"Money Heist" A contrarreloj
ID | 13203876 |
---|---|
Movie Name | "Money Heist" A contrarreloj |
Release Name | Money.Heist.S02E05.1080p.NF.WEB-DL.DDP5.1.x264-SirNewton |
Year | 2017 |
Kind | tv |
Language | Malayalam |
IMDB ID | 6851516 |
Format | srt |
1
00:00:11,399 --> 00:00:18,399
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
2
00:00:20,400 --> 00:00:22,360
ഒരു മിനിറ്റ് എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ.
3
00:00:23,160 --> 00:00:24,080
നമുക്ക് നോക്കാം.
4
00:00:24,920 --> 00:00:26,280
നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ
5
00:00:26,680 --> 00:00:28,560
നിങ്ങളുടെ കൂടെയുണ്ടായിരുന്നവരെ ഞങ്ങൾ മോചിപ്പിച്ചു.
6
00:00:29,680 --> 00:00:31,640
അപ്പോ ഇവിടെ ആരും ചതിച്ചിട്ടില്ല.
7
00:00:32,160 --> 00:00:33,600
ഞങ്ങൾ വാക്ക് പാലിച്ചു.
8
00:00:34,040 --> 00:00:34,880
വാക്ക് പാലിച്ച് പോലും, കോപ്പാണ്.
9
00:00:35,680 --> 00:00:36,600
അതുപോലെ തന്നെ..
10
00:00:37,000 --> 00:00:38,720
നിങ്ങൾ തന്ന ആ വിലാസത്തിലേക്ക്
11
00:00:39,040 --> 00:00:41,600
ഒരു മില്യൻ യൂറോയും അയക്കും.
12
00:00:41,920 --> 00:00:43,120
വീണ്ടും വീണ്ടും നുണപറയുവാ.
13
00:00:43,360 --> 00:00:46,120
<b><font color="#ff0000">ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 03:32
14
00:00:46,480 --> 00:00:49,600
ഞങ്ങൾ ആ വാക്കും പാലിക്കും.
ഇതെന്റെ വാക്കാണ്.
15
00:00:51,000 --> 00:00:53,280
<b><font color="#ff0000">കവർച്ചയുടെ 101 ആം മണിക്കൂർ.
16
00:00:55,000 --> 00:01:01,074
Watch Online Movies and Series for FREE
www.osdb.link/lm
17
00:01:47,320 --> 00:01:48,720
അറ്റെൻഷൻ ടു ഓൾ യൂണിറ്റ്സ്
(എല്ലാവരും ശ്രദ്ധിക്കുക)
18
00:01:48,840 --> 00:01:51,440
-ഒരു ID ഇല്ലാതെ ആരും അകത്ത് കയറരുത്.
-കോപ്പി ദാറ്റ്.
19
00:01:59,600 --> 00:02:00,680
ഏയ്!
20
00:02:01,240 --> 00:02:02,360
ഒരു കോമാളി അകത്തേക്ക് കയറി.
21
00:02:03,120 --> 00:02:06,000
-അത് വേഷം മാറി വന്ന അയാളായിരിക്കാം.
-ദേ വേറെയൊരണ്ണം E.R വഴി കയറുന്നു.
22
00:02:07,440 --> 00:02:08,520
ഇതെന്ത് കുന്തമാണ്.
23
00:02:13,600 --> 00:02:14,840
ഇനിയും ഒരുപാട് കോമാളികൾ വരുന്നുണ്ട്.
24
00:02:15,560 --> 00:02:16,960
എന്താ ഇവിടെ നടക്കുന്നത്?
25
00:02:31,440 --> 00:02:32,840
ആ ആൾക്കാരെയെല്ലാം പിടിച്ച്
അവിടെ നിന്നും പുറത്താക്ക്.
26
00:02:34,160 --> 00:02:36,320
നിങ്ങൾ ഇങ്ങോട്ട് വരാൻ പാടില്ല. ഇറങ്ങി പോ.
27
00:03:11,360 --> 00:03:13,160
"ഗെയിം റൂം."
28
00:03:27,200 --> 00:03:30,080
ആർക്കാ നല്ല രസമുള്ളൊരു
മുയൽ കുട്ടനെ വേണ്ടത്.
29
00:03:33,880 --> 00:03:36,600
ഇൻസ്‌പെക്ടർ, അവർ അഭിനയിക്കാൻ ആളെ
ആവശ്യമുണ്ടെന്നൊരു വ്യാജ പരസ്യം കൊടുത്തിട്ടുണ്ട്.
30
00:03:44,800 --> 00:03:47,120
ലോബോ, അവൻ ചിലപ്പോൾ ഈ
കെട്ടിടത്തിന്റെ ഉള്ളിൽ ഉണ്ടാകും.
31
00:04:08,600 --> 00:04:09,880
അയാൾ മുറിയിലേയ്ക്ക് കയറുകയാണ്.
32
00:04:14,920 --> 00:04:16,920
എന്താ നടക്കുന്നത്? ആരെങ്കിലും എന്തെങ്കിലുമൊന്ന് പറ !
33
00:04:29,800 --> 00:04:31,120
ഫാൾസ് അലാം. അത് അയാളായിരുന്നില്ല.
34
00:05:47,000 --> 00:05:56,000
<font color="#00ffff">എംസോണ്‍ റിലീസ് - 1212
</font>
35
00:06:01,320 --> 00:06:03,240
ഇൻസ്‌പെക്ടർ, TV യിൽ ഇന്റർവ്യൂ..
36
00:06:03,880 --> 00:06:07,840
ഫോണോല്ലോസായ്ക്ക് എതിരെ ഇപ്പോൾ
മനുഷ്യ കടത്തിനോ,കൂട്ടികൊടുപ്പിനോ..
37
00:06:07,920 --> 00:06:10,400
കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനോ ഉള്ള
കേസുകളൊന്നും ഇല്ലെന്ന് ഞങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്.
38
00:06:10,800 --> 00:06:14,440
സോഴ്സുകൾ പറയുന്നത് , ചോര്‍ന്ന വിവരം
39
00:06:14,520 --> 00:06:15,960
കവർച്ചക്കാരുടെ പ്രസിദ്ധി കുറയ്ക്കാൻ വേണ്ടി...
40
00:06:16,200 --> 00:06:18,480
അധികൃതർ നടത്തിയൊരു
പദ്ധതിയുടെ ഭാഗമായിരിക്കുമെന്നാണ്.
41
00:06:19,000 --> 00:06:21,800
ഈയടുത്ത് നടന്ന സംഭവങ്ങളും പിന്നെ
കിഡ്നാപ്പേഴ്‌സിൽ ഒരാളുടെ മരണവും..
42
00:06:22,080 --> 00:06:24,640
എല്ലാം അവർക്ക് ജനങ്ങളുടെ സഹതാപം
നേടിയെടുക്കാൻ സഹായകമായിട്ടുണ്ട്.
43
00:06:34,080 --> 00:06:34,960
നീ എന്നെ മറന്നു.
44
00:06:35,800 --> 00:06:36,680
വിട്.
45
00:06:43,200 --> 00:06:44,040
ശ്രദ്ധിക്ക്,
46
00:06:46,040 --> 00:06:48,520
ഹേയ്സിൻകി പോയി കഴിയുമ്പോൾ,
നമ്മൾ നീക്കം ആരംഭിക്കും, മനസ്സിലായോ?
47
00:06:48,600 --> 00:06:49,960
ഇത് തന്നെയാണോ പറ്റിയ സമയം?
48
00:06:50,240 --> 00:06:52,920
മോണിക്ക, എന്റെ കൈയിൽ ഒരു തോക്കുണ്ട്.
അവന്റെ കയ്യിൽ ഉണ്ടയില്ലാത്ത തോക്കാണ്.
49
00:06:53,000 --> 00:06:54,000
എന്ത് സംഭവിക്കാനാണ്?
50
00:07:07,080 --> 00:07:08,800
ഒന്നുകിൽ താൻ പറ
ഇല്ലെങ്കിൽ ഞാൻ പറയും.
51
00:07:09,840 --> 00:07:10,840
ഞാൻ പറയാം.
52
00:07:14,480 --> 00:07:16,680
പ്രൊഫെസ്സർ ടോക്കിയോയെ
രക്ഷിക്കാൻ ശ്രമിക്കും.
53
00:07:31,880 --> 00:07:32,800
നീയെങ്ങോട്ടാടാ?
54
00:07:34,600 --> 00:07:35,520
ഏയ്!
55
00:07:36,080 --> 00:07:36,920
പണ്ടാരമടങ്ങാൻ!
56
00:07:39,960 --> 00:07:41,600
നീയേത് നരകത്തിലേയ്ക്കാണെന്ന്?
57
00:07:42,880 --> 00:07:45,800
ഇതെന്താ, വിശ്രമിക്കാനുള്ള സമയമാണോ?
എല്ലാവരും അവിടെ ഇരുന്നേ!
58
00:07:45,880 --> 00:07:48,160
ടോ താൻ അവിടെ ഇരിക്കുന്നതായിരിക്കും
നല്ലത് . എന്റെ മൂഡ് അത്ര ശരിയല്ല.
59
00:07:48,600 --> 00:07:51,280
തനിക്കറിയോ? എനിക്ക് ഒന്ന് രണ്ട്
തല തല്ലി പൊളിക്കാൻ തോന്നുന്നുണ്ട്.
60
00:07:51,360 --> 00:07:53,880
തന്റെ തലയാണെങ്കിൽ
അതിന് പറ്റിയതുമാണ്.
61
00:07:56,440 --> 00:07:58,920
എന്റെ തോക്ക് കണ്ടോടാ. ചിലപ്പോ അത്
നിന്നെ പൊടിക്ക് ഒന്ന് അടങ്ങാൻ സഹായിച്ചേക്കും.
62
00:08:02,080 --> 00:08:03,000
ആർതുറോ.
63
00:08:04,040 --> 00:08:05,160
എന്റെ പൊന്ന് ആർതുറോ.
64
00:08:06,000 --> 00:08:08,800
തന്റെ കൈയിൽ ഇരിക്കുന്നത് കളി തോക്കാടോ.
എനിക്കാണെങ്കിൽ പെട്ടെന്ന് ദേഷ്യവും വരും.
65
00:08:08,880 --> 00:08:10,680
- നീയെന്താടാ ഈ ചെയ്യുന്നത്?
-കളി തോക്ക് അല്ലേ?
66
00:08:12,160 --> 00:08:13,040
അല്ലടാ.
67
00:08:13,600 --> 00:08:14,920
കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ.
68
00:08:16,000 --> 00:08:17,000
നമുക്കൊന്ന് ടെസ്റ്റ് ചെയ്ത് നോക്കിയാലോ?
69
00:08:18,440 --> 00:08:20,920
ഞാൻ തനിക്ക് 3 സെക്കന്റ് തരും
അല്ലെങ്കിൽ പിന്നെ ദൈവത്തിനാണേ..
70
00:08:21,360 --> 00:08:22,600
-അത് ഒന്നാക്ക്
-3.
71
00:08:23,960 --> 00:08:24,920
2.
72
00:08:27,680 --> 00:08:28,560
1.
73
00:08:33,000 --> 00:08:34,000
ഞെട്ടിപ്പോയല്ലേ!.
74
00:08:39,560 --> 00:08:40,640
ചിരിക്കടാ, റിയോ.
75
00:08:41,680 --> 00:08:42,640
കാരണം
76
00:08:43,000 --> 00:08:44,440
നമുക്ക് ഇനിയും ഒരു കുടുംബമാകാം.
77
00:08:51,680 --> 00:08:52,600
തിരിഞ്ഞ് നിൽക്ക്.
78
00:08:55,720 --> 00:08:58,440
തിരിഞ്ഞ് നിൽക്കാനാ പറഞ്ഞത്.
79
00:08:59,720 --> 00:09:00,720
നായേ.
80
00:09:04,040 --> 00:09:06,480
കമോൺ, വേഗം. വേഗം പൊയ്ക്കോ!
81
00:09:08,480 --> 00:09:09,720
അവർ രക്ഷപ്പെടാൻ പോകുവാ.
82
00:09:11,200 --> 00:09:12,480
അവർ രക്ഷപ്പെടാൻ പോകുവാ.
83
00:09:12,720 --> 00:09:13,600
ആര്?
84
00:09:13,680 --> 00:09:14,600
ആ ബന്ദികൾ!
85
00:09:17,120 --> 00:09:20,720
വാ. നമുക്ക് അധികം സമയമില്ല.
മോണിക്ക, വാതിൽ തുറക്ക്!
86
00:09:21,000 --> 00:09:23,120
മോണിക്ക, അവൻ
പറയുന്നതൊന്നും കേൾക്കല്ലേ!
87
00:09:23,480 --> 00:09:26,040
അവൻ നിന്നെ മുതലെടുക്കാൻ
നോക്കുവാണ്. അത് ചെയ്യരുത്!
88
00:09:28,160 --> 00:09:30,560
മിണ്ടാതിരുന്നോ, ഇല്ലെങ്കിൽ നിനക്ക്
വെടി കൊള്ളും, കേട്ടോടാ.
89
00:09:30,640 --> 00:09:33,480
അവൻ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട,
ആ കതക് തുറക്ക്, നമുക്ക് പുറത്ത് പോകാം.
90
00:09:36,080 --> 00:09:38,560
"സുരക്ഷാ സംവിധാനം"
"ഡോർ ബ്ലോക്ക് ചെയ്യുന്നു."
91
00:09:47,160 --> 00:09:48,120
കമോൺ.
92
00:09:56,800 --> 00:09:58,040
എന്താ കാര്യം?
93
00:09:58,120 --> 00:09:59,880
-ഇത് തുറക്കുന്നില്ല!
-നാശം!
94
00:10:00,280 --> 00:10:02,440
അവർ ആ ഡോർ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും.
95
00:10:02,600 --> 00:10:03,480
അത് ഞാനാ.
96
00:10:03,640 --> 00:10:04,640
പിന്നോട്ട് മാറി നിക്ക്!
97
00:10:04,720 --> 00:10:05,720
ആർതുറോ.
98
00:10:05,800 --> 00:10:07,000
തോക്ക് താഴെയിട്.
99
00:10:07,720 --> 00:10:08,960
തോക്ക് താഴെയിടാൻ.
100
00:10:10,000 --> 00:10:11,120
എന്റെ പൊന്ന് ആർതുറോ.
101
00:10:12,040 --> 00:10:15,520
എനിക്കറിയാം തനിക്ക് സിനിമകളൊക്കെ
ഇഷ്ടമാണെന്ന്, പക്ഷേ ഇത് കൈ വിട്ട് പോയി.
102
00:10:15,600 --> 00:10:17,400
ഒരടി കൂടി വെച്ചാൽ ഞാൻ
ഇവനെ വെടി വെക്കും.
103
00:10:17,520 --> 00:10:18,680
ഞാൻ ജീവനോടെ ഇറങ്ങില്ലായിരിക്കും.
104
00:10:18,760 --> 00:10:20,640
പക്ഷേ ഇവൻ ഇനി ഒരിക്കലും
ചിരിക്കില്ലെന്ന് ഞാൻ ഉറപ്പിക്കും.
105
00:10:21,600 --> 00:10:22,560
ബെർലിർ, ഒന്നടങ്ങ്.
106
00:10:28,280 --> 00:10:29,200
ഡോർ തുറക്കാൻ!
107
00:10:30,080 --> 00:10:31,280
ഓക്കേ.
108
00:10:32,320 --> 00:10:33,160
ടേക്ക് ഇറ്റ് ഈസി.
109
00:10:34,480 --> 00:10:36,440
നമുക്ക് സംസ്കാരമുള്ള ആൾക്കാരെ
പോലെ സംസാരിച്ച് പരിഹരിക്കാം.
110
00:10:37,000 --> 00:10:37,920
അവനെ വിട്.
111
00:10:38,800 --> 00:10:40,520
തനിക്ക് പുറത്ത് ഇറങ്ങണമെങ്കിൽ
ഞാൻ സഹായിക്കാം.
112
00:10:40,640 --> 00:10:42,920
മ്മ്.. കതക് തുറക്കാൻ!
113
00:10:45,800 --> 00:10:47,520
ആരും ഇവിടെയുള്ള ഒരു ഡോറും
തുറക്കാൻ പോകുന്നില്ല.
114
00:10:48,800 --> 00:10:49,720
ഓ , അങ്ങനെയാണോ?
115
00:10:50,920 --> 00:10:53,360
ഞാൻ 5 വരെ എണ്ണും എന്നിട്ട്
ഞാനിവനെ വെടി വെക്കും.
116
00:10:54,160 --> 00:10:56,760
എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല
എനിക്കൊന്നും ഒരു വിഷയമല്ല.
117
00:10:57,320 --> 00:10:58,680
അതുകൊണ്ട് ഇത് നിങ്ങളാ തീരുമാനിക്കേണ്ടത്!
118
00:10:59,120 --> 00:11:00,880
5, 4,
119
00:11:01,560 --> 00:11:03,080
3, 2,
120
00:11:03,760 --> 00:11:04,680
1!
121
00:11:30,000 --> 00:11:31,600
അവനെങ്ങനെ അത് മനസ്സിലാക്കി കാണും!
122
00:11:31,800 --> 00:11:33,760
അവന്റെ കൈയിൽ റിമോട്ട് കൺട്രോൾഡ്
ഗോപ്രോ ക്യാമറയുണ്ടായിരുന്നു.
123
00:11:33,960 --> 00:11:34,840
ബാസ്റ്റഡ് .
124
00:11:35,080 --> 00:11:36,760
ഞങ്ങൾ അതിന്റെ സിഗ്നൽ
കണ്ടെത്താൻ ശ്രമിക്കുകയാണ്.
125
00:11:37,040 --> 00:11:38,760
ഒരു പ്രയോജനവുമില്ല.
ഒരുപാട് താമസിച്ചു പോയി.
126
00:11:39,720 --> 00:11:40,920
നമ്മൾ വീണ്ടും ചതിക്കപ്പെട്ടു.
127
00:11:41,400 --> 00:11:43,080
പക്ഷെ നീ പറഞ്ഞത് ശരിയായിരുന്നു.
128
00:11:43,360 --> 00:11:45,720
ആ നായീന്റെ മോൻ ഏഞ്ചെലിനെ കൊല്ലാൻ ശ്രമിച്ചു.
129
00:11:46,000 --> 00:11:49,200
അപ്പോ ഏഞ്ചെൽ ആ തെളിവ് കണ്ടെത്തുന്നതിന്
വളരെ അടുത്ത് എത്തിയിട്ടുണ്ടാകും.
130
00:11:49,760 --> 00:11:52,160
ചിലപ്പോ അവർ മുഖാമുഖം കണ്ടിട്ടുമുണ്ടാകും.
131
00:11:55,800 --> 00:11:58,480
എക്‌സ്ക്യൂസ് മി, പക്ഷേ
ഞാനാകെ തളർന്നു പോയി.
132
00:12:21,720 --> 00:12:23,800
ലീവ് യുവർ മെസ്സേജ് ആഫ്റ്റർ ദി ബീപ്പ്.
133
00:12:24,840 --> 00:12:25,920
സാൽവ, ഇത് റക്കേൽ ആണ്.
134
00:12:27,280 --> 00:12:30,080
ഞാൻ "ഹനോയ്" ൽ പോയി ഒരു
കാപ്പി കുടിക്കാൻ പോകുവാ.
135
00:12:30,400 --> 00:12:33,400
നിനക്കും കഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ വാ,
എനിക്ക് ശരിക്കും ഒരാളോട് ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.
136
00:13:12,600 --> 00:13:13,480
ആന്റോണിയോ.
137
00:13:13,800 --> 00:13:15,520
അവർ നിങ്ങൾക്ക് വേണ്ടിയൊരു
കവർ വെച്ചിട്ട് പോയി.
138
00:13:17,040 --> 00:13:18,600
-ആര്?
-എനിക്കറിയില്ല.
139
00:13:18,720 --> 00:13:20,960
കട തുറന്നപ്പോ ഇത് ഇവിടെ ഇരിപ്പുണ്ടായിരുന്നു.
എന്താ കഴിക്കാൻ വേണ്ടത്?
140
00:13:21,720 --> 00:13:22,600
ഒരു ബിയർ.
141
00:13:49,080 --> 00:13:51,040
ഇന്നത്തെ ദിവസം എങ്ങനെയുണ്ട്?
142
00:14:03,800 --> 00:14:05,440
അപ്പോൾ നന്നായി പോകുന്നു
എന്ന് കരുതിക്കോട്ടെ.
143
00:14:07,560 --> 00:14:08,560
വളരെ മോശം ദിവസമായിരുന്നു.
144
00:14:10,040 --> 00:14:13,640
നാളെ നിന്റെയൊപ്പം ഈ കടൽ
തീരങ്ങളിലേക്ക് പോകാൻ വേണ്ടി..
145
00:14:14,440 --> 00:14:15,960
ഞാനിന്നൊരു ഓപ്പറേഷൻ
സെറ്റപ്പ് ചെയ്തിരുന്നു. പക്ഷേ...
146
00:14:16,800 --> 00:14:17,960
അതൊരു വൻ പരാജയമായി.
147
00:14:19,000 --> 00:14:20,920
-എന്താ കഴിക്കാൻ വേണ്ടത്?
- അത് തന്നെ മതി.
148
00:14:22,400 --> 00:14:23,360
റക്കേൽ.
149
00:14:25,240 --> 00:14:27,000
ഇന്ന് അല്ലെങ്കിൽ നാളെ,
ഇത് അവസാനിക്കും.
150
00:14:29,720 --> 00:14:32,120
നമ്മൾ ഒരു കടൽ തീരത്ത് വെച്ച് കണ്ടുമുട്ടും.
151
00:14:35,000 --> 00:14:37,120
പക്ഷേ അതിന് നീയൊരു
സ്ഥലം തിരഞ്ഞെടുക്കണം.
152
00:14:38,440 --> 00:14:41,160
ഓക്കേ എനിക്ക് അതിനുള്ള
സമയം കിട്ടിയിരുന്നില്ല.
153
00:14:41,600 --> 00:14:42,560
നമുക്ക് നോക്കാം.
154
00:14:43,800 --> 00:14:46,200
നമുക്ക് ഒരുമിച്ച് തിരഞ്ഞെടുത്താലോ?
155
00:14:46,440 --> 00:14:47,520
അത് കൊള്ളാം.
156
00:14:49,240 --> 00:14:52,120
-ഒരെണ്ണം എടുക്ക്.
-എന്ത് വലിയ ഉത്തരവാദിത്തമാണത്! നോക്കട്ടെ.
157
00:14:59,000 --> 00:14:59,960
പലവാൻ.
158
00:15:00,520 --> 00:15:02,440
പലവാൻ? നമുക്ക് നോക്കാം.
159
00:15:03,600 --> 00:15:04,560
മനോഹരമാണല്ലോ.
160
00:15:05,480 --> 00:15:06,400
എവിടെയാ അത്?
161
00:15:07,000 --> 00:15:09,880
പലവാൻ ഫിലിപ്പൈൻസിലുള്ള
ഒരു ദ്വീപാണ്.
162
00:15:12,160 --> 00:15:16,720
അത് ആർച്ചിപെലാഗോയുടെ
തെക്കുപടിഞ്ഞാറും, ബോർണിയോയിൽ
നിന്നും കുറച്ച് വടക്കോട്ട് മാറിയുമാണ് ഉള്ളത്.
163
00:15:16,800 --> 00:15:21,000
അവിടുത്തെ ജനസംഖ്യ
ഏതാണ്ട് 849,000 ആണ്.
164
00:15:21,080 --> 00:15:24,400
തലസ്ഥാനം പ്യൂർട്ടോ പ്രിൻസെസയാണ്.
165
00:15:27,400 --> 00:15:29,840
ഏഞ്ചെൽ ആ തെളിവ് കണ്ടെത്തുന്നതിന്
വളരെ അടുത്ത് വരെ എത്തിയിട്ടുണ്ടാകും.
166
00:15:29,920 --> 00:15:31,680
ചിലപ്പോ അവർ മുഖാമുഖം കണ്ടിട്ടുമുണ്ടാകും.
167
00:15:31,760 --> 00:15:33,600
നീ അവനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ?
ഞാൻ അന്വേഷിച്ചു!
168
00:15:34,400 --> 00:15:35,400
...എന്റെ ജോലി എന്താണെന്ന്...
169
00:15:37,520 --> 00:15:41,200
ഉഷ്‌ണമേഖലയിലുള്ള വെളുത്ത
മണ്ണുള്ള കടൽ തീരങ്ങൾ.
170
00:15:46,000 --> 00:15:47,640
നിനക്ക് ഫിലിപ്പീൻസ് ഇഷ്ടമല്ലേ?
171
00:15:54,800 --> 00:15:55,760
ഇഷ്ടമാണ്..
172
00:15:56,240 --> 00:15:57,080
പിന്നല്ലാതെ അല്ലേ.
173
00:16:01,000 --> 00:16:03,360
ഞാനൊന്ന് ബാത്ത് റൂമിൽ പോയിട്ട് വരട്ടെ?
174
00:16:04,720 --> 00:16:05,640
ഓ അതിനെന്താ
175
00:16:43,800 --> 00:16:44,720
സൗരെസ്,
176
00:16:45,840 --> 00:16:46,840
ഒരൊറ്റ ചോദ്യം.
177
00:16:47,440 --> 00:16:50,960
ഹോസ്പിറ്റലിൽ വെച്ച് കുട്ടികളോട് സംസാരിച്ച
ആ കോമാളിയുടെ വിഗ്ഗിന്റെ നിറമെന്തായിരുന്നു?
178
00:16:57,400 --> 00:16:58,280
ഓറഞ്ച്.
179
00:17:00,120 --> 00:17:01,120
ഉറപ്പാണോ?
180
00:17:21,200 --> 00:17:22,920
ഒരു ജീവിതം തകർന്ന് അടിയാൻ,
181
00:17:23,400 --> 00:17:25,120
ഒരാൾ ബാത്ത് റൂമിൽ ആണോ..
182
00:17:28,680 --> 00:17:29,600
കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണോ..
183
00:17:33,000 --> 00:17:34,760
അതോ ജയിലിന്റെ പടിവാതിക്കൽ
ആണോ എന്നതൊന്നും ഒരു വിഷയമല്ല.
184
00:17:36,520 --> 00:17:37,560
നിങ്ങൾ കണ്ടോ,
185
00:17:38,440 --> 00:17:41,800
ആ വൈകുന്നേരം, 3 സ്ത്രീകളുടെ
ദൗർഭാഗ്യം ഒരേ പോലെ വന്നത്.
186
00:17:46,080 --> 00:17:47,680
റക്കേലിന് പെട്ടെന്ന് മനസ്സിലായി...
187
00:17:48,000 --> 00:17:51,600
അവൾ മൂക്കും കുത്തി വീണത് സ്പെയ്നിലെ
ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ
കവർച്ചക്കാരനുമായുള്ള പ്രേമത്തിലാണെന്ന്.
188
00:17:53,000 --> 00:17:54,080
അവൾ അവരിൽ ഒരാളാണ്.
189
00:17:55,080 --> 00:17:57,720
അവൾ അവരുടെയൊപ്പമാണ്.
നിങ്ങളെല്ലാവരും കണ്ടതല്ലേ അത്!
190
00:17:58,360 --> 00:18:00,000
മോണിക്ക ഗാസ്റ്റാംബേയ്ഡ് തിരിച്ചറിഞ്ഞു..
191
00:18:00,080 --> 00:18:02,640
അവളിപ്പോൾ അവരുടെ ഒരു
കൂട്ടാളിയായി കഴിഞ്ഞുവെന്ന്,
192
00:18:03,800 --> 00:18:05,720
ഇനി അതിൽ നിന്നൊരു
തിരിച്ച് പോക്കില്ലെന്നും.
193
00:18:08,320 --> 00:18:09,200
പിന്നെ ഞാൻ...
194
00:18:09,720 --> 00:18:12,920
പ്രൊഫെസ്സർ ടോളെഡോയിൽ വെച്ച് തന്ന
നിർദ്ദേശങ്ങൾ ഞാൻ അനുസരിച്ചു കൊണ്ടേയിരുന്നു.
195
00:18:14,520 --> 00:18:15,840
പക്ഷേ എനിക്ക് യാതൊരു
ഉറപ്പും ഉണ്ടായിരുന്നില്ല.
196
00:18:17,280 --> 00:18:18,320
ആകെയൊരു തരിപ്പായിരുന്നു.
197
00:18:19,800 --> 00:18:21,760
കടലിലേക്ക് എറിഞ്ഞ,
ആരെങ്കിലും വന്ന് എടുക്കുമോ
198
00:18:23,080 --> 00:18:25,560
എന്ന് പോലും അറിയാത്ത ഒരു
കുപ്പി പോലെയായിരുന്നു ഞാൻ.
199
00:18:26,720 --> 00:18:27,680
അവർ നിങ്ങളെ പിടിച്ചാൽ...
200
00:18:28,000 --> 00:18:31,840
24 മണിക്കൂർ കസ്റ്റഡിയിൽ ഇരുന്ന ശേഷം,
നിങ്ങൾക്ക് സന്ധി ചെയ്യണം എന്ന് പറയണം.
201
00:18:32,360 --> 00:18:33,760
അതായത് നിങ്ങൾ ഒരു ജഡ്ജിയുടെ
202
00:18:34,160 --> 00:18:36,240
മുന്നിൽ വെച്ച് മാത്രമേ മൊഴി കൊടുക്കൂ
എന്ന് പറയണം.അപ്പോൾ അവർക്ക്..
203
00:18:36,960 --> 00:18:39,440
നിങ്ങളെ നാഷണൽ ഹൈ കോർട്ടിലേയ്ക്ക്
കൊണ്ടുപോകുകയല്ലാതെ വേറെ വഴിയുണ്ടാകില്ല.
204
00:18:40,000 --> 00:18:41,560
ചിലപ്പോ ആ യാത്രയ്ക്കിടയിൽ,
205
00:18:43,480 --> 00:18:45,160
നിങ്ങൾക്ക് വേണ്ടി എനിക്കെന്തെങ്കിലും
ചെയ്യാൻ കഴിഞ്ഞേക്കും.
206
00:18:47,560 --> 00:18:48,480
അങ്ങനെ ഞാൻ
207
00:18:49,560 --> 00:18:51,000
എന്റെ കാവൽ മാലാഖയ്ക്ക്, വാൻ പോകുന്ന
208
00:18:51,920 --> 00:18:55,600
വഴി അറിയാമെന്നും വീണ്ടും എന്നെ
രക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയിൽ...
209
00:18:56,920 --> 00:18:58,080
കോടതിയിലേക്ക് പോകുകയായിരുന്നു...
210
00:19:10,440 --> 00:19:12,640
ഒരു തടവുപുള്ളിയായി ഒരു വാനിൽ
കൈ വിലങ്ങ് അണിഞ്ഞ് ഇരിക്കുമ്പോൾ
211
00:19:13,560 --> 00:19:15,560
ജയിക്കുമെന്ന് പ്രതീക്ഷിക്കാൻ പ്രയാസമായിരുന്നു,
212
00:19:17,280 --> 00:19:19,880
പക്ഷേ അവിടെ നിന്നും 20
കിലോമീറ്റർ അകലെവെച്ച്
213
00:19:20,480 --> 00:19:21,880
എന്റെ കാവൽ മാലാഖ ആരാണെന്ന്
214
00:19:22,720 --> 00:19:23,720
അവർ തിരിച്ചറിഞ്ഞു
കഴിഞ്ഞു എന്നറിയുന്നത്
215
00:19:24,320 --> 00:19:25,800
അതിലും മോശമായിരുന്നേനേ.
216
00:19:52,160 --> 00:19:53,080
റക്കേൽ.
217
00:19:53,720 --> 00:19:54,600
ഹായ്, ആൽബെർട്ടോ.
218
00:19:56,760 --> 00:19:59,760
ടോളെഡോയിലെ നെരിപ്പോടിൽ നിന്നും
കിട്ടിയ തെളിവ് പരിശോധിച്ചു കഴിഞ്ഞോ?
219
00:20:01,000 --> 00:20:02,960
കഴിഞ്ഞു. പക്ഷേ വ്യക്തമായി ഒന്നും കിട്ടിയില്ല.
220
00:20:04,080 --> 00:20:05,640
എന്ന് പറഞ്ഞാൽ?
221
00:20:05,760 --> 00:20:07,400
അത് ഒന്ന് രണ്ട് ദിവസം മുൻപുള്ള
222
00:20:07,480 --> 00:20:09,480
പത്രത്തിലെ സ്പോർട്ട്സ് പേജിന്റെ അവശിഷ്ടമായിരുന്നു.
223
00:20:09,960 --> 00:20:12,320
അതുകൊണ്ട് എനിക്കറിയില്ല അത്
കരിപിടിച്ച തെളിവാണോ അതോ..
224
00:20:12,400 --> 00:20:14,400
അയാൾ ഞായറാഴ്ച്ചകളിൽ പത്രം
വായിക്കുന്ന ആളാണോയെന്ന്.
225
00:20:16,000 --> 00:20:16,840
ശരി.
226
00:20:17,560 --> 00:20:18,440
ഏയ്,
227
00:20:19,520 --> 00:20:21,720
കൃത്യമായി പറഞ്ഞാൽ എങ്ങനെയാണ്
സാൽവയുമായുള്ള അടിപിടി തുടങ്ങിയത്?
228
00:20:22,000 --> 00:20:22,880
<i>നാശം പിടിക്കാൻ, റക്കേൽ!
229
00:20:24,000 --> 00:20:25,680
പറഞ്ഞില്ലേ അതൊരു
അടിപിടിയായിരുന്നില്ലെന്ന്.
230
00:20:26,840 --> 00:20:27,760
അവനെന്റെ കഴുത്തിന് പിടിച്ച്...
231
00:20:27,840 --> 00:20:30,320
ശ്വാസം മുട്ടിച്ച് ബോധം കെടുത്തി കളഞ്ഞു.
ഞാൻ അവനെ തൊട്ടതുപോലുമില്ല!
232
00:20:30,480 --> 00:20:32,120
അവൻ കണ്ണാടിവെച്ചൊരു നിൻജയാണ്.
233
00:20:36,000 --> 00:20:36,920
എന്താ ചോദിച്ചത്?
234
00:20:37,800 --> 00:20:38,680
വെറുതെ.
235
00:20:40,920 --> 00:20:43,240
പിന്നെ താൻ പറഞ്ഞത് അവൻ
പ്രകോപിപ്പിച്ചു എന്നല്ലേ.
236
00:20:43,720 --> 00:20:44,600
അതേ.
237
00:20:44,760 --> 00:20:47,200
ഞാൻ സാമാനം കൊണ്ട്..
238
00:20:47,280 --> 00:20:49,840
ചിന്തിക്കുന്നവന്മാരുടെ കൂട്ടത്തിലാണെന്ന്.
. വേറെ പലതും പറഞ്ഞു.
239
00:20:50,560 --> 00:20:52,880
അവന് ഒരടിയുണ്ടാക്കണമെന്നുണ്ടായിരുന്നു.
പക്ഷേ എന്തിന്?
240
00:20:53,480 --> 00:20:54,480
എനിക്കറിയില്ല.
241
00:20:55,000 --> 00:20:55,960
ബൈ..
242
00:21:00,400 --> 00:21:01,320
ആൽബെർട്ടോ.
243
00:21:27,800 --> 00:21:29,360
ആരും ആ ട്രേകളിൽ തൊടരുത്.
244
00:21:29,440 --> 00:21:31,120
ഇനി ആരും തൊട്ടുപോകരുത്.
245
00:21:31,520 --> 00:21:33,040
അതിലെ വിരലടയാളങ്ങൾ എടുക്ക്.
246
00:21:33,120 --> 00:21:36,360
എന്നിട്ടത് ഏജെന്റ് റൂബിയോ കൊണ്ടുവന്ന
സ്പൂണിലേതുമായി മാച്ച് ആകുന്നുണ്ടോന്ന് നോക്ക്.
247
00:21:37,080 --> 00:21:38,520
-കാര്യമായിട്ടാണോ?
-അതേ.
248
00:21:44,000 --> 00:21:47,200
പിന്നെ എന്റെ കാറിന്റെ ഡോറിന്റെ
പിടിയിലെ വിരലടയാളമെടുക്ക്.
249
00:21:48,520 --> 00:21:49,480
-പക്ഷേ...
-പറഞ്ഞത് ചെയ്യ്.
250
00:22:01,760 --> 00:22:05,440
ഓർത്തോ, നമ്മൾ അന്വേഷിക്കുന്നത് താടിയുള്ള,
കണ്ണാടിവെച്ച ഒരു മധ്യ വയസ്കനെയാണ്.
251
00:22:08,200 --> 00:22:10,240
ഏയ്!
252
00:22:10,560 --> 00:22:12,960
അയാളാരാണെന്നും എന്താ ഇവിടെ
ചെയ്യുന്നതെന്നും കണ്ടുപിടിക്ക്.
253
00:22:14,520 --> 00:22:15,360
അത് അവനായിരുന്നു.
254
00:22:17,600 --> 00:22:18,560
അതേ തീർച്ചയായും അത്
അവൻ തന്നെയായിരുന്നു.
255
00:22:18,680 --> 00:22:20,680
ചാർജർ ഉണ്ടോ?
256
00:22:20,760 --> 00:22:21,720
ഇല്ല.
257
00:22:23,400 --> 00:22:24,400
എന്റെ ചാർജർ വേണോ?
258
00:22:26,800 --> 00:22:28,720
അതെപ്പോഴും അവനായിരുന്നു.
259
00:22:30,480 --> 00:22:31,440
എപ്പോഴും ഫ്രണ്ട്ലിയായി,
260
00:22:32,720 --> 00:22:33,960
എപ്പോഴും ചിരിച്ചുകൊണ്ട്,
261
00:22:35,120 --> 00:22:36,960
എപ്പോഴും കൃത്യസ്ഥലത്ത്
അവൻ എത്തിയിരുന്നു.
262
00:22:38,760 --> 00:22:41,320
ടെന്റിൽ കടന്നിട്ടുള്ള ഒരേയൊരു
സാധാരണ പൗരൻ.
263
00:22:41,400 --> 00:22:43,040
നിങ്ങളുടെ മകൾക്ക് എന്തോ പ്രശ്നമുണ്ട്.
264
00:22:48,000 --> 00:22:51,440
ഒരു അപരിചിതൻ അവളുടെ എല്ലാ
പ്രതിരോധങ്ങളെയും മറികടന്നിരിക്കുന്നു.
265
00:22:53,240 --> 00:22:54,720
ഒരു പോലീസ് ഏജന്റ് എന്ന
നിലയിൽ മാത്രമായിരുന്നില്ലത്.
266
00:22:55,000 --> 00:23:10,000
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
267
00:23:12,000 --> 00:23:13,120
സാൽവ.
268
00:23:14,560 --> 00:23:18,640
എന്റെ കൈയിൽ ഈ പോസ്റ്റ്കാർഡ് പോലെയുള്ള
മനോഹരമായ സമ്മാനങ്ങളൊന്നുമില്ല, പക്ഷേ..
269
00:23:20,080 --> 00:23:21,320
ഞാനിപ്പോ ഒരു സർപ്രൈസ് തരാൻ പോകുവാ.
270
00:23:25,880 --> 00:23:27,240
ലേഡീസ് റൂമിൽ വെച്ച്.
271
00:23:30,040 --> 00:23:31,040
ആദ്യം നീ പൊയ്ക്കോ.
272
00:23:31,680 --> 00:23:32,800
പിന്നെ ഞാൻ വരാം.
273
00:23:35,400 --> 00:23:36,480
റക്കേൽ.
274
00:23:39,640 --> 00:23:42,600
ഇതിപ്പോ നട്ടുച്ചയാണ് പിന്നെ
അവർക്കറിയാം നമ്മൾ ഇവിടെയുണ്ടെന്ന്.
275
00:23:43,080 --> 00:23:44,040
സാൽവ.
276
00:23:47,360 --> 00:23:48,400
ഇത് ആദ്യമായിട്ടാണ് ...
277
00:23:49,240 --> 00:23:50,800
ഞാൻ ലൈഫ് ജാക്കറ്റ് ഒന്നും ധരിക്കാതെ ..
278
00:23:51,000 --> 00:23:52,480
ആഴങ്ങളിലേക്ക് എടുത്ത്
ചാടാൻ പോകുന്നത്.
279
00:23:54,960 --> 00:23:55,840
അപ്പോ പൂളിൽ
280
00:23:56,520 --> 00:23:57,920
വെള്ളമില്ലെന്ന് പറയരുത്.
281
00:24:03,720 --> 00:24:04,560
വെള്ളമുണ്ട്.
282
00:24:08,000 --> 00:24:08,920
പൂളിൽ വെള്ളമുണ്ട്.
283
00:24:13,040 --> 00:24:13,880
എങ്കിൽ...
284
00:24:14,440 --> 00:24:16,080
പോ , പോയി എനിക്ക് വേണ്ടി
അവിടെ കാത്ത് നിൽക്ക്.
285
00:24:49,200 --> 00:24:50,640
കൈ മതിലിൽ വെക്ക്.
286
00:24:53,800 --> 00:24:56,160
-റക്കേൽ, എനിക്കറിയില്ല--
-കൈ മതിലിൽ വെക്കാനാ പറഞ്ഞത്!
287
00:24:59,320 --> 00:25:00,720
എന്തായീ ചെയ്യുന്നത്?
288
00:25:00,880 --> 00:25:02,000
നിന്റെ കൈയിൽ തോക്ക് ഉണ്ടോ?
289
00:25:02,080 --> 00:25:03,800
എനിക്കെന്തിനാ തോക്ക്?
290
00:25:03,880 --> 00:25:04,760
തിരിഞ്ഞ് നിൽക്ക്!
291
00:25:07,480 --> 00:25:08,360
അതെടുത്ത് ഇട്.
292
00:25:08,440 --> 00:25:10,240
- ഇതെന്താ തമാശയാണോ?
-ഇടാനാ പറഞ്ഞേ!
293
00:25:10,320 --> 00:25:11,200
എടുത്ത് ഇടാൻ!
294
00:25:35,000 --> 00:25:38,760
റോയൽ മിന്റിലെ കൊള്ളയ്ക്ക് കൂട്ട്
നിന്നതിന് നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു.
295
00:25:39,800 --> 00:25:40,800
കണ്ടോ,
296
00:25:40,880 --> 00:25:42,200
നിനക്ക് നിശ്ശബ്ദനായിരിക്കാനുള്ള അവകാശമുണ്ട്.
297
00:25:42,280 --> 00:25:43,880
മൂന്നാമത്തെ തവണയായിരുന്നു
ഭാഗ്യം അനുഗ്രഹിച്ചത്.
298
00:25:44,000 --> 00:25:47,400
നിനക്ക് മൊഴി കൊടുക്കാതിരിക്കാനും ഒരു ജഡ്ജിയുടെ
മുന്നിൽ ഹാജരാകാനുമുള്ള അവകാശമുണ്ട്.
299
00:25:48,000 --> 00:25:50,880
ഈ തവണ അവൾക്ക് സംശയത്തേക്കാൾ
ശക്തമായ ഒന്നുണ്ടായിരുന്നു.
300
00:25:52,320 --> 00:25:53,360
പക!
301
00:25:54,440 --> 00:25:55,360
അവൾക്ക് ദേഷ്യം തോന്നി.
302
00:25:56,720 --> 00:25:57,920
അവൾക്ക് വിഷം കഴിച്ചത് പോലെ തോന്നി.
303
00:26:14,720 --> 00:26:16,480
ഹേയ്സിൻകിക്കും
അതുപോലെയൊന്ന് തോന്നി.
304
00:26:16,880 --> 00:26:18,400
പക്ഷേ ചതിക്കപ്പെട്ടതുകൊണ്ടായിരുന്നില്ല.
305
00:26:18,880 --> 00:26:20,200
ഉറക്കം കിട്ടാത്തത് കൊണ്ട്.
306
00:26:20,800 --> 00:26:23,520
കഴിഞ്ഞ 5 ദിവസത്തിൽ അയാൾ ആകെ
4 മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂ.
307
00:26:24,400 --> 00:26:26,840
ഉറങ്ങാതിരുന്നാൽ എന്താ
സംഭവിക്കുകയെന്ന് നിങ്ങൾക്കറിയാമോ?
308
00:26:27,680 --> 00:26:30,920
നാഡീ കോശങ്ങൾ തമ്മിലുള്ള ബന്ധം
വിച്ഛേദിക്കപെടും. ഒരു ഷോർട്ട് സർക്യൂട്ട് പോലെ.
309
00:26:31,280 --> 00:26:32,760
അവ ഡോപ്പമൈൻ ഉണ്ടാക്കുന്നത് നിർത്തും.
310
00:26:33,000 --> 00:26:34,480
അവ ഗ്ലൂക്കോസ് ഉണ്ടാക്കുന്നത് നിർത്തും.
311
00:26:34,720 --> 00:26:36,960
പിന്നെ തലച്ചോറിൽ
ബാക്കിയുണ്ടാകുന്ന ഏക വിവരം..
312
00:26:37,280 --> 00:26:38,160
അതിജീവിക്കുക എന്നത് മാത്രമാണ്.
313
00:26:38,720 --> 00:26:42,160
അതുകൊണ്ട് 5 ദിവസമായി ഉറങ്ങാത്ത ഒരാളിൽ
നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാനാകാത്ത ഒരു കാര്യം..
314
00:26:42,880 --> 00:26:43,720
ക്ഷമയാണ്.
315
00:26:44,600 --> 00:26:45,480
കമോൺ.
316
00:26:49,920 --> 00:26:51,280
തന്റെ ഡ്രെസ്സ് ഊര്.
317
00:27:13,800 --> 00:27:14,720
ആ ടീ ഷർട്ടും ഊര്.
318
00:27:17,520 --> 00:27:19,000
എന്റെ തോളിൽ ഒരു മുറിവുണ്ട്...
319
00:27:19,080 --> 00:27:20,280
ഊരാൻ!
320
00:27:28,640 --> 00:27:30,000
താൻ ഞങ്ങളു കൈയിൽ നിന്ന്
മോഷ്ടിക്കാൻ നോക്കിയല്ലേ.
321
00:27:30,760 --> 00:27:31,640
നാശം.
322
00:27:33,680 --> 00:27:36,080
കൊല്ലേണ്ടിയിരുന്നിട്ടും കൊല്ലാതെ വിട്ടതിന്
ഇതാണ് നീ ഞങ്ങളോട് ചെയ്യുന്നതല്ലേ.
323
00:27:36,520 --> 00:27:37,440
താനെന്ത് ചെയ്യും?
324
00:27:40,760 --> 00:27:41,800
ഞാൻ നിന്നെ വെടിവെച്ചാൽ...
325
00:27:43,520 --> 00:27:44,440
നീയങ്ങ് ചത്ത് പോകും.
326
00:27:45,200 --> 00:27:46,280
പിന്നെ നീയൊന്നും അനുഭവിക്കില്ല.
327
00:27:47,320 --> 00:27:50,160
ഇനി നീ 2 കിലോ സ്ഫോടക വസ്തുക്കൾ
നിന്റെ ശരീരത്തിൽ ചേർത്ത് ഒട്ടിച്ചു
കൊണ്ടായിരിക്കും നടക്കുന്നത്.
328
00:27:50,600 --> 00:27:52,760
ഞാനത് പൊട്ടിക്കും, പക്ഷേ
എപ്പോഴായിരിക്കും എന്ന് നീ അറിയില്ല.
329
00:27:53,000 --> 00:27:55,160
അതൊരുപാട് ഉണ്ടല്ലോ.
330
00:27:55,240 --> 00:27:56,840
സൂക്ഷിച്ച്, എല്ലാം കൂടി
പൊട്ടി പണ്ടാരമടങ്ങും.
331
00:27:58,400 --> 00:28:00,800
ഇവനായിരുന്നു പൊലീസിനെക്കാളും
വലിയ തലവേദന.
332
00:28:08,000 --> 00:28:09,560
ഓസ്ലോ മരിച്ചത് ഇവൻ കാരണമാണ്.
333
00:28:13,880 --> 00:28:16,360
ഡെൻവർ ഏതാണ്ട് മരിച്ചതും
ഇവൻ കാരണമാണ്.
334
00:28:19,080 --> 00:28:20,040
ഇതുകൊണ്ട്..
335
00:28:21,120 --> 00:28:22,320
നമുക്ക് എല്ലാ പ്രശ്നങ്ങളും തീർക്കാം.
336
00:28:23,400 --> 00:28:24,840
അല്ലേ, എന്റെ പൊന്നു ആർതുറോ?
337
00:28:54,240 --> 00:28:55,640
താൻ വയർ എടുത്ത് മാറ്റിയാൽ..
338
00:28:56,640 --> 00:28:57,560
അത് പൊട്ടിത്തെറിക്കും.
339
00:28:58,800 --> 00:29:00,320
പെട്ടെന്ന് എങ്ങും അനങ്ങിയേക്കല്ലേ.
340
00:29:01,360 --> 00:29:02,320
വിയർക്കരുത്.
341
00:29:03,400 --> 00:29:04,400
വേണ്ടാത്ത പണിക്കൊന്നും പോകരുത്!
342
00:29:06,320 --> 00:29:07,200
ഡിറ്റോണേറ്റർ.
343
00:29:17,120 --> 00:29:19,920
ഞാനീ ബട്ടണിലൊന്ന് തൊട്ടാൽ...
344
00:29:25,080 --> 00:29:26,800
നിന്റെ ഭാര്യ പോലും നിന്നെ തിരിച്ചറിയില്ല.
345
00:29:30,040 --> 00:29:31,720
ചിതറിപോകും എന്റെ പൊന്ന് ആർതുറോ.
346
00:29:44,800 --> 00:29:46,000
സിഗരറ്റ് ഉണ്ടോ?
347
00:29:47,240 --> 00:29:49,360
-ഉണ്ടോ?
-മോണിക്ക, നീ ഗർഭിണിയല്ലേ.
348
00:29:49,440 --> 00:29:51,120
ഞാൻ ഗർഭിണിയാണ്, എന്നെ തട്ടിക്കൊണ്ടു
വന്നിരിക്കുകയാണ്, വെടിയും കൊണ്ടിട്ടുണ്ട്.
349
00:29:51,840 --> 00:29:53,800
വൈകാതെ തന്നെ ആയുധങ്ങളും കൊണ്ട്...
350
00:29:53,880 --> 00:29:55,520
ബാങ്ക് കൊള്ളചെയ്യുന്നവരുടെ
കൂട്ടാളിയാണെന്നും കേൾക്കാം.
351
00:29:55,640 --> 00:29:56,760
വേണ്ടാത്തതൊന്നും വിചാരിക്കല്ലേ.
352
00:29:58,040 --> 00:30:00,760
ആർതുറോ, നിനക്കൊരു കച്ചി തുരുമ്പ്
ഇട്ട് തരും അയാളല്ലേ അച്ഛൻ?
353
00:30:00,840 --> 00:30:01,680
ഏത് അച്ഛൻ?
354
00:30:03,000 --> 00:30:03,840
ഏത് അച്ഛനെന്ന്?
355
00:30:04,400 --> 00:30:06,680
ഞാനുമൊരു കിഡ്നാപ്പർ ആണെന്ന പോലെ
എന്റെ നേരെ തോക്ക് ചൂണ്ടിയ അയാളോ?
356
00:30:07,840 --> 00:30:08,720
ഏത് അച്ഛൻ?
357
00:30:09,880 --> 00:30:12,120
ഞാൻ ഒരു ഇരുമ്പ് വടികൊണ്ട്
തലതല്ലി പൊളിച്ചില്ലേ , അയാളോ?
358
00:30:13,440 --> 00:30:15,200
ചിലപ്പോ എന്റെ സഹപ്രവർത്തകർ
എന്നെ സഹായിക്കുമായിരിക്കും.
359
00:30:15,600 --> 00:30:17,920
ഞാനല്ലേ അവരുടെ രക്ഷപ്പെടാനുള്ള
പദ്ധതി പൊളിച്ച് കൈയിൽ കൊടുത്തത്.
360
00:30:18,480 --> 00:30:20,080
അതിന് എന്നെ ശിക്ഷിക്കുമെന്ന കാര്യം ഉറപ്പാ.
361
00:30:20,800 --> 00:30:22,960
ഞാനെന്താ ഇങ്ങനെയൊരു വിഡ്ഢിയായി പോയത്?
എന്തും കരുതിയാ ഞാനിതൊക്കെ ചെയ്യുന്നത്?
362
00:30:23,720 --> 00:30:25,080
കമോൺ, എനിക്കൊരു സിഗരറ്റ് താ.
363
00:30:25,400 --> 00:30:27,280
ഒരു സിഗരറ്റ് താ.
എന്റെ ഭ്രൂണത്തിന് അത് വേണം!
364
00:30:27,360 --> 00:30:31,120
നീ കോടതിയിലെ പ്രതിക്കൂട്ടിൽ കയറുന്നതിന് മുൻപ്
ഞാൻ ആ ആർതുറോയെ ഇടിച്ച് ശരിയാക്കും.
365
00:30:31,200 --> 00:30:33,280
നീ ആരെയും ഒന്നും ചെയ്യാൻ
പോകുന്നില്ല. ടേക്ക് ഇറ്റ് ഈസി.
366
00:30:33,440 --> 00:30:35,360
പറഞ്ഞതു ശരിയാ അവളെ
അവർ ജയിലിൽ അടയ്ക്കും.
367
00:30:35,720 --> 00:30:37,960
നമ്മളിവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ഇവൾ പിടിക്കപ്പെട്ടാലും
ഇവൾക്ക് ജയിലിൽ പോകേണ്ടി വരും.
368
00:30:38,080 --> 00:30:40,200
നമ്മൾ ഇവിടെ നിക്കുമ്പോൾ തന്നെ പോലീസ്
വന്നാലും അത് തന്നെയായിരിക്കും സ്ഥിതി.
369
00:30:40,360 --> 00:30:42,640
എങ്ങനെയായാലും ഇവൾ
ശിക്ഷ അനുഭവിക്കും.
370
00:30:46,800 --> 00:30:47,720
നാശം.
371
00:30:51,320 --> 00:30:52,800
ഞാനെപ്പോഴും തെറ്റായ
തീരുമാനങ്ങളാണ് എടുക്കുന്നത്.
372
00:30:55,000 --> 00:30:56,440
എപ്പോഴും തെറ്റായ
തീരുമാനങ്ങളാണ് എടുക്കുന്നത്.
373
00:30:59,000 --> 00:31:00,720
ഞാനൊരു വിവാഹിതനുമായി
വേണ്ടാത്ത ബന്ധത്തിന് പോയി..
374
00:31:03,640 --> 00:31:04,800
ഒടുക്കം ഗർഭിണിയായി.
375
00:31:07,200 --> 00:31:08,600
എന്നിട്ടിപ്പോ ദേ വേറെയൊരാൾ വന്നിരിക്കുന്നു.
376
00:31:10,800 --> 00:31:12,120
അവനെന്റെ കാലിൽ വെടിവെച്ചു.
377
00:31:13,000 --> 00:31:13,840
എന്നിട്ട്.. ഞാൻ..
378
00:31:15,480 --> 00:31:16,480
അവനുമായി പ്രേമത്തിലായി.
379
00:31:18,120 --> 00:31:19,720
നമ്മളെന്താ ചെയ്യാൻ
പോകുന്നതെന്ന് അറിയാമോ?
380
00:31:20,600 --> 00:31:21,480
എന്താ?
381
00:31:21,560 --> 00:31:22,880
നീ ഞങ്ങളോടൊപ്പം വരണം.
382
00:31:23,200 --> 00:31:25,440
നീ അതിര് കടന്നുകഴിഞ്ഞു.
383
00:31:25,520 --> 00:31:27,360
ഞാൻ നിന്നെ വിട്ട് പോകില്ല.ഓക്കേ?
384
00:31:27,440 --> 00:31:29,720
-നോക്ക്, മോനെ. ചിലപ്പോ...
-ഇവൾ നമ്മുടെ കൂടെ വരും.
385
00:31:30,000 --> 00:31:32,560
ഇവൾ ടോക്കിയോയുടെയോ ഓസ്ലോയുടെയോ
സ്ഥാനം ഏറ്റെടുക്കും, അത്രേയുള്ളൂ കാര്യം!
386
00:31:32,640 --> 00:31:33,560
ഇല്ല, ഇത് കേൾക്ക്.
387
00:31:34,080 --> 00:31:35,560
ഞാൻ വെറുമൊരു സെക്രട്ടറിയാണ്.
388
00:31:37,320 --> 00:31:40,880
ഞാൻ പോലീസിനെ വെട്ടിച്ച് ഒടുന്നതോ
തോക്ക് എടുത്ത് വെടിവെക്കുന്നതോ...
389
00:31:41,040 --> 00:31:43,720
എക്സ്ട്രഡിഷൻ നിയമങ്ങൾ ഒന്നുമില്ലാത്ത കംബോഡിയ
പോലെയോയൊരു രാജ്യത്ത് ഒളിച്ചിരിക്കുന്നതോ
<font color="#999999">എക്സ്ട്രഡിഷൻ - ഒരു രാജ്യത്തെ കുറ്റവാളിയെ
ആ രാജ്യത്തിന് കൈ മാറണമെന്ന നിയമം.
390
00:31:44,000 --> 00:31:46,640
ഒന്നും സങ്കൽപ്പിക്കാൻ പോലും വയ്യ.
391
00:31:48,160 --> 00:31:49,280
ഇവിടെ നിക്കുന്നതാ നല്ലത്.
392
00:31:51,520 --> 00:31:53,520
പോലീസുവരുമ്പോ ഞാൻ പറയും
393
00:31:55,320 --> 00:31:56,680
എന്നെ സ്റ്റോക്ക് ഹോം സിഡ്രം വല്ലാതെ
394
00:31:57,240 --> 00:31:59,240
ബാധിച്ചിരുന്നതുകൊണ്ടാണ്
അത് ചെയ്തതെന്നും
395
00:31:59,640 --> 00:32:01,160
ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും.
396
00:32:02,600 --> 00:32:03,920
അങ്ങനെയായിരുന്നില്ലേ അതിന്റെ പേര്?
397
00:32:11,400 --> 00:32:12,640
സ്റ്റോക്ക്ഹോം..
398
00:32:14,800 --> 00:32:15,680
എന്താ?
399
00:32:16,920 --> 00:32:18,080
അത് കൊള്ളാം.
400
00:32:19,200 --> 00:32:21,160
നീ ഞങ്ങളോടൊപ്പം വന്നാൽ,
401
00:32:21,840 --> 00:32:23,880
നിന്റെ പേര് സ്റ്റോക്ക്ഹോം എന്ന് ആക്കാം.
402
00:32:26,400 --> 00:32:27,520
എനിക്കറിയില്ല!
403
00:32:55,800 --> 00:32:56,680
ഇറങ്ങി വാ.
404
00:33:17,200 --> 00:33:18,720
"ഡു നോട്ട് ക്രോസ്സ്
പോലീസ് ലൈൻ"
405
00:33:23,800 --> 00:33:24,720
അത് തുറക്ക്.
406
00:33:30,600 --> 00:33:31,480
അകത്തേക്ക് കയറ്.
407
00:33:47,160 --> 00:33:48,840
നമ്മളെല്ലാവരും ആകെ തളർന്നിരുന്നു.
408
00:33:51,200 --> 00:33:52,360
ഉറക്കമില്ലായ്മയും,
409
00:33:55,000 --> 00:33:55,840
സ്ട്രെസ്സും..
410
00:33:57,800 --> 00:34:00,400
വർഷങ്ങളായുള്ള ശരീര വേദനയും,
ആ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ
411
00:34:00,480 --> 00:34:02,040
അങ്ങനെയൊരു രഹസ്യം സൂക്ഷിക്കുന്നത്
412
00:34:02,360 --> 00:34:03,920
വളരെ പ്രയാസമായി തുടങ്ങി.
413
00:34:06,400 --> 00:34:07,280
അങ്ങനെ ഞങ്ങൾക്ക് എല്ലാവർക്കും...
414
00:34:07,880 --> 00:34:08,840
ഇന്നല്ലെങ്കിൽ നാളെ..
415
00:34:09,440 --> 00:34:10,560
നിയന്ത്രണം നഷ്ടമാകും.
416
00:34:11,480 --> 00:34:12,400
ബെർലിന് ഒഴിച്ച്.
417
00:34:13,320 --> 00:34:16,840
അയാൾ മാത്രമാണ് വിശ്രമിക്കുന്ന
പ്രോട്ടോക്കോൾ അനുസരിച്ച് പോന്നത്.
418
00:34:18,240 --> 00:34:19,160
മറ്റുള്ളവർക്കെല്ലാം...
419
00:34:21,240 --> 00:34:22,240
ഭ്രാന്തായി തുടങ്ങിയിരുന്നു.
420
00:34:24,160 --> 00:34:26,280
ഞാൻ നിങ്ങളോട് നന്നായി
ഇടപഴകാൻ ശ്രമിച്ചതാണ്
421
00:34:32,720 --> 00:34:35,320
നിങ്ങൾക്ക് വാക്ക് തന്നിരുന്നത്
പാലിക്കാന്‍ ശ്രമിച്ചതാണ്.
422
00:34:36,120 --> 00:34:37,840
നിങ്ങളെ ബെർലിനിൽ നിന്നും
മോചിപ്പിക്കാൻ ശ്രമിച്ചതാണ്.
423
00:34:39,400 --> 00:34:42,000
ഇതിനെല്ലാം ഒരു
അർത്ഥമുണ്ടാക്കാൻ ശ്രമിച്ചതാണ്.
424
00:34:43,160 --> 00:34:47,120
എനിക്ക് നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ശേഷവും
ഇതിനെല്ലാം എന്തെങ്കിലുമൊരു
അർത്ഥം ഉണ്ടാക്കാൻ ശ്രമിച്ചതാണ്.
425
00:34:49,320 --> 00:34:50,200
ഞാൻ പാവമായിരുന്നു.
426
00:34:52,160 --> 00:34:53,120
ഞാൻ ദയയോടെ പെരുമാറിയിരുന്നു.
427
00:34:55,480 --> 00:34:56,480
എന്നിട്ടും ഈ ലോകം..
428
00:34:57,400 --> 00:34:58,560
എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി.
429
00:35:03,640 --> 00:35:06,640
നിങ്ങൾക്കൊരു ഇടം തരാൻ ഞാൻ ശ്രമിച്ചു.
430
00:35:08,520 --> 00:35:11,160
എന്നിട്ട് നിങ്ങൾ എനിക്കിട്ട് ഉണ്ടാക്കി.
431
00:35:14,720 --> 00:35:15,560
ബെർലിൻ.
432
00:35:17,200 --> 00:35:18,040
ബെർലിൻ.
433
00:35:19,440 --> 00:35:20,320
ഏയ്.
434
00:35:20,800 --> 00:35:22,480
ഇപ്പോ ഒന്നര മണിക്കൂറിൽ കൂടുതലായി.
435
00:35:27,240 --> 00:35:30,520
നിനക്ക് എന്നെ കൊല്ലാൻ തോന്നുന്നില്ലേ.
436
00:35:31,200 --> 00:35:32,120
ഞാൻ ഉറങ്ങുമ്പോ?
437
00:35:34,000 --> 00:35:35,000
ചെറുതായിട്ട്?
438
00:35:38,480 --> 00:35:39,400
ഏയ്.
439
00:35:40,000 --> 00:35:41,040
നീ ചിരിക്കുന്നുണ്ടല്ലോ.
440
00:35:44,680 --> 00:35:46,800
അതിനർത്ഥം നിനക്കിപ്പോ
എന്നെ ഭയമില്ലെന്നാണ്.
441
00:35:50,760 --> 00:35:54,360
ഞാൻ കഴിക്കുന്ന ഉറക്കമരുന്ന്
എന്നെ നോർമൽ ആക്കുന്നതാകും.
442
00:36:02,000 --> 00:36:03,240
എല്ലാം വിചാരിച്ച പോലെ നടന്നാൽ
443
00:36:04,120 --> 00:36:05,080
അത്..
444
00:36:05,760 --> 00:36:08,720
ഞാൻ തന്നെ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കിൽ
നടക്കുമെന്ന് തോന്നുന്നില്ല, പക്ഷേ..
445
00:36:11,000 --> 00:36:12,160
അത് നടന്നാൽ..
446
00:36:13,280 --> 00:36:14,920
ഞാൻ ഒരു നിർദേശം മുന്നോട്ട്
വെക്കാൻ ആഗ്രഹിക്കുന്നു.
447
00:36:15,640 --> 00:36:17,080
ഒരു പ്രേമ കച്ചവടം.
448
00:36:20,600 --> 00:36:23,560
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ
നിനക്കൊരു പ്ലെയ്ൻ ടിക്കറ്റ് അയച്ചു തരും
449
00:36:26,000 --> 00:36:28,720
വളരെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക്.
450
00:36:30,480 --> 00:36:31,360
വേണമെങ്കിൽ,
451
00:36:34,400 --> 00:36:35,640
നിനക്കും എന്റെ കൂടെ വരാം.
452
00:36:36,600 --> 00:36:37,960
വളരെ കുറച്ച് കാലത്തേയ്ക്ക്,
453
00:36:40,600 --> 00:36:41,720
ഒരുപാട് സന്തോഷം ഞാൻ നിനക്ക് തരും.
454
00:36:45,520 --> 00:36:46,560
പിന്നെ,
455
00:36:48,560 --> 00:36:49,680
അത് അവസാനിച്ചു കഴിയുമ്പോൾ
456
00:36:52,800 --> 00:36:54,880
എനിക്കുള്ളതെല്ലാം നിനക്കായിരിക്കും.
457
00:36:59,560 --> 00:37:01,720
നീ ശരിക്കും എന്നെ പ്രണയിച്ചാൽ
458
00:37:02,640 --> 00:37:04,480
അടിപൊളിയായിരിക്കും.
459
00:37:08,400 --> 00:37:09,400
പക്ഷേ...
460
00:37:11,000 --> 00:37:12,640
പക്ഷേ ഞാൻ അങ്ങനെ പ്രതീക്ഷകളും
തെറ്റായ വിശ്വാസങ്ങളും
461
00:37:13,320 --> 00:37:14,560
കൊണ്ട് ജീവിക്കാറില്ല.
462
00:37:16,960 --> 00:37:18,240
എനിക്കൊരുപാട് കുറവുകൾ ഉണ്ട്.
463
00:37:19,360 --> 00:37:20,520
അത് എനിക്ക് അറിയുകയും ചെയ്യാം.
464
00:37:22,720 --> 00:37:24,560
എന്റെ അവസാന യാത്ര വരെ
465
00:37:24,880 --> 00:37:27,240
നീയെന്റെ പാർട്ട്‌ണർ ആയിരുന്നാൽ
466
00:37:28,000 --> 00:37:29,240
എനിക്കത് മതിയാകും.
467
00:37:33,120 --> 00:37:34,160
അവസാനം വരേയ്ക്കും
468
00:37:35,520 --> 00:37:36,680
നീയും ഞാനും ഒരുമിച്ച്.
469
00:38:21,560 --> 00:38:22,640
നിങ്ങൾക്ക് മനസ്സിലായിട്ടില്ല.
470
00:38:23,520 --> 00:38:24,600
നിങ്ങൾക്ക് മനസ്സിലായിട്ടില്ല.
471
00:38:28,160 --> 00:38:32,080
കുറച്ച് ബഹുമാനം കിട്ടാൻ
ഞാനെന്താ ചെയ്യേണ്ടത്?
472
00:38:33,080 --> 00:38:34,400
ഞാനെന്താ ചെയ്യേണ്ടതെന്ന്??
473
00:38:35,040 --> 00:38:36,880
നിങ്ങളിൽ ഒരാളുടെ ചെവി
അറുത്ത് എടുക്കണോ
474
00:38:37,400 --> 00:38:38,960
എന്നിട്ട് നിന്റെ അച്ഛന്
അയച്ചു കൊടുക്കണോ?
475
00:38:40,160 --> 00:38:43,560
അതോ നീ ഇനി ഒരിക്കലും ഡാൻസ് ചെയ്യാതിരിക്കാൻ
വേണ്ടി നിന്റെ കാലിൽ വെടിവെക്കണോ ?
476
00:38:43,720 --> 00:38:45,080
അതൊരു നല്ല ബുദ്ധിയാണ്!
477
00:38:48,560 --> 00:38:50,200
ഇനി പ്രായോഗിക ബുദ്ധിയോടെ
പ്രവർത്തിക്കാനുള്ള സമയമാണ്.
478
00:38:53,560 --> 00:38:55,000
ഒരുമിച്ച് പ്രവർത്തിക്കാമെന്ന...
479
00:38:55,120 --> 00:38:56,480
സങ്കല്പമൊക്കെ..
480
00:38:57,520 --> 00:38:58,440
തകർന്നടിഞ്ഞു.
481
00:39:00,480 --> 00:39:01,360
നൈരോബി,
482
00:39:06,320 --> 00:39:10,280
കുറച്ച് നേരം എന്നെ ഡ്യൂട്ടിയിൽ നിന്നും
മാറി നിൽക്കാൻ സമ്മതിച്ചതിന് നന്ദി.
483
00:39:12,000 --> 00:39:12,840
പക്ഷേ...
484
00:39:13,320 --> 00:39:16,400
ഇപ്പോൾ നമ്മളെല്ലാവരും വീണ്ടുമെന്റെ ഭരണത്തിന്
കീഴിൽ വരാൻ തയ്യാറായി കഴിഞ്ഞു.
485
00:39:18,640 --> 00:39:19,480
എന്താന്ന് വെച്ചാ ആയിക്കോ.
486
00:39:26,640 --> 00:39:29,000
ഇത് മനോഹരമായയൊരു നിമിഷമാണ്.
487
00:39:37,400 --> 00:39:38,360
എഴുന്നേൽക്ക്!
488
00:39:49,480 --> 00:39:50,600
ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ..
489
00:39:51,640 --> 00:39:52,880
നിങ്ങളെ സംരക്ഷിക്കാൻ പോകുവാണെന്ന്?
490
00:39:53,400 --> 00:39:54,280
അല്ലേ?
491
00:39:56,120 --> 00:39:57,840
പക്ഷേ ഇപ്പോ എന്റെ മനസ്സ് മാറ്റി.
492
00:40:01,280 --> 00:40:02,960
നിങ്ങളെ ഉപദ്രവിക്കുന്നതാകും..
493
00:40:04,720 --> 00:40:05,840
കൂടുതൽ പ്രായോഗികം.
494
00:40:11,440 --> 00:40:13,320
കോൺസെൻട്രേഷൻ ക്യാമ്പുകളിൽ...
495
00:40:14,840 --> 00:40:16,920
എല്ലാവർക്കും അധികാരികളോട്
ബഹുമാനം ഉണ്ടായിരുന്നു.
496
00:40:18,240 --> 00:40:20,200
ഇവിടെയും, ഇനി അങ്ങനെയായിരിക്കും.
497
00:40:21,480 --> 00:40:23,720
നിങ്ങളാണിനി തുരങ്കം
കുഴിക്കാൻ പോകുന്നത്.
498
00:40:25,600 --> 00:40:27,640
കൈകൾ പൊട്ടി ചോര
ഒലിക്കുന്നത് വരെ കുഴിക്കണം.
499
00:40:29,880 --> 00:40:30,760
രാത്രി , വേദനയോടെ
500
00:40:31,520 --> 00:40:33,280
നിങ്ങളുടെ കട്ടിലിൽ കിടന്ന്..
501
00:40:33,640 --> 00:40:34,920
അലറി കരയാം.
502
00:40:35,200 --> 00:40:38,240
പക്ഷേ വീണ്ടും നിങ്ങൾ
കുഴിച്ചുകൊണ്ടേയിരിക്കും.
503
00:40:43,800 --> 00:40:46,440
നിങ്ങൾ ഒരു വിശ്രമവുമില്ലാതെ
മാറി മാറി പണിയെടുക്കും.
504
00:40:47,800 --> 00:40:50,320
ഇല്ലെങ്കിൽ ഒരു വലിയ ശിക്ഷയാണ്
നിങ്ങളെ കാത്തിരിക്കുന്നത്.
505
00:40:52,840 --> 00:40:54,160
ദേ നിങ്ങളുടെ നേതാവിന് കിട്ടിയതുപോലെയുള്ള ശിക്ഷ.
506
00:41:03,760 --> 00:41:06,800
ഇവൻ വീണ്ടും ഞങ്ങളെ ചതിച്ചാൽ
ഇവൻ നിങ്ങളെ കൊല്ലും.
507
00:41:09,160 --> 00:41:12,360
സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിച്ചാൽ
ഇവൻ നിങ്ങളെ കൊല്ലും
508
00:41:15,200 --> 00:41:16,360
ഇവൻ വിയർത്താൽ പോലും...
509
00:41:18,880 --> 00:41:19,880
നിങ്ങളെ കൊല്ലും.
510
00:41:20,760 --> 00:41:22,880
സ്ഫോടനാത്മകമായ
സ്വഭാവമുള്ളൊരു വ്യക്തി.
511
00:41:28,120 --> 00:41:31,120
നീയാണ് ബോംബെന്ന് ഞങ്ങൾക്ക്
പണ്ടേ അറിയാമായിരുന്നെങ്കിലും...
512
00:41:31,200 --> 00:41:34,520
ഇനിയാണ് ഇവർ നിന്നെ പേടിക്കാൻ
പോകുന്നത്, ആർതുറോ.
513
00:41:38,400 --> 00:41:41,400
നിന്നെ കൂട്ടത്തിൽ നിന്നും പുറത്താക്കിയ
സ്ഥിതിക്ക് നീ ഇവിടെ ഒറ്റയ്ക്ക് നിക്കും.
514
00:41:41,480 --> 00:41:44,240
ഹേയ്സിൻകിയും മറ്റുള്ളവരും തുരങ്കത്തിലേയ്ക്ക് പോ!
515
00:41:45,240 --> 00:41:46,800
വാ, നമുക്ക് പോകാം.
516
00:41:47,840 --> 00:41:49,120
വാ, വേഗം പോകാം.
517
00:42:07,000 --> 00:42:22,000
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
</font>
518
00:42:22,024 --> 00:42:37,024
ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E
519
00:42:41,520 --> 00:52:43,720
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
519
00:52:44,305 --> 00:53:44,498
Do you want subtitles for any video?
-=[ ai.OpenSubtitles.com ]=-