"Money Heist" Episode #2.9

ID13203881
Movie Name"Money Heist" Episode #2.9
Release Name Money.Heist.S02E09.1080p.NF.WEB-DL.DDP5.1.x264-SirNewton
Year2017
Kindtv
LanguageMalayalam
IMDB ID10986260
Formatsrt
Download ZIP
1 00:00:01,119 --> 00:00:06,119 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് <font color="#00ffff">എംസോണ്‍ റിലീസ് - 1212 </font> 2 00:00:07,000 --> 00:00:09,240 ആ മെഷീനുകൾ എല്ലാം നിർത്തി ലോഗ് മായിച്ചു കളഞ്ഞേക്ക്. 3 00:00:09,920 --> 00:00:12,120 ആ ഹാർഡ് ഡ്രൈവ് ഊരിയെടുത്തേക്ക്, നമ്മൾ അത് കൊണ്ടുപോകുവാ. 4 00:00:12,200 --> 00:00:14,280 ഒരു ബില്യൻ ആകാൻ കുറച്ചുകൂടെ മതി. 5 00:00:14,360 --> 00:00:16,280 കുറച്ചു കൂടി നോട്ട് അടിച്ച് മുറിച്ച് എടുത്താ മതി. 6 00:00:16,360 --> 00:00:18,120 അതിന് എത്രസമയം കൂടി വേണം ടോറസ്? 7 00:00:18,200 --> 00:00:19,480 11 മിനിറ്റ്. 8 00:00:19,560 --> 00:00:21,440 നീ നമ്പർ റൌണ്ട് ചെയ്യുവാണോ നൈരോബി 9 00:00:21,520 --> 00:00:22,840 ഇതെന്താണെന്നാ നിന്റെ വിചാരം? 10 00:00:23,360 --> 00:00:24,320 ഒരു TV ഗെയിം ഷോ ആണെന്നോ? 11 00:00:24,440 --> 00:00:26,600 പോ പോയി തന്റെ ബാഗ് എല്ലാം പാക്ക് ചെയ്യ്, കാശിന്റെ കാര്യം ഞാനേറ്റു. 12 00:00:26,680 --> 00:00:28,280 ഞാൻ ഒരു ബില്യനുമായിട്ടേ ഇവിടെ നിന്ന് പോകൂ എന്നാ ഞാൻ പറഞ്ഞേ. 13 00:00:28,360 --> 00:00:31,080 -അതുകൊണ്ട് 1 ബില്യനുമായിട്ടേ പോകൂ. പോകുള്ളൂ. -ഞാൻ "നിർത്താൻ പറഞ്ഞാൽ നിർത്തണം! 14 00:00:32,840 --> 00:00:34,760 എന്തുകൊണ്ടാ എന്നെ ഇതിന്റെ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുന്നതെന്ന് അറിയാമോ? 15 00:00:35,600 --> 00:00:37,960 നിന്റെ തലയ്ക്കകത്ത് കളിമണ്ണ് ആയതുകൊണ്ട്. 16 00:00:38,400 --> 00:00:42,240 നിനക്ക് 1 ബില്യൻ തികക്കാൻ വേണ്ടി ഈ കെണിയിൽ തന്നെ നിൽക്കണോ? 17 00:00:42,320 --> 00:00:44,440 അത് കേൾക്കുമ്പോ എനിക്കാരെയാണ് ഓർമ്മ വരുന്നതെന്നോ? 18 00:00:46,960 --> 00:00:47,920 ഒരു അമ്മയെ... 19 00:00:48,840 --> 00:00:51,000 മയക്കു മരുന്ന് വിൽക്കാൻ വേണ്ടിയൊരു... 20 00:00:51,960 --> 00:00:54,440 കുഞ്ഞിനെ ഉപേക്ഷിച്ച ഒരമ്മയെ. 21 00:00:56,120 --> 00:00:58,320 തീർച്ചയായും അവൾ പിടിക്കപെട്ടു. ആ കുഞ്ഞിനെ അവൾക്ക് നഷ്ടപെട്ടു. 22 00:00:58,400 --> 00:01:01,240 എന്റെ നേതൃത്വത്തിൽ ആയിരിക്കുമ്പോൾ അങ്ങനെയൊന്നും നടക്കില്ല, നൈരോബി! 23 00:01:06,080 --> 00:01:07,840 ഇല്ല, ഒരിക്കലും നടക്കില്ല. 24 00:01:07,920 --> 00:01:11,040 തന്റെ നേതൃത്വത്തിൽ ബന്ധികളുമായി എങ്ങനെ കല്യാണം കഴിക്കാമെന്നായിരിക്കുമല്ലോ പ്ലാൻ ചെയ്യുന്നത്. 25 00:01:11,880 --> 00:01:14,880 താൻ വെള്ള വസ്ത്രമൊക്കെ ധരിച്ച് കടൽ തീരത്ത് വെച്ച് കല്യാണം കഴിക്കുമോ? 26 00:01:15,440 --> 00:01:17,360 അല്ല, തനിക്ക് പിന്നെ എല്ലാം അറിയാല്ലോ.. 27 00:01:17,440 --> 00:01:19,520 അവൾക്ക് തന്നോട് എന്താ തോന്നുന്നതെന്ന് അറിയോ? 28 00:01:22,400 --> 00:01:23,600 തന്നെ കാണുമ്പോൾ തന്നെ അവൾക്ക് ഭ്രാന്ത് പിടിക്കും.! 29 00:01:23,920 --> 00:01:25,240 ബാത്ത് റൂമിൽ വെച്ച് അവൾ പറയുന്നത് ഞാൻ കേട്ടതാത്. 30 00:01:26,000 --> 00:01:27,600 അവൾക്ക് ആകെയുള്ള ആശ്വാസം.. 31 00:01:27,800 --> 00:01:29,520 താൻ ചാകുന്നത് വരെ സഹിച്ചാൽ, 32 00:01:30,280 --> 00:01:32,640 തന്റെ പണമെല്ലാം അവൾക്ക് കിട്ടുമല്ലോ എന്നതാണ്. 33 00:01:33,320 --> 00:01:34,760 പിന്നെ താൻ ചത്തുകൊണ്ടിരിക്കുമ്പോ, 34 00:01:35,040 --> 00:01:36,080 തന്റെ മുഖത്ത് നോക്കി പറയും... 35 00:01:36,480 --> 00:01:38,120 താൻ അവളെ ഓരോ തവണയും ബലാൽസംഗം ചെയ്തത് എങ്ങനെയായിരുന്നുവെന്ന് 36 00:01:39,200 --> 00:01:40,680 താൻ അവളെ ഓരോ തവണ ബലാൽസംഗം ചെയ്യുമ്പോഴും , 37 00:01:41,520 --> 00:01:43,440 അവൾ ബാത്ത് റൂമിലേയ്ക്ക് പോയി ഛര്‍ദ്ദിക്കുമായിരുന്നു 38 00:01:44,960 --> 00:01:46,120 ഒന്ന് മാത്രമേ അവൾക്ക് ചെയ്യാൻ ബാക്കിയുള്ളൂ.. 39 00:01:46,440 --> 00:01:49,120 താൻ ചാകാൻ കിടക്കുമ്പോ തന്റെ മുഖത്ത് കാർക്കിച്ചു തുപ്പും. 40 00:01:51,080 --> 00:01:52,840 താൻ അങ്ങനെയാണ് അവളെ ആക്കി തീർത്തത്. 41 00:01:56,480 --> 00:01:57,400 ടോറസ്, 42 00:01:58,600 --> 00:01:59,920 മെഷീനുകളൊക്കെ ഓഫ് ചെയ്യ്. 43 00:02:01,520 --> 00:02:02,560 മിസ്സ്‌ നൈരോബി? 44 00:02:07,640 --> 00:02:09,400 മെഷീനുകളൊക്കെ ഓഫ് ചെയ്യ്., ടോറസ്. 45 00:02:09,480 --> 00:02:10,440 ശരി. 46 00:02:12,000 --> 00:02:18,074 Watch Online Movies and Series for FREE www.osdb.link/lm 47 00:02:22,840 --> 00:02:23,760 കേണൽ, 48 00:02:25,200 --> 00:02:27,040 റക്കേലിനെ വിളിച്ച കോൾ ഏതാണെന്ന് മനസ്സിലായിട്ടുണ്ട്. 49 00:02:28,400 --> 00:02:30,000 അത് ഏഞ്ചെലിന്റെ ഫോണിൽ നിന്നായിരുന്നു. 50 00:02:30,720 --> 00:02:32,680 -എന്ത്? -ഡെപ്യൂട്ടി ഇൻസ്പെക്ടർ റൂബിയോ. 51 00:02:40,440 --> 00:02:42,840 ഹോസ്പിറ്റലിൽ വിളിച്ച് അയാൾ എഴുന്നേറ്റോ എന്ന് അന്വേഷിക്ക്. 52 00:02:43,120 --> 00:02:45,400 ഉണ്ടെങ്കിൽ, 3 പേരെ പെട്ടെന്ന് അങ്ങോട്ട് അയക്കണം. 53 00:02:46,040 --> 00:02:48,360 ആ നായീന്റെ മോൾ ഏത് നിമിഷവും അവിടെ എത്തും. 54 00:03:46,000 --> 00:03:54,480 <font color="#00ffff">എംസോണ്‍ റിലീസ് - 1212 </font> 55 00:03:58,840 --> 00:03:59,760 ഡൺ. 56 00:04:00,200 --> 00:04:01,840 ടൈമറും സെല്ലുകളും സെറ്റ് ചെയ്തു കഴിഞ്ഞു. 57 00:04:02,880 --> 00:04:04,840 ഇത് പോലീസുകാരെ കുറച്ചു നേരം പിടിച്ചു നിർത്തിക്കോളും. 58 00:04:04,920 --> 00:04:06,960 അവരിത് ഓരോന്നായി നിർവീര്യമാക്കേണ്ടി വരും. 59 00:04:10,200 --> 00:04:11,800 നാളെയെന്താ നിന്റെ പ്ലാൻ? 60 00:04:14,560 --> 00:04:15,440 നാളെയോ? 61 00:04:17,000 --> 00:04:20,280 നാളെ ഞാൻ മുലയൊക്കെ കാണിച്ച് ഒരു ചരക്ക് കപ്പലിൽ 62 00:04:20,560 --> 00:04:22,480 കിടന്ന് സൺ ബാത്ത് ചെയ്തുകൊണ്ട് പോകുന്നുണ്ടാകും. 63 00:04:23,640 --> 00:04:25,000 മുലയൊക്കെ കാണിച്ചോ? 64 00:04:27,000 --> 00:04:28,040 ഇരുണ്ട വരകൾ വീഴാതിരിക്കാൻ. 65 00:04:29,840 --> 00:04:31,960 അപ്പോ 3 മാസമായിട്ട് ഒരു സ്ത്രീയെ പോലും 66 00:04:32,200 --> 00:04:33,680 കാണാത്ത ഏകാന്തരായ നാവികരോടൊപ്പം 67 00:04:34,320 --> 00:04:36,240 മുലയൊക്കെ കാണിച്ച് നീ ഇരിക്കുമല്ലേ? 68 00:04:38,440 --> 00:04:40,920 എനിക്ക് എന്നെ നോക്കാൻ അറിയില്ലന്നാണോ നിന്റെ വിചാരം? 69 00:04:42,320 --> 00:04:44,760 അതോ ആ വൃത്തികെട്ടവന്മാരിൽ നിന്നും നിനക്ക് എന്നെ സംരക്ഷിക്കണോ? 70 00:04:44,920 --> 00:04:45,880 അതല്ല 71 00:04:47,200 --> 00:04:48,920 അത് നമ്മുടെ അവസാനത്തെ യാത്രയായിരിക്കും. 72 00:04:50,200 --> 00:04:53,000 അവസാനം നീയെന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല. 73 00:04:53,440 --> 00:04:56,440 നീയൊരു സ്പീഡ് ബോട്ടിൽ കയറി ചറപറ വെടിവെച്ചുകൊണ്ട് പായുമോ എന്നൊന്നും എനിക്കറിയില്ല. 74 00:04:56,520 --> 00:04:58,080 നീയെന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല. 75 00:04:59,000 --> 00:05:02,160 അതുകൊണ്ട് നീ എന്റെ കൂടെ തന്നെ ഉണ്ടാകണം.. 76 00:05:02,960 --> 00:05:03,840 എന്റെ മുറിയിൽ. 77 00:05:05,600 --> 00:05:06,480 ഏയ്. 78 00:05:07,920 --> 00:05:09,680 അവിടെ വലിയൊരു മതിൽ. 79 00:05:12,000 --> 00:05:12,880 ഇത് പിടിക്ക്. 80 00:05:24,720 --> 00:05:26,160 ആ മതിലിൽ കൂടി ഒരു വഴിയുണ്ടാക്ക് 81 00:05:26,240 --> 00:05:27,440 അഴുക്ക് ചാലിലേയ്ക്ക് ഒരു വഴിയുണ്ടാക്ക്. 82 00:05:27,800 --> 00:05:29,840 അതുവഴിയായിരിക്കും നമ്മൾ ഇറങ്ങുന്നത്. 83 00:05:30,040 --> 00:05:30,920 മാറ്. 84 00:05:34,320 --> 00:05:35,240 ഇവിടെ. 85 00:05:36,520 --> 00:05:37,960 താനാ ബോംബുകളൊക്കെ കണ്ടോ ? 86 00:05:39,960 --> 00:05:40,840 നാശം. 87 00:05:43,760 --> 00:05:45,120 എന്റെ ജീവിത്തത്തിലെ 20 വർഷം 88 00:05:46,120 --> 00:05:47,080 20 വർഷം. 89 00:05:51,520 --> 00:05:52,360 കർത്താവേ, 90 00:05:52,560 --> 00:05:53,760 ആ ചുറ്റിക ഇങ്ങോട്ട് തന്നേ. 91 00:05:56,560 --> 00:05:59,720 നമ്മൾ പുറത്തേയ്ക്കുള്ള വഴിയിൽ നിന്നും 200 മീറ്റർ അകലെയാണ്. ഏകദേശം 6 മിനിറ്റ് എടുക്കും. 92 00:06:00,080 --> 00:06:00,960 വാ നമുക്ക് പോകാം. 93 00:06:02,200 --> 00:06:04,560 ശരി. ഭൂമികുലുക്കം പോലെ എന്തെങ്കിലും തോന്നിയാൽ റിപ്പോർട്ട് ചെയ്യാം. 94 00:06:16,080 --> 00:06:16,960 ബെർലിൻ, 95 00:06:17,680 --> 00:06:18,880 എല്ലാം ഇപ്പോ തന്നെ നിർത്തിക്കോ. 96 00:06:19,280 --> 00:06:20,800 നൈരോബി, നമ്മൾ പോകുവാണ്. 97 00:06:20,880 --> 00:06:24,120 -ഇനിയും പണം പാക്ക് ചെയ്യാനുണ്ട്. -നമ്മുടെ കൈയിൽ ആവശ്യത്തിൽ അധികമുണ്ട് സുഹൃത്തുക്കളെ. 98 00:06:24,200 --> 00:06:26,120 നിങ്ങളെയൊക്കെ കവർച്ച ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. 99 00:06:26,640 --> 00:06:29,720 പക്ഷേ ഇനി ഞങ്ങൾ അർഹിക്കുന്ന ഒരു അവധിക്കാലം അടിച്ചുപൊളിക്കാനുള്ള സമയമാണ്. 100 00:06:32,240 --> 00:06:34,760 ഡോക്ടർ സാഞ്ചസ് റൂം 7 ലേക്ക് വരേണ്ടതാണ്.. 101 00:07:00,320 --> 00:07:01,240 റക്കേൽ. 102 00:07:07,240 --> 00:07:09,440 -എങ്ങനെയുണ്ട് ഇപ്പൊ? -അത്, ഞാൻ എത്തിയില്ലേ.. 103 00:07:10,480 --> 00:07:12,440 നീ രക്ഷപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. 104 00:07:14,320 --> 00:07:15,960 എനിക്ക് മാപ്പ് തരണം. 105 00:07:16,160 --> 00:07:17,480 നീയെന്നെ വിഡ്ഢിയെന്നും കോമാളിയെന്നും വിളിച്ചെങ്കിലും 106 00:07:18,720 --> 00:07:22,200 എന്റെ ഈ ജീവിതത്തിൽ ഇത്രയും നാണം കെടുത്തുന്ന ആരും... 107 00:07:22,320 --> 00:07:25,480 വിളിക്കാത്തതൊക്കെ വിളിച്ചെങ്കിലും മാപ്പ് ഒന്നും പറയേണ്ട ആവശ്യമില്ല. 108 00:07:26,200 --> 00:07:29,040 എനിക്ക് കോമയിൽ ആയിരുന്നപ്പോൾ സമാധാനമായി വിശ്രമിക്കാൻ കഴിഞ്ഞു. 109 00:07:31,160 --> 00:07:32,160 എന്നോട് ക്ഷമിക്കണം. 110 00:07:35,800 --> 00:07:37,960 അവരെന്തിനാ നിന്നെ കേസ് അന്വേഷണത്തിൽ നിന്നും മാറ്റിയത്? 111 00:07:41,040 --> 00:07:43,480 ഞാൻ കവർച്ചക്കാരുടെ കൂട്ടാളിയാണെന്ന് അവർക്ക് തോന്നിയതുകൊണ്ട്. 112 00:07:45,320 --> 00:07:46,360 നീ ശരിക്കും കൂട്ടാളിയാണോ? 113 00:07:47,600 --> 00:07:48,440 അല്ല. 114 00:07:48,520 --> 00:07:50,840 പക്ഷേ നിനക്ക് അയാളുമായി ഒരു അടുപ്പമുണ്ടായിരുന്നില്ലേ. 115 00:07:53,360 --> 00:07:54,200 ശരിയാണ്. 116 00:07:54,680 --> 00:07:56,080 നീയും അയാളും തമ്മിൽ പ്രേമത്തിലാണോ? 117 00:08:09,920 --> 00:08:12,440 ആ ഹാങ്കർ എവിടെയാണെന്ന് ഞാൻ പറഞ്ഞുതരാം. 118 00:08:13,760 --> 00:08:16,160 അവിടെയിരുന്നാണ് അവൻ ആ ഓപ്പറേഷൻ നിയന്ത്രിക്കുന്നത്. 119 00:08:19,000 --> 00:08:21,000 നിനക്ക് നിന്റെ സൽപ്പേര് രക്ഷച്ചെടുക്കണമെന്നുണ്ടെങ്കിൽ.. 120 00:08:21,080 --> 00:08:22,680 ആ കേസ് തെളിയിച്ച് അവരെ തോല്പിക്ക്. 121 00:08:28,720 --> 00:08:30,040 ആ ഹാങ്കർ എവിടെയാണെന്ന് എനിക്കറിയാം. 122 00:08:31,720 --> 00:08:33,400 പക്ഷേ അവരോട് പറയില്ല. 123 00:08:36,760 --> 00:08:37,720 അതെന്താ? 124 00:08:37,800 --> 00:08:39,760 ഇപ്പോ ആരാണ് നല്ല ആൾക്കാരെന്നോ.. 125 00:08:39,840 --> 00:08:41,400 ചീത്ത ആൾക്കാരെന്നോ എനിക്കറിയില്ല. 126 00:08:44,000 --> 00:08:45,680 - അനങ്ങി പോകരുത്! - ഹാൻഡ്‌സ് അപ്പ്. 127 00:08:56,160 --> 00:08:57,400 കൈ പൊക്കാൻ. 128 00:09:00,000 --> 00:09:01,120 ലോപസ്. 129 00:09:03,960 --> 00:09:05,040 അറിനാസ്. 130 00:09:08,800 --> 00:09:09,680 ഗോമസ്. 131 00:09:19,880 --> 00:09:20,920 നാശം.. 132 00:09:52,560 --> 00:09:54,680 അറിയോ നമ്മുടെ ദ്വീപിൽ നിയമങ്ങൾ ഉണ്ടാകും, 133 00:09:54,760 --> 00:09:56,120 ഞാനൊഴിച്ച് എല്ലാവരും നഗ്നതാവാദികൾ ആയിരിക്കണം. 134 00:09:56,240 --> 00:09:57,840 എനിക്ക് കോണകം ഉടുത്ത് നടക്കാം. 135 00:09:59,480 --> 00:10:01,720 നീ പോയി ആ ഗോഡൗണിൽ സ്ഫോടക വസ്തുക്കളൊന്ന് വെക്കാമോ. 136 00:10:23,840 --> 00:10:25,040 ടോക്കിയോ! 137 00:10:42,960 --> 00:10:44,200 മാറിക്കോ! 138 00:10:45,760 --> 00:10:46,840 മാറിക്കോ! 139 00:10:47,800 --> 00:10:48,680 എന്റെ തോക്ക്! 140 00:10:48,800 --> 00:10:50,280 നാശം! ഇത് പിടിച്ചോ! 141 00:11:10,440 --> 00:11:11,760 നമ്മളെന്ത് ചെയ്യും? 142 00:11:19,000 --> 00:11:20,240 ഒരു നശിച്ച ഷീൽഡ്! 143 00:11:21,240 --> 00:11:22,720 അവന്മാരുടെ കാലിലിട്ട് വെടിവെക്കണം. 144 00:11:27,880 --> 00:11:28,760 കവർ മി! 145 00:11:35,120 --> 00:11:36,760 നായീന്റെ മക്കൾ! 146 00:11:37,880 --> 00:11:38,920 ലോബോ, ഡാമേജ്‌ റിപ്പോർട്ട്! 147 00:11:40,160 --> 00:11:42,040 അവർ ഒരുപാട് ഏജന്റുമാരെ വെടിവെച്ചു വീഴ്‌ത്തി, സർ. 148 00:11:42,120 --> 00:11:43,400 ഞാൻ നിന്നെ കവർ ചെയ്യാം. 149 00:11:48,800 --> 00:11:50,200 മുറിവ് പറ്റിയവരെ പുറത്തേക്ക് മാറ്റ്! 150 00:11:50,280 --> 00:11:51,800 മുറിവ് പറ്റിയവരെ മാറ്റിയിട്ട്, നിങ്ങൾ മുന്നോട്ട് പൊയ്ക്കോ. 151 00:11:54,120 --> 00:11:56,160 നമ്മളിതിൽ നിന്നും പുറത്ത് ഇറങ്ങിയാൽ ഞാൻ ആയുധം ഉപേക്ഷിക്കും. 152 00:11:56,240 --> 00:11:57,080 സത്യമായിട്ടും. 153 00:11:57,160 --> 00:11:58,240 കാര്യമായിട്ടാണോ? 154 00:11:58,320 --> 00:12:00,080 പള്ളിപെരുനാളിന് ഒരു കളി തോക്ക് പോലും പിന്നെ മേടിക്കില്ല. 155 00:12:06,800 --> 00:12:08,680 വാ, വന്ന് അവന്മാരെ തീർക്ക്! 156 00:12:11,600 --> 00:12:12,840 കൂടാതെ, 157 00:12:12,920 --> 00:12:14,960 നമുക്ക് നമ്മുടെ ദ്വീപിലേക്കുള്ള സാധനങ്ങളും വാങ്ങണ്ടേ? 158 00:12:16,880 --> 00:12:17,880 കർട്ടനുകൾ, 159 00:12:18,320 --> 00:12:19,160 കിടക്കകൾ... 160 00:12:19,280 --> 00:12:20,120 നമ്മുടെ ദ്വീപോ? 161 00:12:22,000 --> 00:12:23,400 നായീന്റെ മക്കൾ! 162 00:12:25,240 --> 00:12:27,520 പോ, പോ, പോ, പോയി അവന്മാരെ തീർക്ക്! 163 00:12:29,680 --> 00:12:31,320 -നാശം! -ലോബോ, ഇപ്പൊ! 164 00:12:32,720 --> 00:12:34,760 അവർ വരുന്നുണ്ട്! വാ നമുക്ക് പോകാം! 165 00:12:34,840 --> 00:12:36,280 -നാശം! -വാ നമുക്ക് പോകാം! 166 00:12:37,400 --> 00:12:38,360 വാ പോകാം! 167 00:12:38,640 --> 00:12:39,560 പൊയ്ക്കോ! 168 00:12:42,360 --> 00:12:43,560 പോ, പോ, പോ. 169 00:12:44,280 --> 00:12:45,440 നാശം! 170 00:12:45,520 --> 00:12:46,920 -പോ! -വാ നമുക്ക് പോകാം! 171 00:12:48,520 --> 00:12:50,800 -ആരും അവിടെ നിന്ന് അനങ്ങരുത്. -നമുക്ക് ആ വാതിലിൽ എത്തണം! 172 00:12:53,000 --> 00:12:54,720 വെടിവെപ്പ് നിർത്ത്! വെടിവെക്കരുത്‌! 173 00:12:54,800 --> 00:12:55,880 -അനിബാൽ. -എന്താ? 174 00:12:57,360 --> 00:12:58,200 അവിടെ തന്നെ ഒളിച്ചിരുന്നോ. 175 00:12:58,280 --> 00:12:59,240 നിന്റെ ബാഡ്ജ് ഇങ്ങോട്ട് താ. 176 00:13:00,120 --> 00:13:01,120 എൻഗേജ്മെന്റ് ബാഡ്‌ജോ? 177 00:13:02,400 --> 00:13:03,440 തരാൻ! 178 00:13:05,480 --> 00:13:06,480 ആരും ഒരടി പിന്നോട്ട് പോകരുത്! 179 00:13:12,880 --> 00:13:14,000 അവിടെ തന്നെ നിന്നോണം! 180 00:13:16,600 --> 00:13:17,760 - ഐ ലൗ യൂ -ഐ ലൗ യൂ! 181 00:13:21,920 --> 00:13:22,760 ഞാൻ പോകുവാ! 182 00:13:23,080 --> 00:13:23,920 ഇപ്പൊ! 183 00:13:28,640 --> 00:13:29,640 ടോക്കിയോ! 184 00:13:33,200 --> 00:13:34,280 ടോക്കിയോ! 185 00:13:36,440 --> 00:13:37,280 ടോക്കിയോ! 186 00:13:39,800 --> 00:13:41,400 -ടോക്കിയോ. -നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. 187 00:13:41,760 --> 00:13:42,600 അനങ്ങി പോകരുത്! 188 00:13:43,760 --> 00:13:44,800 -റിയോ! -അനങ്ങി പോകരുത്! 189 00:13:45,280 --> 00:13:46,840 -റിയോ. -വേണ്ട, വെടി വെക്കരുത്! 190 00:13:46,920 --> 00:13:48,080 അവളുടെ അടുത്ത് നിന്ന് മാറി നിക്ക്! 191 00:13:48,320 --> 00:13:49,840 -ഹൻഡ്‌സ് അപ്പ്! -റിയോ, കുനിഞ്ഞോ! 192 00:13:58,240 --> 00:13:59,200 നാശം! 193 00:14:00,240 --> 00:14:01,160 നാശം! 194 00:14:24,000 --> 00:14:25,040 ഓടിക്കോ, ഓടിക്കോടാ! 195 00:14:25,600 --> 00:14:27,080 ലോബോ, റൂയിസ്! നിങ്ങൾക്ക് അവിടെ പിടിച്ച് നിൽക്കാൻ പറ്റുന്നുണ്ടോ? 196 00:14:27,760 --> 00:14:28,800 റൂയിസ്, നാശം! 197 00:14:29,440 --> 00:14:30,440 റൂയിസിനെ പുറത്തേക്ക് കൊണ്ടുപോ! 198 00:14:31,640 --> 00:14:32,680 റിയോ! 199 00:14:33,320 --> 00:14:34,240 -ഡെൻവർ! -എന്താ? 200 00:14:34,320 --> 00:14:36,440 പോയി ബ്രൗണിങ് എടുത്ത് കൊണ്ടുവാ.വാൾട്ടിൽ വെച്ച് കാണാം! <font color="#999999">(ബ്രൗണിങ് - ഒരു വലിയ മെഷീൻ ഗൺ) 201 00:14:36,520 --> 00:14:37,360 ഓക്കേ. 202 00:14:37,840 --> 00:14:39,240 -പോ! -വാ നമുക്ക് പോകാം! 203 00:14:41,440 --> 00:14:42,640 അവർ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. 204 00:14:43,480 --> 00:14:46,400 എല്ലാവരും ഫോർമേഷനിൽ നിന്ന് മുന്നോട്ട് പോ!. അവരെ നമുക്ക് പിടിക്കണം. 205 00:14:49,720 --> 00:14:50,600 ശരി, സർ. 206 00:14:52,720 --> 00:14:53,760 ഞാൻ പുള്ളിക്ക് ഫോൺ കൊടുക്കാം. 207 00:14:56,600 --> 00:14:58,080 CNI കേസിന്റെ ചുമതല ഏറ്റെടുത്തു. 208 00:14:58,560 --> 00:14:59,760 ഇത് കേണൽ പ്രിയതോയാണ്. 209 00:15:01,080 --> 00:15:02,120 ഏഞ്ചെൽ, എങ്ങനെയുണ്ടിപ്പോ? 210 00:15:02,920 --> 00:15:05,880 സത്യം പറഞ്ഞാൽ, കുറച്ച് കഷ്ടപ്പാടിലാണ്. 211 00:15:06,240 --> 00:15:07,800 ഏയ് , താനെന്താ.. 212 00:15:08,000 --> 00:15:10,840 ആദ്യം തന്നെ ഇൻസ്‌പെക്ടർ മുരിള്ളോയെ വിളിച്ചത്? 213 00:15:11,800 --> 00:15:13,160 ഞങ്ങൾ സുഹൃത്തുക്കളായതുകൊണ്ട്. 214 00:15:14,880 --> 00:15:15,960 എന്നോട് കളി വേണ്ട. 215 00:15:16,280 --> 00:15:17,960 അവളെന്തിനാ നിന്നെ കാണാൻ വന്നത്? 216 00:15:18,400 --> 00:15:20,320 ഞങ്ങൾ സുഹൃത്തുക്കളായതുകൊണ്ട്! 217 00:15:21,880 --> 00:15:24,000 ടീമിന്റെ മുന്നിൽ വെച്ച് അവൾ നിന്നെ അപമാണിച്ചതാണ്. 218 00:15:24,080 --> 00:15:25,960 നിന്റെ ജീവിതവും കരിയറും ഏതാണ്ട് നശിപ്പിച്ചതാണവൾ. 219 00:15:26,040 --> 00:15:28,760 അതുകൊണ്ട് സുഹൃത്ത് ബന്ധത്തിന്റെ കഥയൊന്നും എന്നോട് പറയേണ്ട. 220 00:15:31,600 --> 00:15:33,440 ഞാൻ ഒന്ന് കൂടി ചോദിക്കാം, ഏഞ്ചെൽ. 221 00:15:34,920 --> 00:15:36,720 നീയെന്തിനാണ് ഇൻസ്‌പെക്ടർ മുരിള്ളോയെ വിളിച്ചത്? 222 00:15:38,000 --> 00:15:39,600 അവളെന്റെ സുഹൃത്ത് ആയതുകൊണ്ട്. 223 00:15:40,360 --> 00:15:42,840 നീ ആ പ്രൊഫെസ്സറിന്റെ ഒളി സങ്കേതത്തിൽ പോയിരുന്നുവെന്നും.. 224 00:15:42,920 --> 00:15:44,880 അവിടെ നിന്നും ഒരു ടീ സ്പൂൺ എടുത്തിരുന്നുവെന്നും എനിക്കറിയാം. 225 00:15:44,960 --> 00:15:47,360 എന്നിട്ടത് പരിശോധിക്കാൻ ഫോറെൻസിക്കിനെ ഏൽപ്പിച്ചിരുന്നു. 226 00:15:47,840 --> 00:15:48,960 ആ വിലാസം ഞങ്ങളോട് പറ. 227 00:15:50,480 --> 00:15:51,800 എനിക്കൊന്നും ഓർമ്മയില്ല. 228 00:15:53,160 --> 00:15:55,600 - എനിക്കൊരു കോപ്പും ഓർമ്മയില്ല. -ശരി. 229 00:15:57,600 --> 00:16:02,000 അറിയാല്ലോ , വിവരം ഒളിച്ചുവെക്കുന്നതും കുറ്റകരമാണെന്ന്. 230 00:16:02,320 --> 00:16:04,960 നിനക്ക് ചിലപ്പോ കവർച്ചക്കാരുടെയൊപ്പം ഒരേ സെല്ലിൽ കിടക്കേണ്ടി വരും. 231 00:16:05,360 --> 00:16:07,520 അല്ലെങ്കിൽ നിന്റെ സുഹൃത്തിനൊപ്പം. 232 00:16:10,160 --> 00:16:11,320 മര്യാദക്ക് വിലാസം പറഞ്ഞോ. 233 00:16:15,000 --> 00:16:15,920 പ്രിയതോ... 234 00:16:20,320 --> 00:16:23,960 കോമയിൽ നിന്ന് എഴുന്നേറ്റ് വന്ന ഒരാളോട് എങ്ങനെ പെരുമാണമെന്ന് തനിക്ക് നന്നായറിയാല്ലോ! 235 00:16:39,600 --> 00:16:41,920 വാ നമുക്ക് പോകാം! ആരും ഇവിടെ നിക്കേണ്ട! 236 00:16:42,120 --> 00:16:42,960 നമുക്ക് പോകാം. 237 00:16:48,400 --> 00:16:49,840 എല്ലാവരും മുഖംമൂടി വെക്ക്! 238 00:16:51,360 --> 00:16:53,920 -അവർ അകത്തുണ്ട്! -ബ്രൗണിങ് 3 ആമത്തെ വാൾട്ടിലേക്ക് കൊണ്ടുപോ. 239 00:16:54,440 --> 00:16:55,360 ഡെൻവർ പോയിട്ടുണ്ട്. 240 00:16:55,520 --> 00:16:56,880 ബന്ദികളുടെ കാര്യമോ? 241 00:16:56,960 --> 00:16:58,600 -അവരെ നമുക്ക് വിട്ട് കൊടുത്തേക്കാം. -എല്ലാവരും ഇടകലർന്ന് നിക്ക്! 242 00:16:58,920 --> 00:17:00,920 ഇടകലർന്ന്, മുട്ടിൽ നിക്ക്! 243 00:17:01,520 --> 00:17:02,480 വാ നമുക്ക് പോകാം! 244 00:17:05,480 --> 00:17:06,440 എല്ലാവരുമല്ല. 245 00:17:07,800 --> 00:17:09,360 അരിയാഡ്ന എന്റെ കൂടെ വരും. 246 00:17:10,720 --> 00:17:12,000 നമുക്ക് പോകാം , ഹേയ്സിൻകി! 247 00:17:19,240 --> 00:17:20,600 അവർ മ്യൂസിയത്തിന് അകത്തുണ്ട്! 248 00:17:24,200 --> 00:17:27,840 ഹാൻഡ്‌സ് അപ്പ് എല്ലാവരും ഞങ്ങൾക്ക് കാണാൻ പാകത്തിന് കൈ ഉയർത്തി പിടിക്ക്! 249 00:17:27,920 --> 00:17:29,920 - വെടി വെക്കല്ലേ -വെടി വെക്കല്ലേ, ബന്ദികളാണേ. 250 00:17:30,000 --> 00:17:31,200 എല്ലാവരും, മുഖംമൂടി മാറ്റ്! 251 00:17:36,400 --> 00:17:37,480 ഇത് ബന്ദികളാണ്. 252 00:17:38,240 --> 00:17:40,080 ഇത് ബന്ദികളാണ്, അവരെ വേഗം പുറത്തേയ്ക്ക് കൊണ്ടുപോ. 253 00:17:40,920 --> 00:17:42,520 രക്ഷിക്കാനുള്ള നടപടികൾ തുടങ്ങിക്കോ. 254 00:17:43,600 --> 00:17:45,200 -ഞങ്ങൾ ബന്ദികളെ മോചിപ്പിക്കുകയാണ്. -സൗരസ്, 255 00:17:45,280 --> 00:17:46,800 ഞങ്ങൾ പ്ലാൻ അനുസരിച്ച് മുൻപോട്ട് പോകുവാണ്. 256 00:17:47,120 --> 00:17:48,560 ബേസ്മെന്റിലേയ്ക്ക് പോ. 257 00:17:48,800 --> 00:17:50,640 അവരെ നമ്മൾ തുരങ്കത്തിൽ കൂടി പുറത്തേയ്ക്ക് ഓടിക്കണം. 258 00:17:50,720 --> 00:17:54,000 നീ അവരുടെ കൂടെ പോ. ബാക്കിയുള്ളവർ എന്റെ കൂടെ ബേസ്മെന്റിലേയ്ക്ക് വാ. വാ പോകാം. 259 00:18:50,400 --> 00:18:51,640 നമുക്ക് പാർക്കറിനെ കിട്ടി. 260 00:18:54,480 --> 00:18:55,960 അംബാസിഡറിനെ വിളിക്ക്. 261 00:18:56,040 --> 00:18:58,600 എത്ര പേരുണ്ടെന്ന് എണ്ണി ബന്ദികൾ ആരൊക്കെയാണെന്ന് നോക്ക്. 262 00:19:00,000 --> 00:19:02,240 കേണൽ, ഞങ്ങൾ അഴുക്ക് ചാലിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാണ്. 263 00:19:07,000 --> 00:19:07,840 പോ. 264 00:19:14,600 --> 00:19:16,000 അതെന്തു കുന്തമാണ്? 265 00:19:16,200 --> 00:19:17,360 TEDAX യൂണിറ്റിനെ അകത്തേയ്ക്ക് കൊണ്ടുപോ. 266 00:19:18,320 --> 00:19:20,160 ബേസ്മെന്റിൽ നിറയെ സ്ഫോടകവസ്തുക്കളാണ്. 267 00:19:20,240 --> 00:19:21,240 ചെറ്റകൾ. 268 00:19:29,880 --> 00:19:31,080 തനിക്കത് നിർവീര്യമാക്കാമോ? 269 00:19:33,720 --> 00:19:35,480 ആക്കാം, പക്ഷേ അതിന് കുറച്ച് സമയം വേണം സർ 270 00:19:36,800 --> 00:19:38,760 ഡിറ്റോണേറ്റർ ചിലപ്പോ RDX ന്റെ അടുത്തായിരിക്കാം. 271 00:19:38,880 --> 00:19:40,120 ട്രിപ്പ് വയറുകൾ ഉണ്ടാകാം. 272 00:19:40,280 --> 00:19:42,720 തുരങ്കത്തിൽ അനക്കം കാണുന്നുണ്ട്, സർ. 273 00:19:46,360 --> 00:19:47,680 ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. 274 00:20:01,400 --> 00:20:04,680 <i>-അവർ മതിലിന് അപ്പുറമുണ്ട്. -5 കവർച്ചക്കാർ. 275 00:20:06,440 --> 00:20:07,320 നിക്ക്. 276 00:20:08,240 --> 00:20:09,360 അവർ 6 പേരുണ്ട്. 277 00:20:09,880 --> 00:20:10,840 ഇതവരാ. 278 00:20:11,440 --> 00:20:13,960 അവർ അഴുക്ക് ചാലിലേക്കുള്ള തുരങ്കം പൂർത്തിയാക്കാൻ പോകുകയാണ്. 279 00:20:15,680 --> 00:20:17,280 അണ്ടർഗ്രൗണ്ട് ഏജെന്റ്സ് റെഡി. 280 00:20:17,760 --> 00:20:19,640 -അവർ നിങ്ങളുടെ അടുത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. -<i> ശരി. 281 00:20:20,400 --> 00:20:22,480 കിട്ടിയെടാ, ചെറ്റകളെ. 282 00:20:23,120 --> 00:20:24,040 6 സെക്കന്റിൽ, 283 00:20:24,920 --> 00:20:25,760 5, 284 00:20:25,880 --> 00:20:26,720 4, 285 00:20:27,720 --> 00:20:28,720 3, 286 00:20:29,400 --> 00:20:30,240 2, 287 00:20:30,920 --> 00:20:31,760 1. 288 00:20:32,640 --> 00:20:33,480 അനങ്ങി പോകരുത്. 289 00:20:33,960 --> 00:20:35,080 ആരും അനങ്ങരുത്! 290 00:20:36,560 --> 00:20:37,480 അവിടെ തന്നെ നിന്നോ. 291 00:20:41,280 --> 00:20:42,280 ഹാൻഡ്‌സ് അപ്പ്! 292 00:20:42,360 --> 00:20:43,440 -കിടക്കവിടെ! -വെടി വെക്കല്ലേ! 293 00:20:44,000 --> 00:20:45,680 -വെടി വെക്കല്ലേ!! -ലൈറ്റ് ഓഫ് ചെയ്യ്! 294 00:20:47,480 --> 00:20:48,560 <i>വെടി വെക്കല്ലേ!! 295 00:20:48,800 --> 00:20:49,880 ഞാൻ അർതുറോ റോമൻ ആണ്. 296 00:20:50,640 --> 00:20:52,240 ഇവർ ബന്ദികളാണ്! വെടി വെക്കല്ലേ 297 00:20:53,320 --> 00:20:55,000 ഉറപ്പിച്ചു, ഇവർ ബന്ദികളാണ്. 298 00:20:55,720 --> 00:20:56,600 ഇല്ല! 299 00:20:59,120 --> 00:21:01,680 എനിക്ക് എപ്പോഴും സ്ത്രീകളുടെ മനസ്സ് വായിക്കാൻ പറ്റിയിട്ടുണ്ടാകില്ല. 300 00:21:01,800 --> 00:21:04,200 ചിലപ്പോ എന്റെ ഈഗോ കാരണമായിരിക്കും. പക്ഷേ നിന്റെ കാര്യത്തിൽ അങ്ങനെയല്ല. 301 00:21:04,360 --> 00:21:05,960 നിനക്ക് എന്താ തോന്നുന്നതെന്ന് കൃത്യമായി എനിക്കറിയാം. 302 00:21:06,040 --> 00:21:07,840 എനിക്കറിയാം പണമില്ലെങ്കിലും നീയെന്റെ കൂടെ എങ്ങോട്ട് വേണമെങ്കിലും വരുമെന്ന്. 303 00:21:07,920 --> 00:21:11,120 കാരണം നിനക്ക് എന്നോട് അത്രയ്ക്ക് സ്നേഹമാണ്. 304 00:21:11,200 --> 00:21:12,960 -അല്ലേ? -അതേ, തീർച്ചയായും. 305 00:21:13,400 --> 00:21:15,960 അതുകൊണ്ടാണ് നിന്നെ ഞാനും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് നീ അറിയണമെന്ന് ഞാനും ആഗ്രഹിക്കുന്നത്. 306 00:21:16,800 --> 00:21:18,040 ബെർലിൻ, വേഗം! 307 00:21:18,160 --> 00:21:19,720 നമുക്കിനി ബാക്കിയുള്ള കുറച്ചു സമയം... 308 00:21:20,280 --> 00:21:22,920 വെടിക്കെട്ട് പോലെയായിരിക്കും. 309 00:21:40,520 --> 00:21:41,920 ഒരു മനോഹരമായ കളിപ്പാട്ടം! 310 00:21:44,120 --> 00:21:46,200 മനോഹരമായ കളിപ്പാട്ടം!, ഹേയ്സിൻകി! 311 00:21:46,400 --> 00:21:47,640 നൈരോബി, അതെങ്ങനെ പോകുന്നു? 312 00:21:47,720 --> 00:21:50,560 കിടങ്ങ് കുഴിച്ച് കഴിഞ്ഞു.അവസാനത്തെ ബാച്ച് പണം കൂടിയേ ബാക്കിയുള്ളൂ. 313 00:21:50,640 --> 00:21:51,520 ഹേയ്സിൻകി! 314 00:21:52,080 --> 00:21:52,920 വാ നമുക്ക് പോ! 315 00:21:53,520 --> 00:21:54,520 വേഗം വാ, പോകാം. 316 00:21:55,920 --> 00:21:56,800 കേണൽ, 317 00:21:57,400 --> 00:21:58,800 അവർ വേറെയൊരു തുരങ്കം കൂടി ഉണ്ടാക്കിയിട്ടുണ്ട്. 318 00:22:01,800 --> 00:22:02,680 എന്താ? 319 00:22:02,800 --> 00:22:04,960 അവർ പണം വാൾട്ടിലേയ്ക്ക് കൊണ്ടുപോകുകയാണ് 320 00:22:05,400 --> 00:22:06,320 ഞങ്ങൾ അവരെ കണ്ടിരുന്നു. 321 00:22:06,600 --> 00:22:09,600 അവർ തറയിൽ ഒരു കുഴി ഉണ്ടാക്കിയിട്ടുണ്ട് അവരത് അത് വഴി കൊണ്ടുപോകും. 322 00:22:09,720 --> 00:22:10,720 ഇങ്ങോട്ട് വന്നേ. 323 00:22:14,000 --> 00:22:17,160 ആകെ 4 വാൾട്ടുകളുണ്ട്, ഇടനാഴിയുടെ വശങ്ങളിലായി 2 എണ്ണം വീതം. 324 00:22:17,280 --> 00:22:20,320 ഇതിൽ ഏതാണെന്ന് മാപ്പിൽ കാണിച്ച് തരാൻ പറ്റുമോ? 325 00:22:24,480 --> 00:22:25,920 വാൾട്ട് നമ്പർ 3. 326 00:22:27,480 --> 00:22:28,840 ഉറപ്പാണോ, അലിസൻ? 327 00:22:32,240 --> 00:22:33,120 അതേ. 328 00:22:33,400 --> 00:22:34,280 സൗരസ്. 329 00:22:34,440 --> 00:22:35,320 പറഞ്ഞത് കേട്ടോ? 330 00:22:35,400 --> 00:22:36,960 -കേട്ടു, സർ. -പ്ലാനിൽ മാറ്റമുണ്ട്. 331 00:22:37,040 --> 00:22:38,960 വാൾട്ട് 3 യ്ക്ക് ആണ് ഏറ്റവും പ്രധാനം. 332 00:22:39,040 --> 00:22:41,360 ഞാൻ ആവർത്തിക്കുന്നു.ഏറ്റവും പ്രധാനം വാൾട്ട് 3 യ്ക്ക് ആണ്. അവിടെയാണ് തുരങ്കം. 333 00:22:41,440 --> 00:22:42,560 ശരി, കേണൽ. 334 00:22:42,840 --> 00:22:45,040 എല്ലാരും വാൾട്ട് 3 യിലേയ്ക്ക് ! പോ, പോ, പോ! 335 00:22:45,520 --> 00:22:47,480 ആ തുരങ്കം എങ്ങോട്ടാണെന്ന് നിനക്ക് അറിയാമോ? 336 00:22:47,560 --> 00:22:48,920 അവർക്കറിയില്ല, പക്ഷേ എനിക്കറിയാം. 337 00:22:50,240 --> 00:22:53,560 ആ ചെറ്റ പ്രൊഫെസ്സർ ഇരിക്കുന്ന ആ നശിച്ച ഹാങ്കറിലേയ്ക്ക്. 338 00:22:54,400 --> 00:22:55,760 അതാണ് അവർക്ക് രക്ഷപ്പെടാനുള്ള വഴി. 339 00:22:58,200 --> 00:23:00,520 ഇൻസ്‌പെക്ടർ മുരിള്ളോയെ കൊണ്ടുവാ! 340 00:23:02,760 --> 00:23:06,040 ഗോമസ്, ഇൻസ്‌പെക്ടർ മുരിള്ളോയെ വേഗം കൊണ്ടുവാ! 341 00:23:11,320 --> 00:23:13,360 നീ ഇവിടെ നിന്ന് ഇറങ്ങി കഴിയുമ്പോൾ നിന്റെ മോനെ തട്ടിക്കൊണ്ടുപോകുമോ? 342 00:23:13,440 --> 00:23:14,320 ഇല്ല. 343 00:23:14,920 --> 00:23:15,920 ഏതായാലും ഉടനെ ഇല്ല. 344 00:23:17,680 --> 00:23:18,760 എനിക്കിപ്പോ ഒരു പ്ലാനുമില്ല. 345 00:23:23,000 --> 00:23:24,240 നമുക്കൊരു ഫ്‌ളാറ്റ് ഷെയർ ചെയ്യാം. 346 00:23:25,600 --> 00:23:26,440 ഹേയ്‌സിൻകി. 347 00:23:29,400 --> 00:23:30,800 ഇപ്പോ നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം! 348 00:23:30,880 --> 00:23:33,400 -അവർ ബേസ്മെന്റിലുണ്ട്. -വാ നമുക്ക് പോകാം! 349 00:23:33,480 --> 00:23:34,360 ഇപ്പോ ഇറങ്ങാം. 350 00:23:34,440 --> 00:23:37,080 -ഡെൻവറോ? -അവൻ ഹാങ്കറിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇറങ്ങി പോ! 351 00:23:39,000 --> 00:23:40,200 അതൊരു ആജ്ഞയാണ്. 352 00:23:40,400 --> 00:23:51,000 മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക 353 00:23:51,200 --> 00:23:52,120 ബെർലിൻ! 354 00:23:52,440 --> 00:23:53,320 വാ പോകാം! 355 00:24:09,240 --> 00:24:11,720 അവർ സ്റ്റെപ്പ് ഇറങ്ങി വരുന്നുണ്ട്. ഏതാണ്ട് ഇവിടെയെത്തി. 356 00:24:11,800 --> 00:24:13,080 ഓക്കേ, കേട്ടു. 357 00:24:13,280 --> 00:24:14,480 നമ്മൾ എവിടെയാണെന്ന് അവർക്കറിയാം. 358 00:24:14,560 --> 00:24:15,600 ഇവിടെ നിന്ന് ഇറങ്ങി പോ. 359 00:24:15,880 --> 00:24:18,640 -ഇപ്പോ ഇറങ്ങിയില്ലെങ്കിൽ പിന്നെ പറ്റില്ല. -ഹേയ്സിൻകി, നൈരോബിയേയും കൂട്ടി പോ. 360 00:24:18,720 --> 00:24:20,960 -ഞാൻ ഇവിടെ കാവൽ നിന്നോളാം -എന്ന് പറഞ്ഞാൽ? 361 00:24:21,040 --> 00:24:21,960 പോകാനല്ലേ പറഞ്ഞത്. 362 00:24:22,040 --> 00:24:24,000 അവർ തുരങ്കത്തിലേയ്ക്ക് കയറിയാൽ നമ്മുടെ എല്ലാവരുടെയും കാര്യം തീർന്നു! 363 00:24:27,880 --> 00:24:29,080 എന്തായീ ചെയ്യുന്നത്? 364 00:24:29,160 --> 00:24:31,320 ആരെങ്കിലും ഈ കിടങ്ങിൽ നിൽക്കണം. 365 00:24:31,400 --> 00:24:33,840 -വേണ്ട. -വേണം, അവർ നമ്മുടെ തൊട്ട് പിന്നിൽ തന്നെയുണ്ട്. 366 00:24:33,920 --> 00:24:36,680 -എങ്കിൽ നമ്മളെല്ലാവരും ഒരുമിച്ചേ പോകുന്നുള്ളൂ. -നൈരോബി, 367 00:24:39,720 --> 00:24:41,560 നീ പറഞ്ഞില്ലേ ഞാൻ ലിംഗഭേദം കാണിക്കുന്നവനാണെന്ന്? 368 00:24:45,040 --> 00:24:46,840 എങ്കിൽ, ആദ്യം സ്ത്രീകളും, കുണ്ടന്മാരും ആദ്യം പോട്ടെ. 369 00:24:47,320 --> 00:24:48,560 -വാ നമുക്ക് പോകാം. -ഐ ഹേറ്റ് യൂ! 370 00:24:48,640 --> 00:24:49,560 കമോൺ! 371 00:24:50,720 --> 00:24:52,120 -ഐ ഹേറ്റ് യൂ! -കമോൺ! 372 00:24:55,200 --> 00:24:57,680 കമോൺ.എല്ലാവരും അവരവരുടെ സ്ഥാനത്തേക്ക് പോ! 373 00:25:01,720 --> 00:25:02,640 നിക്ക്! 374 00:25:05,320 --> 00:25:06,200 ഏയ്. 375 00:25:07,400 --> 00:25:08,720 നീയെങ്ങോട്ടാ പോണത്, പൊന്നേ? 376 00:25:10,160 --> 00:25:13,040 അവസാനം വരേക്കും നമ്മൾ ഒരുമിച്ചു നിൽക്കുമെന്ന് സമ്മതിച്ചതല്ലേ. 377 00:25:13,120 --> 00:25:13,960 ഇല്ല! 378 00:25:15,000 --> 00:25:16,000 ബെർലിൻ, പ്ലീസ്. 379 00:25:18,480 --> 00:25:20,400 ഇല്ല! എന്നെ പുറത്തേക്ക് വിട്! 380 00:25:20,480 --> 00:25:22,240 എന്നെ പുറത്തേക്ക് വിട്!, നാശം! 381 00:25:22,920 --> 00:25:24,800 -അനങ്ങാതെ നിൽക്ക്! - പോയി ചാകടാ, തന്തയ്ക്ക് പിറക്കാത്തവനെ! 382 00:25:25,080 --> 00:25:26,040 തന്തയ്ക്ക് പിറക്കാത്തവൻ! 383 00:25:26,120 --> 00:25:27,280 പന്ന നായീന്റെ മോൻ! 384 00:25:31,600 --> 00:25:33,360 നീയും ഞാനുമാണ് അവരെ ചെറുത്ത് നിൽക്കാൻ പോകുന്നത്. 385 00:25:52,680 --> 00:25:54,040 നിന്റെയൊരു അവസ്ഥയേ! 386 00:25:58,120 --> 00:25:59,440 ആ ഹാങ്കർ എവിടെ? 387 00:26:03,320 --> 00:26:04,200 എനിക്കറിയില്ല. 388 00:26:05,560 --> 00:26:06,880 നിനക്കത് അറിയാമെന്ന് മാത്രമല്ല, 389 00:26:06,960 --> 00:26:09,040 അത് നിനക്കറിയാമെന്ന കാര്യം എനിക്കറിയാമെന്നും നിനക്കറിയാം. 390 00:26:09,120 --> 00:26:10,840 അതുകൊണ്ട് ആ അടവ് വേണ്ട. 391 00:26:33,960 --> 00:26:35,480 ഹെവി ഫയർ, ടേക്ക് കവർ! 392 00:26:43,520 --> 00:26:44,440 നമ്മൾ തിരിച്ച് പോണം. 393 00:26:44,600 --> 00:26:45,920 വേണ്ട, നൈരോബീ. വേണ്ട. 394 00:26:46,200 --> 00:26:48,040 അതിനൊന്നും സമയമില്ല. വാ നമുക്ക് പോകാം. 395 00:26:49,680 --> 00:26:50,840 അരിയാഡ്ന, അത് ലോഡ് ചെയ്യ്! 396 00:26:51,320 --> 00:26:52,240 ലോഡ് ചെയ്യാൻ! 397 00:26:52,320 --> 00:26:53,280 വേഗം! 398 00:26:57,360 --> 00:26:58,720 ലോഡ് ചെയ്യ്!, ചെയ്യാൻ! 399 00:27:11,120 --> 00:27:13,280 ഇത് നിയമപരമായി കുട്ടിയുടെ സംരക്ഷണ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഒരു കേസ് ആണ്. 400 00:27:16,000 --> 00:27:18,040 ഈ കേസ് കൊടുത്തിരിക്കുന്നത് ഈ ഓപ്പറേഷന്റെ നേതാവ്... 401 00:27:19,160 --> 00:27:22,400 ആരാണെന്ന് തിരിച്ചറിഞ്ഞ ഈ കേസിലെ നായകനാണ്, 402 00:27:23,320 --> 00:27:24,200 നിന്റെ മുൻ ഭർത്താവ്. 403 00:27:27,080 --> 00:27:28,800 അവിടെ പിടിച്ച് നിന്നോ! 404 00:27:32,000 --> 00:27:33,280 -ലോഡ് ചെയ്യ്! -വേഗം! 405 00:27:37,480 --> 00:27:38,960 നമ്മൾ റോമിയോയും ജൂലിയറ്റുമാണ്! 406 00:27:39,240 --> 00:27:40,600 നമ്മൾ ബോണിയും ക്ളൈഡുമാണ്! 407 00:27:40,880 --> 00:27:41,760 നമ്മൾ.. 408 00:27:42,120 --> 00:27:43,480 നമ്മൾ റ്റെറുവെലിലെ കമിതാക്കളാണ്! 409 00:27:47,440 --> 00:27:49,480 നിന്റെ മകളുടെ പൂർണ്ണ സംരക്ഷണത്തിനുള്ള അവകാശം അയാൾക്ക് വേണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. 410 00:27:49,560 --> 00:27:54,400 നീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ 411 00:27:55,320 --> 00:27:57,240 അത് താനേ അനുവദിക്കപ്പെടും. 412 00:27:57,520 --> 00:28:00,880 നീ പറയുന്നതുപോലെ അയാൾ ശരിക്കും ഉപദ്രവിക്കുന്ന ഒരാളാണെങ്കിൽ, 413 00:28:01,320 --> 00:28:03,000 പിന്നെ നിന്റെ മകളുടെ കാര്യമാകെ കുഴപ്പത്തിലാകുമേ. 414 00:28:08,720 --> 00:28:09,600 ലോഡ് ചെയ്യ്! 415 00:28:09,720 --> 00:28:10,600 ഇപ്പോ! 416 00:28:15,520 --> 00:28:17,600 ടാ നായീന്റെ മോനേ , ചെറ്റേ, 417 00:28:18,120 --> 00:28:19,240 പരനാറി തന്തയില്ലാത്തവനെ. 418 00:28:20,400 --> 00:28:22,840 ഇന്റലിജെൻസിന് നിന്റെ മേലുള്ള എല്ലാ കേസും വേണ്ടെന്ന് വെക്കാൻ പറ്റും. 419 00:28:23,760 --> 00:28:27,680 ഞാനാണ് ഇന്റലിജൻസ്. പക്ഷേ എന്റെയീ വാക്കിൽ കവിഞ്ഞയാതൊരു ഉറപ്പും ചോദിക്കരുത്. 420 00:28:27,800 --> 00:28:31,320 കാരണം കിഡ്നാപ്പേഴ്‌സ് രക്ഷപ്പെട്ടാൽ ഈ ഓഫർ അതോടെ പോകും. 421 00:28:32,360 --> 00:28:35,080 അവർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുകയും ചെയ്യും. 422 00:28:35,560 --> 00:28:36,440 വാ നമുക്ക് പോകാം. 423 00:28:45,000 --> 00:28:45,920 അതുകൊണ്ട് തീരുമാനിക്ക്, 424 00:28:46,640 --> 00:28:47,520 നിന്റെ മകളെ വേണോ അതോ കഴിഞ്ഞയാഴ്ച്ചവരെ ആരാണെന്ന് പോലും.. 425 00:28:48,240 --> 00:28:50,680 അറിയാതിരുന്ന അയാളെ വേണോന്ന്. 426 00:28:56,520 --> 00:28:59,160 ലോബോ, നമുക്ക് മെഷീൻ ഗണ്ണിന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റില്ല. 427 00:28:59,320 --> 00:29:00,720 അത് തകർക്കണം 428 00:29:02,040 --> 00:29:03,360 ഹാൻഡ് ഗ്രനേഡ് എറിഞ്ഞോ! 429 00:29:07,080 --> 00:29:07,960 ലോഡ് ചെയ്യ്! 430 00:29:08,040 --> 00:29:08,880 ഇപ്പോ! 431 00:29:10,120 --> 00:29:11,080 ടേക്ക് കവർ! 432 00:29:13,840 --> 00:29:14,760 നോക്കി, വാ പോകാം 433 00:29:15,480 --> 00:29:18,360 കമോൺ, ടേക്ക് കവർ! പോ! 434 00:29:19,680 --> 00:29:20,560 ടേക്ക് കവർ! 435 00:29:31,560 --> 00:29:32,480 നിങ്ങളെത്തി. 436 00:29:32,800 --> 00:29:33,960 അവസാനം നിങ്ങളെത്തി. 437 00:29:35,320 --> 00:29:36,280 ബെർലിൻ എവിടെ? 438 00:29:36,520 --> 00:29:37,560 അവൻ അവിടെ തന്നെ നിന്നു. 439 00:29:41,560 --> 00:29:44,080 - എന്തായീ പറയുന്നത്? - GEO ഞങ്ങളുടെ പിറകെയുണ്ടായിരുന്നു. 440 00:29:44,400 --> 00:29:46,480 അവൻ തുരങ്കത്തിന് കാവൽ നിൽക്കാൻ തീരുമാനിച്ചിരുന്നു. 441 00:29:48,400 --> 00:29:49,520 അവനാ നമ്മുടെ ജീവൻ രക്ഷിച്ചത്. 442 00:29:55,040 --> 00:29:56,080 ക്ലിയർ. ഫോർമേഷൻ! 443 00:30:18,680 --> 00:30:19,960 സർപ്രൈസ്! 444 00:30:23,320 --> 00:30:24,480 ഇത് അവനാ, കുനിഞ്ഞോ 445 00:30:38,120 --> 00:30:39,680 നിനക്കിനി അധികം സമയം ബാക്കിയില്ല. 446 00:30:40,400 --> 00:30:42,480 നിനക്ക് മകളെ നഷ്ടപ്പെടുമെന്ന് മാത്രമല്ല, 447 00:30:42,560 --> 00:30:44,360 നീ നിന്റെ ജീവിതം തന്നെയായിരിക്കും നശിപ്പിക്കുന്നത്. 448 00:30:44,680 --> 00:30:45,640 ആ വിലാസം താ. 449 00:30:49,320 --> 00:30:50,640 എനിക്കാ വിലാസം തരാൻ 450 00:30:53,520 --> 00:30:54,960 33 അൽകാൻറ്റാര. 451 00:30:58,960 --> 00:31:01,360 33 അൽകാൻറ്റാര., എല്ലാവരും അങ്ങോട്ട് പൊയ്ക്കോ. 452 00:31:12,680 --> 00:31:13,640 ആൻഡ്രെസ്സ്! 453 00:31:17,200 --> 00:31:18,040 ആൻഡ്രെസ്സ്! 454 00:31:18,520 --> 00:31:19,440 പ്രൊഫെസ്സർ? 455 00:31:19,880 --> 00:31:20,760 ഫയർ! 456 00:31:22,600 --> 00:31:24,440 ഞാൻ കുറച്ച് തിരക്കിലാണ്. 457 00:31:29,240 --> 00:31:30,080 തുരങ്കത്തിലേയ്ക്ക് കയറ് 458 00:31:32,600 --> 00:31:33,600 ഇല്ല! 459 00:31:35,840 --> 00:31:36,880 ആൻഡ്രെസ്സ്, 460 00:31:37,520 --> 00:31:39,840 ഞങ്ങളാ തുരങ്കം തകർക്കാൻ പോകുവാണ്.അതിൽ നിന്ന് ഇറങ്ങ് 461 00:31:40,720 --> 00:31:42,320 അവർ അടുത്ത് എത്തി കഴിഞ്ഞു, ഒരുപാട് വൈകി പോയി. 462 00:31:42,400 --> 00:31:43,320 മുന്നോട്ട് പൊയ്ക്കോ! 463 00:31:44,600 --> 00:31:45,800 ഇപ്പോ തന്നെ പൊയ്ക്കോ! 464 00:31:48,680 --> 00:31:50,760 ഞാൻ നീയില്ലാതെ പോകില്ലെന്ന് അറിയാല്ലോ 465 00:31:51,200 --> 00:31:52,200 ക്ലിപ്പ്! 466 00:31:52,680 --> 00:31:53,600 മുന്നോട്ട് പോ! 467 00:31:57,200 --> 00:31:58,520 വയസ്സാകുന്നതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല. 468 00:32:02,200 --> 00:32:05,600 ഞാൻ തുപ്പലൊക്കെ ഒലിപ്പിച്ച് മനസ്സറിയാതെ അപ്പിയിട്ട് കിടക്കുന്നതൊന്ന് ഓർത്ത് നോക്കിക്കോ. 469 00:32:06,440 --> 00:32:07,600 ഇല്ല. 470 00:32:07,960 --> 00:32:09,960 അതിനൊക്കെ ധൈര്യം വേണം. ഇതാ എനിക്കിഷ്ടം. 471 00:32:13,800 --> 00:32:14,920 ഒന്നിറങ്ങി വാ. 472 00:32:15,120 --> 00:32:15,960 സെർഗിയോ! 473 00:32:16,440 --> 00:32:17,400 വേണ്ട.. 474 00:32:17,640 --> 00:32:21,080 കാര്യങ്ങൾ വഷളായാൽ നീ ഇവിടെ നിക്കില്ലെന്ന് എനിക്ക് വാക്ക് തന്നിരുന്നു. 475 00:32:23,040 --> 00:32:24,000 ഹേയ്സിൻകി, 476 00:32:25,480 --> 00:32:26,520 തുരങ്കം തകർത്തേക്ക്. 477 00:32:28,040 --> 00:32:29,200 വേണ്ട, വേണ്ട. 478 00:32:32,880 --> 00:32:33,720 കുനിഞ്ഞോ! 479 00:32:34,480 --> 00:32:36,960 ഹേയ്സിൻകി, ഇതൊരു ആജ്ഞയാണ് സോൾജിയർ, തകർക്കാൻ! 480 00:32:37,560 --> 00:32:39,000 വേണ്ട. അത് ചെയ്യരുത്! 481 00:32:39,480 --> 00:32:42,160 ഹേയ്സിൻകി, ഇതൊരു ആജ്ഞയാണ് സോൾജിയർ, തുരങ്കം തകർക്കാനാ പറഞ്ഞത്! 482 00:32:42,840 --> 00:32:44,680 -പ്രൊഫെസ്സർ... -വേണ്ട, ഹേയ്സിൻകി! 483 00:32:45,040 --> 00:32:47,640 നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാടാ, പൊന്ന് അനിയാ. അത് മറക്കരുത്. 484 00:32:47,720 --> 00:32:49,160 പ്രൊഫെസ്സർ! 485 00:32:52,240 --> 00:32:53,160 ഹേയ്‌സിൻകി! 486 00:32:53,240 --> 00:32:54,080 ആൻഡ്രെസ്സ്! 487 00:32:58,960 --> 00:33:00,440 ആൻഡ്രെസ്സ്, പ്ലീസ്! 488 00:33:00,520 --> 00:33:03,400 എന്റെ ജീവിതം മുഴുവൻ ഞാനൊരു ചെറ്റയായിട്ടാണ് കഴിഞ്ഞിട്ടുള്ളത്, പക്ഷേ ഇന്ന്... 489 00:33:07,240 --> 00:33:09,080 ഞാൻ അന്തസ്സോടെ മരിക്കുമെന്നാണ് തോന്നുന്നത്. 490 00:33:11,200 --> 00:33:12,400 ഇല്ല! 491 00:33:17,120 --> 00:33:18,280 വാ നമുക്ക് പോയി അവനെ തീർക്കാം. 492 00:33:32,040 --> 00:33:32,920 പ്രൊഫെസ്സർ. 493 00:33:48,240 --> 00:33:49,120 തുറക്ക്! 494 00:34:03,560 --> 00:34:04,640 ഫോണോലിസ മരിച്ചു! 495 00:34:05,120 --> 00:34:06,800 ഞാൻ ആവർത്തിക്കുന്നു, ഫോണോലിസ വീണിരിക്കുന്നു. 496 00:34:27,600 --> 00:34:28,480 പ്രൊഫെസ്സർ, 497 00:34:29,440 --> 00:34:30,440 ഇത് കേൾക്ക്. 498 00:34:32,760 --> 00:34:33,920 നമ്മൾ പദ്ധതിയുമായി മുന്നോട്ട് പോണം. 499 00:34:35,600 --> 00:34:36,640 നമ്മൾ പദ്ധതിയുമായി മുന്നോട്ട് പോണം. 500 00:34:39,400 --> 00:34:40,480 നമ്മൾ മുന്നോട്ട് പോണം 501 00:34:45,080 --> 00:34:47,040 കേണൽ, യൂണിറ്റ്‌സ് 33 അൽകാൻറ്റാരയിലേയ്ക്ക് പോയിട്ടുണ്ട്. 502 00:34:47,320 --> 00:34:48,960 ലക്ഷ്യ സ്ഥാനത്തേയ്ക്ക് ഇനി 300 മീറ്റർ കൂടിയേ ഉള്ളൂ. 503 00:34:55,800 --> 00:34:56,960 എല്ലാരും വസ്ത്രം മാറ്റിക്കോ. 504 00:35:11,000 --> 00:35:12,560 അൽകാൻറ്റാര സ്ട്രീറ്റിലേയ്ക്ക് തിരിയുന്നു. 505 00:35:12,640 --> 00:35:14,160 ഞങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തി 506 00:35:35,640 --> 00:35:36,880 ഞങ്ങളിപ്പോ ഹാങ്കറിന് ഉള്ളിലാണ്. 507 00:35:37,640 --> 00:35:40,560 ആ പ്രദേശം മുഴുവൻ അരിച്ചു പെറുക്ക്. മെലേറോ, സാൻസ് ഇടത്തേക്ക് പോ. റിബെറോ എന്റെ കൂടെ വാ. 508 00:35:43,080 --> 00:35:43,920 മെലേറോ? 509 00:35:44,040 --> 00:35:44,960 ഇവിടെയാരുമില്ല 510 00:35:48,120 --> 00:35:49,760 -സാൻസ്? -ഇവിടെ ആരുമില്ല. 511 00:35:52,920 --> 00:35:54,960 <i>-റിബേറോ? <i>-ഇവിടെയും ആരുമില്ല! 512 00:36:03,400 --> 00:36:04,440 ഉറപ്പായി, കേണൽ. 513 00:36:05,400 --> 00:36:06,640 ഇവിടെയെങ്ങും ആരുമില്ല. 514 00:36:07,760 --> 00:36:08,960 ഹാങ്കർ കാലിയാണ്. 515 00:36:34,560 --> 00:36:36,480 <b><font color="#ff0000">ബുധനാഴ്‌ച വൈകുന്നേരം 06:28 516 00:36:40,840 --> 00:36:42,760 <b><font color="#ff0000">128 മണിക്കൂർ കഴിഞ്ഞ്... 517 00:36:45,280 --> 00:36:47,320 <b><font color="#ff0000">കവർച്ച കഴിഞ്ഞിരിക്കുന്നു 518 00:36:57,000 --> 00:36:58,880 <b><font color="#ff0000">1 മിനിറ്റ് മുൻപ്. 519 00:37:21,640 --> 00:37:23,520 <b><font color="#ff0000">2 മിനിറ്റ് മുൻപ്. 520 00:37:38,120 --> 00:37:40,000 <b><font color="#ff0000">5 മിനിറ്റ് മുൻപ്. 521 00:37:58,080 --> 00:37:59,960 <b><font color="#ff0000">7 മിനിറ്റ് മുൻപ്. 522 00:38:26,320 --> 00:38:27,440 പ്രൊഫെസ്സർ! 523 00:38:30,440 --> 00:38:33,120 പ്രൊഫെസ്സർ! 524 00:38:42,440 --> 00:38:44,520 <b><font color="#ff0000">കവർച്ച കഴിഞ്ഞ് 365 ദിവസങ്ങൾക്ക് ശേഷം 525 00:38:44,600 --> 00:38:47,680 സ്പെയ്നിലെ റോയൽ മിന്റിലെ കവർച്ച കഴിഞ്ഞിട്ട് ഒരു വർഷമായിരിക്കുന്നു. 526 00:38:47,880 --> 00:38:50,480 ഏറ്റവും വലിയ കവർച്ചയായി കരുതപ്പെടുന്ന 527 00:38:50,760 --> 00:38:52,120 ഈ കേസ് ഇപ്പോഴും തെളിഞ്ഞിട്ടില്ല. 528 00:38:52,200 --> 00:38:55,120 അതേ പോലെ തന്നെ ഒരു ബില്യനിൽ അധികം യൂറോയുമായി 529 00:38:55,400 --> 00:38:58,560 രക്ഷപ്പെട്ട കവർച്ചക്കാരനെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല. 530 00:38:58,840 --> 00:39:02,000 അധികൃതർ ഇപ്പോഴും കവർച്ചയെ കുറ്റം പറയുന്നുണ്ടെങ്കിലും, 531 00:39:02,280 --> 00:39:06,080 ജനങ്ങൾ ഇപ്പോഴും കരുതുന്നത് അവരുടെ പ്രവർത്തി ന്യായമായിരുന്നു എന്നാണ്. 532 00:39:06,760 --> 00:39:09,320 സ്ഥാപിതമായ നിയമങ്ങൾക്ക് എതിരെയുള്ള ഒരു പ്രതിഷേധമായിട്ടാണ് അതിനെ ജനങ്ങൾ കാണുന്നത്, 533 00:39:09,840 --> 00:39:12,240 അത് സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമായിരുന്നു. 534 00:39:12,400 --> 00:39:13,880 അന്നത്തെ ചീഫ് ഇൻസ്‌പെക്ടർ ആയിരുന്ന 535 00:39:13,960 --> 00:39:16,000 റാക്കേൽ മുരിള്ളോയുടെ ഏറ്റവും പ്രശസ്തമായ കേസായിരുന്നു അത്. 536 00:39:16,080 --> 00:39:19,840 വിവാദപരമായ പ്രസ്താവനയ്ക്ക് ശേഷം അവർ പോലീസിൽ നിന്ന് രാജിവെച്ചിരുന്നു, 537 00:39:20,480 --> 00:39:22,080 പ്രസ്താവയിൽ നാഷണൽ ഇന്റലിജൻസ് കോർപ്പ് കേസ്... 538 00:39:22,160 --> 00:39:25,760 കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നവർ പറഞ്ഞിരുന്നു. 539 00:39:28,600 --> 00:39:29,440 വാ നമുക്ക് പോകാം. 540 00:39:30,440 --> 00:39:32,640 നമുക്ക് കരീബിയനിലുള്ള ഏതെങ്കിലും രാജ്യത്തേയ്ക്ക് പോകാം. 541 00:39:32,720 --> 00:39:33,640 അത്, 542 00:39:34,120 --> 00:39:35,160 ഇതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്.. 543 00:39:36,440 --> 00:39:38,280 അതുകൊണ്ട് വേറെയെന്തെങ്കിലും ചെയ്യുന്നതായി എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. 544 00:39:41,200 --> 00:39:42,200 ഏതെങ്കിലും ഒന്നെടുക്ക്. 545 00:39:44,160 --> 00:39:45,120 പലവാൻ. 546 00:42:04,000 --> 00:42:06,000 എക്സ്ക്യൂസ് മി, ഇവിടെ ചാർജ്ജർ ഉണ്ടോ? 547 00:42:08,000 --> 00:42:10,000 ഈ ഫോൺ ചാർജ്ജ് ചെയ്യുന്ന ചാർജ്ജർ? ഉണ്ടോ? 548 00:42:14,040 --> 00:42:15,320 പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമാണെങ്കിൽ 549 00:42:20,040 --> 00:42:21,480 എന്റെ ചാർജ്ജർ ഉപയോഗിച്ചോളൂ. 550 00:42:38,000 --> 00:42:45,000 <font color="#ff0000">മലയാളം പരിഭാഷകൾക്ക് സന്ദർശിക്കുക </font> 551 00:42:45,024 --> 00:42:52,024 എംസോണ്‍ റിലീസ് - 552 00:42:52,048 --> 00:42:59,048 ഇൻഫോ: 5045ABDC4FCF4C2F2A191247F099594DA8DC179E 553 00:44:04,520 --> 00:54:06,480 <b><font color="#ff0000">പരിഭാഷ : ഫഹദ് അബ്ദുൽ മജീദ് 553 00:54:07,305 --> 00:55:07,858 Do you want subtitles for any video? -=[ ai.OpenSubtitles.com ]=-