"La casa de papel" Episode #2.8
ID | 13203879 |
---|---|
Movie Name | "La casa de papel" Episode #2.8 |
Release Name | Money.Heist.S02E08.1080p.NF.WEB-DL.DDP5.1.x264-SirNewton |
Year | 2018 |
Kind | tv |
Language | Malayalam |
IMDB ID | 8283132 |
Format | srt |
1
00:00:00,000 --> 00:00:10,000
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
2
00:00:13,600 --> 00:00:15,320
നോക്ക്, പൗളയുടെ പല്ലിന്റെ പാട്,
3
00:00:15,400 --> 00:00:17,400
നീ പണ്ട് ചെയ്തിരുന്നതുപോലെ
ക്യാപ്പ് ചവച്ച് വെച്ചിരിക്കുന്നു.
4
00:00:17,480 --> 00:00:18,720
താങ്ക്സ്, അമ്മേ. എനിക്കൊരെണ്ണം താ.
5
00:00:19,960 --> 00:00:23,800
അപ്പോ, ഞങ്ങളുടെ ഫസ്റ്റ് ഡേറ്റിന്റെ അന്ന്
ഞാൻ 25 മിനിറ്റ് നേരത്തെ എത്തി.
6
00:00:23,920 --> 00:00:25,600
ഞാൻ വിളിച്ചപ്പോ അവൻ പറഞ്ഞത്...
7
00:00:25,680 --> 00:00:27,600
അപ്പോ പുറത്തേക്ക് ഇറങ്ങുവാണെന്നാണ്.
8
00:00:27,680 --> 00:00:28,600
വൈകാതെ കാണാം.
9
00:00:28,680 --> 00:00:30,040
ഞങ്ങൾ കണ്ടുമുട്ടിയത്...
10
00:00:30,840 --> 00:00:32,160
ഇവിടെ, ഹാനോയിയിൽ വെച്ചാണ്.
11
00:00:33,400 --> 00:00:36,680
അവൻ അങ്ങോട്ട് നടന്നാണ് വന്നത്
അതിന് 5-7 മിനിറ്റേ എടുത്തുള്ളൂ.
12
00:00:36,760 --> 00:00:41,240
കഷ്ടം, ഒരിക്കൽ ഒരു നല്ല ആളെ
കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്തിനാണ്
അതിന് എത്ര നേരം എടുത്തു എന്നറിയുന്നത്?
13
00:00:41,520 --> 00:00:43,880
അവൻ ഹാനോയിയിൽ നിന്നും
എത്ര ദൂരെയായിരുന്നു എന്നറിയാൻ.
14
00:00:44,440 --> 00:00:45,400
5 - 7 മിനിറ്റിനുള്ളിൽ നടക്കാവുന്ന ദൂരം.
15
00:00:45,480 --> 00:00:46,320
ഏതാണ്ട് 500 മീറ്റർ.
16
00:00:46,400 --> 00:00:50,280
ആ ഒരു സമയത്തിനുള്ളിൽ കൂടി വന്നാൽ
അവൻ ഏതാണ്ടൊരു 500 മീറ്റർ നടന്ന് കാണും.
17
00:00:53,200 --> 00:00:54,280
ഏതാണ്ട്...
18
00:00:56,560 --> 00:00:58,080
അവന്റെ ഒളിസങ്കേതം..
19
00:00:58,160 --> 00:00:59,280
ഈ പ്രദേശത്തായിരിക്കണം.
20
00:00:59,760 --> 00:01:02,520
അവൻ ഇതിൽ ഏതോ ഒരു വഴിയാണ്
കഫ്റ്റേരിയയിലേയ്ക്ക് വന്നത്.
21
00:01:02,600 --> 00:01:04,920
ഏതെങ്കിലുമൊരു നിരീക്ഷണ ക്യാമറയിലെങ്കിലും
അവൻ പതിഞ്ഞിട്ടുണ്ടാകുമെന്നുറപ്പാണ്..
22
00:01:05,000 --> 00:01:07,240
അത് വെച്ച് എനിക്ക് ആ പരിധി കുറയ്ക്കാം.
23
00:01:12,480 --> 00:01:14,360
ആ പ്രദേശത്ത് നിന്നുള്ള
റെക്കോർഡുകൾ മേടിച്ചു കൊണ്ടുവരാം.
24
00:01:14,440 --> 00:01:16,080
അവൻ ഏത് വഴിയാണ്
വന്നതെന്ന് അങ്ങനെ കണ്ടുപിടിക്കാം..
25
00:01:18,640 --> 00:01:20,560
ഇത് നിനക്ക് ഉറപ്പാണോ?
26
00:01:21,120 --> 00:01:21,960
അമ്മേ,
27
00:01:23,240 --> 00:01:25,400
എന്തൊക്കെ ചെയ്യേണ്ടി വന്നാലും
എങ്ങനെയെങ്കിലും ഞാൻ
അവനെ കണ്ടുപിടിക്കും.
28
00:01:25,480 --> 00:01:26,360
സൂക്ഷിച്ചോണേ, മോളേ.
29
00:01:28,000 --> 00:01:34,074
30
00:01:57,280 --> 00:01:58,760
ഇവിടെ ഗുരുതരമായി പരുക്കേറ്റ ഒരാളുണ്ട്.
31
00:01:58,840 --> 00:02:01,840
അടിവയറ്റിൽ 3 വെടിയുണ്ടയാണ് കയറിയിരിക്കുന്നത്.
ഇപ്പോൾ ഏതാനും മണിക്കൂർ കഴിഞ്ഞിട്ടുമുണ്ട്.
32
00:02:02,200 --> 00:02:03,120
അയാൾ എവിടെ?
33
00:02:03,320 --> 00:02:05,560
എത്ര നേരത്തിനുള്ളിൽ അയാളെ പുറത്ത്
ഇറക്കാൻ കഴിയുമെന്ന് എനിക്കറിയില്ല.
34
00:02:05,640 --> 00:02:06,520
ഇത് കേൾക്ക്,
35
00:02:07,600 --> 00:02:09,600
പൊലീസുകാർ എന്നെ കണ്ടുപിടിക്കാൻ
നോക്കിക്കൊണ്ടിരിക്കുകയാണ്
36
00:02:11,760 --> 00:02:13,080
അവർ സുരക്ഷിതരായിരിക്കുമോ?
37
00:02:13,360 --> 00:02:15,880
അവർക്കതൊക്കെ അറിയാം . അവരുടെ
പങ്ക് എത്രയാണെന്ന് സമ്മതിച്ചു കഴിഞ്ഞു.
38
00:02:16,400 --> 00:02:17,800
നിങ്ങൾക്ക് തരുന്നത് 10
മില്യൻ ആയിരിക്കും.
39
00:02:20,800 --> 00:02:22,960
എനിക്ക് അടിവയറ്റിൽ താക്കോൽദ്വാര
ശസ്ത്രക്രിയ നടത്താനുള്ള ഉപകരണം വേണം,
40
00:02:23,200 --> 00:02:26,240
ഒരു മെഡിക്കൽ വെന്റിലേറ്ററും പിന്നെ
ശസ്ത്രക്രിയ ചെയ്യാനുള്ള ഉപകരണവും വേണം.
41
00:02:27,440 --> 00:02:28,400
അതൊക്കെ കൊണ്ടുവരാമോ?
42
00:02:29,000 --> 00:02:29,960
ആ കാര്യം ഞാനേറ്റു
43
00:02:33,320 --> 00:02:35,920
<b><font color="#ff0000">ബുധനാഴ്‌ച രാവിലെ 09:36
44
00:02:41,800 --> 00:02:44,560
<b><font color="#ff0000">വെടിവെപ്പ് കഴിഞ്ഞ്
14 മണിക്കൂറുകൾക്ക് ശേഷം.
45
00:02:52,640 --> 00:02:54,720
ഗുഡ് മോർണിംഗ്. ഇൻസ്‌പെക്ടർ മുരിള്ളോ.
46
00:02:55,640 --> 00:02:59,320
എനിക്ക് ഒക്ടോബർ 23 ആം തീയതിയിലെ
ക്യാമറ റെക്കോർഡ് ചെയ്ത വീഡിയോകൾ വേണം.
47
00:03:06,320 --> 00:03:07,600
-ഇന്നാ.
-താങ്ക് യൂ.
48
00:03:08,120 --> 00:03:09,000
ബൈ.
49
00:03:22,800 --> 00:03:23,680
താങ്ക് യൂ.
50
00:04:51,880 --> 00:04:53,720
ഇതുവരെ എന്തെങ്കിലും കിട്ടിയോ, മോളേ?
51
00:04:54,960 --> 00:04:56,240
അവൻ കഫ്റ്റേരിയയിലേയ്ക്ക് വന്ന വഴി
52
00:04:56,960 --> 00:04:58,800
ഞാൻ വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.
53
00:05:00,520 --> 00:05:04,760
കണ്ടോ, അവനുള്ള സ്ഥലം ഈ
ത്രികോണത്തിലേക്കായി ചുരുങ്ങി.
54
00:05:06,160 --> 00:05:07,720
അവൻ ഈ വഴിയാണ്
ഹാനോയിയിലേയ്ക്ക് പോയതെങ്കിൽ
55
00:05:08,480 --> 00:05:10,640
അവന്റെ ഒളി സങ്കേതം , ഈ
പ്രദേശത്തിന് വളരെ അടുത്താണ്.
56
00:05:11,680 --> 00:05:13,120
എനിക്ക് വീണ്ടും പുറത്ത് പോകണം, അമ്മേ.
57
00:05:18,200 --> 00:05:20,840
കൂടുതൽ കോളുകളും ഈ
ഭാഗത്ത് നിന്നായിരുന്നു.
58
00:05:21,320 --> 00:05:23,560
അപ്പോൾ ആ പ്രൊഫെസ്സർ ഈ റോഡുകൾ
ആയിരിക്കണം ഉപയോഗിച്ചിട്ടുണ്ടാകുക.
59
00:05:23,720 --> 00:05:26,880
ഈ പ്രദേശത്ത് നിന്നുള്ള നിരീക്ഷണ
ക്യാമറകളുടെ വീഡിയോകൾ പരിശോധിക്ക്.
60
00:05:27,400 --> 00:05:28,920
ജഡ്ജിയോട് ഒരു വാറണ്ട്
ഇഷ്യു ചെയ്യാൻ പറ.
61
00:05:30,800 --> 00:05:31,920
ഇത് ഹെഡ്ക്വാർട്ടേഴ്‌സാണ്...
62
00:06:25,000 --> 00:06:33,000
<font color="#00ffff">എംസോണ്‍ റിലീസ് - 1212
</font>
63
00:06:53,040 --> 00:06:54,200
ഞാൻ മോനോട് പറഞ്ഞു.
64
00:06:58,600 --> 00:06:59,520
എന്ത് പറഞ്ഞെന്ന്?
65
00:07:01,720 --> 00:07:02,600
ഞാനെന്താ നിന്നോട് ചെയ്തതെന്ന്.
66
00:07:05,880 --> 00:07:08,320
ഞാൻ നിന്നെ മാർട്ടോറെല്ലിലെ
റൌണ്ട് എബൗട്ടിൽ ഉപേക്ഷിച്ചെന്ന്.
67
00:07:10,880 --> 00:07:12,560
ഞാൻ തിരിച്ച് ആ റൌണ്ട്
എബൗട്ടിൽ പോയിരുന്നു,
68
00:07:14,720 --> 00:07:15,600
കാരണം...
69
00:07:16,280 --> 00:07:19,960
നീ ആ സ്റ്റോപ്പ് ലൈറ്റിൽ നിന്ന് വിൻഡ്ഷീൽഡുകൾ
വൃത്തിയാക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു.
70
00:07:22,080 --> 00:07:28,880
ഞാൻ മണിക്കൂറുകളോളം
കാറെടുത്ത് ഓടിച്ചു..
71
00:07:30,240 --> 00:07:31,880
ഞാൻ ചെയ്ത തെറ്റ്...
72
00:07:32,640 --> 00:07:33,520
തിരുത്തണമെന്ന് എനിക്കുണ്ടായിരുന്നു.
73
00:07:36,040 --> 00:07:36,920
സംസാരിക്കല്ലേ.
74
00:07:37,720 --> 00:07:39,480
-വിശ്രമിച്ചോളൂ.
-ഞാൻ നിന്റെ ഫോട്ടോ...
75
00:07:41,200 --> 00:07:42,960
അത് വഴി നടന്ന എല്ലാവരെയും കാണിച്ചു..
76
00:07:49,400 --> 00:07:50,280
എന്നിട്ടിപ്പോ
77
00:07:51,160 --> 00:07:52,040
നിന്റെ മകൻ...
78
00:07:55,160 --> 00:07:56,360
എന്നെ വെറുപ്പാണെന്ന് പറഞ്ഞു.
79
00:08:02,000 --> 00:08:02,840
നിങ്ങളുടെ മോന്..
80
00:08:03,720 --> 00:08:04,600
നിങ്ങളെ ഒരുപാടിഷ്ടമാണ്.
81
00:08:07,200 --> 00:08:09,600
അവൻ അപ്പോഴത്തെ ദേഷ്യത്തിന്
എന്തൊക്കെയോ പറഞ്ഞന്നേയുള്ളൂ.
82
00:08:10,000 --> 00:08:11,280
എനിക്കറിയാം അവന്
നിങ്ങളോട് വെറുപ്പൊന്നുമില്ലെന്ന്.
83
00:08:13,800 --> 00:08:14,960
അത്, ഞാൻ ശരിക്കും അർഹിക്കുന്നുണ്ട്.
84
00:08:17,800 --> 00:08:19,080
അവന്റെ അമ്മയെ ഞാൻ
അവനിൽ നിന്നും അകറ്റിയതാണ്.
85
00:08:19,360 --> 00:08:20,200
ഇല്ല.
86
00:08:22,120 --> 00:08:23,600
ഇല്ല, നിങ്ങൾ അവനെ
നന്നായിട്ട് നോക്കിയിരുന്നു.
87
00:08:26,400 --> 00:08:27,880
നിങ്ങളുടെ മകൻ മിടുമിടുക്കനാണ്.
88
00:08:30,880 --> 00:08:31,760
ശക്തനാണ്.
89
00:08:33,240 --> 00:08:34,120
കുലീനനാണ്.
90
00:08:36,120 --> 00:08:37,040
പിന്നെ
91
00:08:39,720 --> 00:08:40,840
അതിനെല്ലാം നിങ്ങളോടാണ്
നന്ദി പറയേണ്ടത്.
92
00:08:42,720 --> 00:08:44,360
ഞാൻ എനിക്ക് കഴിയുന്നതെല്ലാം
ചെയ്തു, പൊന്നേ.
93
00:08:48,160 --> 00:08:49,840
അവൻ ഒരു അര കിറുക്കനായിട്ടാണ്
വളർന്ന് വന്നിരിക്കുന്നതല്ലേ?
94
00:08:59,080 --> 00:08:59,960
നിന്നെ കണ്ടയന്ന് എനിക്കുണ്ടായ
95
00:09:00,680 --> 00:09:01,680
ആ സന്തോഷം പിന്നീട്...
96
00:09:03,560 --> 00:09:04,800
ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.
97
00:09:10,000 --> 00:09:11,960
ഇപ്പോ എനിക്ക് എങ്ങോട്ടെങ്കിലും
പോകണമെന്നുണ്ടെങ്കിൽ,
98
00:09:13,800 --> 00:09:15,160
അത് അങ്ങോട്ടായിരിക്കും.
99
00:09:17,360 --> 00:09:18,480
ആ ഗ്രാമത്തിലെ ഉത്സവത്തിലേയ്ക്ക്.
100
00:09:23,000 --> 00:09:24,280
എന്നിട്ട് നിന്റെയൊപ്പം നൃത്തം ചെയ്യണം.
101
00:09:25,120 --> 00:09:26,040
ഒരുമിച്ച്.
102
00:09:28,400 --> 00:09:29,360
ലൈറ്റുകളൊക്കെ ഇട്ട്.
103
00:09:30,760 --> 00:09:32,440
പല നിറത്തിലുള്ള ലൈറ്റുകളൊക്കെ ഇട്ട്.
104
00:09:35,760 --> 00:09:36,720
ഐ ലൗ യൂ.
105
00:09:37,720 --> 00:09:38,600
എന്നോട് ക്ഷമിക്കണം.
106
00:09:39,000 --> 00:09:39,880
പൊറുക്കണം.
107
00:09:44,960 --> 00:09:45,800
എന്നോട് പൊറുക്കണം.
108
00:10:03,080 --> 00:10:03,920
എന്നോട് ക്ഷമിക്കണം.
109
00:10:05,920 --> 00:10:07,240
സോറി
110
00:10:09,800 --> 00:10:10,920
സോറി.
111
00:10:18,520 --> 00:10:19,440
സോറി.
112
00:13:13,760 --> 00:13:15,400
-എന്തായീ ചെയ്യുന്നത്?
- ശ്രദ്ധിക്ക്!
113
00:13:24,480 --> 00:13:25,400
അത് കേട്ടോ?
114
00:13:26,800 --> 00:13:27,760
അത് അവരാ!
115
00:13:27,880 --> 00:13:29,520
-അത് അവരാണ്.
-എത്ര ബാക്കിയുണ്ട്?
116
00:13:29,640 --> 00:13:30,960
30 -40 സെന്റീമീറ്റർ കൂടേയുള്ളൂ..
117
00:13:31,160 --> 00:13:32,640
വാ. നമുക്ക് കുഴിക്കാം!
118
00:13:33,280 --> 00:13:34,200
ഏയ്!
119
00:13:35,040 --> 00:13:35,880
ഏയ്!
120
00:13:36,160 --> 00:13:37,280
പ്രൊഫെസ്സർ!
121
00:13:54,200 --> 00:13:56,160
ഞങ്ങൾ ഇവിടെയുണ്ട്!
122
00:13:58,440 --> 00:13:59,320
അവർ ഇവിടെയുണ്ട്.
123
00:13:59,680 --> 00:14:00,680
അവരിവിടെയുണ്ട്.
124
00:14:01,320 --> 00:14:02,240
ഏയ്!
125
00:14:02,840 --> 00:14:03,720
അവരിവിടെയുണ്ട്!
126
00:14:06,320 --> 00:14:07,680
അവർ ഇവിടെ തന്നെയുണ്ട്!
127
00:14:07,800 --> 00:14:08,880
ഒന്ന് കൂടി!
128
00:14:09,200 --> 00:14:10,160
ഒന്ന് കൂടി!
129
00:14:10,480 --> 00:14:11,520
പ്രൊഫെസ്സർ!
130
00:15:06,120 --> 00:15:08,520
മോളേ നീ മതിലിലെല്ലാം മഷിയാക്കും.
131
00:15:08,640 --> 00:15:09,520
അമ്മേ,
132
00:15:09,800 --> 00:15:11,120
അമ്മയുടെ കാറിന്റെ കീ എവിടെ?
133
00:15:11,400 --> 00:15:13,680
മോളേ , ആ കാർ ഉപയോഗിച്ചിട്ട് കൊല്ലങ്ങളായി.
134
00:15:14,240 --> 00:15:15,480
എങ്കിൽ, ഇപ്പോ അതിനുള്ള സമയമായി.
135
00:15:15,720 --> 00:15:16,800
നമുക്കൊന്ന് കറക്കിയിട്ട് കൊണ്ടുവരാം.
136
00:15:39,720 --> 00:15:41,000
പ്രൊഫെസ്സർ!
137
00:15:49,000 --> 00:15:50,560
ഡെൻവെർ!
138
00:15:50,640 --> 00:15:52,960
മോണിക്ക, എന്റെ അച്ഛനോട് കുറച്ചുനേരം
കൂടിയൊന്ന് പിടിച്ച് നില്‍ക്കാൻ പറ.
139
00:15:53,120 --> 00:15:54,040
നമ്മൾ ഏതാണ്ട് അവിടെയെത്തി.
140
00:15:54,120 --> 00:15:55,440
-ഡെൻവർ.
-ഏതാണ്ട് കുഴിച്ചു കഴിഞ്ഞു!
141
00:15:55,520 --> 00:15:56,480
-തിരിച്ച് മുകളിലേക്ക് പോ.
-എന്താ?
142
00:15:57,000 --> 00:15:58,480
-തിരിച്ച് മുകളിലേക്ക് ചെല്ലാൻ.
-ഇപ്പോ പോകില്ല!
143
00:15:58,560 --> 00:15:59,840
-പറയുന്നത് കേൾക്ക്, ഡെൻവർ!
- ഞാൻ പോകില്ല.
144
00:15:59,920 --> 00:16:00,840
-ഡെൻവർ!
-എന്താ?
145
00:16:01,120 --> 00:16:02,000
തിരിച്ച് മുകളിലേയ്ക്ക് പോ.
146
00:16:04,640 --> 00:16:05,920
നീ ഇപ്പോ തന്നെ മുകളിലേയ്ക്ക് പോണം.
147
00:16:12,400 --> 00:16:13,680
ഞാനിപ്പോ മുകളിലേയ്ക്ക് പോകുന്നില്ല.
148
00:16:16,880 --> 00:16:18,480
ഡെൻവർ, നിൽക്ക്!
149
00:16:18,560 --> 00:16:20,160
ഞാൻ ഇപ്പോ തിരിച്ച്
മുകളിലേയ്ക്ക് പോകില്ല!
150
00:16:20,520 --> 00:16:21,560
ഇല്ല!
151
00:16:23,000 --> 00:16:24,240
ഞങ്ങൾ കുഴിച്ച് തീരാറായി, മോണിക്ക.
152
00:16:24,320 --> 00:16:25,880
എനിക്കറിയാം. പറയുന്നത് കേൾക്ക്.
153
00:16:26,120 --> 00:16:27,880
നീ ഇപ്പോ തന്നെ മുകളിലേയ്ക്ക് പോണം.
154
00:16:28,400 --> 00:16:30,040
മനസ്സിലായോ? എന്നെ നോക്ക്.
155
00:16:30,200 --> 00:16:31,760
നീ ഇപ്പോ മുകളിലേയ്ക്ക് പോയില്ലെങ്കിൽ..
156
00:16:32,400 --> 00:16:34,440
ഇനിയുള്ള ജീവിതകാലം മുഴുവൻ
അതോർത്ത് ദുഃഖിക്കേണ്ടി വരും.
157
00:16:34,600 --> 00:16:35,480
മുകളിലേയ്ക്ക് പോ.
158
00:16:36,960 --> 00:16:37,920
മുകളിലേയ്ക്ക് പോകാൻ.
159
00:16:41,200 --> 00:16:42,080
ഏയ്!
160
00:16:42,200 --> 00:16:43,040
വാ നമുക്ക് പോകാം.
161
00:16:44,760 --> 00:16:45,600
നമുക്ക് പോകാം.
162
00:16:47,200 --> 00:16:48,080
നമുക്ക് പോകാം.
163
00:16:49,520 --> 00:16:50,440
നമുക്ക് പോകാം.
164
00:16:51,480 --> 00:16:52,400
നമുക്ക് പോകാം.
165
00:16:59,440 --> 00:17:00,480
കമോൺ!
166
00:17:35,920 --> 00:17:37,080
ഞാൻ ഇവിടെയുണ്ട്, പപ്പ.
167
00:17:39,600 --> 00:17:42,680
കുറച്ച് നേരം കൂടിയൊന്ന് പിടിച്ച് നിൽക്ക്.
നമ്മളിപ്പോ രക്ഷപ്പെടും പപ്പ.
168
00:17:43,240 --> 00:17:45,120
അല്ലേ, റിയോ? നമ്മൾ ഭ്രാന്ത്
പിടിച്ചപോലെ കുഴിക്കുവല്ലേ.
169
00:17:45,280 --> 00:17:47,560
അപ്പുറത്തുള്ള സെർബിയക്കാരുടെ
സ്വരം ഞങ്ങൾ കേട്ടു .
170
00:17:50,480 --> 00:17:51,400
വിഷമിക്കേണ്ട.
171
00:17:53,520 --> 00:17:54,440
പപ്പാ...
172
00:17:55,280 --> 00:17:56,240
-എന്താ?
-അത്...
173
00:17:59,000 --> 00:18:00,360
ഞാൻ നേരത്തെ പറഞ്ഞത് ..
174
00:18:01,760 --> 00:18:02,600
പപ്പയെ വെറുപ്പാണെന്ന് പറഞ്ഞത്...
175
00:18:06,400 --> 00:18:08,400
എനിക്കൊരിക്കലും പപ്പയെ
വെറുക്കാൻ കഴിയില്ല .
176
00:18:10,160 --> 00:18:11,600
എനിക്ക് പപ്പയെ വെറുക്കാൻ
ആവില്ല, ഓക്കേ?
177
00:18:14,480 --> 00:18:16,120
അതൊന്നും കുഴപ്പമില്ല .
മോൻ വിഷമിക്കേണ്ട.
178
00:18:16,200 --> 00:18:17,960
പപ്പയ്ക്ക് മമ്മിയോട് അങ്ങനെ
ചെയ്യാൻ തോന്നി ചെയ്തു.
179
00:18:20,800 --> 00:18:22,160
പക്ഷേ എനിക്ക് പപ്പയെ
വെറുക്കാൻ ആവില്ല.
180
00:18:31,600 --> 00:18:32,520
മോണിക്ക.
181
00:18:33,280 --> 00:18:34,120
എന്തോ?
182
00:18:35,120 --> 00:18:37,400
നീ ഇവനെ സ്വീകരിച്ചാൽ 300 മില്യൻ തരാം.
183
00:18:39,640 --> 00:18:41,160
ഇവൻ ശരിക്കുമൊരു തലവേദനയാണ്.
184
00:18:43,760 --> 00:18:44,880
ഞാനാ ഇവനെ ഇവിടേക്ക് കൊണ്ടുവന്നത്,
185
00:18:46,600 --> 00:18:47,440
പക്ഷേ...
186
00:18:48,000 --> 00:18:49,640
ഇപ്പോ ഞാൻ പോകുവാ.
187
00:18:50,040 --> 00:18:50,960
തീർച്ചയായും ഞാൻ സ്വീകരിക്കും.
188
00:18:51,800 --> 00:18:52,720
ഇവനെ നോക്കിക്കോണേ മോളേ.
189
00:19:01,400 --> 00:19:02,360
സുഹൃത്തുക്കളേ.
190
00:19:06,000 --> 00:19:07,400
ഞാൻ എന്നെ പരിചയപ്പെടുത്തിയിട്ടില്ല.
191
00:19:12,400 --> 00:19:13,400
അഗസ്റ്റിൻ റാമോസ്.
192
00:19:16,800 --> 00:19:18,120
നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ
കഴിഞ്ഞതിൽ സന്തോഷം.
193
00:19:31,000 --> 00:19:31,960
ഐ ലൗ യൂ.
194
00:19:35,280 --> 00:19:36,720
ഐ ലൗ യൂ ടൂ പപ്പ.
195
00:19:37,600 --> 00:19:38,480
ഒരുപാട് ഇഷ്ടമാണ്.
196
00:19:39,800 --> 00:19:41,200
ഞാൻ പപ്പയെ വിടില്ല.
197
00:19:41,400 --> 00:19:43,640
റിയോ, ബാക്കിയുള്ള മുഴുവൻ
സ്ഫോടകവസ്തുക്കളും കൊണ്ട് വാ.
198
00:19:43,720 --> 00:19:45,480
ഞാനാ തുരങ്കം തകർക്കാൻ പോകുവാ.
199
00:19:46,480 --> 00:19:47,400
വേണ്ട.
200
00:19:48,600 --> 00:19:49,960
നീ ആ തുരങ്കം തകർത്താൽ...
201
00:19:51,160 --> 00:19:52,360
നമ്മളെല്ലാവരും ഇവിടെ പെട്ട് പോകും.
202
00:19:53,880 --> 00:19:54,720
പക്ഷേ പപ്പ...
203
00:19:58,320 --> 00:19:59,720
നീ ജീവിതവുമായി മുന്നോട്ട്
പോണം മോനേ.
204
00:20:01,600 --> 00:20:02,560
നീ ഓർത്തോണം..
205
00:20:03,160 --> 00:20:05,120
-എന്ത് ഓർത്തോണമെന്ന്?
-"റിയർ വ്യൂ മിറർ ഒന്നും വേണ്ട".
206
00:20:07,480 --> 00:20:08,400
ശരി.
207
00:20:10,000 --> 00:20:10,880
ശരി.
208
00:20:12,800 --> 00:20:14,080
പക്ഷേ അറിയില്ല എനിക്കതിന് കഴിയുമോന്ന് .
209
00:20:14,400 --> 00:20:15,320
ഐ ലൗ യൂ.
210
00:20:20,120 --> 00:20:21,080
ഐ ലൗ യൂ ടൂ.
211
00:20:22,760 --> 00:20:23,800
ഐ ലൗ യൂ ടൂ.
212
00:20:35,320 --> 00:20:37,360
♪ നിന്റെ അധരങ്ങളുടെ
അഭാവമറിഞ്ഞപ്പോഴാണ്.. ♪
213
00:20:40,520 --> 00:20:42,560
♪ ആദ്യമായി ഞാൻ കരഞ്ഞത്. ♪
214
00:20:45,280 --> 00:20:46,840
♪ നിന്നെ എനിക്ക് സ്നേഹിക്കാതിരിക്കാൻ
കഴിയാഞ്ഞത് കൊണ്ട് ♪
215
00:20:48,560 --> 00:20:51,600
♪ നിന്നെ കണ്ടുമുട്ടിയ ആ
നിമിഷത്തെ ഞാൻ ശപിച്ചു. ♪
216
00:20:54,400 --> 00:20:56,840
♪ നിന്നെ എന്റെ ഭാര്യയാക്കാൻ
ഞാൻ കൊതിച്ചു ♪
217
00:20:58,120 --> 00:20:59,840
♪ സ്നേഹമില്ലാതെ ഞാൻ
ഭാഗ്യത്തിനായി അന്വേഷിച്ചു. ♪
218
00:21:00,640 --> 00:21:03,200
♪ ഞാനൊരു തോക്ക് വലിച്ചെടുത്തു...♪
219
00:21:03,520 --> 00:21:07,080
♪ അതെനിക്ക് മരണം സമ്മാനിച്ചു. ♪
220
00:21:13,080 --> 00:21:16,760
♪ മരിയ, എന്റെ പ്രാണനേ, എന്റെ പൊന്നേ. ♪
221
00:21:17,440 --> 00:21:18,840
♪ ഞാൻ തിരിച്ചു വരുമെന്ന്.. ♪
222
00:21:19,400 --> 00:21:21,320
♪ നിനക്ക് വാക്ക് തന്നിരുന്നു.. ♪
223
00:21:21,760 --> 00:21:25,560
♪ പക്ഷേ ഞാൻ വരില്ല. ♪
224
00:21:25,800 --> 00:21:29,760
♪ എന്നെ പോലീസ് പിടിച്ചു ♪
225
00:21:30,040 --> 00:21:33,760
♪ മരിയ, എന്റെ പ്രാണനേ, എന്റെ പൊന്നേ. ♪
226
00:21:34,240 --> 00:21:35,680
♪ എനിക്ക് നഷ്ടമായ. .♪
227
00:21:36,040 --> 00:21:38,240
♪ നിന്റെ ആലിംഗനങ്ങളെ.. ♪
228
00:21:38,320 --> 00:21:41,560
♪ എപ്പോഴും ഞാൻ സ്നേഹിക്കുന്നുണ്ടാകും. ♪
229
00:21:42,440 --> 00:21:47,200
♪ ഇനിയൊരിക്കലും നീയെന്നെ കാണില്ല. ♪
230
00:21:50,000 --> 00:22:05,000
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക
231
00:22:23,800 --> 00:22:26,080
ആ പ്രദേശത്തുള്ള എല്ലാ കടക്കാരും
പറഞ്ഞത് ഒരേ കാര്യമാണ്.
232
00:22:26,160 --> 00:22:28,800
ഇൻസ്പെക്ടർ മുരിള്ളോ അന്വേഷണത്തിന്
വളരെ നിർണ്ണായകമായിരുന്ന
233
00:22:28,880 --> 00:22:30,760
വീഡിയോ എല്ലാം
എടുത്ത് കൊണ്ടുപോയെന്ന്.
234
00:22:30,960 --> 00:22:33,960
അവൾക്ക് ഈ കവർച്ചയിൽ പങ്കുണ്ട്
എന്നതിന്റെ അനിഷേധ്യമായ തെളിവാണിത്.
235
00:22:34,040 --> 00:22:37,560
ഇന്റർവെൻഷൻ പ്രോട്ടോക്കോൾ
എത്രയും പെട്ടെന്ന് ആക്റ്റിവേറ്റ് ചെയ്യൂ.
236
00:22:39,000 --> 00:22:40,360
ഏറ്റവും മിടുക്കന്മാരായ
ഉദ്യോഗസ്ഥരെയെല്ലാം വിളിച്ച് കൂട്ടിക്കോ.
237
00:22:41,120 --> 00:22:42,400
ബന്ദികളുടെ കാര്യമോ?
238
00:22:42,560 --> 00:22:44,800
പിന്നെ അലിസൻ പാർക്കറിന്റെയും,
ഇന്റർനാഷണൽ പ്രോട്ടോക്കോളിന്റെയും കാര്യമോ?
239
00:22:44,880 --> 00:22:46,240
പൊതുജനങ്ങളുടെ സുരക്ഷയുടെ കാര്യമോ?
240
00:22:46,600 --> 00:22:49,040
കേണൽ, അവരുടെ കൈയിൽ ഉള്ളത്
കൂടുതൽ മികച്ച തോക്കുകളാണ്.
241
00:22:49,120 --> 00:22:51,040
എൻട്രൻസുകളിൽ സ്ഫോടകവസ്തുക്കൾ
വെച്ചിരിക്കുകയാണ്.
242
00:22:51,120 --> 00:22:53,960
ബന്ദികളും കവർച്ചക്കാരെ പോലെ തന്നെ
ജംപ്സ്യൂട്ടും മുഖംമൂടിയുമാണ് ധരിച്ചിരിക്കുന്നത്.
243
00:22:54,040 --> 00:22:55,600
അവരെ തമ്മിൽ തിരിച്ചറിയാനേ പറ്റില്ല.
244
00:22:55,720 --> 00:22:57,800
അവിടെയൊരു കുരുതി
കളമായിരിക്കും അറിയാല്ലോ.
245
00:22:58,800 --> 00:22:59,960
പിന്നെന്ത് ചെയ്യണമെന്നാ താൻ പറയുന്നത്?
246
00:23:01,120 --> 00:23:04,240
അവർ ഇൻസ്‌പെക്ടർ മുരിള്ളോയോട് കൈയും
കോർത്ത് അങ്ങ് രക്ഷപ്പെട്ട് പൊയ്ക്കോട്ടെ എന്നോ?
247
00:23:04,320 --> 00:23:06,880
അതേ. അവർ ഇറങ്ങട്ടെ.
പുറത്ത് വെച്ച് പിടിക്കാം.
248
00:23:09,920 --> 00:23:12,480
പൊതുജനങ്ങളുടെ സുരക്ഷ നോക്കിയിട്ട് നമ്മൾ
എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അറിയാമോ?
249
00:23:13,800 --> 00:23:14,960
അത് ഞാൻ പറയണോ?
250
00:23:16,120 --> 00:23:17,760
നമ്മൾ വെറും കോമാളികളായി.
251
00:23:18,680 --> 00:23:21,320
സ്പെയ്നിൽ മാത്രമല്ല, ഈ ലോകത്തിന്
മുന്നിൽ തന്നെ കോമാളികളായി.
252
00:23:21,720 --> 00:23:24,640
ലോകത്തിലെ മുഴുവൻ വാര്‍ത്താപ്രക്ഷേപണ
കേന്ദ്രങ്ങളും ഈ കേസ് ഒരു വേൾഡ് കപ്പ്
253
00:23:24,720 --> 00:23:26,120
ആണെന്നതുപോലെയാണ് ഇതിന്റെ
പിറകെ കൂടിയിരിക്കുന്നത്.
254
00:23:26,720 --> 00:23:28,840
തനിക്കും തലക്കെട്ടുകൾക്കൊപ്പം
T V യിൽ വരണോ?
255
00:23:29,000 --> 00:23:32,520
"പോലീസിലെ പമ്പര വിഡ്ഢികൾ
രക്ഷപ്പെട്ട ഒരു കുറ്റവാളിയെ
256
00:23:32,600 --> 00:23:35,520
റോയൽ മിന്റ് ഫാക്ടറിയിലേയ്ക്ക് തിരിച്ച്
ബൈക്ക് ഓടിച്ച് കയറാൻ അനുവദിച്ചു"
257
00:23:36,360 --> 00:23:37,920
ഒരു ബൈക്കിൽ..!
258
00:23:42,760 --> 00:23:44,600
തനിക്ക് വെറുമൊരു
പമ്പരവിഡ്ഢിയാകുന്നത് ഇഷ്ടമാണോ?
259
00:23:44,760 --> 00:23:45,600
എക്‌സ്ക്യൂസ് മി...
260
00:23:46,000 --> 00:23:47,800
ഞാൻ തന്റെ അഭിപ്രായം ചോദിച്ചില്ല.
261
00:23:48,000 --> 00:23:50,400
ഗവണ്മെന്റ് ഇടപെടാനുള്ള
ഓർഡർ തന്നിട്ടുണ്ട്.
262
00:23:50,480 --> 00:23:53,400
അവരിപ്പോ അതിനുള്ളിൽ
കയറിയിട്ട് 125 മണിക്കൂറായി.
263
00:23:53,520 --> 00:23:55,560
ഇനി അഥവാ അവർ
എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ
264
00:23:55,640 --> 00:23:58,040
അത് ഈ രാജ്യത്തിന് തന്നെ നാണക്കേടായിരിക്കും.
265
00:23:58,160 --> 00:23:59,320
-എക്സ്ക്യൂസ് മി..
-എന്താ?
266
00:23:59,640 --> 00:24:02,160
ദി സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിൽ നിന്നും
ഇൻസ്‌പെക്ടർ റക്കേൽ മുരിള്ളോയെ
267
00:24:02,240 --> 00:24:03,640
അറസ്റ്റ് ചെയ്യാനുള്ള വാറണ്ട്
ഇഷ്യൂ ചെയ്തിട്ടുണ്ട്.
268
00:24:04,400 --> 00:24:06,680
അവളെ അന്വേഷിച്ച് കണ്ടെത്തി
അറസ്റ്റ് ചെയ്യണം.
269
00:24:16,400 --> 00:24:17,320
അടച്ചേക്കട്ടെ ?
270
00:24:21,480 --> 00:24:22,440
വെറുതെയങ്ങ് അടക്കാനോ?
271
00:24:23,200 --> 00:24:24,120
നമ്മൾ...
272
00:24:25,320 --> 00:24:26,960
എന്തെങ്കിലുമൊന്ന്
പറയുകയെങ്കിലും വേണ്ടേ.
273
00:24:45,360 --> 00:24:47,160
സ്വർഗ്ഗസ്തനായ പിതാവേ..
274
00:24:49,080 --> 00:24:50,880
നിന്റെ നാമം പൂജിതമാകേണമേ..
275
00:24:52,320 --> 00:24:54,720
സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും..
276
00:24:55,200 --> 00:24:56,520
നിന്റെ രാജ്യം വരേണമേ.
277
00:24:56,800 --> 00:24:57,680
എന്ത്?
278
00:24:58,240 --> 00:24:59,400
നീ കുറച്ച് വിട്ട് പോയി.
279
00:24:59,720 --> 00:25:02,400
നിന്റെ നാമം പൂജിതമാകേണമേ എന്നത്
കഴിഞ്ഞ്.. സ്വർഗ്ഗരാജ്യം വരേണമേ എന്നുണ്ട്"
280
00:25:02,480 --> 00:25:04,160
അതിനിപ്പോ എന്താ കുഴപ്പം?
281
00:25:04,960 --> 00:25:06,200
പ്രാർത്ഥിക്കുകയാണെങ്കിൽ...
282
00:25:06,280 --> 00:25:07,280
ശരിയായിട്ട് പ്രാർത്ഥിക്കണം.
283
00:25:07,360 --> 00:25:10,800
താൻ കരുതിയിരിക്കുന്നത് അതെല്ലാം
ശരിയായണോ പറയുന്നതെന്ന് ദൈവം
നോക്കി ഇരിക്കുവാണന്നാണോ?
284
00:25:18,000 --> 00:25:19,560
അന്ന് അന്നത്തേയ്ക്കുള്ള അപ്പം
ഞങ്ങൾക്ക് തരേണമേ.
285
00:25:23,000 --> 00:25:24,240
ഞങ്ങളുടെ കടക്കാരോട്
ഞങ്ങൾ ക്ഷമിക്കുന്നതുപോലെ
286
00:25:25,560 --> 00:25:28,160
ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും
നീ പൊറുക്കേണമേ.
287
00:25:30,400 --> 00:25:32,040
ഞങ്ങളെ പ്രലോഭനങ്ങളിൽ
നിന്നും രക്ഷിക്കണേ.
288
00:25:34,040 --> 00:25:35,320
പാപത്തിൽ നിന്നും മോചിപ്പിക്കേണേ .
289
00:25:36,440 --> 00:25:37,360
ആമേൻ.
290
00:25:51,400 --> 00:25:52,840
ജീവിതത്തിൽ ചില നിമിഷങ്ങളുണ്ട്..
291
00:25:53,440 --> 00:25:55,920
അതൊന്ന് നിർത്താൻ നമ്മുടെ
കൈയിൽ ഒരു റിമോട്ട്
292
00:25:56,800 --> 00:25:57,840
കണ്ട്രോൾ ഉണ്ടായിരുന്നെങ്കിൽ
എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ.
293
00:25:59,520 --> 00:26:01,320
5 മിനിറ്റത്തേക്ക് എങ്കിലും ഒന്ന് നിർത്താൻ.
294
00:26:03,080 --> 00:26:06,000
പക്ഷേ ചില കാര്യങ്ങൾ സ്ഥലകാല
ബോധമില്ലാതെയാണ് സംഭവിക്കുന്നത്.
295
00:26:07,480 --> 00:26:09,400
അതിനെ അതിജീവിക്കാൻ
നമുക്കൊന്നും ചെയ്യാനാവില്ല.
296
00:26:10,880 --> 00:26:11,800
ഒരു വശത്ത്..
297
00:26:12,680 --> 00:26:14,240
ഞങ്ങൾ മോസ്കോയെ കുഴിച്ചു മൂടി...
298
00:26:16,120 --> 00:26:17,040
മറുവശത്ത്...
299
00:26:17,720 --> 00:26:20,240
ഞങ്ങൾ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നു.
300
00:26:48,560 --> 00:26:49,920
"ഷോപ്പ് അവെയ്ലബിൾ"
301
00:26:50,000 --> 00:26:51,920
<b><font color="#ff0000">ബുധനാഴ്ച്ച വൈകുന്നേരം 03:35
302
00:26:56,320 --> 00:26:58,280
<b><font color="#ff0000">കവർച്ചയുടെ 125 ആം മണിക്കൂർ.
303
00:28:18,120 --> 00:28:19,880
-അവനെവിടെ?
- ഗോഡൗണിലുണ്ട്.
304
00:28:49,480 --> 00:28:50,400
എനിക്കൊരുപാട് ദുഃഖമുണ്ട്.
305
00:28:53,120 --> 00:28:54,040
എന്നോട് ക്ഷമിക്കണം.
306
00:29:16,320 --> 00:29:17,200
ഇങ്ങോട്ട് വാ.
307
00:29:21,000 --> 00:29:22,120
ഫോൺ ഉള്ളത് ഇവൾക്കാ..
308
00:29:25,280 --> 00:29:26,160
ഹലോ.
309
00:29:29,000 --> 00:29:31,400
വേണമെങ്കിൽ ഇവളെ
സ്റ്റോക്ക്ഹോം എന്ന് വിളിക്കാം.
310
00:29:32,800 --> 00:29:34,360
ദുഃഖിച്ചുകൊണ്ട് ഇരുന്നാൽ
മാത്രം പോരല്ലോ അല്ലേ?
311
00:29:38,640 --> 00:29:39,560
എന്നാ ശരി പൊയ്ക്കോ.
312
00:29:40,840 --> 00:29:41,720
പൊയ്ക്കോ.
313
00:30:06,000 --> 00:30:07,720
314
313
00:30:08,720 --> 00:30:09,720
മില്യൻ യൂറോ.
315
00:30:17,400 --> 00:30:19,880
984 മില്യൻ യൂറോ.
316
00:30:23,400 --> 00:30:25,800
984 മില്യൻ യൂറോ.
317
00:30:31,800 --> 00:30:33,880
984 മില്യൻ യൂറോ.
318
00:30:33,960 --> 00:30:34,800
അതേ.
319
00:31:01,840 --> 00:31:03,680
കേണൽ, ഞങ്ങൾ അകത്തേക്ക്
പോകാൻ തയ്യാറായി കഴിഞ്ഞു.
320
00:31:04,080 --> 00:31:04,920
ഗുഡ്..
321
00:31:05,240 --> 00:31:06,680
തുരങ്കത്തിൽ നിന്നൊരു വാർത്ത വന്നിട്ടുണ്ട്.
322
00:31:12,480 --> 00:31:16,040
GPR കാണിക്കുന്നത് അവർ അഴുക്ക്
ചാലിന് സമീപമാണെന്നാണ്.
323
00:31:16,400 --> 00:31:18,600
നമ്മുടെയൊരു സ്‌പെഷ്യൽ ഓപ്പറേഷൻ
യൂണിറ്റ് അഴുക്ക് ചാലിൽ ഉണ്ട്.
324
00:31:20,800 --> 00:31:22,680
പ്രധാന അഴുക്ക് ചാലിലേക്ക് കയറുകയാണ്.
325
00:31:22,880 --> 00:31:24,960
എത്തേണ്ട സ്ഥലം വടക്ക്
300 മീറ്റർ മാറിയാണ്.
326
00:31:25,440 --> 00:31:26,840
ശരി. ഞങ്ങൾ കാത്ത് നിൽക്കുകയാണ്.
327
00:31:36,320 --> 00:31:37,200
സൗരസ്.
328
00:31:38,360 --> 00:31:40,720
ഈ ദൗത്യം നമുക്ക് ഒരുമിച്ച് ചെയ്യാം.
329
00:31:40,920 --> 00:31:44,880
നമുക്ക് അവരെ പൊതിയുന്നയൊരു തന്ത്രം
പ്രയോഗിക്കാം, അവരെ വളഞ്ഞ്
ആ കുഴിയിലേക്ക് ഇറക്കാം.
330
00:31:44,960 --> 00:31:46,600
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ,
ഒരു സാൻഡ്-വിച്ച് പോലെ.
331
00:31:46,680 --> 00:31:48,560
നമ്മൾ അവരെ അകത്ത് നിന്നും ഓടിക്കും..
332
00:31:48,640 --> 00:31:51,240
അവർ ഓടി പുറത്ത് വരും അപ്പോ
അഴുക്ക് ചാൽ വളയുന്ന ഭാഗത്ത് വെച്ച് പിടിക്കാം.
333
00:31:51,320 --> 00:31:53,040
ഒളിച്ചിരിക്കാൻ വേണ്ടി തിരിച്ച്
പോകാൻ അവർക്കാവില്ല.
334
00:31:53,120 --> 00:31:55,560
നമ്മൾ അവരെയൊരു കെണിയിലാക്കും.
335
00:31:56,720 --> 00:31:59,000
ഇനി നമുക്ക് ഇൻസ്‌പെക്ടർ
മുരിള്ളോയെ കണ്ടുപിടിക്കണം.
336
00:31:59,600 --> 00:32:01,320
പിന്നെ അവളുടെയാ കള്ള കാമുകനെയും.
337
00:32:01,640 --> 00:32:02,560
ലെഫ്റ്റനന്റ്.
338
00:32:19,640 --> 00:32:21,240
കമോൺ, പോ, പോ!
339
00:32:35,520 --> 00:32:36,640
-സ്ക്വാഡ്രൻ!
-സർ!
340
00:32:36,720 --> 00:32:37,600
റെഡി?
341
00:32:37,680 --> 00:32:38,560
യെസ്, സർ!
342
00:32:38,880 --> 00:32:40,360
എല്ലാവരും പണം മാറ്റിക്കോ.
343
00:32:40,440 --> 00:32:42,400
-നമുക്ക് പുറത്ത് കടക്കണം.
-വളരെ നല്ലത്.
344
00:32:42,480 --> 00:32:44,440
അസ്സോൾട്ട് യൂണിറ്റ് അകത്തേക്ക്
വരാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
345
00:32:44,520 --> 00:32:45,440
ഞങ്ങളത് ചെയ്യാം.
346
00:32:48,160 --> 00:32:49,120
ഞങ്ങൾ അകത്ത് എത്തി കഴിഞ്ഞെടാ.
347
00:33:07,240 --> 00:33:09,600
ടാ നായീന്റെ മോനേ!
348
00:33:10,160 --> 00:33:12,960
ഹേയ്സിൻകി സത്യമായിട്ടും ഇത്
ഇവിടം കൊണ്ടൊന്നും തീരുമെന്ന് കരുതേണ്ട.
349
00:33:14,400 --> 00:33:17,080
ഞാൻ ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞ്
നിനക്കെതിരെ കേസ് കൊടുത്ത് പണ്ടാരമടക്കുമെടാ.
350
00:33:17,360 --> 00:33:18,760
ക്രൂരതയ്ക്കും, ഉപദ്രവിച്ചതിനും..
351
00:33:19,080 --> 00:33:21,320
പിന്നെ മനുഷ്യത്വമില്ലാതെ പെരുമാറിയതിനും
എല്ലാം, കേട്ടോടാ, ചെറ്റേ!
352
00:33:31,160 --> 00:33:32,080
എന്റെ പൊന്ന് ആർതുറോ,
353
00:33:32,800 --> 00:33:34,120
നമ്മൾ തുരങ്കത്തിലേക്ക് പോകുവാണ്.
354
00:33:34,680 --> 00:33:37,080
നിന്റെ വളരെ പ്രധാനപ്പെട്ട ദൗത്യമല്ലേ അത്?
355
00:33:39,800 --> 00:33:40,720
അത് വ്യാജ ബോംബ് ആയിരുന്നു.
356
00:33:43,480 --> 00:33:44,360
അത് വ്യാജമായിരുന്നു.
357
00:33:48,000 --> 00:33:48,880
എഴുന്നേൽക്ക്.
358
00:33:50,000 --> 00:33:50,960
പതുക്കെ.
359
00:33:55,680 --> 00:33:56,760
തിരിഞ്ഞ് നിൽക്ക്!
360
00:34:02,600 --> 00:34:04,240
ഇനി നീ സ്റ്റേഷനിലേക്ക് വരും.
361
00:34:04,800 --> 00:34:08,000
അനങ്ങി പോകരുത്, അല്ലെങ്കിൽ ഈ
തവണ ഞാൻ നിന്നെ വെടിവെക്കും.
362
00:34:08,760 --> 00:34:09,680
എന്താണെന്നോ?
363
00:34:10,680 --> 00:34:13,160
ഞാൻ കുറച്ചു നേരം
ഗ്രാമപ്രദേശത്ത് കൂടി നടന്നു.
364
00:34:13,240 --> 00:34:15,080
അപ്പോ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള
ഏറ്റവും വലിയ നായീന്റെ മോനേ എന്തുകൊണ്ട്
365
00:34:15,160 --> 00:34:18,560
വെടിവെച്ചില്ല എന്ന് ആലോചിക്കാനും അതോർത്ത്
പശ്ചാത്തപിക്കാനും സമയം കിട്ടിയിരുന്നു.
366
00:34:18,640 --> 00:34:19,520
റക്കേൽ, പ്ലീസ്.
367
00:34:19,640 --> 00:34:21,000
ഞാൻ നിന്നെ കൊല്ലാത്തത്..
368
00:34:21,080 --> 00:34:23,280
നീ 30 വർഷം ജയിലിൽ കിടന്ന്
നരകിക്കണമെന്നുള്ളതുകൊണ്ട് മാത്രമാണ്.
369
00:34:23,360 --> 00:34:24,480
അപ്പോ അവിടെ വെച്ച്,
370
00:34:24,840 --> 00:34:27,880
നിനക്ക് ആരോട് വേണമെങ്കിലും എന്താ
ധരിച്ചിരിക്കുന്നത് എന്നോ എന്ത് കുന്തം
വേണമെങ്കിലും ചോദിക്കാം.
371
00:34:40,080 --> 00:34:40,960
അനങ്ങി പോകരുത്.
372
00:34:41,920 --> 00:34:42,800
അനങ്ങി പോകരുത്.
373
00:34:44,040 --> 00:34:45,080
അനങ്ങി പോകരുത്!
374
00:35:00,600 --> 00:35:01,480
അനങ്ങി പോകരുത്!
375
00:35:02,800 --> 00:35:03,720
അവിടെ നിക്ക് !
376
00:35:40,640 --> 00:35:42,840
മോസ്‌കോ. അഗസ്റ്റിൻ റാമോസ്
ഡോസ് ഹെർമാനാസ്. മെയ് 1, 1964
377
00:35:42,920 --> 00:35:44,360
അദ്ദേഹം തൊഴിലാളി ദിനത്തിന്റെ
അന്നാണോ ജനിച്ചത്?
378
00:35:47,320 --> 00:35:50,240
പപ്പ ഖനിയിൽ ജോലി ചെയ്തു തുടങ്ങിയതിൽ
പിന്നെ എല്ലാ ബർത്ത്ഡേക്കും
379
00:35:51,240 --> 00:35:53,400
പപ്പ പറഞ്ഞിട്ട് പാർട്ടിക്ക് വേണ്ടിയുള്ള
എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു.
380
00:35:53,720 --> 00:35:54,560
ഒരു പണിമുടക്കൽ സമരം.
381
00:35:55,800 --> 00:35:57,640
റബ്ബർ ബുള്ളറ്റുകൾ ആയിരുന്നു
പപ്പക്കുള്ള സമ്മാനങ്ങൾ.
382
00:36:01,000 --> 00:36:02,520
ഈ തവണ അത് യഥാർത്ഥ
ബുള്ളറ്റുകൾ ആയിപ്പോയി.
383
00:36:07,800 --> 00:36:09,760
എനിക്ക് തോന്നുന്നത് നമ്മൾ തെറ്റായ
വശത്ത് ജനിച്ചുപോയാൽ പിന്നെ,
384
00:36:11,040 --> 00:36:12,320
അവിടെ കിടന്ന് തന്നെ മരിക്കുമെന്നാണ്.
385
00:36:15,800 --> 00:36:16,760
നിന്റെ പേരെന്താ?
386
00:36:17,760 --> 00:36:20,080
- വേണ്ട, മോണിക്ക.
- എനിക്കത് അറിയണം.
387
00:36:20,800 --> 00:36:22,760
കാരണം ഇവിടെ നിന്നും പോകുമ്പോൾ
ഞാൻ നിന്റെ കൂടെ വരാൻ പോകുവാണ്.
388
00:36:24,160 --> 00:36:27,560
പിൻവാതിലിൽ കൂടിയോ ആ തുരങ്കം വഴിയോ,
ഒരു മെഷീൻ ഗണ്ണും കൈയിൽ പിടിച്ച് കൊണ്ടോ..
389
00:36:29,120 --> 00:36:30,800
പക്ഷേ എനിക്ക് നിന്നെ വിട്ട് പോകണമെന്നില്ല.
390
00:36:32,200 --> 00:36:33,680
അതിന് ഞാൻ വെടിവെക്കാൻ പഠിക്കണമെങ്കിൽ,
391
00:36:33,800 --> 00:36:34,640
ഞാൻ പഠിക്കും.
392
00:36:36,520 --> 00:36:37,440
മാത്രമല്ല...
393
00:36:39,080 --> 00:36:40,080
ഈ കുഞ്ഞിന്...
394
00:36:41,080 --> 00:36:42,880
ഈ കുഞ്ഞിന് ഒരു അച്ഛനെ വേണം.
395
00:36:47,000 --> 00:36:48,360
അതുകൊണ്ട്, നിന്റെ പേരെന്താന്ന് പറ.
396
00:36:54,560 --> 00:36:55,760
റിക്കാർഡോ.
397
00:37:13,640 --> 00:37:16,600
ഇത് അണ്ടർഗ്രൗണ്ട് യൂണിറ്റാണ്, ഞങ്ങൾ
അഴുക്ക് ചാലിൽ കൂടി മുന്നോട്ട്
പൊയ്ക്കൊണ്ടിരിക്കുകയാണ്.
398
00:37:18,960 --> 00:37:20,760
- എന്താണാ ശബ്ദം?
- അനങ്ങാതെ നിക്ക്.
399
00:37:23,440 --> 00:37:26,080
അത് മെട്രോ ലൈൻ 6 ആണ്.
അത് നമ്മുടെ നേരെ മുകളിലാണ്.
400
00:37:26,520 --> 00:37:27,520
വീണ്ടും മുന്നോട്ട് പോകുകയാണ്..
401
00:37:32,240 --> 00:37:34,440
വരൂ, സുഹൃത്തുക്കളേ, വാ.
402
00:37:34,920 --> 00:37:38,800
അവസാനം വരേക്കും ഈ മാസ്മരികത
നിലനിൽക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
403
00:37:42,480 --> 00:37:45,880
അകത്ത് ഒരു സാറ്റലൈറ്റ് റേഡിയോയും
വീഡിയോ സിഗ്നലും ഉണ്ട്.
404
00:37:45,960 --> 00:37:48,160
ഫ്രീക്വൻസി ജാമറുകളെ
ഒഴിവാക്കാൻ വേണ്ടി.
405
00:37:49,200 --> 00:37:50,120
ബോംബ് സ്ക്വാഡ്
406
00:37:50,640 --> 00:37:54,720
300 ഗ്രാം തെർമൈറ്റ് എക്സ്പ്ലോസീവ് ഉപയോഗിച്ച്
കാർഗോ ഡോറിൽ ചെറിയൊരു വിടവ് ഉണ്ടാക്കും.
407
00:37:54,800 --> 00:37:56,480
അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാല്ലോ
408
00:37:57,000 --> 00:37:58,120
അതുകൊണ്ട് ലോബോയും റൂയിസും,
409
00:37:59,040 --> 00:38:01,360
ആവശ്യം വന്നാൽ കവർ ഫയർ ചെയ്യണം.
410
00:38:01,760 --> 00:38:05,160
ബാക്കിയുള്ള നമ്മളെല്ലാവരും കൂടി
വരിവരിയായി അകത്തേയ്ക്ക് കയറും,
ഒരാൾ പോലും മാറി നിക്കില്ല.
411
00:38:05,360 --> 00:38:07,160
വാ, വാ, വാ!
412
00:38:07,400 --> 00:38:08,240
സുഹൃത്തുക്കളെ,
413
00:38:08,720 --> 00:38:10,720
അവിടെ വലിയ കോലാഹലങ്ങൾ ഉണ്ടാകും,
414
00:38:11,240 --> 00:38:13,080
അതുകൊണ്ട് നമ്മൾ ഒരുമിച്ച് നിക്കണം
415
00:38:13,400 --> 00:38:14,240
ഒരുമിച്ച്!
416
00:38:15,280 --> 00:38:16,120
മനസ്സിലായല്ലോ?
417
00:38:16,240 --> 00:38:17,320
യെസ്, സർ!
418
00:38:31,440 --> 00:38:32,720
ആകെയുള്ള നിർദ്ദേശം...
419
00:38:33,200 --> 00:38:35,960
അവർ മുഖം മൂടി ധരിച്ചിരിക്കുകയാണെങ്കിൽ
വെടിവെക്കരുത് എന്നത് മാത്രമാണ്.
420
00:38:36,920 --> 00:38:40,920
അവരിങ്ങോട്ട് വെടിവെച്ചാൽ തീർച്ചയായും
നമ്മൾ തിരിച്ചും വെടിവെക്കും.
421
00:38:42,200 --> 00:38:43,600
ആകെയുള്ള നിർദ്ദേശം..
422
00:38:44,120 --> 00:38:47,400
അവരാരും ജീവനോടെ പുറത്ത്
ഇറങ്ങി വരരുത് എന്നത് മാത്രമാണ്.
423
00:38:48,000 --> 00:38:48,880
അത് മനസ്സിലായല്ലോ?
424
00:38:58,280 --> 00:38:59,240
അത് മനസ്സിലായോന്ന്?
425
00:38:59,320 --> 00:39:00,520
യെസ്, സർ!
426
00:39:17,360 --> 00:39:19,400
നമ്മൾ റെഡിയാണ്, എങ്കിൽ
വാ നമുക്കവരെ പിടിക്കാം!
427
00:39:19,480 --> 00:39:20,520
പോ, പോ, പോ!
428
00:39:44,600 --> 00:39:45,480
റിയോ,
429
00:39:46,000 --> 00:39:47,720
-റിയോ, നീ അവിടെയുണ്ടോ?
<i>-ഉണ്ട്, പ്രൊഫെസ്സർ.
430
00:39:47,800 --> 00:39:51,000
-ഞാൻ ഫ്രീക്വൻസി എൻകോഡ് ചെയ്തിട്ടുണ്ട്?
-അത് ഡീ കോഡ് ചെയ്യാൻ എത്ര നേരമെടുക്കും?
431
00:39:51,080 --> 00:39:51,920
2 മണിക്കൂർ.
432
00:39:53,400 --> 00:39:54,360
പെർഫെക്റ്റ്.
433
00:39:54,440 --> 00:39:55,960
എക്സ്പ്ലോസീവ് ചാർജ്ജുകൾ വെച്ചോ.
434
00:39:56,040 --> 00:39:57,520
ഇന്റർകോം ബെർലിന് കൊടുത്തേ.
435
00:39:57,600 --> 00:39:58,480
ഇപ്പൊ കൊടുക്കാം.
436
00:39:59,680 --> 00:40:00,560
ഏയ്.
437
00:40:02,120 --> 00:40:03,080
ഇങ്ങോട്ടൊന്ന് വന്നേ.
438
00:40:12,000 --> 00:40:12,920
എന്താ കാര്യം?
439
00:40:13,000 --> 00:40:14,160
എനിക്ക് നല്ല സുഖമില്ല.
440
00:40:15,560 --> 00:40:16,400
എന്താ കുഴപ്പം?
441
00:40:17,720 --> 00:40:18,960
എന്റെ നെഞ്ചിലൊരു വേദന.
442
00:40:19,040 --> 00:40:21,640
ചിലപ്പോ ആങ്സൈറ്റി അറ്റാക്ക്
ആയിരിക്കും. ഒരു ഉറക്ക ഗുളിക വേണോ?
443
00:41:02,040 --> 00:41:05,040
ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ
എനിക്കും നല്ലതായിരുന്നു.
444
00:41:08,720 --> 00:41:09,800
ഇത് മാത്രമായിരുന്നു...
445
00:41:10,880 --> 00:41:13,160
എന്റെ പെർഫെക്റ്റ് പ്ലാനിൽ
വീണ യഥാർത്ഥ വിള്ളൽ.
446
00:41:13,240 --> 00:41:15,720
ആ പ്ലാൻ ഇനി പെർഫെക്റ്റല്ല.. എന്താണെന്നോ?
447
00:41:18,120 --> 00:41:19,960
ഇതെല്ലാം ഇനി
448
00:41:22,800 --> 00:41:24,720
നന്നായി നടന്നാലും.., ഞാൻ..
449
00:41:25,880 --> 00:41:27,080
ആകെ തകർന്ന് പോകും.
450
00:41:30,400 --> 00:41:32,160
കാരണം എനിക്കിനി നിന്നെ
ഒരിക്കലും കാണാനാവില്ലല്ലോ.
451
00:41:34,400 --> 00:41:38,160
ഇൻസ്പെക്ടറെ പ്രണയിക്കുന്നതും എന്റെ
പ്ലാനിന്റെയൊരു ഭാഗമാണെന്നാണോ കരുതുന്നത്?
452
00:41:38,240 --> 00:41:39,480
എനിക്കിനിയൊന്നും കേൾക്കണ്ട.
453
00:41:43,760 --> 00:41:44,880
നിനക്ക് കേൾക്കണ്ടേ?
454
00:41:47,520 --> 00:41:49,160
എന്താ റക്കേൽ കേൾക്കണ്ടന്ന് പറഞ്ഞത്?
455
00:41:52,600 --> 00:41:54,000
ഞാനൊരു ചീത്തയാൾ ആയതുകൊണ്ടാണോ?
456
00:41:57,400 --> 00:42:00,080
നിന്നെ പഠിപ്പിച്ചിരിക്കുന്നത് നല്ലതും
ചീത്തതുമായ ആൾക്കാരെ കാണാൻ മാത്രമാണ്.
457
00:42:01,000 --> 00:42:04,720
പക്ഷേ ഞങ്ങളീ ചെയ്യുന്നത് വേറെ ചിലർ
ചെയ്യുമ്പോൾ നിനക്കത് കുഴപ്പമില്ല.
458
00:42:05,160 --> 00:42:09,280
2011 ൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് 171
459
00:42:10,880 --> 00:42:12,480
ബില്യൻ ശൂന്യതയിൽ നിന്ന് ഉണ്ടാക്കി.
460
00:42:14,760 --> 00:42:16,160
ഞങ്ങളിപ്പോ ചെയ്യുന്നത് പോലെ.
461
00:42:17,600 --> 00:42:18,880
അതിലും ഒരുപാട് കൂടുതലായിരുന്നുവെന്ന് മാത്രം.
462
00:42:19,360 --> 00:42:22,600
2012 ൽ 185 ബില്യനും..
463
00:42:22,680 --> 00:42:25,720
2013 ൽ 145 ബില്യനും ഉണ്ടാക്കി.
464
00:42:25,840 --> 00:42:27,960
ആ പണമൊക്കെ എങ്ങോട്ടാ
പോയതെന്ന് അറിയാമോ?
465
00:42:31,280 --> 00:42:32,320
ബാങ്കുകളിലേയ്ക്ക്.
466
00:42:33,000 --> 00:42:34,520
ഫാക്ടറിയിൽ നിന്നും നേരെ...
467
00:42:36,000 --> 00:42:37,400
പണക്കാരുടെ കീശയിലേയ്ക്ക്.
468
00:42:40,160 --> 00:42:41,360
എന്നിട്ട് ആരെങ്കിലും..
469
00:42:42,720 --> 00:42:44,800
യൂറോപ്യൻ സെൻട്രൽ ബാങ്കിനെ
കള്ളാ എന്ന് വിളിച്ചോ?
470
00:42:47,480 --> 00:42:48,400
ഇല്ല.
471
00:42:49,520 --> 00:42:50,880
"ലിക്വിഡിറ്റി ഇൻജെക്ഷൻസ്",
472
00:42:50,960 --> 00:42:52,000
എന്നാണവർ അതിനെ വിളിച്ചത്.
473
00:42:53,000 --> 00:42:54,960
അവരത് ശൂന്യതയിൽ നിന്നാണ്
ഉണ്ടാക്കിയത്, റക്കേൽ.
474
00:42:55,120 --> 00:42:56,040
ശൂന്യതയിൽ നിന്ന്.
475
00:43:05,240 --> 00:43:06,200
എന്തായിത്?
476
00:43:06,680 --> 00:43:08,760
ഇത് വെറും കടലാസാണ് , റക്കേൽ.
അല്ലാതെ വേറെയൊന്നുമല്ല..
477
00:43:10,320 --> 00:43:11,760
നീ കണ്ടോ, വെറും കടലാസ്?
478
00:43:13,720 --> 00:43:14,640
ഇത് കടലാസാണ്.
479
00:43:18,160 --> 00:43:20,120
ഞാനും ഒരു ലിക്വിഡിറ്റി ഇൻജെക്ഷൻ
ആണ് ചെയ്യുന്നത്.
480
00:43:22,000 --> 00:43:23,160
പക്ഷേ ബാങ്കുകൾക്ക് വേണ്ടിയല്ല.
481
00:43:23,800 --> 00:43:24,880
ഞാനത് ഇവിടെ,
482
00:43:25,600 --> 00:43:26,840
യഥാർത്ഥ സമ്പദ്‌വ്യവസ്ഥയിലേയ്ക്കാണ് ചെയ്യുന്നത്.
483
00:43:27,200 --> 00:43:28,440
ജീവിതത്തിൽ തോറ്റ് പോയ ഒരു
കൂട്ടം ആൾക്കാരോടൊപ്പം.
484
00:43:29,000 --> 00:43:31,160
അതേ, അതാണ് ഞങ്ങൾ, റക്കേൽ.
485
00:43:35,720 --> 00:43:37,120
ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ വേണ്ടി.
486
00:43:41,000 --> 00:43:42,480
നിനക്കും രക്ഷപ്പെടണമെന്നില്ലേ?
487
00:43:54,680 --> 00:43:56,280
ഏഞ്ചെൽ നിന്നെ വിളിക്കുന്നുണ്ട്.
488
00:43:56,960 --> 00:43:58,960
ഇതിനർത്ഥം അയാൾ എഴുന്നേറ്റുവെന്നാണോ?
489
00:44:01,120 --> 00:44:02,800
അങ്ങനെയാണെങ്കിൽ, അവർ..
490
00:44:02,880 --> 00:44:05,240
അയാൾ പറയും അവർ 5
മിനിറ്റിനുള്ളിൽ ഇവിടെയെത്തും.
491
00:44:06,560 --> 00:44:07,400
ഓക്കേ,
492
00:44:07,480 --> 00:44:08,720
ഞാനിത് എടുക്കാൻ പോകുവാ.
493
00:44:09,160 --> 00:44:12,160
എന്നിട്ട് നീ സംസാരിക്കണം. പക്ഷേ
ദയവുചെയ്ത് അബദ്ധമൊന്നും കാണിക്കരുത്.
494
00:44:12,240 --> 00:44:13,120
പ്ലീസ്.
495
00:44:13,640 --> 00:44:14,760
നീ സംസാരിക്കണം.
496
00:44:15,440 --> 00:44:16,880
എന്നിട്ട് നീ അയാൾ
497
00:44:17,520 --> 00:44:18,880
എഴുന്നേറ്റോ ഇല്ലേ എന്ന് ഉറപ്പിക്കണം.ഓക്കേ?
498
00:44:20,480 --> 00:44:21,360
പ്ലീസ്.
499
00:44:22,600 --> 00:44:23,480
പ്ലീസ്.
500
00:44:24,240 --> 00:44:26,240
വേണ്ട, വേണ്ട! അത് എടുക്കരുത്!
501
00:44:27,240 --> 00:44:28,680
എടുക്കരുത്.
502
00:44:30,720 --> 00:44:31,920
എന്റെ ഫോൺ ടാപ്പ് ചെയ്തിട്ടുണ്ട്.
503
00:44:36,400 --> 00:44:37,880
വേറെ ഫോണുണ്ടോ?
504
00:44:51,160 --> 00:44:52,040
ആരാ ഇത്?
505
00:44:52,280 --> 00:44:53,280
റക്കേൽ.
506
00:44:53,360 --> 00:44:54,400
റാക്കേൽ മുരിള്ളോ.
507
00:44:55,960 --> 00:44:57,040
ഏഞ്ചെൽ എഴുന്നേറ്റിട്ടുണ്ട്.
508
00:44:57,720 --> 00:45:00,400
നിങ്ങളോട് സംസാരിക്കാതെ വേറെ ആരെയും
വിളിക്കരുത് എന്നാണ് അയാൾ പറഞ്ഞത്.
509
00:45:00,720 --> 00:45:01,720
ഞാൻ പുള്ളിക്ക് കൊടുക്കാം.
510
00:45:07,360 --> 00:45:08,240
റക്കേൽ,
511
00:45:14,120 --> 00:45:15,000
സുഖമാണോ?
512
00:45:21,000 --> 00:45:21,880
വിഷമിക്കേണ്ട,
513
00:45:22,240 --> 00:45:23,280
എന്തായിത്.
514
00:45:25,360 --> 00:45:26,320
ടേക്ക് ഇറ്റ് ഈസി.
515
00:45:27,720 --> 00:45:28,720
എന്തായിത്, റക്കേൽ.
516
00:45:29,880 --> 00:45:31,520
-നിനക്ക് എങ്ങനെയുണ്ട്?
-എനിക്കോ?
517
00:45:32,520 --> 00:45:34,960
നല്ല ലഹരിയിൽ ആയതുകൊണ്ട് എന്റെ
ചന്തി പോലും ഉള്ളതായി തോന്നുന്നില്ല.
518
00:45:41,320 --> 00:45:42,440
ഇത് കേൾക്ക്,
519
00:45:43,600 --> 00:45:45,440
നിന്നെ അന്വേഷണത്തിൽ നിന്ന് മാറ്റിയെന്ന്..
520
00:45:46,160 --> 00:45:48,360
TV യിൽ കണ്ടല്ലോ.
521
00:45:49,480 --> 00:45:50,360
ശരിയാണ്.
522
00:45:52,480 --> 00:45:54,680
ഞാൻ എഴുന്നേറ്റ കാര്യം
വേറെയാരോടും പറയരുത്, കേട്ടോ?
523
00:45:57,000 --> 00:45:58,720
ആദ്യം നീ വന്ന് എന്നെ കാണണം.
524
00:46:01,000 --> 00:46:02,000
ഓക്കേ.
525
00:46:08,280 --> 00:46:11,200
കേണൽ, മുരിള്ളോയുടെ ഫോണിലേക്ക് ഒരു
കോൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
526
00:46:11,600 --> 00:46:13,280
പക്ഷേ അവർ സംസാരിച്ചില്ല.
527
00:46:13,360 --> 00:46:15,360
ആ കോൾ എവിടെ നിന്നായിരുന്നു എന്ന്
എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം.
528
00:46:15,440 --> 00:46:17,160
ആരാണ് വിളിച്ചതെന്നും ഏത് ടവറിന്റെ
കീഴിൽ നിന്നായിരുന്നുവെന്നും അറിയണം.
529
00:46:17,240 --> 00:46:18,120
ഇപ്പോ തന്നെ.
530
00:46:20,280 --> 00:46:22,080
നീയെന്നെ ഏഞ്ചെലിന്റെ അടുത്തേയ്ക്ക്
പോയി സംസാരിക്കാൻ അനുവദിക്കണം.
531
00:46:23,720 --> 00:46:27,800
15 മിനിറ്റിനുള്ളിൽ ഞാൻ പോയില്ലെങ്കിൽ
നീ എവിടെയാണെന്ന് അവൻ പോലീസിനോട് പറയും.
532
00:46:28,600 --> 00:46:29,720
എനിക്കവനെ തടയാൻ പറ്റും.
533
00:46:30,320 --> 00:46:32,080
- ഈയൊരു വഴി മാത്രമേ നിന്റെ മുന്നിലുള്ളൂ.
- പ്ലീസ്.
534
00:46:32,160 --> 00:46:35,120
ഇത് നിന്റെ പെർഫെക്റ്റ് പ്ലാൻ
തകരാതിരിക്കാൻ വേണ്ടിയാണ്.
535
00:46:35,200 --> 00:46:36,720
പ്ലീസ്, ഞാനൊന്ന് ആലോചിച്ചോട്ടെ.
536
00:46:36,800 --> 00:46:38,320
ഇതിൽ ആലോചിക്കാൻ ഒന്നുമില്ല.
537
00:46:38,560 --> 00:46:39,440
സെർഗിയോ.
538
00:46:56,800 --> 00:46:57,720
ഞാനും നിന്റെ കൂടെയുണ്ട്.
539
00:46:59,240 --> 00:47:02,200
ഒരു മിനിറ്റ് മുൻപ് നീ ഇവിടെ കാറി കൂവുകയും
ഒരു മൃഗത്തെ പോലെ എന്നെ കടിക്കുകയുമായിരുന്നല്ലോ.
540
00:47:06,440 --> 00:47:07,480
വിശ്വസിക്കാമോ?
541
00:47:08,200 --> 00:47:09,040
വാ.
542
00:47:09,800 --> 00:47:10,680
അടുത്തേയ്ക്ക് വാ.
543
00:48:20,000 --> 00:48:35,000
<font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക
</font>
544
00:48:35,024 --> 00:48:50,024
ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E
545
00:48:52,000 --> 00:48:53,680
<b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
546
00:48:54,305 --> 00:49:54,629
Do you want subtitles for any video?
-=[ ai.OpenSubtitles.com ]=-