 --> 00:12:10,800 പെർഫെക്റ്റ്. 165 00:12:11,240 --> 00:12:14,120 കാരണം ഞാനിവിടെയുണ്ടല്ലോ, നീ അത് ചെയ്യാൻ വേണ്ടി കാത്തിരിക്കുവാണല്ലോ. 166 00:12:14,800 --> 00:12:16,120 നല്ല വശങ്ങൾ എന്തൊക്കെയാണെന്ന് നോക്ക്. 167 00:12:16,360 --> 00:12:18,640 ഇനി നിനക്ക് ഓടേണ്ട കാര്യമില്ല, 168 00:12:19,600 --> 00:12:21,240 ഇനി, ജീവിതം ആദ്യം മുതൽ തുടങ്ങാം. 169 00:12:23,600 --> 00:12:25,320 ഇതെല്ലാം എങ്ങനെയാ തുടങ്ങിയതെന്ന് നിങ്ങൾക്ക് അറിയണോ? 170 00:12:29,000 --> 00:12:32,320 പോലീസുകാർ എന്നെ പതുങ്ങിയിരുന്ന് ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടിരിക്കുമ്പോൾ 171 00:12:32,640 --> 00:12:33,960 ഒരു ചുവന്ന SEAT ഇബ്‌സിയയിൽ 172 00:12:35,400 --> 00:12:37,840 വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. 173 00:12:41,000 --> 00:12:42,000 അല്ല. 174 00:12:44,320 --> 00:12:45,360 അപ്പോഴായിരുന്നില്ല, അതിനും മുൻപായിരുന്നു 175 00:12:49,800 --> 00:12:50,840 ഒരു ചെറുക്കൻ 176 00:12:53,080 --> 00:12:54,280 അവന്റെ പേര് മിഗുവേൽ എന്നായിരുന്നു. 177 00:12:56,720 --> 00:12:59,280 അവൻ ക്ലാസ്സിലെ പിള്ളേരുടെ മുന്നിൽ വെച്ച് എന്റെ പാന്റീസ് വലിച്ചൂരി 178 00:12:59,840 --> 00:13:04,040 നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ ആ 6 വയസ്സുള്ള ചെറ്റയെ പുറത്തതാക്കുന്നതിന് പകരം അവരെന്നെയാണ് ചവിട്ടി പുറത്താക്കിയത്. 179 00:13:06,320 --> 00:13:08,240 അപ്പോ മുതലാണ് എല്ലാം കൈവിട്ട് പോയി തുടങ്ങിയത്. 180 00:13:32,880 --> 00:13:34,520 അവർ പറഞ്ഞത് സത്യമാണോ? 181 00:13:34,720 --> 00:13:36,200 താനൊരു പോലീസുകാരനെ ഇടിച്ചോ? 182 00:13:43,240 --> 00:13:44,920 അത് അടിയുണ്ടായതാണെന്ന് പറയണം. 183 00:13:46,400 --> 00:13:48,080 താൻ അയാളെ അങ്ങോട്ട് ഇടിച്ചത് മാത്രമാണെങ്കിൽ 184 00:13:48,800 --> 00:13:50,320 തന്റെ കാര്യം കഴിഞ്ഞെന്ന് കൂട്ടിക്കോ. 185 00:13:53,320 --> 00:13:55,480 സത്യം പറയാല്ലോ, തന്നെ കണ്ടിട്ട് ഒരു കുഴപ്പവുമില്ല. 186 00:14:01,440 --> 00:14:03,040 എക്‌സ്ക്യൂസ് മി, ഞാനൊന്ന് ബാത്ത് റൂമിൽ പൊയ്ക്കോട്ടെ? 187 00:14:20,880 --> 00:14:21,840 അവനെ നോക്കിക്കോ. 188 00:14:22,400 --> 00:14:24,800 ഞാൻ ആരുടെയും നേഴ്‌സ് ആയിക്കോളാമെന്നോ.. തെറാപ്പി സെഷനിൽ 189 00:14:25,880 --> 00:14:29,840 പ്രസംഗിച്ചോളാമെന്നോ എന്നൊന്നും എഴുതി കൊടുത്തിട്ടില്ല. 190 00:14:31,800 --> 00:14:33,520 ഞാൻ നേരത്തെ ഒന്നും പറയാതിരുന്നത്.. 191 00:14:33,600 --> 00:14:36,040 ടീമിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ്. 192 00:14:36,120 --> 00:14:36,960 എന്ത് നല്ല മനുഷ്യ സ്ത്രീ! 193 00:14:38,840 --> 00:14:40,400 ടീമിനെ കുറിച്ച് എന്താ ചിന്ത! 194 00:14:40,480 --> 00:14:43,480 ഞാനെന്താ ആലോചിക്കുന്നതെന്ന് അറിയാമോ? "പ്രൊഫെസ്സർ ബെർലിൻ"? . 195 00:14:43,840 --> 00:14:44,800 അയാൾ ഇവിടെയില്ലല്ലോ. 196 00:14:45,640 --> 00:14:46,480 നീ മാത്രമല്ലേയുള്ളൂ. 197 00:14:47,120 --> 00:14:48,520 അയാളാണ് ഇതിന്റെയെല്ലാം തലവൻ. 198 00:14:49,120 --> 00:14:52,680 അതുകൊണ്ടാണ് അവൻ ഒരു കിടിലൻ പദ്ധതി ഉണ്ടാക്കി വെച്ചിരിക്കുന്നത്. 199 00:14:52,760 --> 00:14:54,320 ആ പ്ലാൻ അനുസരിച്ച് നമ്മൾ പ്രവർത്തിക്കും. 200 00:14:54,560 --> 00:14:57,120 പടിപടിയായി അതിൽ നിന്നും മാറിപോകാതെ നമ്മൾ ചെയ്യും! 201 00:14:57,200 --> 00:14:59,040 താൻ അതിൽ നിന്ന് വഴി മാറി പോയല്ലോ! 202 00:14:59,120 --> 00:15:00,360 താൻ ടോക്കിയോയെ പിടിച്ച് കൊടുത്തില്ലേ. 203 00:15:01,520 --> 00:15:04,840 ടോക്കിയോ മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നാൽ അവൾക്ക് അവളുടെ പങ്ക് കിട്ടും. 204 00:15:05,120 --> 00:15:06,480 കോപ്പാണ്! 205 00:15:06,560 --> 00:15:08,240 സിംഹങ്ങൾക്ക് ഒരു പട്ടിയെ ഇട്ട് കൊടുക്കുന്നതു പോലെയല്ലേടോ, അറസ്റ്റ് ചെയ്യാൻ 206 00:15:08,320 --> 00:15:11,960 വേണ്ടി പോലീസുകാർക്ക് അവളെ ഉരുട്ടിവിട്ട് കൊടുത്തത്! 207 00:15:12,040 --> 00:15:15,320 അതുകൊണ്ട് അവളാകെ കലിപ്പിലായിരിക്കും, ചിലപ്പോ അവരോട് പറയുന്നുണ്ടാകും. 208 00:15:15,800 --> 00:15:17,640 GEO ചിലപ്പോ ഹാങ്കറിൽ, 209 00:15:17,720 --> 00:15:19,720 ഇങ്ങോട്ട് വരാൻ വേണ്ടി വേറെയൊരു തുരങ്കം കുഴിക്കുവായിരിക്കും. 210 00:15:19,800 --> 00:15:22,080 അത് ഞാൻ ഓർത്ത് വെച്ചോളാം. 211 00:15:22,760 --> 00:15:25,200 പക്ഷേ, ദൗർഭാഗ്യവശാൽ, റിയോയുടെ കാര്യത്തിൽ കണ്ടത് പോലെ തന്നെ, 212 00:15:25,480 --> 00:15:29,520 പ്രയോജനമൊന്നും ഉണ്ടാകില്ല. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് നടക്കുന്നത്.! 213 00:15:35,960 --> 00:15:38,720 -എന്ന് വെച്ചാൽ! - ഞാനായിരിക്കും എല്ലാം തീരുമാനിക്കുന്നതെന്ന്. 214 00:15:43,200 --> 00:15:45,840 അതുകൊണ്ട് നിനക്കും ടോക്കിയോയുടെയും റിയോയുടെയും അവസ്‌ഥ വരാതിരിക്കണമെങ്കിൽ.. 215 00:15:45,920 --> 00:15:47,880 നീ അടങ്ങുന്നതായിരിക്കും നല്ലത്. 216 00:15:51,120 --> 00:15:52,480 എന്താ കാര്യം, നൈരോബീ? 217 00:15:52,640 --> 00:15:54,960 നീയും ടോക്കിയോയും പിരീഡ് ഒരേ പോലെയാക്കിയോ? 218 00:16:08,440 --> 00:16:09,640 ഞാനും നിങ്ങളും ഒരേപോലെയാണ്. 219 00:16:12,800 --> 00:16:15,160 എന്റെ ജീവിതം നിന്റെ ജീവിതത്തിന്റെ അത്രയും ആവേഷകരമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. 220 00:16:17,120 --> 00:16:18,480 എനിക്കും തോന്നുന്നില്ല. 221 00:16:20,800 --> 00:16:23,600 ഒരു സ്ത്രീയെന്ന നിലയിൽ പോലീസിൽ ജോലി ചെയ്യുന്നത് വളരെ പ്രയാസമായിരിക്കും അല്ലേ. 222 00:16:25,240 --> 00:16:27,320 കവർച്ചക്കാർക്ക് ഇടയിൽ നിൽക്കാൻ എനിക്കും പ്രയാസമായിരുന്നു. 223 00:16:29,640 --> 00:16:30,640 നമ്മൾ കുറച്ചു പേരെയുള്ളൂ. 224 00:16:31,640 --> 00:16:34,960 അതുകൊണ്ടാണ് എപ്പോഴും പോരാടേണ്ടിയും എതിർത്ത് സംസാരിക്കേണ്ടിയും വരുന്നത്. 225 00:16:36,800 --> 00:16:37,720 ശരിയല്ലേ? 226 00:16:39,760 --> 00:16:41,120 അത് തളർത്തി കളയില്ലേ? 227 00:16:41,440 --> 00:16:42,400 മിണ്ടരുത്. 228 00:16:42,680 --> 00:16:44,520 നീയെന്റെ സമയം പാഴാക്കാൻ നോക്കുവാണല്ലേ. 229 00:16:45,160 --> 00:16:48,520 ഒപ്പം നിന്റെ ശിക്ഷ കുറക്കാനുള്ള അവസരവും കൂടിയാണ് നശിപ്പിക്കുന്നത്. 230 00:16:50,000 --> 00:16:52,400 നീ പാഴാക്കുന്ന ഓരോ മിനിറ്റിനും കൊടുക്കേണ്ടി വരുന്നത് ഓരോ വർഷമായിരിക്കും. 231 00:16:55,320 --> 00:16:58,880 നോക്ക്, ഇപ്പോ നീ ചെറുപ്പമാണ് സുന്ദരിയാണ് 232 00:16:58,960 --> 00:17:00,480 നിനക്ക് നല്ലൊരു ശരീരമുണ്ട്. 233 00:17:01,600 --> 00:17:04,200 12 വർഷം കഴിഞ്ഞാലും നീ നന്നായി തന്നെയിരിക്കും. 234 00:17:04,800 --> 00:17:06,800 കുറച്ചു ചെറിയ ചുളിവുകൾ വീണിട്ടുണ്ടാകുമെന്നേയുള്ളൂ. 235 00:17:06,880 --> 00:17:09,680 പക്ഷേ 24 വർഷം കഴിഞ്ഞാണ് നീ ജയിലിൽ നിന്നും ഇറങ്ങുന്നതെങ്കിൽ... 236 00:17:11,280 --> 00:17:13,440 നിനക്ക് ആർത്തവ വിരാമം സംഭവിച്ചിട്ടുണ്ടാകും. 237 00:17:13,800 --> 00:17:14,680 അത്... 238 00:17:15,280 --> 00:17:17,480 വളരെ മോശമായൊരു അവസ്‌ഥയായിരിക്കുമല്ലേ, പ്രിയതോ? 239 00:17:21,000 --> 00:17:22,280 ദേ ഇങ്ങേരുടെ അമ്മയിൽ നിന്ന് ഞാൻ അറിഞ്ഞതാണ്. 240 00:17:24,600 --> 00:17:26,680 ഞാൻ പറയുന്നത് ആ ഹോട്ട് ഫ്ലാഷ്സിനെ കുറിച്ചല്ല. 241 00:17:27,040 --> 00:17:28,360 ആ ഒരു തോന്നലിനെ കുറിച്ചാണ്. 242 00:17:29,160 --> 00:17:30,960 നിനക്ക് പ്രധാനപ്പെട്ടത് എന്തോ നഷ്ടപ്പെട്ടുവെന്ന തോന്നൽ. 243 00:17:32,200 --> 00:17:33,720 നിന്റേത് മാത്രമായിരുന്ന എന്തോ നഷ്ടപ്പെട്ടത് പോലെ തോന്നും.. 244 00:17:34,640 --> 00:17:36,200 നിന്റെ ജീവിതം എന്നന്നേക്കുമായി 245 00:17:37,800 --> 00:17:38,720 മാഞ്ഞു പോയതുപോലെ തോന്നും. 246 00:17:41,320 --> 00:17:42,400 ഇൻസ്‌പെക്ടർ. 247 00:17:44,640 --> 00:17:48,200 ഒരു പൂന്തോട്ടവും ഒരു കുടുംബമൊക്കെ നോക്കി നടത്തുന്നവളായിട്ട് എന്നെ ശരിക്കും നിങ്ങൾ സങ്കല്പിച്ചോ? 248 00:17:49,040 --> 00:17:50,320 ഡയപ്പർ മാറ്റുന്നതായിട്ടൊക്കെ? 249 00:17:51,640 --> 00:17:52,760 പ്ലീസ്! 250 00:17:54,640 --> 00:17:55,520 നോക്ക്. 251 00:17:55,880 --> 00:17:59,040 പ്രീ-ട്രയൽ ജഡ്ജ് ന് മുൻപ് ഞാൻ നിനക്ക് അവസാനമായൊരു അവസരമാണ് തരുന്നത്. 252 00:17:59,400 --> 00:18:00,960 നീയിപ്പോ ഒന്നും പറഞ്ഞില്ലേ, ആ അവസരം പോകും. 253 00:18:01,240 --> 00:18:03,000 നീ വിചാരണ തടവുകാരിയാകും. 254 00:18:03,840 --> 00:18:07,000 നിന്റെ ശിക്ഷ കുറക്കാനുള്ള എല്ലാ സാഹസചര്യങ്ങളും നഷ്ടമാകും. 255 00:18:07,640 --> 00:18:10,640 മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിന്റെ ജീവിതത്തിന്റെ 10-12 വരെ വർഷങ്ങൾ നഷ്ടമാകും. 256 00:18:11,800 --> 00:18:14,640 അതുകൊണ്ട് എല്ലാം കളഞ്ഞു കുളിക്കുന്നതിന് മുൻപ് ഒന്നൂടി ആലോചിച്ചു നോക്ക്. 257 00:18:16,800 --> 00:18:18,120 നിനക്കൊരു ഉപദേശം വേണോ? 258 00:18:20,960 --> 00:18:21,800 തീർച്ചയായും. 259 00:18:22,400 --> 00:18:23,880 ഒരു നല്ല സ്ഥലത്തെ കുറിച്ച് ആലോചിക്ക്. 260 00:18:25,480 --> 00:18:28,800 ജീവിതത്തിൽ നീ ശരിക്കും സന്തോഷവതിയായിരുന്ന ഒരു സമയത്തെ കുറിച്ച്. 261 00:18:30,720 --> 00:18:31,880 ഒരു ദീർഘശ്വാസം എടുത്ത ശേഷം.. 262 00:18:33,040 --> 00:18:33,920 ചിന്തിച്ച് നോക്ക്.. 263 00:18:49,400 --> 00:18:50,720 ടോക്കിയോ! 264 00:18:55,680 --> 00:18:56,720 എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല! 265 00:18:57,760 --> 00:19:01,520 പറ്റില്ലല്ലോ. നിനക്ക് മയക്കുമരുന്ന് തന്നിരിക്കുവല്ലേ. 266 00:19:02,480 --> 00:19:04,080 അത് ഒരു ഹിപ്നോട്ടിക് മയക്കുമരുന്നാണ്. 267 00:19:05,880 --> 00:19:08,200 റിലാക്സ് ആൻഡ് എൻജോയ്. 268 00:19:12,960 --> 00:19:13,960 വെള്ളം. 269 00:19:16,120 --> 00:19:16,960 പ്ലീസ്. 270 00:19:28,280 --> 00:19:29,520 ഇനിയും ഉറങ്ങിക്കോ. 271 00:19:29,600 --> 00:19:31,240 ഞാനെങ്ങനെ ഉറങ്ങാനാ? 272 00:19:31,320 --> 00:19:33,320 എനിക്ക് ടോക്കിയോയെ കുറിച്ചുള്ള സ്വപ്നം കാണാതിരിക്കാനാവുന്നില്ല. 273 00:19:33,720 --> 00:19:35,560 ടോക്കിയോ ഒരു പന്ന നായീന്റെ മോളാണ് 274 00:19:36,520 --> 00:19:37,400 എന്ത്? 275 00:19:37,560 --> 00:19:40,520 എന്റെ ഏക പ്രതീക്ഷയെ അവളെന്താ ചെയ്തതെന്ന് അറിയോ? 276 00:19:40,640 --> 00:19:42,120 എന്നാ നീ അവനെ അവസാനമായി കണ്ടത്? 277 00:19:42,200 --> 00:19:43,480 അവന് എത്ര വയസ്സുണ്ടായിരുന്നു? മൂന്നോ? 278 00:19:43,720 --> 00:19:47,240 അവളത് ചവച്ച് എന്റെ മുഖത്ത് തുപ്പി. 279 00:19:47,840 --> 00:19:50,240 -അവന് നിന്നെയൊന്നും ഓർമ്മയുണ്ടാവില്ല. -വാ അടയ്ക്കെടീ! 280 00:19:50,320 --> 00:19:52,560 -അവന് നിന്നെ ഓർമ്മയുണ്ടാകില്ല,തിരിച്ചറിയുകയുമില്ല. -വാ അടയ്ക്കെടീ! 281 00:19:56,480 --> 00:19:58,320 ഏറ്റവും വേദനിപ്പിക്കുന്ന കാര്യമെന്താണെന്നോ? 282 00:20:01,240 --> 00:20:02,400 അവൾ പറഞ്ഞത് സത്യമാണ്. 283 00:20:04,760 --> 00:20:05,760 ശരിയാ.. 284 00:20:09,000 --> 00:20:10,760 ഞാൻ ആരാണെന്ന് പോലും അറിയാത്ത 285 00:20:11,000 --> 00:20:12,960 ഒരു കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ഇരുന്നത്. 286 00:20:16,600 --> 00:20:18,360 ഞാൻ ആരാണെന്ന് പോലും അറിയാത്ത 287 00:20:19,160 --> 00:20:20,520 ഒരു കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ഇരുന്നത്. 288 00:20:27,000 --> 00:20:29,720 ഇപ്പോ ഈ പണമൊക്കെ കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് പോലും എനിക്കറിയില്ല. 289 00:20:34,280 --> 00:20:35,200 അത്, 290 00:20:35,560 --> 00:20:36,720 ചിലപ്പോ ഇപ്പൊ ഇല്ലായിരിക്കും.. 291 00:20:37,080 --> 00:20:40,320 പക്ഷേ കുറച്ചു വർഷങ്ങൾക്ക് ശേഷം, നീ പോയി അവനെ കണ്ടുപിടിച്ചിട്ട്. 292 00:20:41,640 --> 00:20:43,040 അവനോട് എല്ലാം പറയണം. 293 00:20:45,920 --> 00:20:48,520 നീ പറയണം, "ടാ ചെർക്കാ. ദേ, ഞാനാ നിന്റെ അമ്മ. 294 00:20:49,880 --> 00:20:53,680 ഞാൻ ജമൈക്കയിലാണ് താമസിക്കുന്നത് പിന്നെ എന്റെ കൈയിൽ നല്ല പൂത്ത കാശുമുണ്ട്. 295 00:20:53,680 --> 00:20:56,560 നിനക്ക് ബാക്കി കേൾക്കണമെന്നുണ്ടെങ്കിൽ എന്നെ കാണാൻ വരാൻ ഒരു പ്ലെയ്ൻ മേടിച്ച് തരാം." 296 00:20:58,480 --> 00:20:59,800 മാത്രവുമല്ല, നീയിപ്പോ ചെറുപ്പവുമാണല്ലോ. 297 00:21:00,560 --> 00:21:02,200 നിനക്കിപ്പോഴും അണ്ടമുണ്ടല്ലോ? 298 00:21:02,720 --> 00:21:04,320 നിനക്ക് മറ്റൊരു കുട്ടിയായിക്കൂടെ? 299 00:21:06,520 --> 00:21:07,480 ശരിയാ. 300 00:21:21,120 --> 00:21:22,920 5 മിനിറ്റ് മതിയല്ലോ, 301 00:21:30,000 --> 00:21:45,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക 302 00:22:29,000 --> 00:22:30,080 അതാണ് എളുപ്പമെന്ന് തോന്നുന്നു. 303 00:22:31,360 --> 00:22:32,200 ഏയ്. 304 00:22:34,160 --> 00:22:36,960 നീയെനിക്കൊരു കുഞ്ഞിനെ തരുമോ? എനിക്ക് വേണ്ടി നീയത് ചെയ്യില്ലേ? 305 00:22:38,120 --> 00:22:39,120 പിന്നെന്താ? 306 00:22:39,680 --> 00:22:41,960 എങ്ങനെയാ വേണ്ടത് സ്വർണ്ണ മുടിയുള്ളത് വേണോ കറുത്ത മുടിയുള്ളത് വേണോ? 307 00:22:43,080 --> 00:22:44,200 ഞാൻ തമാശ പറഞ്ഞതല്ല. 308 00:22:45,600 --> 00:22:49,000 ഇവിടെ നിന്നും ഞാൻ പുറത്ത് ഇറങ്ങിയാൽ, എനിക്ക് ജീവിക്കാനൊരു കാരണം വേണം. 309 00:22:50,960 --> 00:22:53,400 നോക്ക്, നൈരോബി, ഞാനെന്താ ഇപ്പോ പറയുക ? 310 00:22:53,520 --> 00:22:55,960 ജീവിക്കാനൊരു കാരണത്തിന് വേണ്ടി ഒരു കുട്ടിയെ പ്രസവിക്കണമെന്ന് പറഞ്ഞാൽ.. 311 00:22:56,480 --> 00:22:58,200 അതൊരു നല്ല പ്ലാൻ ആയിട്ട് തോന്നുന്നില്ല. 312 00:22:58,480 --> 00:22:59,360 ഇല്ലേ? 313 00:22:59,560 --> 00:23:01,320 പിന്നെ, അറിയാല്ലോ, ഞാനിപ്പോ ടോക്കിയോയുടെ കൂടെയല്ലേ. 314 00:23:01,400 --> 00:23:03,520 ഏയ്, ഞാൻ നിന്നോട് കല്യാണം കഴിക്കാനൊന്നും പറഞ്ഞില്ലല്ലോ. 315 00:23:04,120 --> 00:23:07,160 കുറച്ച് ശുക്ലമല്ലേ ചോദിച്ചുള്ളൂ.. 316 00:23:07,560 --> 00:23:10,240 രണ്ട് തവണ തള്ളി തന്നാ മതിയല്ലോ , ഗർഭിണിയാകില്ലേ. 317 00:23:11,240 --> 00:23:14,280 നീ നല്ല സുന്ദരനാണ്. സ്മാർട്ടാണ്. 318 00:23:14,560 --> 00:23:16,240 പിന്നെ നിന്റെയാ ക്യൂട്ട് ചിരിയും. 319 00:23:16,920 --> 00:23:19,040 എത്ര എളുപ്പമാടാ കാര്യം. അനങ്ങി പോകരുത്! 320 00:23:19,520 --> 00:23:20,720 എത്ര എളുപ്പമല്ലേ! 321 00:23:21,000 --> 00:23:24,520 ഒരു കുഞ്ഞിന് പകരം മറ്റൊരു കുഞ്ഞ് , എന്താ വ്യത്യാസം അല്ലേടാ? 322 00:23:24,600 --> 00:23:27,560 ജീവിക്കാനൊരു കാരണം പോരേ ! 323 00:23:27,640 --> 00:23:28,600 നാശം! 324 00:23:28,720 --> 00:23:30,400 നീ പറയുന്നു ടോക്കിയോയ്ക്ക് ഭ്രാന്താണെന്ന്. 325 00:23:30,480 --> 00:23:31,360 നിനക്ക് അതിലും മുഴുത്ത ഭ്രാന്താണല്ലോ. 326 00:23:33,160 --> 00:23:35,000 -എങ്ങോട്ടാ? -നരകത്തിലേയ്ക്ക്! 327 00:23:35,080 --> 00:23:35,960 ഇല്ല. അനങ്ങി പോകരുത്! 328 00:23:37,000 --> 00:23:37,960 ഇല്ല. 329 00:23:38,200 --> 00:23:41,400 നമ്മൾ കുടുങ്ങാതെ ബെർലിനിട്ട് പണി കൊടുക്കണം. 330 00:24:01,200 --> 00:24:02,120 സാൽവ. 331 00:24:03,040 --> 00:24:05,120 എന്നോട് ക്ഷമിക്കണം. 332 00:24:05,480 --> 00:24:07,040 ഞാനെല്ലാം നശിപ്പിച്ചു, സോറി. 333 00:24:07,120 --> 00:24:08,720 -ആ ജന്തു എന്താ ചെയ്തേ? -ഇല്ല. 334 00:24:09,000 --> 00:24:10,960 പൂർണ്ണമായും അത് അയാളുടെ തെറ്റായിരുന്നില്ല.ഞാൻ... 335 00:24:12,640 --> 00:24:14,600 അയാൾ നിന്നോട് ചെയ്തതിനെ കുറിച്ച് ഞാൻ അയാളോട് സംസാരിച്ചു. 336 00:24:14,680 --> 00:24:16,960 ഉപദ്രവിച്ചതും, നിന്റെ അനിയത്തിയോടൊപ്പം ചെയ്തതിനെ കുറിച്ചുമെല്ലാം. 337 00:24:17,240 --> 00:24:19,920 -നാശം. -എന്നോട് ക്ഷമിക്കണം. ഞാൻ അങ്ങനെ ചെയ്യുന്ന ആളല്ല. 338 00:24:20,000 --> 00:24:21,880 എനിക്കെന്താ പറ്റിയതെന്ന് അറിയില്ല. 339 00:24:22,520 --> 00:24:23,560 നല്ല ദേഷ്യം വന്നു. 340 00:24:23,640 --> 00:24:26,360 സത്യമായിട്ടും, ഞാൻ ആക്രമണ സ്വഭാവമുള്ള ആളൊന്നുമല്ല. ഞാൻ ആരെയും ഇതുവരെ ഇടിച്ചിട്ടില്ല. 341 00:24:26,440 --> 00:24:27,280 ഒരിക്കലും. 342 00:24:27,360 --> 00:24:30,480 എനിക്കിഷ്ടം കാര്യങ്ങൾ സമാധാനത്തോടെ സംസാരിക്കാനാണ്. 343 00:24:30,560 --> 00:24:31,640 സ്വയ രക്ഷക്ക് വേണ്ടിയാണോ ഇടിച്ചത്? 344 00:24:34,680 --> 00:24:37,560 ഞാൻ മുഹമ്മദ് അലിയൊന്നുമല്ല, പക്ഷേ.. 345 00:24:39,120 --> 00:24:40,560 എനിക്കുമുണ്ട് അഭിമാനം. 346 00:24:40,640 --> 00:24:44,880 ഞാൻ അയാൾക്കും വേണ്ടത് കൊടുത്തിട്ടുണ്ട്. 347 00:24:49,000 --> 00:24:50,840 പക്ഷേ എന്റെ ശരീരമിപ്പോൾ ഒരു പഞ്ചിങ് ബാഗ് ആയ പോലെ തോന്നുന്നു. 348 00:24:51,200 --> 00:24:53,200 -അയാൾ തന്നെ ജയിച്ചെന്നാ തോന്നുന്നത്. -നോക്കട്ടെ. 349 00:24:55,480 --> 00:24:56,320 നിക്ക്.. 350 00:24:58,240 --> 00:24:59,160 കർത്താവേ! 351 00:25:01,880 --> 00:25:04,200 ഞാനിപ്പോ തന്നെ ഡോക്ടറിനെ വിളിക്കാം. വിശമിക്കേണ്ട. 352 00:25:05,160 --> 00:25:06,720 - അതൊക്കെ ഞാൻ നോക്കിക്കോളാം. - താങ്ക് യൂ. 353 00:25:12,400 --> 00:25:15,880 എനിക്കൊരു കാമുകനുണ്ടെന്ന് പറഞ്ഞപ്പോൾ അവനെ ഇടിക്കാൻ താൻ സമയം കണ്ടെത്തിയോ? 354 00:25:16,800 --> 00:25:18,960 അവൻ എന്നെയാ ഇടിച്ചത് ! ഞാൻ അവനെ തൊട്ടിട്ട് പോലുമില്ല! 355 00:25:20,000 --> 00:25:21,880 പരാതി ഇപ്പോ പിൻവലിക്കണം. 356 00:25:22,800 --> 00:25:24,640 നീ എനിക്കെതിരെ കൊടുത്ത പരാതി പിൻവലിക്കണം. 357 00:25:25,400 --> 00:25:28,320 ഇത് ഇനി വരാനുള്ള വിചാരണയിൽ തനിക്ക് വളരെ പ്രയോജനം ചെയ്യും. 358 00:25:28,400 --> 00:25:30,640 അതായത് നീ അവനെയും ഇടിച്ചല്ലോ. 359 00:25:30,720 --> 00:25:33,480 അവനെന്നെ ഇടിച്ച് ബോധം കെടുത്തി കളഞ്ഞു! ഇവൻ കണ്ണട വെച്ച ചക്ക് നോറിസ് ആണ്! 360 00:25:33,560 --> 00:25:35,480 ഈ പൊട്ടത്തരമൊക്കെ തന്റെ വക്കീലിനോട് പറഞ്ഞാ മതി. 361 00:25:35,720 --> 00:25:38,320 - ഇതൊന്നും തന്നെ കസ്റ്റഡിയിൽ സഹായിക്കാൻ പോകുന്നില്ല. - റക്കേൽ... 362 00:25:38,560 --> 00:25:39,600 ഞാനൊന്നും ചെയ്തിട്ടില്ല. 363 00:25:39,680 --> 00:25:41,400 -ഞാൻ അവനെ തൊട്ടിട്ട് പോലുമില്ല. -ഓ ശരിക്കും? 364 00:25:41,840 --> 00:25:42,680 എന്റെ കൂടെ വന്നേ. 365 00:25:45,240 --> 00:25:47,480 ഞാൻ ഇൻസ്‌പെക്ടർ റക്കേൽ മുരിള്ളോ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്. 366 00:25:48,560 --> 00:25:51,640 ആരാ ഇയാളുടെ മൊഴി എടുത്തതെന്ന് എനിക്കറിയണം. 367 00:25:52,240 --> 00:25:53,880 ഇവനെ ഈ ഏജെന്റ് ഇടിച്ചിട്ടുണ്ട്‌, 368 00:25:53,960 --> 00:25:55,800 എന്നിട്ട് നിങ്ങളെന്താ ഡോക്ടറിനെ വിളിക്കാതിരുന്നത്. 369 00:25:57,400 --> 00:25:58,360 സാൽവ. 370 00:25:59,160 --> 00:26:00,240 നിന്റെ ഷർട്ട് ഊരിക്കേ. 371 00:26:22,600 --> 00:26:25,360 അധികാര ദുരുപയോഗത്തിന് ഇവനൊരു കേസ് കൊടുക്കാനുണ്ട്. 372 00:26:25,440 --> 00:26:26,960 പരിക്കുകളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ഫയൽ ചെയ്യ്. 373 00:26:27,640 --> 00:26:29,720 നിങ്ങളെല്ലാവരും കോടതിയിൽ സാക്ഷികളായിരിക്കും. 374 00:26:29,800 --> 00:26:31,600 അവന് എങ്ങനെയാ ആ ചതവുകൾ പറ്റിയതെന്ന് എനിക്കറിയില്ല. 375 00:26:31,680 --> 00:26:33,120 സത്യമായിട്ടും ഞാൻ അവനെ തൊട്ടിട്ടില്ല. 376 00:26:33,640 --> 00:26:36,920 ഇരയുടെ നെഞ്ചിലും, വാരിയെല്ലിലും അടിവയറ്റിലും ചതവുകളുണ്ട്. 377 00:26:38,120 --> 00:26:39,680 ഇടിച്ചതിന്റെ വ്യക്തമായ തെളിവുകളാണവ. 378 00:26:41,000 --> 00:26:43,160 ആരെങ്കിലും ഈ സ്റേറ്റ്‌മെന്റ് എഴുതി എടുക്കുന്നുണ്ടോ? 379 00:26:43,360 --> 00:26:44,240 റക്കേൽ! 380 00:26:44,800 --> 00:26:45,800 ഓക്കേ. 381 00:26:47,640 --> 00:26:49,880 വിട്ടേക്ക്. ഞാൻ പരാതി പിൻവലിക്കാം. 382 00:26:50,560 --> 00:26:53,200 ശരി കൊള്ളാം. എങ്കിൽ അവനും പരാതി പിൻവലിക്കും. 383 00:26:53,720 --> 00:26:54,960 വിലങ്ങ് അഴിക്ക് 384 00:26:59,240 --> 00:27:00,800 എവിടെ ഇവന്റെ സാധനങ്ങളൊക്കെ? 385 00:27:01,480 --> 00:27:04,040 ഞാനൊരു കോൺസ്പിരസി തിയറിസ്റ്റൊന്നുമല്ല. 386 00:27:04,120 --> 00:27:07,160 പക്ഷേ എന്റെ വിരലടയാളവും പേഴ്‌സണൽ വിവരങ്ങളും ഇവിടെ ഉണ്ടായിരിക്കുകയെന്ന് പറഞ്ഞാൽ... 387 00:27:07,960 --> 00:27:08,880 ശരിയാ. 388 00:27:09,200 --> 00:27:11,320 ഇവനെ അറസ്റ്റ് ചെയ്തപ്പോ ഫയൽ ചെയ്ത റിപ്പോർട്ട് എവിടെ? 389 00:27:34,400 --> 00:27:35,800 വാ നമുക്ക് പോകാം, സാൽവ. 390 00:27:48,000 --> 00:27:49,600 എനിക്കൊരിക്കലും ഇത്രയും നഷ്ടബോധം തോന്നിയിട്ടില്ല. 391 00:27:53,200 --> 00:27:54,320 എനിക്കൊന്നും ബാക്കിയുണ്ടായിരുന്നില്ല. 392 00:27:59,000 --> 00:28:01,880 എന്റെ ടീമിനെ ഒറ്റികൊടുക്കണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കേണ്ടിയിരുന്നു. 393 00:28:03,080 --> 00:28:05,520 എന്നിട്ട് ശിക്ഷ ഇളവ് ചെയ്യാൻ ജഡ്ജിനോട് അപേക്ഷിക്കണമായിരുന്നു. 394 00:28:05,600 --> 00:28:06,720 എന്തെങ്കിലും പറയണമെന്നുണ്ടോ? 395 00:28:24,640 --> 00:28:27,240 ആരെങ്കിലും എനിക്ക് കുറച്ചു മുട്ട പൊരിച്ചു തരുമോ? 396 00:28:28,240 --> 00:28:30,720 പണ്ടാരമടങ്ങാൻ.കഴിഞ്ഞ 4 ദിവസമായിട്ട് ഞാൻ ചവറ് സാധനങ്ങളാണ് കഴിച്ചുകൊണ്ടിരുന്നത്. 397 00:28:39,000 --> 00:28:40,560 ടോക്കിയോ, ഞാൻ നിന്നെ നിരാശപ്പെടുത്തില്ല. 398 00:28:40,640 --> 00:28:42,200 ഞാനെല്ലാം ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ട്. 399 00:28:43,360 --> 00:28:45,080 പിന്നെ, ഞാനൊരു ഭാഗ്യവാനുമാണ്. 400 00:28:46,000 --> 00:28:47,360 അതെപ്പോഴും ഓർത്തോണം. 401 00:28:49,440 --> 00:28:50,920 ടോക്കിയോ, ഞാൻ നിന്നെ നിരാശപ്പെടുത്തില്ല. 402 00:28:54,400 --> 00:28:55,560 എനിക്കിനിയിത് ചെയ്യാൻ വയ്യ. 403 00:28:56,080 --> 00:28:58,320 ഇതുപോലെയുള്ള 30 പെട്ടികളാണ് ഞാൻ പൊക്കിക്കൊണ്ടു വന്നത്. 404 00:28:59,720 --> 00:29:01,800 എനിക്കൊരു വെടി കൊണ്ടതൊന്നും അവർക്കൊരു പ്രശ്നമേയല്ല. 405 00:29:04,280 --> 00:29:06,800 ഇത് കഴിഞ്ഞ് മാനസികമായി 406 00:29:06,880 --> 00:29:08,480 ഉണ്ടാകുന്ന ആഘാതം വേറെ. 407 00:29:09,800 --> 00:29:11,560 എല്ലാ ദിവസവും ജോലിക്ക് വന്നിട്ട്.. 408 00:29:12,840 --> 00:29:14,200 അതെല്ലാം വിട്ട് പോകുന്നത്. 409 00:29:14,400 --> 00:29:16,480 അത് നമുക്ക് എല്ലാവർക്കും പ്രയാസമായിരിക്കും. 410 00:29:17,560 --> 00:29:21,600 നമ്മളിൽ ചിലർക്ക് പോസ്റ്റ്-ട്രോമാറ്റിക്ക് സ്ട്രെസ്സും ഉണ്ടാകും. 411 00:29:21,680 --> 00:29:23,480 ഞാനായിരിക്കുമാ ഭാഗ്യവാൻ. 412 00:29:24,000 --> 00:29:25,880 എല്ലാം നഷ്ടപ്പെടുന്നതിനേക്കാൾ മോശമായത് 413 00:29:25,960 --> 00:29:27,320 എന്താണെന്ന് എനിക്കറിയില്ല. 414 00:29:28,720 --> 00:29:31,840 എനിക്കെല്ലാം നഷ്ടപ്പെട്ടു. പണമൊന്നും അതിന് പകരമാവില്ല. 415 00:29:32,640 --> 00:29:33,560 ഒരിക്കലും പകരമാവില്ല 416 00:29:34,000 --> 00:29:35,720 പിന്നെ ആ ഒരു മില്യൻ യൂറോയുടെ കാര്യം.. 417 00:29:37,080 --> 00:29:38,000 എന്തൊരു തമാശയാണല്ലേ. 418 00:29:38,240 --> 00:29:41,280 കന്നുകാലികളെ പോലെ നമ്മളെ പൂട്ടിയിട്ടിട്ടും അവരെ നമ്മൾ വിശ്വസിക്കുന്നത്. 419 00:29:41,360 --> 00:29:42,600 തനിക്കൊന്ന് ചിലക്കാതിരിക്കാമോ? 420 00:29:47,000 --> 00:29:48,800 -എന്താ? -വാ അടയ്‌ക്കടോ മൈരേ. 421 00:29:49,680 --> 00:29:50,880 അലിസൻ, പ്ലീസ്. 422 00:29:51,360 --> 00:29:52,440 ഇയാളുടെ പരാതി... 423 00:29:52,720 --> 00:29:54,240 കേട്ട് കേട്ട് ഞാൻ മടുത്തു.. 424 00:29:57,000 --> 00:29:58,840 അത്രയ്ക്ക് മോശമാണെങ്കിൽ എന്തെങ്കിലും ചെയ്യടോ. 425 00:30:03,000 --> 00:30:04,800 ഞാനും പരാതിപെടാറുണ്ടായിരുന്നു. 426 00:30:05,480 --> 00:30:06,480 എന്റെ മാതാപിതാക്കളെ കുറിച്ച്... 427 00:30:07,400 --> 00:30:09,240 അല്ലെങ്കിൽ എന്നെ ഉപദ്രവിച്ചിരുന്ന സ്‌കൂളിനെ കുറിച്ച് .. 428 00:30:10,440 --> 00:30:11,720 ഞാനത് സഹിച്ചു കൊണ്ടേയിരുന്നു. 429 00:30:13,240 --> 00:30:15,120 -മതിയായി. -അത്, മോളേ, 430 00:30:15,200 --> 00:30:17,240 നിരാശ തോന്നുന്നത് സ്വാഭാവികമാണ്. 431 00:30:17,320 --> 00:30:18,480 ശരിക്കും തിരിച്ചാണ് തോന്നുന്നത്. 432 00:30:19,800 --> 00:30:21,640 ഇത് നിങ്ങളുടെയൊക്കെ ജീവിതം നശിപ്പിച്ചു കാണും. 433 00:30:23,880 --> 00:30:25,360 പക്ഷേ ഈ സംഭവം എന്റെ കണ്ണുകൾ തുറപ്പിച്ചു. 434 00:30:26,040 --> 00:30:27,920 എന്താണോ കഴിക്കുന്നത് അതായിരിക്കും നമ്മളെന്ന് എനിക്ക് മനസ്സിലായി. 435 00:30:28,000 --> 00:30:30,480 ഇനി ഞാനീ ചവറ് ഒന്നും തിന്നാൻ പോകുന്നില്ല. 436 00:30:32,000 --> 00:30:33,040 അതുകൊണ്ട് ഞാൻ പോകുവാ. 437 00:30:33,120 --> 00:30:34,840 അലിസൻ, വിഡ്ഢിത്തരം കാണിക്കരുത്. 438 00:30:35,000 --> 00:30:37,800 ഞാൻ നിന്റെ രക്ഷ കർത്താവാണ്. നിന്റെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണ്. 439 00:30:37,880 --> 00:30:40,280 -അതുകൊണ്ട്, ഞാൻ ഇവിടെയുള്ളപ്പോ-- -കാശിന് വേണ്ടിയല്ലേ നിങ്ങളിവിടെ നിക്കുന്നത്? 440 00:30:40,680 --> 00:30:43,240 നക്കാപ്പിച്ച കിട്ടുന്നത് മേടിച്ച് നക്കുന്നതും.. ആ ചെറ്റകളുടെ കൂട്ടാളിയായി നിക്കുന്നതും 441 00:30:43,560 --> 00:30:46,520 നിങ്ങൾക്ക് ഓക്കേയായിരിക്കും. പക്ഷേ എനിക്കല്ല. 442 00:30:47,920 --> 00:30:50,080 കൂടാതെ. ഇവിടെ നിന്നും ഇറങ്ങി പോകാൻ അത്ര പ്രയാസമൊന്നുമില്ല. 443 00:30:52,480 --> 00:30:53,760 ഇവിടെ നിന്ന് ഇറങ്ങാനോ? 444 00:30:57,160 --> 00:30:58,080 എങ്ങനെ? 445 00:30:58,800 --> 00:31:00,040 ഞാൻ സ്വയം മുറിവേല്പിക്കും. 446 00:31:02,000 --> 00:31:03,560 അവരെന്നെ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകും. 447 00:31:03,640 --> 00:31:04,680 അവിടെ നിന്ന് രക്ഷപ്പെടും. 448 00:31:05,320 --> 00:31:08,320 ഇല്ല, ഇല്ല, പറ്റില്ല. നീ അങ്ങനെയുള്ള ഒരു വിവരക്കേടും കാണിക്കരുത്. 449 00:31:08,400 --> 00:31:10,040 മെഴ്‌സിഡസ്... 450 00:31:10,760 --> 00:31:11,600 അവൾ പറയട്ടെ. 451 00:31:13,720 --> 00:31:16,600 നമ്മളിവിടെ വന്ന ശേഷം 10 ൽ അധികം തവണ ഞാൻ കണ്ടിട്ടുണ്ട്.. 452 00:31:17,720 --> 00:31:21,040 അവരാ ബട്ടൺ അമർത്തുമ്പോൾ വെറും 4 സെക്കന്റിൽ ആണ് ആ കതക് തുറക്കുന്നത്. 453 00:31:21,280 --> 00:31:23,120 4 സെക്കന്റ് കഴിയുമ്പോൾ ഓടണം. 454 00:31:23,680 --> 00:31:24,960 അത്രേയുള്ളൂ കാര്യം. 455 00:31:26,000 --> 00:31:29,320 അവർക്ക് നിന്നെ വെടിവെച്ചിടാനും ആ സമയം തന്നെ ധാരാളം. 456 00:31:30,640 --> 00:31:31,800 അത് നമുക്ക് കാണാം. 457 00:32:04,800 --> 00:32:06,200 എന്തൊക്കെയുണ്ട്, ബന്ദികളെ? 458 00:32:06,280 --> 00:32:09,120 കിട്ടാൻ പോകുന്ന കോടികളെ കുറിച്ച് ഓർത്ത് നല്ല പോലെ ഉറങ്ങിയോ എല്ലാവരും? 459 00:32:11,000 --> 00:32:12,200 എന്നാലേ, അങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നോ. 460 00:32:12,480 --> 00:32:14,160 ആരും നിങ്ങൾക്കൊരു പുല്ലും തരാൻ പോകുന്നില്ല! 461 00:32:14,800 --> 00:32:16,040 അതൊരു നുണയാണ്. 462 00:32:16,560 --> 00:32:19,560 ആരും നിങ്ങളുടെ കൂടെയുണ്ടായിരുന്നവരെ മോചിപ്പിച്ചിട്ടുമില്ല. 463 00:32:19,640 --> 00:32:22,160 കോടികൾ വേണ്ട, ഇവിടെ നിന്ന് പോകണമെന്ന് തീരുമാനിച്ചവർ! പോയിട്ടില്ല! 464 00:32:22,360 --> 00:32:24,560 അവരെ രണ്ട് നില താഴെ പൂട്ടിയിട്ടിരിക്കുകയാണ്! 465 00:32:24,640 --> 00:32:25,880 ഈ മന്ദബുദ്ധിയുടെ കാര്യം. 466 00:32:25,960 --> 00:32:27,640 ഒരു പൈപ്പിൽ ചങ്ങലക്കിട്ടിട്ടുണ്ട്! 467 00:32:28,200 --> 00:32:29,080 അതൊരു തന്ത്രമായിരുന്നു! 468 00:32:29,880 --> 00:32:33,920 വെറും ആടുകളെ പോലെ നിങ്ങളെയെല്ലാം അടക്കിയിരുത്താനും ഞങ്ങൾക്ക് വേണ്ടി ചിരിച്ച് കൊണ്ട് നിങ്ങൾ പണിയെടുക്കാനുമുള്ള തന്ത്രം! 469 00:32:34,440 --> 00:32:38,520 കാരണം ഇവിടെ നിങ്ങൾ എപ്പോഴും ചിരിച്ചുകൊണ്ട് വേണം നിൽക്കാൻ. 470 00:32:39,000 --> 00:32:41,520 ശരിയല്ലേ, മിസ്റ്റർ. ആൻഡ്രസ് ഡെ ഫോണോല്ലോസ? 471 00:32:42,000 --> 00:32:43,800 ഇവിടെയാരും ദുഃഖിച്ചിരിക്കാൻ പാടില്ല അല്ലേ? 472 00:32:45,840 --> 00:32:46,680 നീ പറഞ്ഞു കഴിഞ്ഞോ? 473 00:32:47,000 --> 00:32:50,280 നിങ്ങൾ കുഴിക്കുന്ന ആ വഴി ഞങ്ങൾ പോകില്ലല്ലേ, പോകില്ല! 474 00:32:50,680 --> 00:32:53,680 ഞങ്ങൾ പോകാൻ പോകുന്നത് വാൾട്ടിലേയ്ക്കുള്ള വഴിയാണ്. 475 00:33:01,320 --> 00:33:02,440 അത് വിശ്വാസ വഞ്ചനയാണ്. 476 00:33:04,280 --> 00:33:05,120 പൊറുക്കാൻ പറ്റാത്ത വിശ്വാസ വഞ്ചന. 477 00:33:05,400 --> 00:33:06,280 വാ നമുക്ക് പോകാം. 478 00:33:22,680 --> 00:33:23,520 എന്തെങ്കിലും വിവരമുണ്ടോ? 479 00:33:24,160 --> 00:33:25,640 അവൾ ഒന്നും പറഞ്ഞിട്ടില്ല. 480 00:33:26,480 --> 00:33:29,520 മിസ്സ്‌ ടോക്കിയോക്ക് സഹകരിക്കാൻ തീരെ താത്‌പര്യമില്ല. 481 00:33:31,520 --> 00:33:32,360 കേണൽ. 482 00:33:33,360 --> 00:33:34,320 ഒരു കാര്യം ചോദിച്ചോട്ടെ. 483 00:33:35,440 --> 00:33:39,040 ഏജന്റ് റൂബിയോ ഒരു ടീ സ്പൂണിനെ കുറിച്ച് എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ? 484 00:33:39,520 --> 00:33:40,400 ടീ സ്പൂണിനെ കുറിച്ചോ? 485 00:33:40,800 --> 00:33:41,680 ഇല്ല. എന്തേ? 486 00:33:42,000 --> 00:33:44,440 അപകടം ഉണ്ടാകുന്നതിന് മുൻപ് ഏഞ്ചെൽ അത് ലാബിലേക്ക് അയച്ചിരുന്നു. 487 00:33:44,960 --> 00:33:47,000 ആ റഷ്യക്കാരെ ഭീഷണിപ്പെടുത്താൻ കാവൽ കിടന്ന വണ്ടിയിൽ 488 00:33:47,080 --> 00:33:49,760 അതിക്രമിച്ചു കയറിയ ആളുടെ വിരലടയാളവുമായി അത് മാച്ച് ചെയ്യുന്നുണ്ട്. 489 00:33:50,160 --> 00:33:52,600 അത് അവരെ പുറത്ത് നിന്നും സഹായിക്കുന്നയാളാണ്. 490 00:33:52,800 --> 00:33:54,760 - അപ്പോ അതാരാ? - എനിക്കറിയില്ല. 491 00:33:55,480 --> 00:33:57,960 അയാൾ തന്നെയായിരിക്കണം ഏഞ്ചെലിന്റെ കാർ കേടാക്കി... 492 00:33:58,040 --> 00:34:00,680 അപകടം ഉണ്ടാക്കിയതും പക്ഷേ അത് ആരാണെന്ന് ഏഞ്ചെലിന് മാത്രമേ അറിയൂ. 493 00:34:01,320 --> 00:34:02,240 പിന്നെ അവൾക്കും. 494 00:34:16,000 --> 00:34:17,160 ഒരു കാര്യം പറയാമോ. 495 00:34:20,000 --> 00:34:21,960 നീ മിണ്ടാതിരിക്കുന്നത് അവർക്ക് എല്ലാവർക്കും വേണ്ടിയാണോ.. 496 00:34:22,800 --> 00:34:24,520 അതോ അനിബാൽ കോർട്ടെസിന് വേണ്ടി മാത്രമാണോ? 497 00:34:26,800 --> 00:34:27,760 ഈ ഫോട്ടോയൊക്കെ കണ്ടിട്ട്.. 498 00:34:28,080 --> 00:34:29,960 നിങ്ങൾ തമ്മിൽ നല്ല പ്രേമത്തിലാണെന്ന് തോന്നുന്നു. 499 00:34:35,600 --> 00:34:37,800 ഞാൻ നിനക്ക് 2 ഫോർ 1 സ്‌പെഷ്യൽ ഓഫർ തന്നാലോ? 500 00:34:39,400 --> 00:34:40,480 എങ്ങനെ ഒരു ഹാപ്പി ഹവർ പോലെയോ? 501 00:34:40,720 --> 00:34:42,760 ഞാൻ, അവനും നിന്നോട് പറഞ്ഞ അതേ ഓഫർ കൊടുക്കാം. 502 00:34:43,720 --> 00:34:45,880 ശിക്ഷയിൽ ഇളവ്, പശ്ചാത്താപം പിന്നെ സഹകരണവും.. 503 00:34:47,240 --> 00:34:50,680 നീ തരുന്ന വിവരങ്ങൾ ഈ 504 00:34:50,800 --> 00:34:51,920 ദുസ്വപ്നത്തിന് ഒരു അവസാനം ഉണ്ടാക്കിയാൽ. 505 00:34:52,000 --> 00:34:54,080 ഞാൻ പറയുന്നത് ശിക്ഷ മൂന്നിൽ ഒന്നാക്കുന്നതിനെ കുറിച്ചാണ്. 506 00:34:55,800 --> 00:34:56,880 അതൊന്നും നടക്കില്ല. 507 00:34:57,080 --> 00:34:59,960 ഞങ്ങൾ ഒരുപാട് ജീവപര്യന്തം ശിക്ഷ കിട്ടാവുന്നത്രയും കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. 508 00:35:00,080 --> 00:35:01,640 ഒരു ജഡ്ജിക്കും അങ്ങനെയൊരു വാക്ക് തരാനാവില്ല. 509 00:35:04,000 --> 00:35:05,000 പിന്നെയാ നിങ്ങൾക്ക്. 510 00:35:06,680 --> 00:35:09,480 നീ എന്താ കേട്ടിട്ടുള്ളതെന്ന് എനിക്കറിയില്ല. പക്ഷേ നിനക്ക് കുറ്റബോധമുണ്ടെന്ന് കാണിച്ച്... 511 00:35:09,720 --> 00:35:12,920 സഹകരിച്ച് 50 ജീവനുകൾ രക്ഷിക്കാൻ സഹായിച്ചാൽ.. 512 00:35:13,280 --> 00:35:15,840 ഏതൊരു ജഡ്ജിക്കും ദയ തോന്നുമെന്ന് ഞാൻ ഉറപ്പ് തരാം. 513 00:35:15,920 --> 00:35:18,160 അനിബാൽ കോർട്ടസിന്റെ പേരിൽ ഭീകരമായ കുറ്റങ്ങളൊന്നുമില്ല. 514 00:35:18,320 --> 00:35:20,960 -അവൻ 5 വർഷത്തിൽ പുറത്തിറങ്ങും -24 വയസ്സിൽ . 515 00:35:21,240 --> 00:35:22,880 അവനൊരു ബിരുദം എടുത്ത് വരുന്നത് പോലെ ഉള്ളൂ. 516 00:35:23,200 --> 00:35:26,800 നിന്റെ മുൻകാമുകനെ പോലെ അവസാനിക്കുന്നതിനേക്കാൾ നല്ലൊരു പ്ലാനാണെന്നാണ് എനിക്ക് തോന്നുന്നത്. 517 00:35:27,560 --> 00:35:28,520 ശരിയല്ലേ? 518 00:35:39,000 --> 00:35:41,760 ബന്ദികളോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞത് വളരെ മോശം ബുദ്ധിയായി പോയി, റിയോ. 519 00:35:43,720 --> 00:35:45,600 താൻ ടോക്കിയോയെ പൊലീസിന് കൊടുത്തത് പോലെ നല്ലവണ്ണം കെട്ടിപൂട്ടി എന്നെയും 520 00:35:45,800 --> 00:35:48,360 കൊടുക്കുന്നതാകും നല്ലത്.കാരണം ഞാൻ വാ അടച്ചിരിക്കാൻ പോകുന്നില്ല. 521 00:35:48,520 --> 00:35:49,480 എനിക്ക് ടോക്കിയോയെ വിശ്വാസമാണ്. 522 00:35:50,960 --> 00:35:52,680 പക്ഷേ നീ വലിയ ആളാണെന്ന് പറഞ്ഞു നടക്കുന്ന ഒരു കുട്ടിയാണ് 523 00:35:53,960 --> 00:35:54,840 അത് വളരെ കഷ്ടമായിപ്പോയി. 524 00:35:54,920 --> 00:35:56,600 ഇതെന്തൊരു വിരോധാഭാസമാണ്, ഹേയ്‌സിൻകി. 525 00:35:57,800 --> 00:35:58,680 ടോക്കിയോ.. 526 00:35:59,400 --> 00:36:01,480 ഇവനെ രക്ഷിക്കാൻ വേണ്ടി മിണ്ടാതെയിരിക്കും. 527 00:36:03,800 --> 00:36:07,160 എന്നിട്ടും ഇവൻ അവളറിയാതെ അപ്രത്യക്ഷനാകാൻ പോകുന്നു. 528 00:36:08,000 --> 00:36:09,520 താനെന്ത് ചെയ്യും? 529 00:36:09,600 --> 00:36:11,320 നീ എന്തിനാ കിടന്ന് കാറുന്നത്. 530 00:36:15,360 --> 00:36:16,600 ഞാൻ നിന്നെ കൊല്ലും. 531 00:36:17,800 --> 00:36:19,880 നിനക്ക് തീർച്ചയായും ഭ്രാന്തായിട്ടുണ്ട്. 532 00:36:20,280 --> 00:36:21,840 എനിക്ക് നിന്നെ വിടാനാവില്ല. 533 00:36:22,880 --> 00:36:24,560 ഇവിടെ നിർത്താനുമാവില്ല. 534 00:36:24,640 --> 00:36:28,160 നീ ബന്ധികളോട് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണ് നിനക്കിപ്പോ ഈ ശിക്ഷ. 535 00:36:28,240 --> 00:36:29,840 അതുകൊണ്ട് എന്റെ കൈ ഒരു തരി പോലും വിറയ്ക്കില്ല. 536 00:36:40,160 --> 00:36:41,840 ഓക്കേ, ചെറുതായിട്ടൊന്ന് വിറയ്ക്കുമായിരിക്കും. 537 00:36:48,840 --> 00:36:49,880 അത്രേയുള്ളൂ. 538 00:36:50,520 --> 00:36:53,560 മരണത്തെ ചിരിച്ചുകൊണ്ട് അഭിമുഖീകരിക്കണം എന്നത് വളരെ പ്രധാനമാണ്. 539 00:36:57,800 --> 00:37:00,000 വീണ്ടുവിചാരമില്ലാതെ ഓരോന്ന് ചെയ്യുന്ന ഞങ്ങൾക്ക്... 540 00:37:00,320 --> 00:37:02,320 അതിന്റെ ഭവിഷ്യത്ത് എന്തായാലും പ്രശ്നമില്ലാഞ്ഞിട്ടൊന്നുമല്ല. 541 00:37:02,720 --> 00:37:03,560 <i>അല്ല.</i> 542 00:37:03,800 --> 00:37:05,800 മറ്റാരെയും പോലെ തന്നെ അത് ഞങ്ങൾക്കും വിഷയമാണ്. 543 00:37:07,240 --> 00:37:09,720 പക്ഷേ വളരെ വൈകി.. അത് നേരെ 544 00:37:10,760 --> 00:37:14,160 കൺമുന്നിൽ വരുമ്പോൾ മാത്രമേ അത് കാണുള്ളൂവെന്ന് മാത്രം. 545 00:37:17,520 --> 00:37:19,120 അവസാനമായിട്ട് എന്തെങ്കിലും പറയാനുണ്ടോ? 546 00:37:20,160 --> 00:37:21,960 തനിക്ക് ഇപ്പോഴും തന്റെ തെറ്റുകളിൽ നിന്നും പഠിക്കാം. 547 00:37:22,040 --> 00:37:23,360 എന്നിട്ട് ഇങ്ങനെയൊരു ചെറ്റയാകാതിരിക്കാം. 548 00:37:23,760 --> 00:37:25,360 ഇത് നോക്ക്, ഹേയ്‌സിൻകി! 549 00:37:25,880 --> 00:37:27,920 ദേ ഈ പയ്യന് ഇപ്പോ ബുദ്ധി വന്നു! 550 00:37:28,720 --> 00:37:32,520 നീ ഇനിയും ജീവിച്ചിരുന്നെങ്കിൽ പൗലോ കൊയ്ലോയുടെ പിൻഗാമിയായേനേ. 551 00:37:34,120 --> 00:37:35,120 കഷ്ടമായിപ്പോയി. 552 00:37:35,440 --> 00:37:36,960 ഈ ലോകം നിന്നെ ശരിക്കും മിസ്സ്‌ ചെയ്യും. 553 00:37:37,360 --> 00:37:38,440 ബെർലിൻ! 554 00:37:39,240 --> 00:37:41,920 -എന്താ നീയീ ചെയ്യുന്നത്? -തോക്ക് താഴെയിട്. 555 00:37:42,000 --> 00:37:43,920 കുറ്റപ്പെടുത്തതാനുള്ള സമയമൊക്കെ കഴിഞ്ഞു. 556 00:37:44,040 --> 00:37:46,680 ജനാധിപത്യം കൊണ്ട് പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. 557 00:37:46,760 --> 00:37:48,280 പിന്നെ ഞാനാണെങ്കിൽ അവന് ശിക്ഷ വിധിച്ചും കഴിഞ്ഞു. 558 00:37:48,360 --> 00:37:50,600 മതി പറഞ്ഞത് , നമ്മളെല്ലാവരും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. 559 00:37:51,800 --> 00:37:53,560 ബെർലിൻ, ഇനി കാര്യങ്ങൾ ഇതിൽ കൂടുതൽ വഷളാക്കേണ്ട. 560 00:38:20,840 --> 00:38:23,800 ബെർലിൻ, നമ്മളിങ്ങനെ തമ്മിൽ തല്ലാൻ പാടില്ല. 561 00:38:26,760 --> 00:38:27,880 താഴേക്ക് ചെല്ല്. 562 00:38:29,240 --> 00:38:30,480 ബെർലിൻ. 563 00:38:40,880 --> 00:38:42,600 നീ തോക്ക് താഴ്ത്തുന്നതാകും നല്ലത്, 564 00:38:42,680 --> 00:38:44,800 ഇല്ലെങ്കിൽ ഒരുപാട് വേദനിക്കേണ്ടി വരും. 565 00:38:44,880 --> 00:38:47,000 നിന്റെ പെയ്ൻകില്ലർ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. 566 00:38:56,120 --> 00:38:57,960 നീയെന്ത് ചെയ്യും നൈരോബി? 567 00:38:58,040 --> 00:39:00,000 ടോക്കിയോ ചെയ്തത് പോലെ ഓരോന്നായി എറിഞ്ഞ് പൊട്ടിക്കുമോ? 568 00:39:00,080 --> 00:39:02,640 എനിക്കിപ്പോ പിരീഡ് ആയിട്ട് ഇരിക്കുന്നത് കാരണം അതേ ചിലപ്പോ ഞാൻ എറിഞ്ഞു പൊട്ടിച്ചേക്കും. 569 00:39:03,400 --> 00:39:06,240 ഞങ്ങൾ സ്ത്രീകൾ എവിടെയും കയറി തലയിടും അല്ലേ? 570 00:39:07,000 --> 00:39:09,960 പിന്നെ മര്യാദയ്ക്ക് അല്ലെങ്കിൽ നല്ല പണി തരുകയും ചെയ്യും. 571 00:39:28,520 --> 00:39:29,520 നായീന്റെ മോനേ. 572 00:39:39,000 --> 00:39:41,240 ബെർലിൻ, ഒരു മിസ്സ്‌ഡ് കോൾ ഉണ്ട്. 573 00:39:43,480 --> 00:39:45,840 അതൊന്നും കുഴപ്പമില്ലടാ.. ഒന്നുമില്ല. 574 00:39:48,960 --> 00:39:50,680 ശരി. നീ തിരഞ്ഞെടുത്ത്‌ കഴിഞ്ഞു. 575 00:39:51,160 --> 00:39:52,880 വളരെ മോശമായിട്ടാണെങ്കിലും, നീ തിരഞ്ഞെടുത്തു കഴിഞ്ഞു. 576 00:39:53,160 --> 00:39:54,080 അവളെ കൊണ്ടുപോ. 577 00:39:54,800 --> 00:39:56,760 അതോടെ ഞാൻ വളരെ വ്യക്തമായി... 578 00:39:57,000 --> 00:39:57,960 വിചാരണ ചെയ്യപ്പെടുന്നതും... 579 00:39:58,120 --> 00:39:59,160 ജയിലിൽ കിടക്കുന്നതും കണ്ടു.. 580 00:39:59,440 --> 00:40:01,360 ഇൻസ്‌പെക്ടർ പറഞ്ഞത് ശരിയാണെന്ന് എനിക്കറിയാമായിരുന്നു. 581 00:40:02,000 --> 00:40:05,360 പരാജയപ്പെട്ട ഒരു പ്ലാനിന് വേണ്ടി എന്നെ തന്നെ ബലികൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 582 00:40:06,080 --> 00:40:07,360 ആ പ്രൊഫെസ്സറിന്റെ പ്ലാനിന് വേണ്ടി. 583 00:40:07,680 --> 00:40:10,120 അയാൾ എന്നെ ചതിച്ചു എന്ന് എനിക്ക് കൂടുതലായി തോന്നി തുടങ്ങി. 584 00:40:11,160 --> 00:40:12,080 സെർഗിയോ! 585 00:40:13,800 --> 00:40:15,040 അയാളുടെ പേര് സെർഗിയോ എന്നാണ്. 586 00:40:15,200 --> 00:40:16,160 നിക്ക്! 587 00:40:17,480 --> 00:40:18,320 അവൾ പറയട്ടെ. 588 00:40:21,480 --> 00:40:23,520 ആ പ്രൊഫെസ്സർ, സെർഗിയോ മാർക്കീനയാണ്. 589 00:40:23,800 --> 00:40:25,480 ആ കവർച്ച അയാളുടെ അച്ഛന്റെ ബുദ്ധിയായിരുന്നു.. 590 00:40:30,120 --> 00:40:31,960 അപ്പോ പുറത്തുള്ളയാൾ ആരാ? 591 00:40:33,960 --> 00:40:34,840 ഇൻസ്‌പെക്ടർ. 592 00:40:35,560 --> 00:40:37,520 അവർ ഫാക്ടറിയുടെ ഉള്ളിൽ നിന്നും വിളിക്കുന്നു. 593 00:40:45,320 --> 00:40:47,640 ഇൻസ്‌പെക്ടർ, സുഖമാണോ? എങ്ങനെ പോകുന്നു ഇന്നത്തെ ദിവസം? 594 00:40:48,000 --> 00:40:49,160 ങാ, നന്നായി പോകുന്നു. 595 00:40:50,120 --> 00:40:52,360 ഞാൻ നിന്നെ കുറിച്ച് ഓർത്ത് ദുഃഖിച്ചിരിക്കുകയായിരുന്നു. 596 00:40:53,400 --> 00:40:55,400 ഞാൻ കരുതി ഇനി നമ്മളൊരിക്കലും സംസാരിക്കില്ല... 597 00:40:55,480 --> 00:40:58,120 നിനക്ക് ഭീകരമായ എന്തോ സംഭവിച്ചെന്ന്. 598 00:40:58,760 --> 00:40:59,760 സെർഗിയോ. 599 00:41:04,240 --> 00:41:06,680 എന്നെ കുറിച്ചുള്ള ആശങ്കയ്ക്ക്, നന്ദി ഇൻസ്‌പെക്ടർ. 600 00:41:06,760 --> 00:41:07,840 പക്ഷേ... 601 00:41:09,560 --> 00:41:11,680 ഞാനൊരു ഭാഗ്യവാനാണ്. അത് ഒരിക്കലും മറക്കരുത്. 602 00:41:13,720 --> 00:41:15,400 ഞാനൊരു ഹലോ പറയാൻ വിളിച്ചതാണ്. 603 00:41:15,480 --> 00:41:18,240 ടോക്കിയോയെ ചോദ്യം ചെയ്തോ അവൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. 604 00:41:18,600 --> 00:41:19,800 കഴിഞ്ഞ് കഴിയുമ്പോ.. 605 00:41:20,600 --> 00:41:21,560 എന്നെയൊന്ന് വിളിക്ക്. 606 00:41:23,480 --> 00:41:24,720 ഞാൻ ഇവിടെ തന്നെയുണ്ടാകും. 607 00:41:37,600 --> 00:41:38,960 നിനക്കെന്താ എന്നോട് പറയാനുള്ളത്? 608 00:41:39,120 --> 00:41:41,600 അവരെന്നെ ചവിട്ടി പുറത്താക്കിയത് നിങ്ങൾക്കൊരു സന്ദേശം തരാനാണ് 609 00:41:42,680 --> 00:41:44,440 അവിടെയൊരു ഹൈഡ്രജൻ ബോംബുണ്ട്. 610 00:41:44,600 --> 00:41:45,720 17 മെഗാ ടണ്ണിന്റെ. 611 00:41:47,520 --> 00:41:49,680 ഞങ്ങളത് നാളെ ഉച്ചയ്ക്ക് 12 മണിക്ക് പൊട്ടിക്കും. 612 00:41:51,000 --> 00:41:52,640 എനിക്കൊരു പള്ളീലച്ഛനോട് സംസാരിക്കണം. 613 00:41:54,120 --> 00:41:55,240 എനിക്ക് കുമ്പസരിക്കണം. 614 00:41:56,400 --> 00:41:57,280 എങ്കിൽ ശരി. 615 00:41:58,000 --> 00:42:01,160 ഞങ്ങൾ നിന്നെ യാതൊരു ഉപാധികളുമില്ലാത്ത ഏകാന്ത തടവിൽ ഇടാൻ പറയാം. 616 00:42:02,280 --> 00:42:03,160 ഗോമസ്. 617 00:42:03,640 --> 00:42:04,520 റിപ്പോർട്ട് എഴുതിക്കോ. 618 00:42:04,600 --> 00:42:07,520 അതിൽ ഇവൾക്ക് യാതൊരു കുറ്റബോധവുമില്ല, സഹകരിക്കാനും ഉദ്ദേശമില്ല എന്നീ കാര്യങ്ങൾക്കായിരിക്കണം പ്രാധാന്യം. 619 00:42:07,600 --> 00:42:10,480 ഇവളെ ഏറ്റവും അടുത്തുള്ള ജയിലിലേക്ക് അയച്ചോ, ലോബോ കൊണ്ടുപോ ഇവളെ 620 00:42:26,520 --> 00:42:27,720 ചെക്ക്-അപ്പ് കോൾ. 621 00:42:27,800 --> 00:42:30,440 -ഇവിടെയെല്ലാം വളരെ സ്മൂത്ത് ആയിട്ട് പോകുന്നു. -സ്..സ്മൂത്തായിട്ടോ? 622 00:42:31,800 --> 00:42:34,400 ടോക്കിയോയെ ചോദ്യം ചെയ്യുന്നതാണോ സ്മൂത്ത്? 623 00:42:35,400 --> 00:42:38,200 അതോ നീ റിയോയെ കൊല്ലാൻ പോയതോ? 624 00:42:38,680 --> 00:42:40,160 <i>ബെർലിൻ, എന്തായീ ചെയ്യുന്നത്?</i> 625 00:42:45,760 --> 00:42:47,320 പ്രൊഫെസ്സർ, ഇത് നൈരോബിയാണ്. 626 00:42:47,880 --> 00:42:52,120 ബെർലിന് സുഖമില്ല. അതുകൊണ്ട് ഇനി എനിക്കായിരിക്കും അധികാരം. 627 00:42:55,040 --> 00:42:57,760 സ്ത്രീ മേധാവിത്വം തുടങ്ങട്ടെ!! 628 00:43:04,000 --> 00:43:19,000 <font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക </font> 629 00:43:19,024 --> 00:43:34,024 ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E 630 00:43:35,800 --> 00:43:38,040 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 630 00:43:39,305 --> 00:44:39,403 Do you want subtitles for any video? -=[ ai.OpenSubtitles.com ]=-